വീണു കിട്ടിയ കളി

“അല്ല, കേരളത്തിൽ പഠിച്ച നീ ഇതൊക്കെ ഇങ്ങനെ പഠിച്ചു?”

“ഓ, ഇതൊന്നും ഇപ്പൊ വല്യ കാര്യം അല്ല. അതൊക്കെ അങ്ങ് പഠിച്ചു.”

“എടി മിടുക്കീ, നീ ആള് കൊള്ളമല്ലോ. വേറെ എന്തൊക്കെ പഠിച്ചു?”

“വേറെ പലതും പഠിച്ചു. അയ്യട, എന്തൊക്കെ അറിയണം. എന്നെ കൂടൂതൽ സ്കാൻ ചെയാതെ ചേട്ടൻ നേരേ നോക്കി വണ്ടി ഓടിക്കാൻ നോക്ക്.”

ഞാൻ ഇടക്കിടെ അവളുടെ മുലകളെ സ്കാൻ ചെയ്യുന്നത് അവൾക്ക് മനസിലായി കാണണം.

ഏതായാലും ഈ പെണ്ണ് പഠിച്ച കള്ളി തന്നെ ആണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത്തിരി ഇളക്കം ഉള്ളത് തന്നെ. സൂക്ഷിച്ച് കൈകാര്യം ചെയ്താൽ അധികം വൈകാതെ ഇവളുടെ ഓമന പൂറിൽ എൻ്റെ കുണ്ണ കേറും. പിന്നെ കുറച്ചു നേരം ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു.

“ടൗണിൽ എന്താ രാവിലെ തന്നെ?”

“ഓ, ഒന്നും പറയണ്ട. വീട്ടിൽ ഇരുന്നു ബോറടിച്ചപ്പോ ഒരു സിനിമ കാണാൻ ഇറങ്ങിയതാ. ഇന്നലെ പി എസ് 2 റിലീസ് ആയില്ലേ. ടിക്കറ്റ് ബുക്ക് ചെയ്തു കൂടെ വരാൻ നിന്നവൻ അങ്ങ് മുങ്ങി. ഇപ്പൊ ഞാനും രണ്ടു ടിക്കറ്റും ഉണ്ട്. ഒരെണ്ണം അവിടുന്ന് ബ്ലാക്കിൽ വിൽക്കാൻ പറ്റുമോ എന്ന് നോക്കണം.”

“എന്തിനാ ബ്ലാക്കിൽ വിൽക്കുന്നത്? ഒരു ടിക്കറ്റ് അല്ലേ? ഞാൻ കൂടെ വന്നാലോ?”

അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി. ഇവളെ മുതലെടുക്കാൻ ഇതിലും വലിയ അവസരം വേറെ ഇല്ല. എൻ്റെ പാൻ്റിൻ്റെ ഉള്ളിൽ നിന്നും കാമദേവൻ പതിയെ ഉണർന്നു. പക്ഷേ ഞാൻ പുറമേ മാന്യത നടിച്ചു.

“അപ്പോ ക്ലാസ്സ് കട്ട് ചെയ്യേണ്ടി വരില്ലെ?”

“ഇപ്പൊ എനിക്ക് ആവശ്യത്തിന് അറ്റെണ്ടൻസ് ഉണ്ട്. ഒരു ദിവസം അങ്ങ് പോട്ടെന്ന് വെക്കാം.”

നിരഞ്ജന സിനിമ കാണാൻ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഞാൻ മറിച്ചൊന്നും പറഞ്ഞില്ല. എൻ്റെ കാർ തിയേറ്റർ ലക്ഷ്യമാക്കി നീങ്ങി.

മോണിംഗ് ഷോയിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. വലിയ ഒരു പോപ്കോണും വാങ്ങി ഞങ്ങൾ സീറ്റിൽ ഇരിപ്പുറപ്പിച്ചു. സിനിമ തുടങ്ങി.
സിനിമ തിയേറ്ററിലെ എസിയുടെ തണുപ്പിൽ നിരഞ്ജന എന്നെ മുട്ടിയുരുമ്മി ഇരുന്നപ്പോൾ എൻ്റെ ശരീരത്തിലേക്ക് ഒരു ചൂടു പടർന്നു കേറുന്നത് ഞാൻ അറിഞ്ഞു.

സ്ക്രീനിൽ സിനിമാ സീനുകൾ മിന്നി മാഞ്ഞു. എൻ്റെ ശ്രദ്ധ അവളുടെ മേൽ ആയിരുന്നൂ. എനിക്കവളുടെ ഇളം മേനിയിൽ തഴുകാൻ കൊതിയേറി. എൻ്റെ ആയുധം അപ്പോഴേക്കും ഷഡ്ഡിക്കുള്ളിൽ കുലച്ചു നിന്നു. അവൾ പോപ്പ്കോൺ ബോക്സ് മടിയിൽ വെച്ച് ഓരോന്നായി പെറുക്കി പെറുക്കി കഴിക്കുന്നുണ്ട്. അവളും സ്ക്രീനിലേക്ക് തന്നെയാണ് നോക്കുന്നത്, പക്ഷേ ശ്രദ്ധ സ്ക്രീനിൽ അല്ലെന്ന് തോന്നി.

ഞാൻ രണ്ടും കൽപിച്ച് അവളുടെ പോപ്പ്കോൺ ബോക്‌സിലേക്ക് കയ്യിട്ടു. ബോക്സിൽ ഞങ്ങളുടെ കൈകൾ തമ്മിൽ തൊട്ടു. ഞാൻ അവളുടെ. വിരലിൽ മൃദുവായി തലോടി. അവളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല.

വീണ്ടും വീണ്ടും പോപ്പ് കോൺ എടുക്കാൻ എന്ന വ്യാജേന ഞാൻ അവളുടെ കൈകളിൽ തലോടി കൊണ്ടിരുന്നു. അവൾ എൻ്റെ കയ്യില് കൈ വെച്ചു. ഞാൻ അവളുടെ വിരലുകളിൽ എൻ്റെ വിരൽ കോർത്തു. അവൾ എന്നേയും ഞാൻ അവളെയും പാളി നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി. അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു.

ഞാനവളുടെ മുടി വകഞ്ഞു മാറ്റി കഴുത്തിൽ തലോടി അവളെ പതിയെ എൻ്റെ മുഖത്തിനോട് അടുപ്പിച്ചു. അവളുടെ. മുടിയിലെ ഷാമ്പൂവിൻ്റെ മണം എൻ്റെ മൂക്കിലേക്ക് അടിച്ച് കയറി. അവളുടെ കഴുത്തിൽ എൻ്റെ ചുണ്ടമർത്തി. കുറച്ച് പേടിയോടെ ആണെങ്കിലും നിരഞ്ജന എന്നെ എതിർത്തില്ല. എന്നെ അവൾക്ക് എതിർക്കാൻ കഴിയുമായിരുന്നില്ല.

ഞാൻ അവളുടെ കവിളുകളിൽ പതിയെ തലോടി അവളുടെ ചുണ്ടുകളെ എൻ്റെ ചുണ്ടുകളാൽ നുകർന്നു. അവയുടെ മാധുര്യം ഞാൻ ആവേശത്തോടെ നുണഞ്ഞു. ഇതിനിടയിൽ എൻ്റെ കൈ. അവളുടെ മുലകളിൽ അമർന്നു. ഡ്രസിനു പുറത്തുകൂടെ ആണെങ്കിലും അവളുടെ ഇരു മുലകളും എൻ്റെ കൈയിൽ അമർന്നു.

ഒരു നിമിഷത്തേക്ക് തിയേറ്ററിൽ ആണ് ഉള്ളതെന്ന് ഞങ്ങൾ മറന്നു പോയി. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മതിമറന്ന് ആവേശത്തോടെ ചുംബിച്ചു.
നിരഞ്ജന പോപ് കോൺ ബോക്സ് മാറ്റി അവളുടെ കോളേജ് ബാഗ് എടുത്ത് മടിയിൽ വെച്ചു എന്നെ നോക്കി. ‘എന്നെ തൊട്ടോളൂ’ എന്ന് പറയാതെ പറയും പോലെ.

ഞാൻ പതിയെ അവളുടെ ഉൾതുടയിൽ കൈ അമർത്തി പതിയെ തലോടി. അവളുടെ സമ്മതത്തോടെ തന്നെ കൈകൾ മുകളിലേക്ക് നീങ്ങി ഏതാണ്ട് തുടകളുടെ സംഗമ സ്ഥാനത്തേക്ക് എത്തി. പാവാടക്ക് മുകളിലൂടെ അവളുടെ മദനപുഷ്പതിൻ്റെ ഏകദേശ വടിവ് ഞാൻ ഊഹിച്ചെടുത്തു. പാൻ്റീസിൻ്റെ മിനുസമാർന്ന പ്രതലത്തിലൂടെ ഞാൻ എൻ്റെ വിരലുകൾ ഓടിച്ചപ്പോൾ പെണ്ണ് ഒന്നു ഞെട്ടിയ പോലെ തോന്നി. അവിടം ചെറുതായി നനഞ്ഞിട്ടുണ്ടോ എന്ന് സംശയം. അല്ല, സംശയം അല്ല. നന്നായി തന്നെ നനവ് പടർന്നിട്ടുണ്ട്.

എൻ്റെ വിരൽ സ്പർശം അവളുടെ നാഡീ ഞരമ്പുകളിൽ ചൂടു പടർത്തിയിരിക്കുന്നു. അവളിലെ പെണ്ണ് പതിയെ ഉണർന്നു തുടങ്ങി. നാലു കണ്ണുകളും സിനിമാ സ്ക്രീനിൽ ആണെങ്കിലും ശ്രദ്ധ അവളുടെ തുടയിടുക്കിൽ തന്നെ ആയിരുന്നു. പാൻ്റീസിന് പുറത്തുകൂടെ എൻ്റെ കൈവിരലുകൾ ഓടി നടന്നു. അവളുടെ യോനിയിലെ തീ എൻ്റെ വിരലുകൾ തൊട്ടറിഞ്ഞു. വിരലുകളിലൂടെ അത് എൻ്റെ ദേഹത്തേക്ക് പടർന്നിരുന്നു ഞാൻ അവളുടെ പാൻ്റീസിലൂടെ അകത്തേക്ക് കൈ കടത്താൻ ശ്രമിച്ചപ്പോൾ അവളെന്നെ തടഞ്ഞു.

പതിഞ്ഞ സ്വരത്തിൽ അവളെൻ്റെ ചെവിയിൽ മന്ത്രിച്ചു, “ഞാൻ അത്ര കംഫർട്ടബിൾ അല്ല ഇവിടെ. ഇൻ്റർവെൽ സമയം അടുക്കാറായി.”

ഞാൻ ഒന്നു ഹരം പിടിച്ച് വരികയായിരുന്നു. തിയേറ്ററിൽ അപ്പോഴേക്കും ലൈറ്റ് തെളിഞ്ഞു. ആളുകൾ എഴുനേറ്റു പോവാൻ തുടങ്ങിയപ്പോൾ തിയേറ്റർ ബഹളമയമായി. എന്ത് ചെയ്യണം എന്നറിയാതെ ഞാനും അവളും സ്ക്രീനിലേക്ക് വെറുതേ നോക്കി ഇരുന്നപ്പോ നിരഞ്ജന പറഞ്ഞു,

“നമുക്ക് പോയാലോ?”

“പോവാനോ? സിനിമ കഴിയട്ടെ.”

“നമുക്ക് വേറെ എവിടേലും പ്രൈവറ്റ് സ്പേസിൽ പോയാലോ?” ഞാൻ ചിന്തിക്കുന്നതിനു മുന്പേ നിരഞ്ജന പലതും മനസിൽ കണ്ട് കഴിഞ്ഞിരിക്കുന്നു.

“സരോവരം ബയോപാർക്ക് ഇവിടെ അടുതല്ലെ? അങ്ങോട്ട് പോവാം,” നിരഞ്ജന പറഞ്ഞു

“കൊള്ളാം.. അതാണോ പ്രൈവറ്റ് സ്പേസ്?”

തിരക്കേറിയ കോഴിക്കോട് നഗരത്തിൽ കാമുകി കാമുകന്മാരുടെ വിഹാര കേന്ദ്രമാണ് അവിടം. കാട് പിടിച്ചു കിടക്കുന്ന പ്രദേശത്ത് കാമകേളികളിൽ ഏർപെടാനായി എത്തുന്ന യുവരക്തങ്ങൾ ഒരുപാട് ആണ്.

കയ്യിൽ ആവശ്യത്തിന് ക്യാഷ് ഉള്ളതു കൊണ്ട് അങ്ങോട്ടു പോവേണ്ട ആവശ്യം ഉണ്ടെന്നു എനിക്കു തോന്നിയില്ല.

“അത് വേണ്ട. നമുക്കൊരു റൂം എടുക്കാം.”

“കുഴപ്പം ആവില്ലല്ലോ അല്ലെ?”

“പേടിക്കണ്ട, ഞാൻ ഇല്ലേ കൂടെ,” ഞാൻ അവളെ സമാധാനിപ്പിച്ചു.

പിന്നീട് അങ്ങോട്ട് എല്ലാം എൻ്റെ നിയന്ത്രണത്തിൽ ആയി.

Leave a Reply

Your email address will not be published. Required fields are marked *