ഞാൻ : മ്മ് പഠിക്കുന്നോ,,,,,, നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവും ഇല്ലടി…..നിയൊക്കെ പരുന്തും കാലേ പോകാനുള്ളതാ……
ശ്രീക്കുട്ടി : ഇപ്പോ ഒരു പട്ടിടെ കൂടെല്ലേ താമസിക്കാണെ……
പട്ടി നിന്റെ വീട്ടിൽ തൊട്ടിലിട്ട് ഊക്കി അതിൽ ഒരു മകളാണ് നീ…….
ശ്രീക്കുട്ടി : നീ ഇനി എന്നേ തെറി പറഞ്ഞാൽ ഉണ്ടല്ലോ…….
പറഞ്ഞാൽ നീ എന്ത് ചെയ്യും…… എന്റെ വീട്ടിൽ ഞാൻ തെറിയും പറയും വേണ്ടി വന്നാൽ തുണിയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടും പറ്റാത്തവർ വീട്ടിൽ പൊക്കോ…….
ശ്രീക്കുട്ടി.:തല തല്ലി പൊളിക്കും………..എന്നിട്ട് ഞാൻ ജയിലിൽ പോകും…..
എന്താടി മൈരേ പറഞ്ഞ ധൈര്യം ഉണ്ടെകിൽ വ്വാടി എഴുനേറ്റ്……
അവൾ തലയും കുമ്പിട്ടിരുന്നു പഠിക്കാൻ തുടങ്ങി…… ഞാൻ മുമ്പിൽ ചെന്ന് നിന്ന്…..
കാലു കൊണ്ട് ബുക്ക് അടച്ചു….രാവിലെ രണ്ടെണ്ണം കൊടുക്കാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു……..വന്നതായിരുന്നേ ഒരെണ്ണംകൂടി കൊടുക്കായിരുന്നു
ബുക്കും ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി…….
ഞാൻ ഡ്രെസ്സും മാറി….. പുറത്തേക്ക് ഇറങ്ങി….. മ്മ് ബാൽക്കണിയിൽ പോയിരിക്കുന്നോ…… ഇരുത്തി തരാം…
ഡി…… അടുത്ത് ചെന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു………
ഞെട്ടി തരിച്ചു എന്നേ നോക്കി…….
കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്….. കള്ള കരച്ചിൽ ആണോ എന്തോ…….
ഞാൻ ബാൽക്കണി ഗ്രില്ലിൽ ചാരി അവളെ നോക്കി ഇരുന്നു….. ഇനി എങ്ങാനും എടുത്ത് ചാടിയാലോ………ഞാൻ അവിടെ ഇരുന്നപ്പോഴേ അവൾ എഴുനേറ്റ് മുറിയിൽ….
ഞാൻ മുറിയിലേയ്ക്ക് ചെന്ന്……….
ഞാൻ : നീ എന്തിനടി കരായണേ….. നിനക്ക് എന്ത് വേണേ ചെയ്യാം പറയാം…… ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇരുന്നു മോങ്ങിക്കോളും………..ഇങ്ങോട്ട് ചൊറിയുമ്പോ ആലോചിക്കണം അങ്ങോട്ടും കിട്ടുമെന്ന്
രാത്രി ഞാനും ഫുഡ് ഒന്നും വാങ്ങില്ല….അവളും കഴിച്ചില്ല കേറി കിടന്ന്………
അല്ലേലും എന്റെ എത്ര വലിയ ശത്രു ആണെങ്കിലും ആരെങ്കിലും കരയുന്നത് കാണുമ്പോഴെ എന്റെ മനസ്സലിയും…..
ഞാൻ : ദേ ഇത് ഇവിടേം കൊണ്ട് നിർത്തിക്കോണം…….ഇനി എന്നേ ചൊറിയാൻ വന്നാലാണ് … എന്തായാലും എന്റെ ജീവിതം പോയി അടങ്ങി ഒതുങ്ങി ജീവിച്ചോണം……
മറുപടി ഇല്ല ……..
ഇവിടെ വന്നിട്ട് അവളെ കൊല്ലും കൊന്ന് കൊല വിളിക്കും….. അവളെ അനുഭവിപ്പിക്കും എന്തൊക്കെയിരുന്നു….ദേ ഇപ്പൊ അവളുടെ കരച്ചില് കണ്ട് എല്ലാം മറന്നു കിടക്കുന്ന നാണമായില്ലത്തവൻ…… എന്റെ മനസ്സ് എന്നോട് പറഞ്ഞു…..
പിന്നെയുള്ള മൂന്നാഴ്ച്ച ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയാതെയില്ല…..എന്തിന് നേരെ പോലും നോക്കില്ല…….രാവിലെ ഓഫീസിൽ പോകും വരും ടീവി കാണും കിടന്നുറങ്ങും….. അവൾ ഉറങ്ങി കഴിഞ്ഞേ ഞാൻ മുറിയിലേക്ക് ഉറങ്ങാൻ പോകു……..
അവൾ കോളേജിൽ പോകും വരും ഇരുന്നു പഠിക്കും ഇതൊക്കെ തന്നെ പരുപാടി……
പക്ഷെ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞല്ലേ ഇരിക്കു….
മൂന്നാഴ്ച്ചക് ശേഷമുള്ള ഒരു തിങ്കളാഴ്ച …
വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചു വന്ന്….അവൾ മുറിയിൽ ഉണ്ട്…… എന്തോ ദേഷ്യത്തിൽ ആണ് സാധാരണ ഉള്ള മുഖം അല്ല……..
മൂന്നാഴ്ച്ച ആയിട്ടു……ഞാനാണേ അവളും ആയി മിണ്ടിയിട്ട് പോലും ഇല്ല……..പിന്നെ ഇനി ഇപ്പൊ എന്താണാവോ……
അഹ് എന്തേലും ആകട്ടെ….. പണ്ടാരടങ്ങാനായിട്ട്…….
ബാത്‌റൂമിൽ കേറാൻ തുടങ്ങിയ ഞാൻ ഫോൺ റിങ് ചെയ്യുന്നത് കേട്ട് തിരിച്ചു വന്ന് ഫോൺ എടുത്ത് നോക്കി……
അവളുടെ ടീച്ചർ ആണല്ലോ…..
ഞാൻ അവളെ നോക്കി അവൾ അപ്പോഴേക്കും പുതച്ചു മൂടി കിടപ്പായി……
ഞാൻ കട്ടിലിൽ ഇരുന്നു ഫോൺ സ്പീക്കരിൽ ഇട്ട്……
ഹലോ…….
ഞാൻ ശ്രീലക്ഷ്മിടെ ടീച്ചറാ……
ആഹ് ടീച്ചറെ പറഞ്ഞോ…….ഇത് കേട്ടതും അവൾ പുതപ്പ് മാറ്റി നോക്കി…
അവൾ വന്നോ വീട്ടിൽ……….
ആ ഇവിടുണ്ട്………എന്തായി
. ഒന്നും പറയണ്ട ഇന്ന് ക്ലസിൽ ഉള്ള ഒരു കുട്ടിയുമായി അവൾ വഴക്കായിരുന്നു…… രണ്ടു പേരും കൂടെ……… ഈ പെണ്ണുങ്ങൾ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെന്ത് ചെയ്യാനാ…….ഞാൻ ഒന്ന് ഉപദേശിച്ചാണ് വിട്ടത്……… ഒന്ന് പറഞ്ഞേക്ക് ഞാൻ വിളിച്ചെന്നു……
