വഴി തെറ്റിയ കാമുകൻ – 3 4

എന്താ…

നിനക്കെന്താടാ കോളേജിൽ കാര്യം (ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു)

(അരയിലെ കോടാലി വലിച്ചൂരി അവന്റെ കഴുത്തിലേക്ക് വെച്ചു) നായിന്റെ മോനേ മിണ്ടാതെ നിന്നോണം ഇല്ലേൽ വെട്ടി നുറുക്കും ഞാൻ

അവനെ പുറകിലേക്ക് തള്ളി അഫിക്ക് മുന്നിൽ നിന്നു

ഇവന്മാര് സീനിയേഴ്‌സിലെ ഒരു ഗ്യാങ് ആണ് റാഗിങ്ങിന്റെ പേരിൽ പലരെയും പബ്ലിക്ക് ആയിട്ട് പിടിച്ചു കിസ്സ് ചെയ്യുകയും ശരീരത്തിന്റെപല ഭാഗങ്ങളിലായി പിടിക്കുകയും സെക്സിനു വേണ്ടി വിളിക്കുകയും പലരെയും നിർബന്ധിച്ചു കൂടെ കിടത്തുകയും ചെയ്യാറുണ്ട് ഇന്ന് (കൂടെ ഉള്ള കുട്ടിയെ കാണിച്ചു) ഇവളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോ എന്നോട്ട് “നീ നല്ല ചരക്കാണല്ലോ അവള് വേണ്ട നീ മതി” എന്നും പറഞ്ഞു എന്റെ കൈയിലുണ്ടായിരുന്ന എന്റെ കോട്ട് പിടിച്ചുവാങ്ങി “നീ ഇത് ഇടാതെ നടന്നാലല്ലേ ഇതിങ്ങനെ തുറിച്ചു നിൽക്കുന്നത് ഞങ്ങൾക്ക് കാണാൻ പറ്റൂ” എന്ന് പറഞ്ഞു കൊണ്ട് എന്റെ മുലയിൽ പിടിച്ചു കൈ തട്ടി മാറ്റിയ എന്നെ നോക്കി “എന്താടീ നിനക്കിത്ര അഹങ്കാരം നീ ഇന്ന് ഞങ്ങൾക്ക് കിടന്നു തരും ഇല്ലേൽ ഞങ്ങൾ നിന്നെ ഇവിടെ എല്ലാരുടേം മുനിലിട്ട് തുണി ഉരിയും കാണണോ നിനക്ക്” പറഞ്ഞവന്റെ മുഖത്തേക്ക് നോക്കികൊണ്ട് “നീ എന്റെ കൈയിൽ നിന്നുമെടുത്ത കോട്ട് തിരികെ നീ യൊക്കെ എന്റെ കൈയിൽ കൊണ്ട് തന്ന് ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ച് എന്റെ ചെരുപ്പ് നിന്നെക്കൊണ്ടൊക്കെ നക്കിക്കും വരെ ഞാൻ ഈ നിന്നിടത്തു നിന്ന് അനങ്ങില്ല അനങ്ങിയാൽ ഇവിടെ ഈ ആളുകളെ മുന്നിൽ തുണി അഴിച്ച് നിനക്ക് കിടന്നു തരും ഞാൻ” എന്ന് ഞാനും പറഞ്ഞു

ബിച്ചു : ആർക്കടാ ഇവളെ കൂടെ കിടത്തണ്ടേ

ഡാ വേണ്ട (കൈയിലെ മഴു അവന് എറിഞ്ഞു കൊടുത്തു) ഞാൻ നോക്കിക്കൊള്ളാം

(ആദ്യം വന്നവന് നേരെ തിരിഞ്ഞു) നിനക്കാണോഡാ ഇത്ര കഴപ്പ് ആണെങ്കിൽ തീർക്കാൻ നിന്റെ വീട്ടിലിരിക്കുന്ന നിന്റെ തള്ളയുടെ മേലേ പോയി കഴറ്

അവൻ വീശിയ കൈ ഇടം കൈ കൊണ്ട് പിടിച്ച് മുന്നിലേക്ക് തിരിച്ചെത്തും നിലത്ത് വീണ അവന്റെ ഷോൾടറിലേക്ക് കാലെടുത്തു വെച്ച് ചവിട്ടി പിടിച്ച് വലിക്കുന്നത് കണ്ട് അടിക്കാൻ ഓടി വന്നവർ ബ്രേക്കിട്ട പോലെ നിന്നു കാലുയർത്തി മുനിലുള്ളവന്റെ നെഞ്ചിലേക്ക് ചവിട്ടി നിലത്തു കിടക്കുന്നവന്റെ കൈയിലെ പിടി വിട്ട് മറ്റൊരുവന്റെ കാലുകൾക്കിടയിലൂടെ കൈ ഇട്ട് പൊക്കി തലക്ക് മുകളിലൂടെ പുറകിലേക്കിട്ടതും മുന്നിൽ നിന്നും ചാടി ചവിട്ടിയവന്റെ കാലിൽ നിന്നും ഒഴിഞ്ഞു കൊണ്ട് കാലിൽ പിടിച്ച് മുന്നിലേക്ക് വലിച്ചുകൊണ്ട് അവനൊപ്പം കാലകത്തി നിലത്തേക്കിരുന്നു കൊണ്ട് അവന്റെ മുഖത്ത് അഞ്ഞിടിച്ചു തലക്ക് നേരെ വന്ന കാലിനെ തടയാൻ നിൽക്കാതെ തുടയിൽ ശക്തമായി ഇടിച്ചു തുടയിൽ ഇരുകൈകളാലും തുടയിൽ പിടിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു ചാടിയെഴുനേറ്റു മുനിലുള്ളവരെ അടിച്ചിട്ടുകൊണ്ടിരിക്കെ തലയ്ക്കു നേരെ വന്ന ചെടി ചട്ടിയെ ഇരു കൈ കളാലും ബ്ലോക്ക്‌ ചെയ്തെങ്കിലും ചട്ടി പൊട്ടി ചട്ടിയുടെ കഷ്ണം നെറ്റിയിൽ വന്നു പതിച്ചതിനെ കാര്യമാക്കാതെ കറങ്ങി ചാടി അടിച്ചവന്റെ തുടയിൽ കാല് പതിപ്പിച്ചതും കാലൊടിഞ്ഞുകൊണ്ട് നിലത്തേക്ക് വീണു വേഗം തന്നെ ബാക്കിയുള്ളവരെ അടിച്ചു വീഴ്ത്തി വീണുകിടക്കുന്നവരെ നോക്കി ആദ്യം അടി വാങ്ങിയവൻ ചെന്ന് അവളുടെ കോട്ടെടുത്ത് അവൾക്കരികിൽ കൊണ്ടുകൊടുത്തു അവളോട് സോറി പറഞ്ഞു

അഫീ നിന്റെ ചെരുപ്പ് അഴിച്ചവിടെ ഇട്ടുകൊടുക്ക്

അഫി ചെരിപ്പഴിചവനു മുന്നിൽ ഇട്ടു കൊടുത്തത് കണ്ട്

അവൻ എന്റെ മുഖത്തേക്ക് നോക്കി

(അവനെ നോക്കാതെ അഫിക്ക് നേരെ നോക്കി) ആരാ നിന്റെ മുലക്ക് പിടിച്ചത്

നിലത്തു കിടക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചു

(ബിച്ചുവിന്റെ കയ്യിലുള്ള കോടാലിയിലേക്ക് നോക്കി) താ…

(ബിച്ചു കോടാലി കയ്യിലെക്കെറിഞ്ഞു തന്നത് പിടിച്ചെടുത്ത് അവനുനേരെ നടന്നു അഫിയെ നോക്കി) ഏത് കൈകൊണ്ടാ ഇവൻ പിടിച്ചേ

അഫി ഇടത്തെ കൈ പൊക്കി കാണിച്ചു