വെണ്ണകൊണ്ടൊരു തുലാഭാരം – 2 1

ഞാൻ : ഇനി നീ ബലം പിടിക്കേണ്ട……

ഇപ്പൊ അനക്കം ഇല്ല ഞാൻ അവിടെ ഇരുന്നു……..

ഞാൻ : ഉറങ്ങിക്കോ ധൈര്യം ആയിട്ടുറങ്ങിക്കോ….. ഞാൻ ഒന്നും ചെയ്യില്ല….. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ഞാൻ തൊടില്ല……..ഞാൻ അത്രക്ക് ചെറ്റ അല്ലടോ

ഞാൻ ഒന്ന് നിന്റെ കൂടെ കിടക്കണോന്നല്ലേ പറഞ്ഞോള്ളു ഒന്നുല്ലെങ്കിൽ നിന്റെ ഭർത്താവ് അല്ലെ………..

ദേഷ്യം കൊണ്ട് വേഗത്തിൽ ശ്വാസം വലിച്ചു വിടുന്നു…………ശ്രീകുട്ടിയെ നോക്കി പറഞ്ഞു…

ഞാൻ അവളുടെ തലയിൽ ഒരു കൈ വെച്ചു…… ഉറങ്ങിക്കോഡോ ഞാനൊന്നും ചെയ്യില്ല……താൻ എന്നേ ഇടിക്കുന്നത് കൊണ്ടല്ലേ കെട്ടി ഇട്ടേ…… ഞാൻ പതിഞ്ഞ ശബ്ദത്തിൽ കണ്ണിൽ നോക്കി പറഞ്ഞു……

എവിടെന്നു ദേഷ്യം മാറണ്ടേ…….എന്നിട്ടും

ദേ ഞാൻ മാറി കിടന്നു താൻ കിടന്നുറങ്ങിക്കോ ….. ഞാൻ നീങ്ങി കിടന്ന്… അവളെ നോക്കി…….. ഇപ്പൊ ഒന്ന് ചെറുതായിട്ട് അടങ്ങിയിട്ടുണ്ട്…….ഇപ്പോഴും എന്റെ ഒരു കൈ അവളുടെ തലയിൽ തന്നെ വെച്ചിട്ടുണ്ട്……..

ഞാൻ : താൻ എന്തായാലും നാളെ എന്നേ കൊല്ലും . എന്ന് എനിക്കറിയാ…… ഇന്ന് ഉറങ്ങണ്ടടോ നമ്മുക്ക് സംസാരിച്ചു കിടക്കാം…… നാളെ ഞാൻ ജീവനോടെ ഇല്ലങ്കിലോ…….ഞാൻ തന്നെ തുടങ്ങാം…..

താനും ആ കൊച്ചും തമ്മിൽ എന്താ പ്രശനം…….. പറയടോ നമ്മുക്ക് വേണേ അവളുടെ പേരിൽ കേസ് കൊടുക്കാ……

എവിടെന്നു മറുപടി,,,,,,,,,,നെഹി…ഹേ .. പിന്നെ ഒരു പെണ്ണിന്റെ കയ്യും കാലും കെട്ടിയിട്ടിട്ടല്ലേ മറുപടി……..
ഞാൻ : ഏതായാലും താൻ മിണ്ടില്ല…… എന്നാ ഞാൻ പറയാം അത്‌ കെട്ട് കിടന്നൊട്ട……..പണ്ട് പണ്ട് പണ്ട് പണ്ട്….അല്ലെ വേണ്ട

നമ്മുക്ക്ന്റെ അധിസംഭവബഹുലമായ….. തേപ്പ് കഥകളിലൂടെ തുടങ്ങാം……ഞാൻ നേരെ മുകളിലേക്ക് നോക്കി കിടന്നു അവളും അങ്ങനെയാണ് കിടക്കുന്നത്…

ആദ്യ പ്രണയം 10 ആം ക്ലാസ്സിൽ വെച്ചായിരുന്നടോ…… പേര് അവിനാ മാത്യു ….. അധികം പുറകെ നടന്നില്ലടോ അതിനു മുന്നേ വളഞ്ഞു…… അതിലും വേഗം അവൾ എന്നേ തേച്ചടി…………….. അതോട് കൂടി എനിക്ക് ഇതിലൊന്നും വിശ്വാസമില്ലാതെയയി

അത് കഴിഞ്ഞു പ്ലസ്ടു ആദ്യം ഒരെണ്ണം കൂടി പൊട്ടിയാടോ …… അത്‌ എന്റെ കുഴപ്പം ആയിരുന്നട്ടോ…… കേട്ടോട്ട കോമഡിയാ……

ഞങ്ങടെ സ്കൂൾ തനിക്കറിയാല്ലോ……അങ്ങോട്ട് ആകെ രണ്ടു ബസ് ആണുള്ളത് അതിലാണേ ലോകത്തില്ലാത്ത പിള്ളേരും മൊത്തോം കേറും……… അത് കൊണ്ട് ഞാനൊക്കെ ലിഫ്റ്റ് അടിച്ചാണ് പോണത്……..

ഞാൻ ഡെയിലി ലിഫ്റ്റ് അടിക്കാൻ നിൽക്കുമ്പോൾ രണ്ടു പിള്ളേര് വരും….ബസ് കേറാൻ…… ഒഴുക്കിൽ പെട്ട കരിയില പോലെ തട്ടി തടഞ്ഞു….. കാറ്റിന്റെ ഗതിക്കനുസരിച് ആടി ആടി ചിരിച്ചു കളിച് ആണ് രണ്ടും വന്നത്

ഒരാൾ അനുഷ മറ്റവൾ ആര്യ…….

ഇതിൽ അനുഷ ആയിരുന്നു ആൾ…..…..അന്ന് രണ്ടും പത്തിൽ പഠിക്കുന്നു …….ഡെയിലി എന്നേ നോക്കി രണ്ടു കൂടെ പൊട്ടൻകളിച്ചു ചിരിച്ചോണ്ട് ഒക്കെ പോകുവെ….. എനിക്ക് ആണേ അത്‌ കാണുമ്പോ പ്രാന്ത് കേറും

ഒരു ദിവസം ഞാൻ പോലും പ്രേതീക്ഷിക്കാതെ എന്നോട് വന്ന് ഇഷ്ടോണെന്ന് പറഞ്ഞു……… പണ്ട് ഒരു തേപ്പ് ഇങ്ങോട്ട് വന്ന് ഇങ്ങോട്ട് തന്നിട്ട് പോയത് കൊണ്ട് ഞാൻ മൈന്റ് ചെയ്തില്ല…….

മൂന്ന് നാല് മാസം ഞാൻ വട്ട് കളിപ്പിച്ചടോ…… പിന്നെ ഞാനും ഇഷ്ടോണെന്ന് പറഞ്ഞു…….മനസ്സില്ലമനസ്സോടെയാണ് പറഞ്ഞത്…… ഈ പിള്ളേര് ആണേ സ്കൂൾ വിട്ടാലും വീട്ടിൽ പോകൂല്ലന്നെ …..3.30 ന് അവരുടെ സ്കൂൾ വിടും….ഞങ്ങളെ വിടുമ്പോൾ 4.30 ആകും അന്നേരം ഉള്ള ബസ് പോയാൽ പിന്നെ 6 മണിക്കേ ഉള്ളു അതിൽ ആണേ st കിട്ടൂല്ല….

ഈ പിള്ളേര് ബസ് സ്റ്റോപ്പിൽ വന്ന് എന്നേം നോക്കി നിൽക്കും….. ഞാൻ അധികം ഒന്നും മിണ്ടാതെ ലിഫ്റ്റ് അടിച്ചു വീട്ടിൽ പോകും……..അല്ലെ അവർ കാണാതെ ഒളിച്ചൊക്കെ പോയ്‌കളയും

ഡെയിലി ഇത് തന്നെടോ രണ്ടെണ്ണത്തിനും പരുപാടി…….വൈകിട്ട് ബസ് സ്റ്റോപ്പിൽ വന്ന് നിൽക്കും

ഒരു ദിവസം രാവിലെ എന്നോട് വന്ന് പറഞ്ഞു….. ഇന്ന് വൈകിട്ട് കാണണം പോകരുത്….. നിക്കണം കുറച്ച് സീരിയസ് ആയിട്ട പറഞ്ഞാത്…… അത്‌ കൊണ്ട് ഞാനും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ ചെന്ന്………അന്ന് ഞാൻ ചെന്നിട്ടും
ഇവർ വന്നില്ല…….

Leave a Reply

Your email address will not be published. Required fields are marked *