” അയ്യോ … അലീസമ്മച്ചി …അത് ..” അച്ചു എന്തോ പറയാനായി വാ തുറന്നു
” അത് മാത്രമല്ല മോളെ …. നിങ്ങടെ രെജിസ്ടര്‍ സര്‍ട്ടിഫിക്കറ്റ് വന്നു … മാത്തച്ചന്‍ അതിന്‍റെ പെപ്പെര്‍സ് ഒക്കെ റേഡിയാക്കാന്‍ കൊടുത്തിട്ടുണ്ട് … ഏതു സമയവും ഇന്‍സ്പെക്ഷന്‍ ഉണ്ടാവും … അത് കൊണ്ട് നീ ജോക്കുട്ടന്റെ കൂടെ അവന്റെ വീട്ടില്‍ നില്ക്കുന്നതാ നല്ലത് ”
” അയ്യോ ..അലീസമ്മച്ചി …അത് പിന്നെ”
” എന്ത് പിന്നെ ? ഒന്നും പറയാനില്ല … ഈ വീക്കെന്‍ഡില്‍ നീ അങ്ങോട്ട് മാറും ..അത്ര തന്നെ … പിന്നെ പിള്ളേരെ അവിടുന്ന്‍ വിടാനാ എളുപ്പവും ,അതെല്ലാം ഞാൻ നോക്കുന്നുണ്ട് .’
ആലീസ് പറഞ്ഞു തീര്‍ത്തിട്ടു ഫോണ്‍ എടുത്തപ്പോള്‍ ജോജിയും അച്ചുവും കൂടി പുറത്തേക്കിറങ്ങി . അച്ചുവിനാകെ വീര്‍പ്പു മുട്ടല്‍ ആയിരുന്നെങ്കില്‍ ജോജിക്ക് സമ്മിശ്ര വികാരം ആയിരുന്നു
പിറ്റേന്ന് ജോജി ഓഫീസില്‍ എത്തിയപ്പോള്‍ മേരിയുടെ പരിഷ്കരണം കണ്ടു . ജോജിയുടെ മുറിയില്‍ നിന്ന് പാര്‍ട്ടീഷന്‍ കട്ട് ചെയ്തു അടുത്ത മുറിയിലേക്ക് ഡോര്‍ പിടിപ്പിച്ചിരിക്കുന്നു . അതില്‍ എല്ലാം സെറ്റ് ചെയ്തിട്ടും ഉണ്ട് … അവനെ ആകെ അമ്പരപ്പിച്ചത് ഉണ്ടായിരുന്ന ലേഡീസ് സ്റാഫ് ഒക്കെ മുട്ടൊപ്പം ഇറക്കമുള്ള സ്കര്‍ട്ട് ആന്‍ഡ് കോട്ട് ഇട്ടതായിരുന്നു .. ജോജിക്കും ഉണ്ടായിരുന്നു ഡ്രെസ് കോഡ് വൈറ്റ് കോട്ട് …ചേച്ചിയമ്മ ഇതിടുമോ ? അവര്‍ക്കുമുണ്ടോ ഈ ഡ്രെസ് കോഡ് എന്നറിയാന്‍ അവന്‍റെ ഉള്ളം തുടിച്ചു .’
ജോജി തിരികെ വീട്ടില്‍ വന്നപ്പോഴും മാറ്റങ്ങള്‍ കണ്ടു . വീടൊക്കെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു . ഇടക്ക് വന്നു കൊണ്ടിരുന്ന ജോര്‍ജുട്ടിയുടെ, ചുരുക്കം ചില സാധനങ്ങള്‍ ഒഴികെ ഒന്നും അവിടെ കണ്ടില്ല . ജോജിയുടെ അടുത്ത ബെഡ് റൂമില്‍ മാസ്റര്‍ ബെഡ് കൂടാതെ ഒരു ഡബിള്‍ഡക്ക് ചൈല്‍ഡ് ബെഡ് , അത് കര്‍ട്ടന്‍ ഇട്ടു മറച്ചിരിക്കുന്നു . അവന്‍റെ ബെഡ് മാറ്റി വലിയ ഫാമിലി കോട്ട് ബെഡ് . ..എല്ലാം മേരിയുടെ പണി തന്നെ എന്നവന്‍ ഉറപ്പിച്ചു.. ഇനിയും മൂന്നാല് ദിവസം കൂടിയുണ്ട് സണ്‍ഡേ ആകാന്‍
എന്നാല്‍ ജോജി വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ അലീസും മാത്തച്ചനും എത്തി . കൂടെ അച്ചുവും പിള്ളേരും … അച്ചുവിന്‍റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിപ്പുണ്ട്.. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയവള്‍ ടിവിയിലേക്ക് കണ്ണ് നട്ടു ..പിള്ളേര്‍ ഓടി വന്നു ജോജിയെ വട്ടം പിടിച്ചു
‘ ഡാ … ജോക്കുട്ടാ …ഞങ്ങള് നാലും കൂടി ടെക്സാസ് വരെ പോകുവാ … ഒരു മീറ്റിംഗ് … അപ്പൊ പിള്ളേരെയും കൂടി കൊണ്ടോകാന്നു തീരുമാനിച്ചു … അച്ചൂനെ ഓഫീസില്‍ നിന്നും പിള്ളേരെ സ്കൂളില്‍ നിന്നും കൂട്ടി … ജോര്‍ജുട്ടിയും കൊച്ചും ഇപ്പൊ ഓഫീസില്‍ എത്തി കാണും .”
ആലീസ് അച്ചുവിന്‍റെ നേരെ തിരിഞ്ഞു
” ഡി ..അച്ചുവേ …അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ … നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ … പോരാത്തത് വല്ലോം ഉണ്ടേല്‍ ജോജിയോട് പറഞ്ഞാ മതി …. ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു വന്നിട്ടെടുക്കാം …സമയമില്ല …. പോട്ടെ …’
അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത് തന്നെ നിന്നതേയുള്ളൂ ….പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു …
തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍ ആണവള്‍ … മൂടി കെട്ടിയ മുഖത്തിന് അയവ് വന്നിട്ടില്ല ..
” അത് … അതാ ..മുറി … ” അവള്‍ കേള്‍ക്കാത്തത് കൊണ്ട് ജോജി ഒന്ന് കൂടി ആവര്‍ത്തിച്ചു ” ചേച്ചിയമ്മേ … അതാ മുറി ” അച്ചു തിരിഞ്ഞു അവനെ ഒന്ന് നോക്കി ..എന്നിട്ടവന്‍ ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി … ദേഷ്യത്തില്‍ ചവിട്ടി തുള്ളി പോകുമ്പോള്‍ അവളുടെ കുണ്ടിയുടെ ഒപ്പം കിടക്കുന്ന നീളന്‍ മുടി ഉലഞ്ഞാടി … അത് മാറുമ്പോള്‍സ്‌കിൻ ഫിറ്റ് ജീൻസിനുള്ളിൽ കണ്ട കൊഴുത്ത തുട കണ്ടു ജോജി ദീര്‍ഖശ്വാസം വിട്ടു
