വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 3 Like

അത് ആണ് എന്റെ റോഷൻ. മെറിൻ എന്റെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു.

: സാമൂൽ അല്ലേ .

: അതെ.

: റോഷു പറഞ്ഞാരുന്നു തന്റെ കേസ് ഞാൻ തന്നെ അന്വേഷിക്കണം. അത് കൊണ്ടു ആണ് ഞാൻ ഇവിടെ വന്നത് തന്നെ.

: അത് എനിക്ക് മനസ്സിൽ ആയി. ഞാൻയും കരുതിയിരുന്നു ഏതു എങ്കിൽ പോലീസ്കാരൻ വല്ലോം വരും എന്ന് ആണ് ഞാൻ കരുതിയത്. എന്നാൽ മാഡം തന്നെ വരും എന്ന് ഞാൻ കരുതി ഇല്ലാ.

: റോഷു പറഞ്ഞാൽ പിന്നെ അതിൽ ഞാൻ വേറെ ഒന്നും നോക്കത്തില്ല. എനി വേ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം എന്ത് കൊണ്ടു ആണ് ഇതു ഒരു ആക്‌സിഡന്റ് അല്ലാ എന്ന് കഴു താൻ കാരണം.

: അത് എന്ത് എന്നാൽ ഇത്ര വിശാലമായ റോഡിൽ വേറെ വണ്ടി ഒന്നും ഇല്ലാരുന്നു. എന്നാൽ അ ലോറി ഞങ്ങളുടെ വണ്ടി നോക്കി തന്നെ ആണ് വന്നത് തന്നെ. ഞാൻ സൈഡ് കൊടുക്കാൻ നോക്കിട്ടും അ ലോറി ഞങ്ങളുടെ കാറിന്റെ അടുത്തേക് തന്നെ ആണ് വന്നത് തന്നെ.

: ഒക്കെ എന്നാലും എന്ത് എങ്കിലും മോട്ടീവ് ഉണ്ടാകണമല്ലോ. പപ്പായ്ക്കു നിങ്ങൾക്ക് വല്ലോം ശത്രുക്കളും ഉണ്ടായിരുന്നുന്നോ.

: എന്റെ അറിവിൽ അങ്ങനെ ആരും തന്നെ ഇല്ലാ. എന്നാലും പപ്പാ രണ്ടു ദിവസം ആയി ഡെസ്പ് ആയിരുന്നു. അത് എന്താ എന്ന് എനിക്കറിയത്തില്ല.

എല്ലാം കേട്ടു കൊണ്ടു മെറിൻ മാഡം ആക്‌സിഡന്റ് നടന്ന സ്ഥലം മൊത്തം നോക്കിക്കൊണ്ടിരുന്നു. അങ്ങനെ അവർ നടന്നു പോയപ്പോൾ ആയിരുന്നു ഒരു കല്ലിന്റെ ഇടയിൽ നിന്നു ഒരു ഫോൺ കിട്ടുന്നത്.

അ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. പെട്ടന്ന് തന്നെ ഫോൺ ഓൺ ആക്കിയപ്പോൾ അതിൽ ഒന്നും ഉണ്ടാരുന്നു ഇല്ലാ.

കോൺടാക്ട് എടുത്തുപോഴും അത് എമ്പറ്റി. കാൾ ഹിസ്ട്രോയും എമ്പറ്റി. ഏതു ആയാലും ഇ ഫോൺ അ ലോറി ഓടിച്ച ആളുടെ ആണെന്ന് എന്ന് അവൾക് മനസ്സിൽ ആയി.

പിന്നെ സൈബർ സെല്ലെനെ വിളിച്ചു ഇ നമ്പർ പറഞ്ഞു കൊടുത്തു. അത് പോലെ ഇ നമ്പറിന്റെ ഉടമസ്ഥനും അത് പോലെ ഇതിൽ വന്ന കാൾ ഡീറ്റൈൽയും എടുക്കാൻ അവൾ ഫോണിലൂടെ സൈബർസെല്ലിന് നിർദ്ദേശം നൽകി.

: സാമൂൽ നമ്മുക്ക് ഉടനെ അവരെ കണ്ട് പിടിക്കാൻ പറ്റും.

: അപ്പോൾ ഉടനെ തന്നെ മനസ്സിൽ ആകും അല്ലേ മാഡം കൊലയാളി എന്ന്.

അങ്ങനെ ഞാൻ കുറച്ചു വെയ്റ്റിംഗ് ചെയ്തപ്പോൾ മാഡത്തിന് ഒരു കാൾ വന്നു.

: ഹലോ.

: മാഡം അ സിം ഓണർ ഒരു പളനി ചാമിയാർ ആണ്. അത് പോലെ തന്നെ ആകെ ഒരു നമ്പർയിൽ നിന്നു മാത്രമേ കാൾ വന്നിട്ട് ഒള്ളു.
: വാട്ട്‌? അത് ആരാ

: മാഡം ഒരു മലയാഷ്യൻ നമ്പർയിൽ നിന്നുയും ഇ നമ്പർയിൽ ലേക്ക് ഒത്തിരി തവണ കാൾ വന്നിട്ട് ഉണ്ട്‌.

: ഒക്കെ പിന്നെ ഇ നമ്പറിന്റെ ഉടമയുടെ ആധാർ വഴി ഫോട്ടോ കിട്ടാൻ ടെലികോം കമ്പനിയും ആയി ഒന്ന് ബന്ധപ്പെടണം.

: ഒക്കെ മാഡം.

: എന്നാൽ ഒക്കെ ഞാൻ പിന്നെ വിളിക്കാം.

ഏതു ആയാലും അ വഴി പോയാൽ ടൈം ആകും. അതിനാൽ തന്നെ നമ്മുക്ക് വേറെ വഴി കൂടി നോക്കണം.

ഇവിടെ ഏതു ആയാലും സിസിടിവി ഇല്ല. അതിനാൽ തന്നെ അ പോസ്സിബിലിറ്റിയും ഇല്ലാ.

: മാഡം എന്തായി മാഡം .

: ഞാൻ പറഞ്ഞിട്ട് ഉണ്ട്‌ ഇതുയാലും നമ്മുക്ക് ആളെ കിട്ടും.

: മാഡം അ ലോറി ഞങ്ങളെ തന്നെ ഫോളോ ചെയ്യുണ്ടാട്ടുന്നോ ഒരു ഡൌട്ട്.

: അത് എന്താ അങ്ങനെ തോന്നിയത്.

: എന്ത് എന്നാൽ ഞങ്ങൾ വരുന്നു വഴിയിൽ കഴിക്കാൻ കേറിയപ്പോൾ അ ലോറിയും ഞങ്ങളുടെ ഒപ്പം ഉണ്ടാരുന്നു. എന്നാൽ ഞങ്ങൾ കഴിക്കാൻ കേറിയിട്ട്യും ലോറിയിൽ നിന്ന് ആരും ഇറങ്ങി വന്നില്ല. അതുപോലെതന്നെ ഞങ്ങൾ ആഹാരം കഴിച്ചു തിരിച്ചു മടങ്ങുമ്പോഴും ആ ലോറി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു.

എന്നാൽ കുറച്ചു കഴിഞ്ഞ് അ ലോറിയെ കാണാനും ഇല്ലായിരുന്നു. അത് കഴിഞ്ഞു വന്നപ്പോൾ ആയിരുന്നു അ ലോറി വന്ന് ഞങ്ങൾ ഇടിക്കുന്നത് തന്നെ.

: ഏതു ആയിരുന്നു അ ഹോട്ടൽ.

: ഹോട്ടൽ ആര്യാഭവൻ .

: എന്നാൽ അങ്ങോട്ട്‌ പോകാം അതും പറഞ്ഞു മാഡം വണ്ടിയിൽ കേറി. മുന്നിൽ ബൈക്യും ആയി വഴി പറഞ്ഞു കൊടുത്തു.

അവിടെ ചെന്നു അവരുടെ സിസ്ടവ് ചെക്ക് ചെയ്യിതു അന്ന് ആക്‌സിഡന്റ് നടന്ന തീയതിയിൽ ഉള്ള എല്ലാ ഫുടേജ് നോക്കി അപ്പോൾ അവിടെ നിർത്തി ഇട്ടു ഇരിക്കുന്നു ലോറി ഞാൻ മാഡത്തിന് കാണിച്ചുകൊടുത്തു. അപ്പോൾ തന്നെ മാഡം അ വണ്ടിയുടെ ഫോട്ടോ എടുത്തു. വാട്സ്ആപ്പ് ചെയ്യിതു കൊടുത്തു. എന്നിട്ട് അതിന്റെ ആർ സി ഓണർനെ കണ്ടുപിടിക്കാൻ അവർക്ക് നിർദേശം നൽകി.
കുറച്ചു കഴിഞ്ഞു മെറിനെ ഫോൺ റിങ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *