വഴിയാത്രയ്ക്കിടയിൽ – 1 1

 

“ചേച്ചി … ഇവിടെ ഭയങ്കര ആള്

നമുക്ക് കുറച്ച് മാറിയിരുന്നാലോ”

മയങ്ങിയ നേരവും മനസും ചേർന്ന്

ഉള്ളിലെന്തോ ഒരു കൊതിയും

ആന്തലുമായി ഞാൻ ചേച്ചിയെ

നോക്കി.

“മോമ്പ…റ… എവിടെ വേണേലും

ഇരിക്കാം..” ചേച്ചി പൂർണ സഹകരണ ഭാവമാണ്.. കുറേ

നേരം നോക്കണം എന്ന് പറഞ്ഞത്

പ്രതീക്ഷിച്ച് പറഞ്ഞതാവും.

“ന്നാ ചേച്ചി അങ്ങോട്ട് പോവാം..”

ചേച്ചിയുടെ തെളിഞ്ഞ മുഖം കണ്ട്

ഞാൻ ചാടിയെഴുനേറ്റു. അടുത്തിരുന്ന രണ്ട് പേർ ഇവന്

വേറെ പണിയൊന്നുമില്ലേയെന്ന

മട്ടിൽ എന്നെത്തന്നെ നോക്കി

ഇരിക്കുന്നു.. ഞാൻ ചേച്ചിയോട്

ആംഗ്യം കാണിച്ച് മുന്നോട്ട്

നടന്നു.. അവൻമാരുടെ ദൃഷ്ടിയിൽ

നിന്ന് മറയുന്നത് വരെ ഞാൻ

ശകലം അകലം പാലിച്ചാണ്

നടന്നത്.. പക്ഷെ ചേച്ചി കുടയും

കറക്കി ബാഗുമാട്ടി എന്തോ നല്ല

ഉത്സാഹത്തിലാണ്..

“ചേച്ചി…. ഒരഞ്ഞൂറ് രൂപ തന്നാ

എത്ര നേരം നോക്കും..” വളവ്

തിരിഞ്ഞതോടെ ചേച്ചിയോട്

ചേർന്ന് നടന്ന് ഞാൻ തിരക്കി..

കുറച്ചധികം നേരം കയ്യിൽ

പിടിച്ച് വായിൽ നോക്കിയിരിക്കാം

എന്നായിരുന്നു എന്റെയൊരു

കണക്കുകൂട്ടൽ… പ്രാരാബ്ധം

ഒന്നുമില്ലാത്തത് കൊണ്ട് അഞ്ഞൂറ്

പോയാലും കുഴപ്പമില്ല എന്നൊരു

തോന്നലിന്റെ കൂടെ , മറൈൻ ഡ്രൈവിൽ നിർബാധം തുടരുന്ന കമിതാക്കളുടെ രംഗങ്ങൾ കണ്ട് കൊതി മൂത്തൊരു പാവം

വായ്നോക്കിയുടെ അവസ്ഥയും…

“യ്യോ.. അങ്ങനൊന്നും വേണ്ട

മോനു… ഇഷ്ടമുള്ളത് തന്നാ

മതി..” ചേച്ചി അങ്ങനെ മറുപടി പറഞ്ഞെങ്കിലും അഞ്ഞൂറെന്ന്

കേട്ടപ്പോൾ കറുത്ത് മിനുത്ത മുഖം

കുറച്ച് കൂടി മിനുങ്ങിയ പോലെ..

മോനു എന്ന വിളിയിൽ വല്ലാത്ത

വാത്സല്യം..! ശരിക്കും ചേച്ചിയെ

കണ്ടാൽ നാല്പത് പോലും തോന്നിക്കില്ല.. മിക്കവാറും അതിൽ

കൂടാനാണ് വഴി ..പക്ഷെ ഇപ്പോൾ

ഈ കായൽക്കാറ്റിൽ തൊട്ടുരുമ്മി

നടക്കുമ്പോൾ എനിക്കിതുവരെ

കിട്ടാത്ത ഒരു കൂട്ടുകാരിയെപ്പോലെ

തോന്നിപ്പോകുന്നു…

അത് മനസിലാക്കിയെന്ന പോലെ

ബാഗിലിരുന്ന കൈ നീട്ടി എന്റെ

കയ്യിൽ ഒന്നുരസിക്കൊണ്ട് ചേച്ചി

ഉത്സാഹപൂർവ്വം നടക്കാൻ തുടങ്ങി.

“അല്ല ചേച്ചി… നമുക്കെന്നാ അങ്ങേ

മൂലയിൽ പോയാലോ..” ഞാൻ

ചേച്ചിയെ ഒന്ന് ടെസ്റ്റ് ചെയ്യാൻ

ചോദിച്ചു.. അവിടെയാണങ്കിൽ

ഫുൾ കുടമാറ്റം ആണ് .അതൊക്കെ

ആസ്വദിച്ച് ചേച്ചിയുമായി സൊളളി

ഇരിക്കാമല്ലോ…

“ഓ… അതിനെന്നാ മോനേ.. ബാ

വേഗം..” ചേച്ചി കൂടുതൽ ചേർന്ന്

നിന്ന് വലിഞ്ഞ് നടക്കാൻ തുടങ്ങി.

അഞ്ഞൂറ് രൂപയുടെ ആവേശം..!

വടിവൊത്ത ചേച്ചിയുടെ സഹകരണം കണ്ട് പക്ഷേ എന്റെയുള്ളിൽ കായലിനെക്കാൾ

ഓളം തള്ളാൻ തുടങ്ങി… പയ്യൻമാർ

പറയുന്ന പോലെ ഒന്ന് മുട്ടി നോക്കിയാലോ…!? ഇത്രയും കാലം

പിടിച്ചു വെച്ച വികാരം ഉള്ളിൽ

നിന്ന് പൊട്ടിത്തെറിക്കുന്നു…

സങ്കൽപവാണങ്ങളിലെപ്പോലെ

ഒരു സാരിയുടുത്ത നാടൻ സുന്ദരി

ഉത്സാഹിയായ ചേച്ചി കൂടെയിങ്ങനെ ചേർന്നു നടക്കുന്നു..

എന്റെയുള്ളിൽ എന്തൊക്കെയോ

കണക്ക് കൂട്ടലുകൾ തുരുതുരാ

ഇളകി മറിഞ്ഞു… കുടമാറ്റത്തിന്റെ

ഏരിയയിൽ എത്തിയപ്പോൾ ഞാൻ

ചേച്ചിയുടെ മുഖത്ത് നോക്കി ഒരു

കോഴിച്ചിരി ചിരിച്ചു.. ചേച്ചിയുടെ

കണ്ണിലും നാണത്തിന്റെ ഒരു

തിളക്കം…. ദൈവമേ കണ്ടിട്ട്

കൊതിയാവുന്നു….

“ബാ ചേച്ചി ഇവിടിരിക്കാം..”

കായലിനരികിലെ കൽക്കെട്ടിൽ

ഒരു ചെടിയുടെ ചെറിയ മറവിലേക്ക്

ഞാൻ കൈ ചൂണ്ടി. അടുത്തുള്ള

രണ്ട് മിഥുനങ്ങൾ കുട കുറച്ച്

കൂടി താഴ്ത്തിപ്പിടിച്ച് മറയിട്ട്

കുശു കുശുത്തു.. ഞങ്ങളവരുടെ

കുറച്ചകലെ നീങ്ങിയിരുന്നു..

ദൂരെ കടലിലേക്ക് ചായുന്ന

സൂര്യൻ കുങ്കുമം പുൽകി തുടങ്ങി.. ചേച്ചി

എന്റെ മുഖത്തേക്കും ചുറ്റിലും

ഒന്ന് നോക്കിയിട്ട് ഒരു തുടക്കം

പോലെ മുരടനക്കി ചിരിച്ചു…

“ചേച്ചി എനിക്കൊരു കാര്യം

പറയാനുണ്ട്” ഞാൻ ശ്വാസം

മുട്ടിയതുപോലെ പെട്ടന്ന്

കൈ ചൂണ്ടി പറഞ്ഞു.

‘എന്നാ തുടങ്ങാം’എന്ന ഭാവത്തോടെ കണ്ണും

കവിളും വിടർത്തിയിരിക്കുന്ന

ചേച്ചി പുരികമുയർത്തി നോക്കി.

“പറ മോനേ.. പറയാനല്ലേ

നമ്മള് വന്നത്..” ചേച്ചി കമ്മലിക്കി

പുഞ്ചിരിച്ചു.

“ ഒന്നല്ല മൂന്ന് കാര്യം..”

“അതെന്ത് മൂന്ന് കാര്യം..”

കൈനീട്ടത്തിന്റെ കാര്യമല്ലാതെ

എന്താണ് പറയാൻ എന്ന മട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *