വിനോദ യാത്ര – 5 15

ഞാൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു ഒന്നും പറ്റിയില്ല

പിന്നെ നീയെന്തിനാടാ തായോളി തള്ളി കൊണ്ടു നടക്കുന്നെ

അത് മറ്റൊരാളുടെ ശബ്‌ദം ഒറ്റയടിക്ക് അത് ചോദിച്ചവന്റെ തല തകർക്കാൻ എന്റെ കൈ തരിച്ചു ഇരുട്ടായതിനാൽ ആരാണെന്നോ എത്ര പേരുണ്ട് എന്നോ അറിയാൻ പറ്റുന്നില്ല

വേണ്ട ഇവിടെ വെച്ചൊരു പ്രശ്നമുണ്ടായാൽ അത് ഷെറിനു നാളെയൊരു ചീത്ത പേരിനു കാരണമാവും മിണ്ടാതെ പോകുന്നതാ നല്ലത് ഞാൻ ബൈക്കിലേക്ക് കയറി ടോർച്ചു കൊണ്ട് തലയുടെ പുറകിൽ ആരോ ആഞ്ഞടിച്ചു ഞാൻ ബൈക്കും മറിച്ചു കൊണ്ട് താഴേക്കു വീണു എന്റെ കാലിൽ ബൈക്ക് കിടക്കുന്നതിനാൽ എനിക്ക് പെട്ടെന്ന് എഴുനേൽക്കുവാൻ പറ്റിയില്ല എവിടുന്നൊക്കെയോ കുറച്ചാളുകൾ അങ്ങോട്ട് വന്നു എല്ലാവരുടെയും കൈകളിലെ പന്തങ്ങൾക്ക് തിരി കൊളുത്തപ്പെട്ടു അവിടം പ്രകാശ പൂരിതമായി എന്താ ജോർജെ ആരാ ഇത് കൂട്ടത്തിൽ ആരോ ചോദിച്ചു

ആരാന്നറിയില്ല നമ്മുടെ ചാച്ചന്റെ (അവളുടെ അപ്പൻ നാട്ടിലറിയപ്പെടുന്നത് ചാച്ചൻ എന്നാണ് ) വഴിയിൽ നിന്നും വണ്ടിയും തള്ളി കൊണ്ടു വരുന്നു ആരാ ന്നു ചോദിച്ചപ്പോ അവനു ഭയങ്കര മൊട

വല്ല കള്ളനുമായിരിക്കും ബൈക്ക് മോഷ്ടിച്ചോണ്ട് പോവുന്നതാവും

എന്റെ പൊന്നു ചേട്ടന്മാരെ ഞാൻ കള്ളനൊന്നുമല്ല ഇതെന്റെ സ്വന്തം വണ്ടിയാ ഇവിടെ വന്നപ്പോ ഓഫായി പോയ കൊണ്ട് തള്ളിയതാ

രണ്ടു മൂന്ന് പേർ ചേർന്ന് എന്റെ വണ്ടി പിടിച്ചുയർത്തി ഞാൻ പതിയെ എഴുനേറ്റ് ബൈക്ക് ഉയർത്തിയപ്പോൾ അതിന്റെ ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ താഴേക്കു വീണു ഒരാൾ അതെടുത്തു തുറന്നു 3 സ്വർണ്ണ മാല രണ്ടു ജോഡി കമ്മൽ നൂറിന്റെ ഒരു കെട്ട് നോട്ട് അച്ചായോ ഇത് പണിയാ കേട്ടോ ദേ ഇങ്ങോട്ട് നോക്കിയേ അയാൾ ആ കവർ ബൈക്കിന്റെ സീറ്റിലേക്കു വെച്ചു ഇവൻ കള്ളൻ തന്നെയാ കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു പിന്നെ മുഖമടച്ചുള്ള ഒറ്റ അടിയായിരുന്നു വീഴാതിരിക്കാൻ ഞാൻ ബൈക്ക് ൽ കയറി പിടിച്ചു ബൈക്കോട് കൂടി മറിഞ്ഞു വീണു രണ്ടു കാലുകളും ബൈക്ക് ന്റെ അടിയിൽ പെട്ടു കിടന്ന എന്നെ വന്നവരെല്ലാം ചവിട്ടിക്കൂട്ടി ഞാൻ കള്ളനല്ല ന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു എങ്കിലും ആരുമത് ശ്രദ്ധിച്ചില്ല

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് അവിടെ വന്നു നിന്നുഎന്താടാ ഇവിടെ മാറി നിക്കെടാ മയിരുകളെ ബൂട്ടിന്റെ ശബ്ദവും തെറി വിളിയും കൂടി ആയപ്പോൾ അത് പോലീസ് ആണെന്ന് മനസിലായി എന്റെ തലയിൽ എവിടെയോ മുറിവുണ്ടായി രക്തം ഒഴുകി കണ്ണു തുറക്കാൻ പറ്റുന്നുണ്ടായില്ല രണ്ടു പോലീസുകാർ ചേർന്ന് എന്നെ പിടിച്ചെഴുനെൽപ്പിച്ചു സാറെ അവൻ കള്ളനാ എങ്ങണ്ട് നിന്നു കുറെ സ്വർണ്ണവും പൈസയും മോഷ്ടിച്ചു കൊണ്ടു വരുന്ന വഴിയാ

അതിനു ഇവൻ ഇവിടെ കിടന്നു ചത്താൽ നീ സമാധാനം പറയുവോടാ തായോളി ഒരു പോലീസുകാരൻ ആൾക്കൂട്ടത്തിന് നേരെ ലാത്തി വീശി

ഇവിടെ അടുത്തൊരു വീട്ടിൽ മോഷണം നടന്നു എന്നറിഞ്ഞു അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ അവിടെ പോയിട്ട് വരും വരെ ഇവൻ ഇവിടെ തന്നെ നിക്കട്ടെ ഡോ പി സി താനിവിടെ നിക്ക് ഞങ്ങൾ പോയിട്ട് വരാം അയാൾ ജീപ്പിൽ കയറി പോയി കുറച്ചു വെള്ളം കൊണ്ടു വാടോ പോലീസുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കുപ്പിയിൽ കുറച്ചു വെള്ളം ആരോ പോലീസുകാരന്റെ കയ്യിൽ കൊടുത്തു ന്നാടാ കുറച്ചു വെള്ളം കുടിക്കു എന്നിട്ട് നിന്റെ മുഖമൊന്നു കഴുകിക്കെ തിരു മോന്ത നന്നയിട്ടൊന്നു കാണട്ടെ ഞാൻ മുഖം കഴുകി കുറച്ചു വെള്ളം കുടിച്ചു വെള്ളത്തിനു ചോരയുടെ ചുവ

സാറേ അവൻ ഓടി രക്ഷപെട്ടാലോ അവനെ പിടിച്ചു കെട്ടിയിടു സാറേ

ആ പോലീസുകാരൻ എന്നെ അടുത്തുള്ള ഒരു ടെലഫോൺ പോസ്റ്റിലേക്ക് ചേർത്ത് നിർത്തി എന്റെ മുണ്ടഴിച്ചു കൈകൾ പുറകിലേക്കാക്കി കെട്ടി പോലീസുകാരൻ എന്റെ പേരും വിലാസവും എല്ലാം ചോദിച്ചു

പോലീസ് ജീപ്പ് തിരിച്ചു വന്നു

സബ് ഇൻസ്‌പെക്ടർ ഇറങ്ങി വന്നു ആ പോലീസുകാരൻ അടുത്ത് ചെന്നു പറഞ്ഞു സാറേ ഇവന്റെ അപ്പനെയും അമ്മയെയും എനിക്കറിയാം രണ്ടു പേരും കോളജിലെ പ്രൊഫസർമാരാ ഇവനും കുഴപ്പക്കാരൻ ഒന്നുമല്ല സാറെ പക്ഷെ ഇവൻ എവിടെ പോയതാ ന്നു മാത്രം ഇത് വരെ പറഞ്ഞില്ല എവിടെ ഇവന്റെ കയ്യിൽ നിന്നും കിട്ടിയെന്ന് പറയുന്ന തൊണ്ടി അയാൾ ആ പ്ലാസ്റ്റിക് കവർ എസ് ഐ ക്കു കൈമാറി

Leave a Reply

Your email address will not be published. Required fields are marked *