വീണ്ടും വസന്തകാലം – 2

അവന്‍ അവിടെ കിടന്നു കണ്ണടച്ചു ..കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു

” ഇന്നാടാ ..കാപ്പി …. ”

അവന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ബെഡിന്റെ സൈഡില്‍ ഉള്ള സ്റ്റാന്‍ഡില്‍ കാപ്പി വെച്ചിട്ട് പുറത്തെക്കിറങ്ങുന്ന അച്ചുവിനെയാണ് … ആ അവസ്ഥയിലും അച്ചുവിന്‍റെ കുണ്ടിയിലെക്ക് നോക്കാതിരിക്കാന്‍ അവനായില്ല… കണംകാലില്‍ നേര്‍ത്ത രോമങ്ങള്‍ …അതില്‍ പറ്റി കിടക്കുന്ന ബ്ലാക്ക് കല്ലുകള്‍ ഉള്ള കൊലുസ്

അച്ചു വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ പിന്‍ഭാഗത്തുള്ള ജോജിയുടെ നോട്ടമാണ് കണ്ടത് . തലക്കടിച്ചു കൊണ്ടവള്‍ ചവിട്ടി തുള്ളിയിറങ്ങി പോയി ……

ചേച്ചിയമ്മ അത് കണ്ട ചമ്മല്‍ കാരണം ജോജി വെളിയിലെക്കിറങ്ങിയില്ല…

ഒന്‍പത് മണിയായപ്പോള്‍ പിള്ളേര് വന്നു ആഹാരം കഴിക്കാന്‍ വിളിച്ചു . തീരെ വിശപ്പുണ്ടായിള്ളവന് .. ഐ ചെന്ന് കൈ കഴുകിയപ്പോള്‍ പ്ലേറ്റില്‍ ചിക്കനും ചപ്പാത്തിയും എടുത്തു കിച്ചനിലെക്ക് പോകുന്ന അച്ചുവിനെയാണ് ജോജി കണ്ടത് … അവനു വീണ്ടും സങ്കടം ആയി … ജോജിയും ആഹാരം എടുത്ത് മുറിയിലേക്ക് കയറി .. ബെഡില്‍ പ്ലേറ്റ് വെച്ചിട്ട്‌ ഹാളിലെ ഷെല്‍ഫില്‍ നിന്ന് ഒരു ബോട്ടിലും ഗ്ലാസ്സും എടുത്തവന്‍ തിരികെ വന്നു … ഒരു ലാര്‍ജ് ഒന്നിച്ചോഴിച്ചു പാതിയോളം വായിലേക്ക് കമിഴ്ത്തി മുഖം ഉയര്‍ത്തിയപ്പോള്‍ വാതില്‍ക്കല്‍ മൂത്തവന്‍ ..

” ദേ ..അമ്മച്ചി പാപ്പന്‍ കള്ളുകുടിക്കുന്നു…”

‘ എന്നാണെ ചെയ്യട്ടെടാ …. ആരുടേം ഇഷ്ടപ്രകാരമല്ലല്ലോ ഇവിടെ ഒന്നും നടക്കുന്നെ … ‘ അപ്പുറത്ത് നിന്ന് ഉച്ചത്തിലുള്ള ശകാരങ്ങള്‍ കേള്‍ക്കാമായിരുന്നു ..
പിറ്റേന്ന് ഓഫീസ് ഇല്ലാതിരുന്നിട്ടും ജോജി കാറുമെടുത്തു വെളിയിലേക്ക് പോയി … അവിടിവിടെയൊക്കെ കറങ്ങി ഏഴു മണിയായപ്പോള്‍ അവന്‍ എത്തിയത് മേരിയുടെ ഫ്ലാറ്റിലാണ് ..

വാതില്‍ തുറന്ന മേരി അവന്‍റെ മുഖം കണ്ടു എല്ലാം മനസിലാക്കി

‘ എന്താടാ കുട്ടാ ? രണ്ടൂടി ഉടക്കായി ഇറങ്ങിയതാന്നു തോന്നുന്നല്ലോ ..ങേ ?”

ജോജി ഒന്നും മിണ്ടിയില്ല . അവന്‍ ചെയറില്‍ ഇരുന്നതെ മേരി ഫ്രിഡ്ജ് തുറന്നു

” നിനക്ക് ഹോട്ട് വേണോ അതോ ബിയര്‍ മതിയോ ?’

“ഹോട്ട് മതി ”

മേരി ഷെല്‍ഫില്‍ നിന്ന് സ്കോച്ചും ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ ബോട്ടിലും കൂടി എടുത്തു . ഇറുകിയ ഒരു ബനിയന്‍ ഷോര്‍ട്ട്സും , കയ്യില്ലാത്ത ബനിയനും മേരിയുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നു . ഗ്ലാസില്‍ സ്കോച്ച് ഒഴിച്ചിട്ട് അത്രത്തോളം ബിയറും പകര്‍ന്നവന് കൊടുത്തിട്ട് മേരി എതിരെ ഇരുന്നു . അടിയില്‍ ഒന്നും ഇല്ലാത്തതിനാല്‍ മുലഞ്ഞെട്ടു നന്നായി കാണാമായിരുന്നു . അവന്‍റെ നോട്ടം കണ്ടു മേരിക്ക് ചിരി വന്നു

” നീയിങ്ങോട്ടു നോക്കണ്ട … ഇതേല്‍ പിടിക്കാനോ കളിക്കാനോ നിനക്കാരുടെം അനുവാദം വേണ്ട … പക്ഷെ നീ അച്ചൂനെ കളിക്കണം … കളി അല്ല ..സ്നേഹിക്കണം … അവള്‍ക്ക് മനസിലാകണം നീയവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു , പരിഗണിക്കുന്നു എന്ന് .. കളിയൊക്കെ പിന്നെ താനേ വരും …ആട്ടെ ഇപ്പൊ എന്താ ഉണ്ടായേ ?”

സിപ് ചെയ്തോണ്ട് ജോജി നടന്നത് പറഞ്ഞു

” നമുക്ക് നോക്കാടാ കുട്ടാ …. കഴിഞ്ഞ വീക്കെന്‍ഡില്‍ അച്ചു അല്‍പം വീഞ്ഞ് കഴിച്ചു എന്നാലീസ് പറഞ്ഞു … അവളുടെ നിര്‍ബന്ധത്തില്‍ … നമുക്കതില്‍ പിടിച്ചു കയറാം …. ഒത്താല്‍ ഉടനെ തന്നെ നിനക്കവളെ കളിക്കാം … പക്ഷെ അത് കൊണ്ടായില്ല ….. അവള്‍ മനസറിഞ്ഞു നിനക്ക് തരണം … അതിലെ ഒരു സുഖം ഉള്ളൂ .. “
ജോജി ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റു , പിന്നാലെ വന്ന മേരിയുടെ ചുണ്ടില്‍ ചുംബിച്ചിട്ടു അവന്‍ ആ ചക്ക മുലയില്‍ ഞെരിച്ചു

” എന്താടാ ജോക്കുട്ടാ … വായിലെടുത്തു കളയണോ ?ങേ ”

” വേണ്ട … .. എനിക്കിനി ഇത് മതി … എല്ലാം കഴിഞ്ഞിട്ട് ഞാന്‍ വരും ” ഷോര്‍ട്ട്സിന് മീതെ മേരിയുടെ പൂറില്‍ ഒരു വിരല്‍ കൊണ്ട് അമര്‍ത്തിയിട്ടു ജോജിയിറങ്ങി ലിഫ്റിലെക്ക് നടന്നു

വീട്ടില്‍ എത്തുമ്പോള്‍ പിള്ളേര്‍ ഉറക്കം പിടിച്ചിരുന്നു … നേരെ മുറിയിലേക്ക് കയറിയ ജോജി ഫ്രഷ്‌ ആയി തലയിണ ചാരി വെച്ച് ബെഡില്‍ കിടന്നപ്പോൾ വാതില്‍ക്കല്‍ അച്ചു

” നിനക്കൊന്നും വേണ്ടേ ?”

” ചേച്ചിയമ്മ കഴിച്ചോ ?”

” അതെന്നാത്തിനാ നീയറിയുന്നെ? നിനക്ക് വേണോങ്കില്‍ വല്ലോം എടുത്തു തരാം ”

” എനിക്ക് വേണ്ട …. ഞാന്‍ മേരിയാന്റീടെ അടുത്തൂന്നു കഴിച്ചു ”

അച്ചു ഒന്നും പറയാതെ തിരിഞ്ഞു നടന്നു

പിറ്റേന്ന് ഞായര്‍ . ജോജി ലേറ്റ് ആയാണ് എഴുന്നേറ്റത് .. അവന്‍ എഴുന്നേറ്റപ്പോഴേക്കും പിള്ളേരും അച്ചുവും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നു .. ജോജി ചെന്ന് ബ്രെഡും ചിക്കനും എടുത്തോണ്ട് മുറിയിലേക്ക് പോയി , അവിടിരുന്നു കഴിച്ചു ..

സാധാരണ ഞായര്‍ കാപ്പി കുടി കഴിഞ്ഞു വെറുതെ ടിവിയും കണ്ടിരിക്കും , പിന്നെ ഉച്ചക്ക് വല്ലതും കഴിച്ചിട്ട് രണ്ടെണ്ണം വീശി , ഒന്നുറങ്ങി പുറത്തൊക്കെ കറങ്ങും … ഇതിപ്പോ ടിവി കാണാന്‍ പറ്റില്ല ..പിള്ളേര്‍ അവിടുണ്ട് … ചെന്നാല്‍ അവരെ കളിപ്പിച്ചാല്‍ ചേച്ചിയമ്മയുടെ സ്വഭാവം എങ്ങനാന്നു അറിയില്ല … അവരവിടെ ടിവി കാണുന്നുണ്ടെല്‍ മുറിയിലേക്ക് പോകാനും മതി … ഊണ് ആകുന്നത് വരെ ഇവിടിരിക്കാം … അത് കഴിഞ്ഞു പുറത്തു പോകാം …

അച്ചാച്ചനോക്കെ ഉണ്ടായിരുന്നേല്‍ അവിടെ പോകാരുന്നു … ഇന്നും എങ്ങനാ മേരിയുടെ അടുത്തേക്ക് പോകുന്നെ …. ഇതു സമയത്താണോ തന്നെ ഇങ്ങോട്ടെടുക്കാന്‍ തോന്നിയത് ? അത് കഴിഞ്ഞിവരേം …നാട്ടില്‍ എന്ത് സന്തോഷം ആയിരുന്നു … ചേച്ചിയമ്മയുടെ ആ പഴയ പ്രസരിപ്പുള്ള , ചിരിക്കുന്ന , ആ സ്നേഹം തുളുബുന്ന മുഖം ഇപ്പോള്‍ മനസിലെയില്ല … ഓര്‍ക്കുമ്പോഴേ കടന്നു വരുന്നത് ഒരു ഭീകര രൂപം ..

ഓരോന്നാലോചിച്ച് കിടന്നുറങ്ങി പോയി .. ഉച്ചക്ക് പിള്ളേര്‍ വന്നു വിളിച്ചപ്പോള്‍ ആണ് എണീറ്റത് . മുഖം കഴുകി ചെന്നപ്പോള്‍ ചോറും കറിയും ഒക്കെ റെഡി . ചേച്ചി യമ്മയെ പാളി നോക്കിയപ്പോള്‍ കിച്ചനില്‍ നിന്ന് ആഹാരം കഴിക്കുന്നു . കിച്ചനില്‍ നിന്ന് പുറത്തേക്കിറങ്ങിയാല്‍ മറ്റൊരു റോഡാണ് . അല്‍പം നടക്കണം എന്നേയുള്ളൂ .. റോഡ്‌ വരെ പുല്‍ത്തകിടിയും മരങ്ങളും , അതില്‍ ഇരിപ്പിടങ്ങളും .. അടുത്തുള്ള വീട്ടുകാര്‍ ഒക്കെ വൈകുന്നേരങ്ങളില്‍ അവിടെ വന്നിരിക്കാറുണ്ട് . ജോജി ചോറുണ്ട്കഴിഞ്ഞു കിച്ചനിലൂടെ വാതില്‍ തുറന്നവിടെക്ക് പോയി .. ചെറിയ തനുപ്പുള്ളത് കൊണ്ട് വെയില്‍ ഒരു പ്രശ്നമല്ല … ചെറിയ വെയില്‍ അടിക്കുന്ന സ്ഥലത്തവന്‍ ഇരുന്നതെ പിള്ളേര്‍ ഓടി വന്നു .. ജോജി അവരെ മടിയിലിരുത്തി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി .അച്ചു വന്നു നോക്കിയിട്ട് പോകുന്നതവന്‍ കണ്ടിരുന്നു .. പിള്ളേര്‍ പുല്‍ത്തകിടിയില്‍ ഓടിക്കളിക്കുന്നതും കണ്ട് സമയം പോയതറിഞ്ഞില്ല …അച്ചു മൂത്തവനെ ( മൂത്തവന്‍ അപ്പു , ഇളയത് അമ്മു …വിളിപ്പേരാണ് കേട്ടോ ) വിളിച്ചപ്പോള്‍ അവനോടി പോയി

Leave a Reply

Your email address will not be published. Required fields are marked *