അല്പം കഴിഞ്ഞപ്പോൾ പുറത്ത് കുട നിവർത്തുന്ന ശബ്ദം കേട്ടു. അച്ഛൻ രാഘവൻ കൈയിൽ ഒരു കവറുമായി ഉമ്മറത്തേക്ക് കയറിവന്നു.
രാഘവൻ: “നല്ല മഴയാടാ പുറത്ത്. കടയിലൊക്കെ ആകെ തിരക്ക്. അമ്മ എവിടെ?”
അഭി: “അമ്മ അടുക്കളയിലുണ്ട് അച്ഛാ.”
അച്ഛൻ മുറിയിലേക്ക് കയറി വസ്ത്രം മാറാൻ പോയി. അബി ടിവിയിലേക്ക് നോക്കി ഇരുന്നെങ്കിലും അവന്റെ ചിന്തകൾ ഇപ്പോഴും അടുക്കളയിലെ നിമിഷങ്ങളിലായിരുന്നു. അമ്മ എല്ലാം മനപ്പൂർവ്വം ചെയ്തതാണോ എന്നൊരു സംശയം അവന്റെയുള്ളിൽ വീണ്ടും തലപൊക്കി. എന്നാൽ അമ്മയുടെ സ്നേഹനിറഞ്ഞ പെരുമാറ്റം
ഓർക്കുമ്പോൾ അത് വെറും തോന്നലാണെന്ന് അവൻ സ്വയം വിശ്വസിപ്പിച്ചു.
