വഴി തെറ്റിയ കാമുകൻ – 3

മ്മ്…

ഇക്കാ… പ്ലീസ്… എന്നെ ഇനിയും ഇങ്ങനെ…

എനിക്ക് ദേഷ്യമൊന്നുമില്ല നീ വെറുതെ ഓരോന്നാലോചിക്കുകയാ

പോവും മുൻപ് ഒരു ദിവസമെങ്കിലും ആ നെഞ്ചിൽ തലവെച്ചു കിടക്കാൻ കൊതിയായിട്ടാ ഞാൻ അത്രേം വിളിച്ചേ ഒരിക്കൽ പോലും വരാഞ്ഞത് എന്നോടുള്ള ദേഷ്യം കൊണ്ടല്ലേ

അങ്ങനെ ഒന്നും ചിന്തിക്കേണ്ട, നിന്റെ കല്യാണം കഴിഞ്ഞു ഇനി പഴയതോന്നുമോർക്കേണ്ട

അവനെന്നെ തൊട്ടപ്പോ വരെ ഞാൻ ഇങ്ങളെ ആണ് ഓർത്തത്, ഇങ്ങക്ക് അറിയില്ലേ എനിക്കെത്ര ഇഷ്ടമാണ് ഇങ്ങളെ എന്ന്,

മ്മ്…

അവൻ തൊടുമ്പോ എനിക്കറപ്പായിരുന്നു ദേഹത്തുകൂടെ പാമ്പ് ഇഴയുംപോലെ തോന്നും മനസ് മരിച്ചു ശവം പോലെ അവന് മുന്നിൽ കിടക്കുമ്പോഴും എന്റെ മനസിൽ നീ ആയിരിക്കുമെന്ന് അറിയില്ലേ… ഞാൻ നിനക്കുള്ളതാ നിനക്ക് മാത്രം അതുകൊണ്ടാ ഇപ്പൊ അവനെ കൊണ്ട് എന്നെ തൊടീക്കാതെ അവനെ ഞാൻ പറയുന്നതെന്തും അനുസരിക്കുന്ന അടിമയെ പോലെ എന്റെ കാൽ ചുവട്ടിൽ വെച്ചിരിക്കുന്നത് ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം അവനെ ഞാൻ തൊടാൻ സമ്മതിച്ചിട്ടില്ലെന്ന് എന്തിന് അവനെ എന്റെ കൂടെ കിടത്താറു പോലുമില്ല

എനിക്കറിയാം… പക്ഷേ ഞാനിപ്പോ പഴയ പോലെ അല്ല…

എനിക്കറിയാം…

എന്ത്…

എല്ലാം…

എന്ത്…

നിങ്ങൾ ഫർസിന്റെ കൂടെ ഉള്ളത്… ഞാൻ കണ്ടിരുന്നു… വേറെ പലതുമെനിക്കറിയാം അതൊന്നും എനിക്ക് കുഴപ്പമില്ല നിങ്ങൾ ആരെ കൂടെ ചെയ്താലും ഞാനൊന്നും പറയില്ല എന്നെ വെറുക്കാതിരുന്നാൽ മതിയെനിക്ക്

എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല

ശെരിക്കും ആണോ…

മ്മ്…

അങ്ങനെ ആണേൽ തിരിച്ചുവന്നാൽ എന്നെ കാണാൻ വരുമോ…

മ്മ്… വരാം…

ഇന്നലെ കണ്ടപോലെ ദൂരെ നിന്നല്ല എന്റെ അടുത്ത് വരുമോ എന്നെ പഴയ പോലെ നെഞ്ചിൽ ചേർത്തു പിടിക്കുമോ

മ്മ്…

ശെരിക്കും…

ആടീ പെണ്ണേ…

ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ ഉംംംംംംംമ്മ

അവൾ സ്ക്രീൻ മുഴുവൻ ഉമ്മ വെക്കുന്നത് കണ്ട്

എന്താടാ…

(നിറഞ്ഞ കണ്ണുകളോടെ അവളെനെ നോക്കികൊണ്ട്) എട്ട് മാസം കഴിഞ്ഞിക്കാ നീ എന്നെ അങ്ങനെ വിളിച്ചിട്ട് എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എനിക്കറിയാം നിങ്ങളെ സങ്കടം പക്ഷേ ഞാൻ ചോദിക്കുന്നതിനു മാത്രം ഒന്നോ രണ്ടോ വക്കിൽ ഉത്തരം തന്നുകൊണ്ടിരിക്കുമ്പോ ചത്താലോ എന്ന് വരെ തോന്നാറുണ്ടെനിക്ക്

അങ്ങനെ ഒന്നും തോന്നേണ്ട എനിക്ക് വേണം നിന്നെ

ഞാൻ എപ്പോഴും നിങ്ങളെതല്ലേ നിങ്ങളല്ലേ എന്റെ ആദ്യത്തെ പുരുഷൻ ഞാനെന്റെ ജീവിതത്തിൽ ആഗ്രഹിച്ച പുരുഷനും നിങ്ങളല്ലേ ഞാൻ ഇന്നും ആഗ്രഹിക്കുന്നതും നിന്നെ മാത്രമാ നീ എപ്പോ എന്ത് പറഞ്ഞാലും ഞാനനുസരിക്കും നിന്നെക്കാൾ വലുതല്ല എനിക്കൊന്നും അന്ന് കല്യാണത്തിനു സമ്മതിച്ചത് എനിക്കൊരബദ്ധം പറ്റിയതാ. ആ പന്നീനോട് ഞാൻ അന്നേ പറഞ്ഞതാ എനിക്ക് നിന്നെ ഇഷ്ടമാണെന്നും നീ ഇല്ലാതെ എനിക്ക് പറ്റില്ലെന്നും എല്ലാം എന്നിട്ടും അവൻ പോവാഞ്ഞപ്പോ നീ എന്നെ ചെയ്യാത്തതായി ഒന്നുമില്ലെന്ന് വരെ പറഞ്ഞു എന്നിട്ടും കേൾക്കാഞ്ഞിട്ടാ അവൻ അവന് എന്നിട്ടും എന്നെ തന്നെ മതിയെന്ന് നീ കൊഴുപ്പിച്ചു വെച്ചതെല്ലാം കണ്ട് ആ നായിന്റെ മോന് എന്നോട്കഴപ്പ്

ഒന്ന് സമാധാനിക്കെടീ… നിനക്കിപ്പോ ഭയങ്കര വൈലൻസ് ആണലോ ഒന്നൂല്ലേലും നീ ഒരു ഡോക്ടറല്ലേ… നീ എന്തിനാ അന്നാ ആ ഡോക്ടറെ കൈ ഒടിച്ചേ

അതാ പന്നി എന്റെ ചന്തിക്കടിച്ചിട്ടാ… അവന്റെ ഒക്കെ വിചാരം ജൂനിയർസ് അവന്റെയൊക്കെ സെക്സ് ടോയ് ആണെന്നാ… നീ ഒന്നോർത്തുനോക്ക് നീ ക്കൂടെ ഉള്ളപ്പോ ഞാൻ ആരോടേലും പ്രശ്നമുണ്ടാക്കിയോ ? അപ്പൊ ഞാൻ സേഫ് ആണ് എന്നെ നോക്കാൻ നീ ഉണ്ടെന്നെനിക്കറിയാം പക്ഷേ ഇപ്പൊ ഞാൻ ഒറ്റക്കല്ലേ പോരാത്തത്തിന് നീ എല്ലാം കൊഴുപ്പിച്ചു വെച്ചിട്ടുമില്ലേ അപ്പൊ ഓരോരുത്തർക്ക് ഇളക്കം കൂടും

മ്മ്… ഒറ്റയ്ക്കോ… എന്നിട്ട് ഡോക്ടറെ തല്ലിയതിന് നിന്നെ പണിഷ് ചെയ്യാഞ്ഞത് നിന്റെ മറ്റവൻ പറഞ്ഞിട്ടാണോ…

ഡാ… നീ…

മ്മ്… അറ്റൻഡർ ബാബുച്ചേട്ടനാ എന്നെ വിളിച്ചുപറഞ്ഞേ ഞാനപ്പൊത്തന്നെ രാജീവേട്ടനെ വിളിച്ചു പറഞ്ഞു മൂപ്പരാ അവിടെ വിളിച്ച് പറയിച്ചത്

മ്മ്… അതിന്റെ പേരിൽ പിനെ പ്രേശ്നമൊന്നുമുണ്ടായില്ലല്ലോ… അവൻ കംപ്ലയിന്റ് ചെയ്തില്ലേ എന്ന് ഞാനും ഓർത്തു

മ്മ്…

അവിടെ എങ്ങനെ ഉണ്ട്

ഇവിടെ അടിപൊളിയാ എന്റെ വീടിന്റെ അത്രേം ഉണ്ട് എന്റെ റൂം എല്ലാ സൗകര്യവുമുണ്ട് വീട്ടിൽ ആകെ കഫീലും വൈഫും മാത്രമേ ഉള്ളൂ

അപ്പൊ വേറെ ജോലിക്കാരില്ലേ…

ബാക്കി ജോലിക്കാരെല്ലാം പെണ്ണുങ്ങളാ…

ഫുടൊക്കെ നല്ലോണം കഴിക്കണം…

മ്മ്…

അവരോടും കഴിച്ചോളാൻ പറ ഇല്ലേൽ നിന്നെ താങ്ങാനൊന്നും അവരെക്കൊണ്ട് പറ്റൂല

പോടീ അവിടുന്ന് ഞാനോ ഞാനങ്ങനെ…

വേണ്ട കള്ളം പറയാൻ നോക്കണ്ട ഞാൻ പോയശേഷം നടന്നത് ഫർസിന്റെ കാര്യം മാത്രമല്ല നീ എന്റെ ഉമ്മാനെ ചെയ്തതടക്കം പലതുമെനിക്കറിയാം ആ നീ അവിടെ വെറുതെയിരിക്കില്ലെന്നും എനിക്കറിയാം

ഡി… അത്… ഉമ്മാനോട്…

പോടാ… അതൊന്നും പ്രശ്നമില്ല ഉമ്മാക്ക് അതിന്റെ കുറവുണ്ടായിരുന്നു അത് നീ തീർത്തുകൊടുത്തു അത്രേ ഞാൻ കരുതുന്നുള്ളൂ… എന്നാലും നീ എന്റെ ഉമ്മാനെ ആകെ തളർത്തിക്കളഞ്ഞു

പോടീ… നല്ല സ്റ്റാമിനയാ എന്നാ പെർഫോമൻസ് ആണെന്നറിയുമോ…

ശെരിക്കും…

മ്മ്… അതുപോട്ടെ നിനക്കെങ്ങനെ മനസിലായി

നീ റേപ്പ് ചെയ്തതിന്റെ പിറ്റേ ദിവസം ഞാൻ വന്നില്ലേ

പോടീ ഞാൻ റേപ്പ് ചെയ്‌തെന്നോ നിന്റെ ഉമ്മയാ കഴച്ചു കേറി എന്നെക്കൊണ്ട് ചെയ്യിച്ചേ

ആഹ്… എന്നാ അതിന്റെ പിറ്റേന്ന്

മ്മ്… എന്നിട്ട് പിന്നെയും നിന്റെ ഉമ്മ എന്നോട് അതിനെ പറ്റിയൊന്നും പറഞ്ഞില്ലല്ലോ…

ഞാനാ പറഞ്ഞേ പറയേണ്ടെന്ന് അതിന് ശേഷം നീ ഓരോ വട്ടം കളിക്കുന്നതും ഉമ്മനെകൊണ്ട് ഞാൻ പറയിപ്പിക്കാറുണ്ട് നീ എന്റെ മുല കണ്ണുപോലെയാണ് ഉമ്മാന്റെ മുലക്കണ്ണ് എന്ന് പറഞ്ഞതും നീ എന്റെ പേര് വിളിച്ചുമ്മാനെ ചെയ്തതും അത് കഴിഞ്ഞു നീ കരഞ്ഞതും ഒക്കെ ഉമ്മ എന്നോട് പറഞ്ഞിട്ടുണ്ട്

അന്നെന്താ സംഭവിച്ചേ നീ എങ്ങനെയാ പൊക്കിയെ ഡീറ്റൈൽ ആയിട്ട് പറ അന്ന് നടന്ന മുഴുവൻ കാര്യങ്ങളും