വഴിയാത്രയ്ക്കിടയിൽ – 1

ഞാൻ കവിളിലെ കറുത്ത് നനുത്ത

ഇറച്ചിയിൽ ഇക്കിളിയിട്ടു തഴുകി..

എന്റെ അരക്കെട്ടിലെ വാളമീൻ

കറണ്ടടിച്ച പോലെ ഉയർന്ന് പൊങ്ങി.

കുറേ നേരമായി അവൻ പിടച്ച്

പിടച്ച് നില്ക്കുന്നു… ഇനിയിപ്പോ

സംസാരിച്ച് നിൽക്കാനൊന്നും

പറ്റൂല്ല.. എത്രയും പെട്ടന്ന് ഇത്ര

അടുത്ത് കിട്ടിയ ചേച്ചിയെ

തൊട്ടുരുമ്മി പിടിച്ച് ഞെക്കി യൊക്കെ നോക്കണം.. ഒന്നുമില്ലെങ്കിലും ആയിരം രൂപ

കൊടുത്തതല്ലേ.. ചേച്ചിക്ക്

എന്റെ ഇഷ്ടം മാത്രമായിരുന്നു

സംശയം.. വേറെ എതിർപ്പൊന്നും ഇല്ലന്ന് തോന്നുന്നു..

ഇനിയിപ്പോ ഒന്നുംനോക്കണ്ടാ… കുടുയും മറച്ച്പിടിച്ച് പൂർണ മനസോടെ ചേർന്നിരിക്കുന്ന ചേച്ചിയിൽനിന്ന് വരുന്ന വിയർപ്പ് മണം ഞാൻ ആഞ്ഞ് വലിച്ചു വിട്ടു.. ചേച്ചിയുടെ മുടിയിഴകൾ രണ്ട് കൈകളും കൊണ്ട് ചെവികൾക്കിടയിലൂടെ

കോതിയൊതുക്കി കവിളുകളിൽ

വീണ്ടും പിതുക്കിയമർത്തി

തഴുകിക്കൊണ്ടിരുന്നു…

 

“എന്നാലും.. നല്ല ഗ്ളാമറുള്ള

നിനക്ക് ഈ കറുത്ത എന്നെ

എങ്ങനിഷ്ടപ്പെട്ട ടാ..” ചേച്ചിക്ക്

എന്റെ ആവേശത്തഴുകലിൽ പോലും വിശ്വാസം വരാത്ത പോലെ..

“ എന്ത് കറുപ്പ് ചേച്ചി…. നല്ല

ഷെയ്പ്പിലുള്ള ചേച്ചി ഈ

സാരിയും ബ്ലൗസുമിട്ട് , പിന്നെ

എപ്പോഴും ചിരിക്കുന്ന മുഖവും…

….പിന്നെ”” ഞാൻ ഇപ്പുറത്തെ കവിളിലും വിരലുരച്ചിളക്കി.

“പിന്നെ…!?” ചേച്ചിയുടെ മുഖത്ത്

സന്തോഷത്തിൽ മുങ്ങിയ

ശ്യംഗാരം..

“പിന്നെ എടുത്ത് പിടിച്ച പോലെ

നിൽക്കുവല്ലേ.. ഇത് രണ്ടും..”

ബ്ളൗസിൽ കൂർത്ത് മുഴച്ച

മുലകളിലേക്ക് ഞാൻ കണ്ണ്

തള്ളിക്കാണിച്ചു.. ചേച്ചി എന്ത് കരുതുമെന്നു പോലും ഓർക്കാതെ പതിവു പോലെ സത്യം തുറന്ന് പെട്ടന്ന് പറഞ്ഞു പോയി..

“ഹയ്യട .. അതിനിടയ്ക്ക് അത്

പോലും നോക്കി യോ കള്ളാ…”

പെട്ടന്ന് മൂക്കിൽ പിടിച്ച് തിരിച്ച

ചേച്ചിയുടെ മുഖത്ത് നിറഞ്ഞ

ശ്ര്യഗാരം മാത്രം.. ആയിരം രൂപയുടെ

സഹകരണമാവാം..

“കാണുന്ന ഭാഗത്തെല്ലാം ഞാൻ

നോക്കാറുണ്ട് ചേച്ചി… അല്ലെങ്കിലും നോട്ടം മാത്രമേയുള്ളു.. മര്യാദയ്ക്ക്

ഒന്ന് പഞ്ചാരയടിക്കാൻ പോലും

ഇതുവരെ ചാൻസ് കിട്ടിയിട്ടില്ല””

ചേച്ചി നല്ല സഹകരണ ഭാവത്തിൽ

തലകുലുക്കി.ഞാനാണെങ്കിൽ ഇത്രയുമടുത്ത്ഒരു പെണ്ണിനെ ആദ്യമായി തൊട്ടുരുമ്മി തട്ടിമുട്ടിയിരിക്കുന്നധൈര്യത്തിലും കൗതുകത്തിലുംവിരലുകളിൽ കാമാർത്തി നിറച്ച്ചേച്ചിയുടെ കഴുത്തിലും കൈയ്യിലും

തുടങ്ങി താഴെ കാറ്റടിച്ച് മാറിയ

വയറിലെ കാണായ തുടിപ്പിൽ

വരെ വിരലോടിച്ച് തഴുകി…

ആഹാ.. തൊലി കറുത്തതാണെങ്കിലും എന്തൊരു

മിനുമിനുപ്പ്! കളറിലൊന്നും വല്യ

കാര്യമില്ലാന്ന് എനിക്ക് തോന്നി.

തുടിപ്പിലും മിനുപ്പിലും ഷെയ്പ്പിലും

ആളുടെ സഹകരണത്തിലും

ഒക്കെയാണ് കാര്യം.. പുറത്ത് ഇങ്ങനെ ആണെങ്കിൽ തുണിയിൽ മറഞ്ഞ പൊക്കിളും മുലകളും ചന്തികളും തുടയുമൊക്കെ പിടിക്കാൻ എന്ത്

രസമായിരിക്കും…!?. വായിൽ

നിറഞ്ഞ കൊതി നീര് നൊട്ടി

നുണഞ്ഞിറക്കി ഞാൻ ചേച്ചിയുടെ

കാണുന്ന സ്ഥലത്തെല്ലാം വിരല്

കൊണ്ട് തപ്പിക്കളിച്ചു.

“വെറും പഞ്ചാരയ്ക്ക് വേണ്ടി

മാത്രമാണോ നീ ആയിരം രൂപ

തന്നത്..” ചേച്ചി എന്റെ ആർത്തി

പിടിച്ച തഴുകലാസ്വദിച്ച് ചിരിച്ചു..

ചേച്ചിക്ക് എന്തിനും സമ്മതമാണെന്ന് തോന്നുന്നു..!

പക്ഷേ ചേച്ചി സമ്മതിച്ചാലും

ഇവിടെയിരുന്നുള്ള ഈ പിടിവലിയല്ലാതെ ഒന്നും നടക്കില്ലല്ലോ… ഞാനുമത്രയേ

തത്കാലം പ്രതീക്ഷിക്കുന്നുമുള്ളു..

“ചേച്ചി ഇങ്ങനെ തൊട്ടും പിടിച്ചും

മിണ്ടിയിരിക്കണമെന്നുണ്ട്.. ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ മാത്രം..” ഞാൻ നാവ് നൊട്ടിനുണഞ്ഞു…

പറ്റുമെങ്കിൽ ബ്ളൗസിൽ കയ്യിട്ട്

രണ്ട് മൊല ഞെക്കാനെങ്കിലും

കിട്ടിയാൽ മതി.

“നിന്നെപ്പോലെ ഒരു പയ്യനെ

ആർക്കാടാ ഇഷ്ടമാവാത്തത്..”

ചേച്ചി രതിമണം വമിക്കുന്ന കക്ഷത്തിലെ നനവ് കാട്ടിക്കൊണ്ട്

കൈ പൊക്കി മുടി കോതിയൊതുക്കി. ആണും പെണ്ണും നല്ല ആരോഗ്യവാൻമാരെണങ്കിൽ

കട്ടവിയർപ്പ് മണം പോലും ഉൻമാദം

നിറയ്ക്കുമെന്ന് തോന്നുന്നു….

പെണ്ണിന്റെ എന്തിനുമുള്ള സമ്മതഭാവമാണ് ഈ മുടി പൊക്കിക്കെട്ട് എന്നൊക്കെ എവിടെയോ കേട്ട ഓർമയിൽ കുണ്ണ

കിടന്ന് ചാഞ്ചാടിക്കൊണ്ടിരുന്നു…

പക്ഷെ പട്ടിയുടെ വാലാട്ടൽ മാതിരി

എല്ലാ സമയത്തെയും ആക്ഷന്റെ

അർത്ഥം ഒരു പോലെയല്ലയെന്നും

കേട്ടിട്ടുണ്ട്.. ഇവിടെ പക്ഷെ ഈ

കാമമൂലയിൽ കുടക്കീഴിൽ വെച്ച്

ചേച്ചി അതിനുള്ള ആംഗ്യങ്ങൾ

തന്നെയാണ് കാട്ടിയത്. പക്ഷെ

ഇവിടെ വെച്ച് ഏത് വരെ പോകും.!?

ചേച്ചിയുടെ സമ്മതഭാവം എങ്ങനെ

മുതലാക്കുമെന്ന് ഞാൻ തലപെരുക്കി… കമ്പനി ഫ്ളാറ്റിലേക്ക് വിളിച്ചാൽ കൂടെയുള്ള

ചങ്ങാതി മിക്കവാറും പണി തരും..

പച്ച വിഷമായ അവൻ ചേച്ചിയെ

കൊണ്ടുവന്നാൽ എല്ലായിടത്തും

പറഞ്ഞ് നാറ്റിക്കും.. ഒരു ‘കൺട്രി

ഫെല്ലോയെ’ കൊണ്ടുവന്നു

എന്ന് പറഞ്ഞ് പുച്ച്ച്ചിക്കും.

അവനാണെങ്കിൽ

പ്രശസ്തമായ വിമൻസ് കോളേജിന്റെ മതില് ചാടി വരുന്ന

ജാഡത്തമ്മന്നമാരായ ഒരു പാട്

ഗേൾഫ്രണ്ട്സിനെ മാറ്റി മാറ്റി

കൊണ്ട് വന്ന് കൊതുപ്പിക്കാറുണ്ട്.

പക്ഷേ സാധാരണക്കാരി ഈ ചേച്ചിയൊക്കെ അവന് വെറും

അവഞ്ജയായിരിക്കും.. ഊച്ചാളി

എൻഡോസൾഫാൻ ചെങ്ങായി.

തത്കാലം നമ്പറ് വാങ്ങി വെച്ച്

അവനില്ലാത്തപ്പോൾ ചേച്ചിയെ

ഫ്ളാറ്റിലേക്ക് വിളിക്കാമെന്ന്

കണക്കുകൂട്ടി..

“ ചേച്ചിക്കിഷ്ട വാണെങ്കിൽ ..

എന്തെങ്കിലുമൊക്കെ ചെയ്യണം

എന്ന് കൊതിയുണ്ട്… ഇതുവരെ

ഒരു പെണ്ണിന്റെ സുഖം എന്താന്ന്

അറിഞ്ഞിട്ടില്ല ചേച്ചി….” ഞാൻ

വിറയ്ക്കുന്ന ചുണ്ടുകളോടെ

എന്റെ ദൈന്യത ആർത്തിയോടെ

പറഞ്ഞു ….

 

“എന്നാലും നീ നല്ല പഠിപ്പുള്ള

ജോലിയുള്ള സുന്ദരൻ പയ്യനല്ലേ…

നിനക്ക് നല്ല മണി പോലത്തെ

എത്ര കുട്ടികളെ കിട്ടുമെടാ…” ചേച്ചി

എന്റെ കൈകളിൽ കയറി പിടിച്ച്

വിരലുകൾ കോർത്തു. ഇതു വരെ

തൊട്ടതുപോലെയല്ല.. ചേച്ചിയുടെ

വിരലുകളും പരൽ മീനുകളായി

കൈത്തണ്ടയിലൂടെ മുകളിലേക്ക്

വന്ന് എന്റെ താടിയിൽ തഴുകി..

ഊഹ്… എന്താ ഒരു തരിപ്പ്…

ചേച്ചിയുടെ തൊടലിൽ തന്നെ

എവിടെയൊക്കെയോ പുതു രോമാഞ്ചം..! വേറെസ്ഥലമൊന്നും വേണ്ട ഇവിടെ ഈ കായലരികത്ത് ഇപ്പോൾ തന്നെ ചേച്ചിയെ സിനിമാ

സ്റ്റെെലിൽ കെട്ടിപ്പിടിച്ചുരുണ്ട് പണിഞ്ഞാലാ എന്ന് പോലും ആലോച്ചു പോയി…

“എന്റെ ചേച്ചി.. വടിയുള്ളവന്

എറിയാനറിയില്ലാന്നല്ലെ.. എനിക്ക്

വെറും ഗേൾഫ്രണ്ട്സ് മാത്രമേയുള്ളു ഇതുവരെ….”ചേച്ചിയുടെ രണ്ട് തോളിലും കൈ വെച്ച് ഞാനാ കറുത്ത് മലർന്ന ചുണ്ടുകളിലേക്ക്

ആർത്തിയോടെ മുഖമടുപ്പിച്ച്

ചെന്നു… ചേച്ചിയുടെ രൂപവും

ചിരിയും മണവും തുറന്ന സംസാരവും സർവ്വോപരി എന്തിനും

പോന്ന ഇഷ്ടവും കൊണ്ട് തള്ളിയ

കുണ്ണയിൽ പാന്റിന് മുകളിൽ

ഒന്ന് തടവിക്കൊണ്ട് ചേച്ചിയുടെ

സാരിക്കിടയിലുടെ ഞാൻ കാല്

കയറ്റി ലോക്കാക്കിയിരുന്നു…

മുഖത്തോടു തൊട്ടുരുമ്മി കമ്പിയാക്കി മൂളി മുരണ്ട് എന്റെ

സകല കൺട്രോളും കളഞ്ഞു ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *