വഴി തെറ്റിയ കാമുകൻ – 3

തല ചെരിച്ചു എന്നെ നോക്കി എനിക്കുനേരെ ചെരിഞ്ഞു കിടന്ന് കവിളിൽ ഉമ്മവെച്ചു “ഞാൻ കരുതി നീ എന്നെ കൊന്നെന്ന് എന്ത് സുഖമാടാ അതും സ്പീഡ് പോലും കുറയ്ക്കാതെ ഇത്രേം സമയം നല്ല സ്റ്റാമിന ആണല്ലോടാ ഇങ്ങനെ ആണേൽ ഞങ്ങളെ എല്ലാരേം നീ ചാറെടുക്കുമല്ലോ”

ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കികിടക്കുന്ന എന്റെ നെഞ്ചിലേക്ക് തലയെടുത്തുവെച്ച് നെഞ്ചിൽ ഉമ്മവെച്ചു “നീ കാണുപോലെ അല്ല നല്ല വെയിറ്റ് ഉണ്ട് തുടങ്ങിയപ്പോതൊട്ട് എന്റെ മേൽ കിടന്നിരുന്നേൽ കഴിയുമ്പോയെക്കും ഞാൻ ചത്തേനെ” ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ട് “എന്തേ ഇഷ്ടമായില്ലേ എന്നെ അതോ കുറ്റബോധമാണോ”

സുഗിക്കാൻ മാത്രമുള്ള മുതലുണ്ടല്ലോ നീ പിനെന്തിനാ ഇഷ്ടക്കുറവ്, കുറ്റബോധം തോന്നാൻ നീ എന്റെ ലൈഫിലെ ആദ്യത്തെ പെണ്ണുമല്ല

മ്മ്… മിണ്ടാതിരുന്നപ്പോ ഞാൻ കരുതി വെള്ളം പോയപ്പോ കുറ്റബോധം വന്നെന്ന്

ഞാനൊന്ന് ചിരിച്ചു

എന്തായാലും അവളുമാരും നിനക്കുവേണ്ടി കാലകത്തിതരും അതിന് മുൻപ് കുറച്ചുദിവസം എനിക്ക് മാത്രമായി നിന്നെ വേണം

നീ ഒരു പ്രേമം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇവിടെ നിർത്താം എനിക്കൊരു കമ്മിറ്റ്മെന്റിനോടും താല്പര്യമില്ല

പോടാ പ്രേമോം മണ്ണാങ്കട്ടയുമൊന്നുമല്ല കഴപ്പാ നല്ല അസ്സൽ കഴപ്പ് കുറച്ച് ദിവസം നീ അതൊന്ന് മാറ്റിത്തന്നാൽ മതി

അത് ഒക്കെ…

എല്ലാരും എണീക്കാൻ സമയമായി ഞാൻ ചെല്ലട്ടെ

നെഞ്ചിൽ ഉമ്മ വെച്ചശേഷം അവളെഴുനേറ്റിരുന്നു ഡ്രസ്സ്‌ എടുക്കാനായി നടക്കുമ്പോ കാലുകൾ അൽപ്പം അകത്തിപിടിച്ചിരിക്കുന്നുണ്ട് അവളെ നോക്കുന്ന എന്നെ നോക്കി

ഇത്തിരി സമയം കിട്ടിയിട്ട് ഇങ്ങനെ ഒരു രാത്രി നിന്റെ കൂടെ കിടന്നാൽ ഞാൻ ബാക്കികാണുമോടാ

ഒരു ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് എഴുനേറ്റ് ഒരുസിഗരറ്റ് എടുത്തു ബാത്‌റൂമിലേക്ക് നടന്നു

കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോയെക്കും അവൾ പോയിരുന്നു

കറുത്ത മുണ്ട് മാത്രം എടുത്തുടുത്ത് ബെഡിലേക്ക് കിടന്നു

കണ്ണിൽ ഉറക്കം പിടിച്ചു വന്നപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു ഒരു ഷർട്ടുത്തിട്ട് ബട്ടൺ ഇടാത്തതിനാൽ ഇരു വശവും ചേർത്തു പിടിച്ചുകൊണ്ട് ചെന്ന് വാതിൽ തുറന്നു

മുണ്ട് ഉടുത്തോണ്ട് ഗേറ്റിന് പുറത്തേക്ക് പോവരുത് ഗസ്റ്റ്‌ ഉള്ളപ്പോ മുണ്ടുടുത്ത് മുറിക്ക് പുറത്തിറങ്ങരുത്

ശെരി… (സംസാരിക്കുന്നതിനിടയിൽ ഷർട്ടിന്റെ ബട്ടനുകൾ ഇടാൻ തുടങ്ങി)

(എ ടി എം കാർഡ് നീട്ടികൊണ്ട്) കൈയിൽ വെച്ചോ സാധനങ്ങൾ വാങ്ങാനും മറ്റും ആവശ്യം വരും

അപ്പോഴേക്കും ചാന്ധിനി കുറേ ചാവികളിട്ട പാത്രവുമായി വന്നു

വാങ്ങി റൂമിൽ വെച്ചോ വണ്ടികൾ മാറി മാറി ഉപയോഗിക്കണം അല്ലെങ്കിൽ ഉപയോഗിക്കാത്തവ കേടാവും

ശെരി…

എവിടെ പോവണമെങ്കിലും മേഡത്തോട് ചോദിച്ചിട്ടേ പോകാവൂ

ശെരി…

ഡ്രൈവിങ്ങിനിടെ ഫോണിൽ കളിക്കരുത്, കോൾ ചെയ്യുകയാണേൽ ഇയർപോഡ് ഉപയോഗിക്കണം

ശെരി…

നൈറ്റ് കിടക്കും മുൻപ് ഗേറ്റ്ലോക്ക് ആണെന്ന് ഉറപ്പാക്കണം

ശെരി…

നാളെ കാലത്ത് ഏഴുമണിക്ക് റെഡിയായിക്കോ മേടത്തിന്റെ കൂടെ പോയി നിന്റെ ഐഡി അടിച്ചിട്ട് ലൈസൻസ് വാങ്ങിചോ

ശെരി…

അങ്ങേര് തിരികെ പോയതും ഞാനും ചാന്ധിനിയും മുറിയിൽ കയറി ചാവികൾ കീ ഹോൾഡറിൽ വെച്ചു

എന്താ സാമി ആണോ

എന്താ…

കറുത്ത ഡ്രെസ്സിട്ടിരിക്കുന്നതെന്തേ സാമി ആണോ

ഹേയ്… വെറുതെ ഇട്ടതാ…

ഞാൻ കരുതി സാമി ആണെന്ന്

മ്മ്… “തപസ്സിളക്കാൻ ഇത്രേം സുന്ദരിമാരുള്ളപ്പോ സാമി അയാൽ ഇതൊക്കെ അനുഭവിക്കാൻ പറ്റുമോ”(മലയാളത്തിൽ പറഞ്ഞു കൊണ്ട് അവളെ അടിമുടി നോക്കി)

(പറഞ്ഞത് മനസിലാവാതെ എന്നെ നോക്കി) എന്താ പറഞ്ഞേ…

(അവളെ അടിമുടി നോക്കി ചിരിയോടെ അവളുടെ മുലകളിൽ നോക്കികൊണ്ട്) ഒന്നൂല്ല

അവളൊന്ന് മൂളി ചെറു ചിരിയോടെ എന്റെ നെഞ്ചിൽ പതിയെ ഒരടിയും തന്ന് പോവാൻ തുടങ്ങിയതും അവളുടെ ചന്തിയിൽ അല്പം ശക്തമായി തന്നെ എന്റെ കൈ പതിഞ്ഞതും പട്ടേ… എന്ന ശബ്ദത്തോടൊപ്പം അമ്മാ… എന്ന് വിളിച്ച് ഒന്ന് ചാടിക്കൊണ്ട് അടി കിട്ടിയിടത്ത് തടവികൊണ്ടവൾ പരിഭവത്തോടെ എന്നെ നോക്കി

എന്താടീ…

മ്മ്.. ഹും…

അവൾക്കരികിലേക്ക് രണ്ട് സ്റ്റെപ്പ് വെച്ച്

എന്താടീ വേദനിച്ചോ…

(പരിഭവത്തോടെ എന്നെ തന്നെ നോക്കികൊണ്ട്)അടിച്ചാൽ പിനെ വേദനിക്കാതെ

അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ച്ന്തിയിൽ നിന്നും അവളുടെ കൈ പിടിച്ച് മാറ്റി ചന്തിയിൽ തടവികൊടുക്കുന്നതിനിടയിൽ ചന്തിയിൽ ഒന്ന് ഞെരിച്ചുടച്ചു

ആഹ്…

എന്താടീ…

പതിയെ വേദനിക്കുന്നു

ഇങ്ങനെ കണ്ടാൽ ഒന്ന് പിടിക്കാൻ തോന്നാതിരിക്കുമോ

ഇടം കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചു എന്റെ മുന്നിൽ ചെരിഞ്ഞു നിൽക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് കൈ ഉയർത്തി അവളുടെ ചന്തിയിൽ ശക്തമായി ഒന്നടിച്ചതും ആ… എന്ന ശബ്ദത്തോടൊപ്പം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണത് കണ്ടു

അവളുടെ മുഖത്ത് ഭയവും വേദനയും ഒരുപോലെ പ്രതിഫലിച്ചതിനൊപ്പം കഴപ്പും നിറഞ്ഞു നിന്നു

അവളുടെ ചന്തിയിൽ തഴുകിയ ശേഷം അവളുടെ വലതു കവിളിൽ ഉമ്മവെച്ചു മുഖം പതിയെ താഴെക്ക് ഇഴഞ്ഞു അവളുടെ മുലകൾക്ക് മുകളുടെ ആരംബത്തിൽ പതിയെ കടിച്ചു കൊണ്ട് അവളെ എന്നിലേക്ക് ചേർത്തു പിടിച്ച് അല്പം ശക്തമായി കടിച്ചെങ്കിലും അവളനങ്ങി പോലുമില്ല അവളുടെ നെഞ്ചിടിപ്പ് കൂടി ഹൃദയതാളം എന്റെ നെഞ്ചിൽ പ്രതിഫലിച്ചു അവളുടെ മുലകളുടെ ചാലിന് മുകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് ഉമ്മവെച്ചു അവളൊന്ന് ഞെട്ടിയ പോലെ തോന്നി അവൾക്ക് നേരെ നിന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചു

അവളുടെ കവിളുകൾ ഇരു കൈകളിൽ കോരിയെടുത്ത് അവളുടെ കണ്ണിലേക്കു നോക്കിയ ശേഷം ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് ചുണ്ടിനെ വായിലാക്കി ചപ്പി വലിച്ച ശേഷം അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കവേ ആ കണ്ണുകളിലെ ഭാവം എന്നിൽ നോവ് പകർന്നു ശരീരഭാരം നഷ്ടപ്പെട്ട് വായുവിലേക്കുയർന്നപോലെ തോന്നി

ഫോൺ ബെല്ലടിയുന്നത് കേട്ട് സ്വപ്നത്തിൽ നിന്നെന്നപോലെ ഞെട്ടി ഉണർന്നു ഫോണിനെ നോക്കി

അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളെ വിട്ട് ഫോണിന് നേരെ നടന്നു

ഐ എം ഒ യിൽ വീഡിയോ കോൾ സ്ക്രീനിൽ അഫി എന്ന് കാണിക്കുന്നത് കണ്ട് കാൾ എടുത്തു

ഹലോ…

മ്മ്…

ഞാൻ കരുതി വിളിക്കുമെന്ന് കുറേ കാത്തിരുന്നു അതാ വിളിച്ചുനോക്കിയേ

മ്മ്…

എന്നോടുള്ള ദേഷ്യം ഇപ്പോഴും മാറിയില്ല അല്ലേ…

ഹേയ്… ദേഷ്യമൊന്നുമില്ല…

ഹ്മ്മ്… എനിക്കറിയാം… എന്റെ സാഹചര്യം ഞാൻ പറഞ്ഞതല്ലേ അതുകൊണ്ട് മാത്രമല്ലേ ഞാൻ കല്യാണത്തിനു സമ്മതിച്ചേ അല്ലാതെ നിനോടെനിക്കിഷ്ടമല്ലെന്ന് നിനക്ക് തോന്നുന്നോ…അല്ലേൽ എപ്പോഴെങ്കിലും നിന്നോട് ഇഷ്ടം കുറഞ്ഞെന്ന് തോന്നിയോ…ഒന്ന് മനസിലാക്കെടാ എത്രയായി ഇങ്ങനെ…