വിസ്മയ – 6 4

അഭി: “അതിനെന്താ… നിനക്ക് ഇഷ്ടമുള്ളത് തന്നെ കളിക്കാം. വാ…”

​അഭി ആവേശത്തോടെ മുന്നിൽ നടന്നു. വിസ്മയ പതുക്കെ ചുവടുകൾ വെച്ച് അവന്റെ പിന്നാലെ നടന്നു. അവൾ നടക്കുമ്പോൾ ആ ഷർട്ടിനുള്ളിലെ അവളുടെ ഉടലഴക് അഭി ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അവർ അഭിയുടെ മുറിയിലെ കമ്പ്യൂട്ടറിന് മുന്നിലെത്തി. അഭി കമ്പ്യൂട്ടർ ഓൺ

 

ചെയ്ത് ഗെയിം ലോഡ് ചെയ്തു.

​രണ്ടാളും കമ്പ്യൂട്ടറിന് മുന്നിലെ ഒരേ കസേരയിലായി പതുക്കെ ചേർന്നിരുന്നു. കുറെ നാളുകൾക്ക് ശേഷമാണ് അവർ ഇങ്ങനെ ഒരുമിച്ച് ഇരിക്കുന്നത്. ഇടക്കാലത്ത് അവർക്കിടയിൽ ഉണ്ടായ ആ അകൽച്ച മഴയോടൊപ്പം അലിഞ്ഞു പോകുന്നതുപോലെ തോന്നി.

​ഗെയിം തുടങ്ങിയതോടെ മുറിയിൽ പഴയതുപോലെ തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞു.

വിസ്മയ: “അയ്യോ ചേട്ടാ… വണ്ടി ഇടിക്കല്ലേ! പതുക്കെ പോ… ദേ അവിടെ പോലീസ് വരുന്നു!” അവൾ ആവേശത്തോടെ അഭിയുടെ തോളിൽ പിടിച്ചു കുലുക്കി.

​അഭിയുടെ തോളിൽ അവളുടെ കൈകൾ തട്ടിയപ്പോൾ അവന്റെ ഉള്ളിൽ ഒരു വൈദ്യുതാഘാതം പോലെ എന്തോ ഒന്ന് മിന്നിമറഞ്ഞു. വിസ്മയയുടെ ഷർട്ട് കസേരയിൽ ഇരുന്നപ്പോൾ വീണ്ടും

 

തുടകളിലേക്ക് കയറി നിന്നിരുന്നു. അവളുടെ വെളുത്ത തുടകൾ അവന്റെ കാലുകളിൽ തട്ടുന്നുണ്ടായിരുന്നു.

​വിസ്മയ ഒന്നും അറിയാത്ത ഭാവത്തിൽ ഗെയിമിൽ മുഴുകി. അവൾ ഓരോ തവണയും തോൽക്കുമ്പോൾ അഭിയെ കളിയാക്കുകയും ജയിക്കുമ്പോൾ അവനെ കെട്ടിപ്പിടിക്കാനെന്ന വണ്ണം അടുക്കുകയും ചെയ്തു. ആ പെരുമാറ്റം അഭിയെ ശരിക്കും വട്ടം കറക്കി. പഴയ സ്നേഹം തിരിച്ചുവരുന്നതിനൊപ്പം തന്നെ ഒരു പുതിയ കാമത്തിന്റെ തിരയിളക്കവും അവർക്കിടയിൽ രൂപപ്പെടുന്നുണ്ടായിരുന്നു.

​സമയം പോയതറിഞ്ഞില്ല. പുറത്ത് മഴ തിമിർത്തു പെയ്യുകയായിരുന്നു. ഇടയ്ക്കിടെ മിന്നൽ പിണരുകൾ മുറിയിലേക്ക് അരിച്ചെത്തി.

​പെട്ടെന്നാണ് അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടത്:

​”അഭീ… വിസ്മയേ… രണ്ടാളും വാ, വന്ന്

 

ആഹാരം കഴിക്ക്! നേരം കുറെയായി…”

​അമ്മയുടെ വിളി കേട്ടപ്പോൾ അവർ രണ്ടുപേരും ഒന്നു ഞെട്ടി. ഗെയിമിൽ മുഴുകിയതുകൊണ്ട് ഉച്ചയായത് അവർ അറിഞ്ഞില്ല.

വിസ്മയ: “അമ്മ വിളിക്കുന്നു… ബാക്കി നമുക്ക് ഫുഡ് കഴിച്ചിട്ട് വന്ന് തുടരാം, കേട്ടോ ചേട്ടാ?” അവൾ വശ്യമായ ഒരു നോട്ടം അവന് നൽകി.

​അഭി പതുക്കെ തലയാട്ടി. അവൻ കമ്പ്യൂട്ടർ സേവ് ചെയ്തിട്ട് എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ വിസ്മയയുടെ ചടപടാന്നുള്ള നടത്തവും അവളുടെ ചന്തികൾ തുള്ളുന്നതും നോക്കി അവൻ ഒരു നിമിഷം നിന്നു.

​ഡൈനിങ്ങ് ടേബിളിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. പുറത്ത് മഴയുടെ ശക്തി കൂടിക്കൂടി വരുന്നുണ്ട്. വിസ്മയ അബിയുടെ നേരെ മുന്നിൽ തന്നെ ഇരുന്നു. അവൾ ഇരുന്നപ്പോൾ ഷർട്ട് സ്വാഭാവികമായും അവളുടെ

 

തുടകളിലേക്ക് കയറി നിന്നു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി.

അമ്മ: “എന്താടാ അഭീ… നീ എന്താ ഒന്നും മിണ്ടാത്തത്? വിസ്മയയെ ഗെയിമിൽ തോൽപ്പിക്കാൻ പറ്റാത്തതിന്റെ സങ്കടത്തിലാണോ?”

​അഭിജിത്ത് പതുക്കെ തലയുയർത്തി. വിസ്മയ അവനെ നോക്കി സാധാരണ ഗതിയിൽ ഒന്ന് പുഞ്ചിരിച്ചു.

അഭി: “ഏയ്… അതൊന്നുമില്ല അമ്മേ. രാവിലെ കമ്പ്യൂട്ടറിൽ കുറെ നേരം ഇരുന്നതുകൊണ്ട് തലയ്ക്ക് ചെറിയൊരു ഭാരം പോലെ.”

വിസ്മയ: “അത് ചേട്ടൻ ഇന്ന് ശരിക്കും ശ്രദ്ധിക്കാതെ കളിച്ചതുകൊണ്ടാ. ഇടയ്ക്കിടെ വണ്ടി ഓരോ ഇടത്തുകൊണ്ടുപോയി ഇടിക്കുമായിരുന്നു. എന്ത് പറ്റിയോ ആവോ!”

​വിസ്മയ ഇത് പറയുമ്പോൾ തികച്ചും

 

നിഷ്കളങ്കമായിട്ടാണ് അബിക്ക് തോന്നിയത്. പക്ഷേ ടേബിളിനടിയിൽ അവളുടെ കാലുകൾ അറിയാതെ എന്നവണ്ണം അബിയുടെ കാലിൽ തട്ടുന്നുണ്ടായിരുന്നു.

രാഘവൻ: “അതൊക്കെ പോട്ടെ… നിങ്ങൾ കുറെ കാലത്തിന് ശേഷം ഇങ്ങനെ ഒരുമിച്ച് ഇരുന്നു കളിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. മഴ പെയ്യുന്നത് കൊണ്ട് പുറത്തേക്ക് പോകാനും പറ്റില്ലല്ലോ.”

Updated: May 12, 2026 — 3:35 am

Leave a Reply

Your email address will not be published. Required fields are marked *