വീണു കിട്ടിയ കളി

ഇൻ്റർവെൽ കഴിയും മുമ്പേ ഞങ്ങൾ പുറത്ത് ഇറങ്ങി. കാറിൽ ഇരുന്ന് അടുത്ത് തന്നെയുള്ള ഒരു നല്ല ഹോട്ടൽ റൂം ബുക്ക് ചെയ്തു. ഇക്കാര്യത്തിൽ പൈസ നോക്കാതെ നല്ലൊരു എസി ഡബിൾ റൂം തന്നെ ബുക്ക് ചെയ്തു.

അപ്പൊൾ തന്നെ ഞങ്ങൾ തിയേറ്ററിൽ നിന്നും അധികം ദൂരം ഇല്ലാത്ത ഹോട്ടലിലേക്കു തിരിച്ചു. ഹോട്ടലിലെ റിസപ്ഷനിലെ സ്റ്റാഫിൻ്റെ തുറിച്ചു നോട്ടം മാത്രം ഇത്തിരി അസഹ്യമായി തോന്നി. അവരെ കുറ്റം പറയാൻ പറ്റില്ല. കാരണം എന്നേയും നിരഞ്ജനയെയും കണ്ടാൽ നല്ല പ്രായ വ്യത്യാസം ഉണ്ടെന്നു ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാകും. ഞാൻ അത്യാവശ്യം ജിം ബോഡി ഒക്കെ ഉള്ള ആൾ ആണെങ്കിൽ നിരഞ്ജന ശരാശരി തടിയും കഷ്ടിച്ച് അഞ്ചടി നീളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തൊക്കെ ആയാലും നിരഞ്ജന എൻ്റെ കൂടെ വളരേ കംഫർട്ടബിൾ ആണെന്ന് എനിക്കു തോന്നി.

റൂമിൽ കേറിയ ശേഷം നിരഞ്ജന അധികം സംസാരിക്കുന്നുണ്ടായില്ല. അവൾ കുറച്ച് സമയം കൊടുക്കാം എന്ന് ഞാനും കരുതി. അവൾക്ക് ഇഷ്ടപ്പെട്ട ഫുഡ് ഓൺലൈൻ ഓർഡർ ചെയ്തോളാൻ പറഞ്ഞ ശേഷം ഞാൻ ഒന്ന് ഫ്രഷ് ആയി വന്നു. അപ്പോഴേക്കും അവൾ ഫുഡ് കഴിച്ചു ഒന്നു സെറ്റ് ആയി.

അവൾ കിടക്കയിൽ എന്നെ നോക്കി മലർന്നു കിടക്കുകയായിരുന്നു. കാൽ അൽപം വിടർത്തി ഒരു മാദക റാണിയെ പോലെയുള്ള അവളുടെ കിടപ്പ് എന്നെ വല്ലാതെ മോഹം കൊള്ളിച്ചു. ഞാനവളെ എൻ്റെ കയ്യിൽ എടുത്തുയർത്തി.കണ്ടാൽ ഇത്തിരി വലിപ്പം ഒക്കെ തോന്നുമെങ്കിലും അവളെ എടുത്തുയർത്താൻ എനിക്കധികം പ്രയാസപ്പെടേണ്ടി വന്നില്ല. അവളുടെ നിതംബത്തിൻ്റെ നല്ല മാംസളമായ പാളികളിലാണ് എൻ്റെ കൈതണ്ട അമർന്നത്.

നിരഞ്ജനയുടെ ചൂടു ശ്വാസം എൻ്റെ മുഖത്തേക്ക് വമിച്ചു. ഞങ്ങളുടെ ചുണ്ടുകൾക്കിടയിലെ അകലം നേർത്തു നേർത്ത് ഇല്ലാതായി. അവളുടെ ഇളം ചുണ്ടുകൾ ഞാൻ ഈമ്പി കുടിക്കുകയും കവിളിൽ ഉമ്മ വെക്കുകയും ചെയ്തു. തൽക്ഷണം അവളുടെ മുഖം ചുവന്നു തുടുത്തു.

“എന്നെ താഴെ ഇറക്ക്..വല്ലതും ചെയ്യു നുണ്ടെങ്കിൽ ഇപ്പൊ ചെയ്തോ! വളരേ കുറച്ച് സമയം മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ.” അവളുടെ നിതംബത്തിൻ്റെ മാർദവം അനുഭവിച്ച് മതിയാവാതെ ഞാൻ അവളെ താഴെയിറക്കി.

നിലത്ത് നിന്ന നിരഞ്ജന ഒന്നു ശ്വാസം വിട്ടുകൊണ്ട് എന്നെ തള്ളി ബെഡിൽ ഇട്ട ശേഷം എൻ്റെ ദേഹത്ത് തീകൊളുത്തിയ പോലെ എവിടെയൊക്കെയോ മാറി മാറി ചുംബിച്ചു. ഞാൻ ഉടുത്തിരുന്ന തോർത്ത് അഴിച്ചു മാറ്റി. ഒറ്റ വലിക്ക് എൻ്റെ ഷഡ്ഡിയും താഴെ പോയപ്പോൾ കുലച്ചു നിൽക്കുന്ന കുട്ടനെ ആണ് അവൾ കണ്ടത്. അവളെൻ്റെ കുട്ടനെ നോക്കിക്കൊണ്ട് നാണിച്ചു ചിരിച്ചു. അവളുടെ കണ്ണിലെ കാമം ഞാൻ തിരിച്ചറിഞ്ഞു.

ബാഗ്ലൂരിൽ നിന്ന് പോന്നതിന് ശേഷം കുണ്ണയിൽ സ്ത്രീ സ്പർശം ഏറ്റിട്ടില്ല. അത്കൊണ്ടാവണം ഇന്ന് അവൻ ഇത്തിരി കനത്തിൽ തന്നെ എഴുനേറ്റു നിന്ന് സല്യൂട്ട് അടിച്ചു. നിരഞ്ജന അൽപം നാണത്തോടെ അവനെ കയ്യിൽ എടുത്ത് സാവധാനത്തിൽ താലോലിച്ചു. അവളുടെ മൃദുലമായ കൈ സ്പർശം എൻ്റെ കുട്ടനിൽ കൂടൂതൽ രക്തയോട്ടം ഉണ്ടാക്കി. തടിച്ച ഞരമ്പുകൾ തെറിച്ചു നിൽക്കുന്ന അവൻ്റെ തൊലി വലിച്ച് താഴേക്കും മുകളിലേക്കും ചലിപ്പിക്കുമ്പോൾ, കുണ്ണയിലേക്ക് ആർത്തിയോടെ നോക്കി ചുണ്ടു കടിക്കുന്നതും, അവളുടെ ഇളം ചുണ്ടിൽ ഉമിനീർ പൊടിയുന്നതും ഞാൻ കണ്ടു. അവൾക്ക് അവൻ്റെ രുചി അറിയാൻ ആഗ്രഹം തോന്നിക്കാണണം.

ഞാൻ അവളുടെ തലമുടിക്ക് ഇടയിലൂടെ വിരലോടിച്ചുകൊണ്ട് അവളുടെ തല എൻ്റെ കുണ്ണയിലേക്ക് താഴ്ത്തി. അവളുടെ നീളൻ മുടി അഴിഞ്ഞു മുന്നിലേക്ക് വീണു. മുഖത്തേക്ക് വീണ മുടി വശങ്ങളിലേക്ക് മാറ്റിക്കൊണ്ട് അവളുടെ ചുണ്ടുകൾ എൻ്റെ കുണ്ണയിൽ അമർന്നു. കുണ്ണ മകുടത്തിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ നേരിയ തോതിൽ എനിക്ക് ഇക്കിളി അനുഭവപെട്ടു.

മൃദുലമായ നാവുകൊണ്ട് അവൾ കുണ്ണ മകുടത്തിന് ചുറ്റും നക്കി. അധികം താമസിയാതെ എൻ്റെ കുണ്ണയുടെ മുക്കാൽ ഭാഗവും അവളുടെ വായിലേക്കു തള്ളിക്കയറി. ആഹാ!!! നിരഞ്ജന എൻ്റെ കുട്ടനെ ആർത്തിയോടെ വിഴുങ്ങി. അവളുടെ ഇളം ചൂടുള്ള വായിൽ എനിക്കു പറ്റാവുന്ന അത്ര ആഴത്തിൽ ഞാൻ അവനെ തള്ളിക്കയറ്റി. ആഹ, പെണ്ണ് ചില്ലറക്കാരിയല്ല. അത്യാവശ്യം പൊടിക്കൈകളൊക്കെ കയ്യിലുണ്ട്. ഞങ്ങളുടെ രണ്ടു പേരുടെയും ശ്രദ്ധ അതിൽ മാത്രമായിരുന്നതിനാൽ മുറി വളരെ നിശബ്ദമായിരുന്നു.

എൻ്റെ തുടകളിൽ ഇരുവശത്തും കാലു വിടർത്തി കുനിഞ്ഞിരുന്നു വായിലെടുത്തു കൊണ്ടിരുന്ന നിരഞ്ജനയുടെ ടോപ്പിൻ്റെ വിടവിലൂടെ അവളുടെ മുലച്ചാൽ എനിക്കു കാണാം. അവ രണ്ടിലും കൈയെത്തി പിടിക്കാൻ എനിക്കു ആഗ്രഹം തോന്നി. പക്ഷേ അവ പൂർണ നഗ്നമായി കാണുന്നതിലും രസം ഇങ്ങനെ ചെറുതായി കാണുന്നത് തന്നെയാണ്.

നിരഞ്ജനയുടെ വായിലെടുപ്പു എന്നെ വല്ലാതെ ലഹരി പിടിപ്പിച്ചു കൊണ്ടേയിരുന്നു. ഒപ്പം തന്നെ അവളുടെ ഇളം മേനിയിലേക്ക് പടർന്നു കയറാൻ കുണ്ണ തരിച്ചുകൊണ്ടിരുന്നു. എൻ്റെ തുടയിൽ ഇരുന്നു കൊണ്ടുതന്നെ നിരഞ്ജന അവളുടെ ടോപ് തല വഴി ഊരിയെറിഞ്ഞു. ആ 19-കാരിയുടെ ഒട്ടും ഉടവ് തട്ടാത്ത ഇളനീർ കുടങ്ങൾ കണ്ട് ഞാൻ ഉമിനീർ ഇറക്കി. ഇടത്തരം വലിപ്പമുള്ള, എന്നാൽ അത്രമേൽ സുന്ദരമായ രണ്ടു മാംസ ഗോളങ്ങളെയും കുടിച്ചു വറ്റിക്കാൻ എൻ്റെ ചുണ്ടുകൾ ദാഹിച്ചു. ഇരുന്നിടത്ത് നിന്ന് മുന്നോട്ടാഞ്ഞു കൊണ്ട് അവളെൻ്റെ നേർക്ക് മുലകളെ വെച്ചു നീട്ടി.

മുലകളുടെ നടുക്ക് ഞാന്നു കിടക്കുന്ന ചെറു ഞെട്ടുകൾ എൻ്റെ വിരലുകളിൽ അമർന്നു. ഇടതുമുലയിൽ മൃദുവായി ഞെരിച്ചുകൊണ്ട് വലതു മാറിടം ഞാൻ ആവേശത്തോടെ ചുണ്ടുകൾ കൊണ്ട് വരുതിയിലാക്കി. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. കരിക്ക് മുലകൾ എൻ്റെ കൈകളിൽ കിടന്ന് കുഴഞ്ഞമർന്നു. ഇതിനിടയ്ക്ക് ഞാൻ നിരഞ്ജനയെ മലർത്തി കിടത്തി അവളുടെ നിരഞ്ജനയുടെ ബാക്കി ഉണ്ടായിരുന്ന വസ്ത്രവും അഴിച്ചു മാറ്റി. അവളുടെ മുലകളെ ആസ്വദിക്കാവെ എൻ്റെ കുണ്ണ അവളുടെ പൂറിന് വെളിയിലും കൊഴുത്ത തുടകൾക്കിടയിലും ഞെരിഞ്ഞമർന്നു. അവളുടെ കാൽ വഴി ഷഡ്ഡി ഊരി ശേഷം മിനുസമാർന്ന തുടകളിൽ പതിയെ കുണ്ണ ഉരച്ചു. അവൾ കിടന്നു പതിയെ കുറുകി.

“എടാ, നിൻ്റെ ഡിക്ക് നല്ല തിക്ക് ആണല്ലോ..എൻ്റെ പുസ്സിയിൽ കയറ്റി താ വേഗം.”

അതുവരെ ബഹുമാനത്തോടെ എട്ടാന്നു വിളിച്ചവൾ കഴപ്പ് കയറിയപ്പോൾ പരിസരം മറന്ന് പോയെന്ന് തോന്നുന്നു. എന്തായാലുംപെണ്ണിൻ്റെ പുലമ്പൽ കേൾക്കാൻ നല്ല സുഖം തോന്നുന്നു. ആ നിമിഷത്തിൽ അവളുടെ നേരിയ ശബ്ദത്തിൽ പോലും കടുത്ത കാമം നിഴലിച്ച പോലെ എനിക്ക് തോന്നി.

നിരഞ്ജന കാലു കവച്ചുവെച്ച് കിടന്ന് എന്നോട് യാചിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളുടെ രതിപുഷ്പതിൻ്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. വടിച്ചു വൃത്തിയാക്കിയത് ആണെങ്കിലും ചെറിയ രോമങ്ങൾ പൊടിച്ച് നിൽകുന്ന നല്ല ഒന്നാന്തരമൊരു പൂർത്തടം. ഒത്ത നടുക്കായി ചാലു കീറിയ പോലെ ഒരു വിള്ളൽ തുടയിടുക്കിൽ ചെന്ന് അവസാനിക്കുന്നു. ഒറ്റ നോട്ടത്തില് അത്രയേ കാണാൻ സാധിക്കുന്നുള്ളൂ. ഞാൻ അവളുടെ മദനചെപ്പിൽ മുഖം അമർത്തി ചുംബിച്ചപ്പോൾ ഇക്കിളിപെട്ടപോലെ അവളൊന്നു ശരീരം ഇളക്കി.

Leave a Reply

Your email address will not be published. Required fields are marked *