വിദ്യാരംഭം 1

ഓക്കേ നല്ല ഐഡിയ ഞാൻ അത് സെറ്റ് ചെയ്തു കഴിഞ്ഞിട്ട് നിന്നെ വിളിക്കാം അപ്പൊ നീ അവരുടെ റൂം ശരിയാക്കാൻ എന്ന രീതിയിൽ അകത്തു കയറി ഷീറ്റ് ഒക്കെ ശരിയാക്കുമ്പോ ഞാൻ നമ്മുടെ മുറിയിൽ ഇരുന്നു നല്ല പോലെ കിട്ടുന്നുണ്ടോ എന്ന് നോക്കാം

ഓക്കേ ഡൺ തല്ക്കാലം സാർ പോയി ക്യാമറ ഒക്കെ സെറ്റ് ആക്കി വെക്കൂ ഞാൻ ഇതൊന്നു ശരിയാക്കട്ടെ

ജോൺ പതിയെ ബെഡ്റൂമിലേക്ക് പോയി തന്റെ ബ്ലൂറ്റൂത് ക്യാമറ എടുത്തു എല്ലാം റെഡി ആക്കി വച്ചു .. ഒരിക്കൽ സ്പെയിൻ പോയപ്പോ വാങ്ങിയ ഹൈ റെസൊല്യൂഷൻ ബ്ലൂ ടൂത് വെബ് കാം ആയിരുന്നു അത്.. ലീന ഭക്ഷണം എല്ലാം ഒരുക്കി വച്ചപ്പോഴേക്കും വധൂവരന്മാർ കുളിയൊക്കെ കഴിഞ്ഞു ഫ്രഷ് ആയി പുറത്തേക്കു വന്നു.. പി പി ഇ കിറ്റ് ഓക്കേ മാറ്റിക്കഴിഞ്ഞപ്പോഴാണ് രണ്ടു പേരുടെയും ശരിക്കുള്ള രൂപം അവർ കണ്ടത്.. റിയാസ് ടീവി പ്രോഗ്രാമിൽ കണ്ടതിനേക്കാൾ അല്പം കൂടി തടിച്ചിരുന്നു..വെളുപ്പ് നിറം, ക്‌ളീൻ ഷേവ്, സ്റ്റൈലിഷ് ആയി നീട്ടി വളർത്തിയ മുടി, ഏകദേശം ലീനയുടെ ഒപ്പം അല്ലങ്കിൽ അല്പം കൂടുതൽ പൊക്കം, ഒരു തൊണ്ണൂറു കിലോ തൂക്കം കാണും.. ഒരു ബർമുഡയും ടി ഷർട്ടും ഇട്ടാണ് അവൻ വന്നത്..ഒറ്റ നോട്ടത്തിൽ അല്പം തടിച്ച ഒരു ബോളിവുഡ് നടന്റെ ലുക്ക്.. മീനാക്ഷിയെ കണ്ടപ്പോഴാണ് രണ്ടു പേരും ശരിക്കും അന്ധാളിച്ചു പോയത്.. ഇന്റർനെറ്റിൽ കണ്ടപ്പോഴെല്ലാം സ്പോർട്സ് ഡ്രസ്സ് ഇട്ടു കണ്ട
അവളുടെ ശരിക്കുള്ള ഭംഗി അവർ അപ്പോഴാണ് കണ്ടത്.. നമ്മുടെ തമന്നയുടെ ഒരു ഷേപ്പ് ,,പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് നല്ല ബോഡി ഷേപ്പ്..വെറും വെളുപ്പ് എന്ന് പറഞ്ഞാൽ പോരാ നോർത്ത് ഇന്ത്യൻ വെളുപ്പ് ഉണ്ടല്ലോ അത് തന്നെ.. തോളൊപ്പം വെട്ടി നിർത്തിയ മുടി , കുളി കഴിഞ്ഞു വിടർത്തി ഇട്ടിരിക്കുന്നു

ആഹാ രണ്ടു പേരും ഫ്രഷ് ആയല്ലോ – ലീന പറഞ്ഞു (മീനാക്ഷി ഹിന്ദിയും ഇംഗ്ലീഷും ആണ് സംസാരിക്കുന്നത് എങ്കിലും നമ്മുടെ ആസ്വാദനത്തിനു ഭംഗം വരാതെ ഇരിക്കാൻ സംഭാഷണങ്ങൾ മലയാളത്തിൽ ആക്കിയിരിക്കുന്നു)

ആന്റി ഒന്ന് കുളിച്ചു കഴിഞ്ഞപ്പോഴാ ആശ്വാസം ആയത് – റിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു

രണ്ടു ദിവസം ആയി നല്ല ഓട്ടം ആയിരുന്നു അല്ലേ – ചിരിച്ചു കൊണ്ട് ജോൺ ചോദിച്ചപ്പോ രണ്ടു പേരും പുഞ്ചിരിയോടെ തലയാട്ടി

എടീ നീ പിള്ളാർക്ക് ഭക്ഷണം കൊടുക്ക് ഞാൻ അപ്പോഴേക്കും ഇവരുടെ മുറി ഒന്ന് ശരിയാക്കി വരാം -ജോൺ പറഞ്ഞു

അത് കുഴപ്പമില്ല ഇച്ചായാ ഇവർക്ക് ഫുഡ് കൊടുത്തിട്ടു ഞാൻ വന്നു വിരിച്ചു ശരിയാക്കാം – ലീന ഒരു ഫോർമാലിറ്റിക്കു വേണ്ടി തടഞ്ഞു

അത് മതി അങ്കിളേ നമുക്ക് ഒന്നിച്ചു കഴിക്കാം ..ബെഡ്റൂം ഒക്കെ ഞങ്ങൾ ശരിയാക്കിക്കോളാമെന്നെ – റിയാസ് പറഞ്ഞു

അതൊന്നും വേണ്ട നവദമ്പതികൾക്ക് മണിയറ ഒരുക്കേണ്ടത്‌ ചെറുക്കന്റെ വീട്ടുകാരാ..ഇപ്പൊ എന്നെയാ ബഷീർ എല്ലാം ഏൽപ്പിച്ചിരിക്കുന്നത്.. അയ്യോടി ലീനെ ബെഡിൽ വിതറാൻ മുല്ലപ്പൂ ഇല്ലല്ലോ ഇനി എന്ത് ചെയ്യും

എന്റെ പൊന്നു അങ്കിളേ ..കളിയാക്കാതെ ..മണിയറയും മുല്ലപ്പൂവും ഒന്നും വേണ്ട ഞങ്ങളെ ഒന്ന് വെറുതെ വിട്ടാ മതി ..ജീവൻ പണയം വെച്ച് ഓടുവാരുന്നു..ഇവളുടെ വീട്ടുക്കാർ ഇത്രയും വല്യ ഗുണ്ടകൾ ആരുന്നു എന്ന് ഓർത്തില്ല കയ്യിൽ കിട്ടിയാൽ ഞാൻ ഇപ്പൊ ഭിത്തിയിൽ പടം ആയേനെ – റിയാസ് പറഞ്ഞതും മീനാക്ഷി ഒരു ചമ്മലോടെ അവന്റെ കയ്യിൽ നുള്ളി

ഈ ഇച്ചായൻ ഇങ്ങനെയാ ആളുകളെ കളിയാക്കി കൊല്ലാൻ മിടുക്കനാ ..എന്റെ പൊന്നു സാറേ ഈ പിള്ളേരെ വെറുതെ വിടൂ അതുങ്ങൾ എന്തേലും ഒന്ന് കഴിക്കട്ടെ, എന്തേലും ചെയ്യണം എന്ന് നിർബന്ധം ആണേൽ നമ്മുടെ അലമാരയിൽ നിന്നും ആ ബെഡ്ഷീറ്റും പില്ലോ കവറും അവരുടെ റൂമിലോട്ടു ഒന്ന് ഇട്ടേക്കു ഞാൻ വന്നു വിരിച്ചു ശരിയാക്കിക്കോളാം .. ജോണിന് അവരുടെ റൂമിലേക്ക് പോകാൻ ലീന ഒരു വഴി ഒരുക്കി കൊടുത്തു.. അയാൾ അത് കേട്ട
പാതി തന്നെ പോയി മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന വെബ് കാം എടുത്തു ഗസ്റ്റ് റൂമിൽ കൊണ്ട് പോയി ബെഡ് ഫേസ് ചെയ്യത്തക്ക രീതിയിൽ നോട്ടം കിട്ടാത്ത രീതിയിൽ സെറ്റ് ചെയ്തു വച്ചിട്ട് വേഗം തിരിച്ചു വന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂടെ കൂടി.. ഭക്ഷണ ശേഷം യുവമിഥുനങ്ങൾ മുറ്റത്തെ നിലാവിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് വരാന്തയിൽ നിന്നപ്പോ ലീന പെട്ടന്ന് അവരുടെ മുറിയിൽ കയറി ബെഡ് ശരിയാക്കി..ജോൺ അതെ സമയം അകത്തു തങ്ങളുടെ മുറിയിൽ ലാപ്‌ടോപ്പിൽ കൂടി നോക്കി ക്യാമറയുടെ പൊസിഷൻ ശരിയാണോ എന്ന് ചെക്ക് ചെയ്തു ഓക്കേ ആക്കി

Leave a Reply

Your email address will not be published. Required fields are marked *