വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 3 Like

: അ പറ ലീനു ഓണർനെ കിട്ടിയോ.

: അത് മാഡം വണ്ടിയുടെ ഓണർ തേവള്ളി പറമ്പിൽ ജയിംസ്.

അ പേര് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അത് എന്റെ അപ്പാപ്പൻ ആണ്.

: എന്നാൽ ശെരി ലീനു ഞാൻ പിന്നെ വിളിക്കാം .എന്ന് പറഞ്ഞു മാഡം ഫോൺ കട്ട്‌ ചെയ്യിതു.

: അപ്പോൾ സാമൂൽ നിങ്ങളുടെ വീട്ടിൽ ഉള്ള ആരോ ആണ് ഇതിന്റെ പുറകിൽ.

: മാഡം അങ്ങനെ എങ്കിൽ ആരാ എന്ന് എങ്ങനെ അറിയും.

: അതിനു ഉള്ള ഏകവഴി എന്നുപറയുന്നത് ഇ ഫോണിന്റെ ഉടമസ്ഥൻ കൊണ്ടു മാത്രമേ പറയാൻ പറ്റു.നിങ്ങളുടെ ലോറി ഡ്രൈവർ മാരിൽ ഒരാൾക്ക് ഇതു അറിയാം.

അപ്പോഴാണ് ഞാൻ ഓർക്കുന്നത് രാജൻ ചേട്ടന്റെ കാര്യം പുള്ളി ആണ് അപ്പച്ചൻന്റെ കാര്യസ്ഥൻ.

പിന്നെ ഒന്നും നോക്കാതെ തന്നെ പുള്ളിയെ വിളിച്ചു കാര്യം ചോദിച്ചു.

അപ്പോൾ പുള്ളി പറഞ്ഞു അ പേരിൽ ഒരാൾ അവിടെ ഉണ്ട്‌ എന്ന്.

പിന്നെ ഒന്നും നോക്കാതെ തന്നെ ഞാൻയും മാഡംവും നേരെ ലോറി തവളത്തിൽ ലേക്ക് പോയി.

ഞങ്ങളെ കണ്ട് ഉടനെ ഒരാൾ ഓടി പിന്നെ ഒന്നും നോക്കി ഇല്ലാ ഞങ്ങളും അവന്റെ പുറകെ ഓടി.

മാഡം ഒരു കമ്പുകൊണ്ട് അവന്റെ കാലിൽലേക്ക് നോക്കി എറിഞ്ഞു അപ്പോൾ തന്നെ അവൻ വീണു.

ഞാൻ നേരെ ചെന്നു അവനെ പിടിച്ചു കൊണ്ടു അവനോട് കാര്യങ്ങൾ ചോദിച്ചു.

എന്നാൽ ആർക് വേണ്ടി ആണ് എന്ന് മാത്രം അവൻ പറഞ്ഞു ഇല്ലാ. അവസാനം മാഡം അവന്റെ മർമ്മസ്ഥാനം നോക്കി ചവിട്ടി.

അവൻ വലിയ വായിൽ കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.

ജെയ്സൺ ആണ് ഇ അപകടത്തിന് പുറകിൽ. ജെയ്സൺ ആണ് എന്റെ പപ്പയുടെ മൂത്ത ചേട്ടൻ.
അ പേര് കേട്ടപ്പോൾ തന്നെ ഞാൻ വല്ലാതെ ആയി പോയി. കാരണം എന്ത് എന്നാൽ എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം ഇ പുള്ളിയോടെ ആയിരുന്നു.

എന്നാൽ എന്തിനു ആകും എന്റെ പപ്പയും അമ്മയും ഇയാൾ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്.

എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി എങ്ങനെയും പുള്ളിയുടെ അടുത്തേക് പോകണം എന്നിട്ടു വേണം എനിക്ക് ചോദിക്കാൻ എന്തിനു വേണ്ടി എന്നിൽനിന്ന് എന്റെ പപ്പനെയും മമ്മിനെ യും അകറ്റി മാറ്റി എന്ന്.

അങ്ങനെ പിന്നെ പുള്ളിയെ തേടി ആയി യാത്ര അപ്പോൾ ആണ് മാഡം പറയുന്നത് പുള്ളി കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ട് എന്ന്.

അവിടെ ആണ് ഞങ്ങളുടെ എസ്റ്റേറ്റ് ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.പിന്നെ ഒന്നും നോക്കാതെ തന്നെ നേരെ അങ്ങോട്ട്‌ പോയി.

മാഡം തൽക്കാലം ഇവിടെ നിന്നോ ഞാൻ അവരെ പോയി അവരെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവനും ആയി നേരെ അവിടേക്കു ചെന്നു.

നല്ല വിശാലമായ എസ്റ്റേറ്റ് തന്നെയായിരുന്നു അത്. അവിടെ തന്നെ പത്തിരുപത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉള്ള ഗ്രൗണ്ടയും അവിടെ ഉണ്ടാരുന്നു.

രാത്രി ആയതു കൊണ്ട് തന്നെ അവിടെ എല്ലാം ലൈറ്സ് ഓൺ ചെയ്തിട്ടുണ്ടായിരുന്നു.

അവിടെ പുള്ളിയുടെ ഗുണ്ടകൾ ഉണ്ടാരുന്നു. പുള്ളി അവിടത്തെ ഒരു വണ്ടിയുടെ പുറത്തിൽ ഇരുപ്പു ഉണ്ടാരുന്നു.

ഞാൻ വരുന്നത് പുള്ളി കണ്ടാരുന്നു. എന്നെ നോക്കി പുള്ളി ചിരിച്ചു കൊണ്ട്.

എന്റെ സാമൂട്ടാ നീ ഇത്ര വേഗം തന്നെ എന്നെ കണ്ടുപിടിച്ചോ.

ഇവൻ ആയിരിക്കും അല്ലേ നിന്നോട് എന്നെ കുറിച്ച് പറഞ്ഞത് അല്ലേ എന്ന് പറഞ്ഞു കൊണ്ട് തന്റെ കയ്യിലുള്ള റിവോൾവർ കൊണ്ട് എന്റെ കൂടെ വന്നവനെ ഷൂട്ട്‌ ചെയ്യിതു.

മക്കളെ വിശ്വസിക്കാൻ കൊള്ളാം എന്ന് കരുതിയാണ് ഞാൻ ഇവനെ ഇ ദൗത്യം ഏൽപ്പിച്ചത് എന്നിട്ട് ഇങ്ങനെ എല്ലാം നശിപ്പിച്ചു നിന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യും.
എന്നും പറഞ്ഞ് പുള്ളി അട്ടഹസിക്കുന്ന തുടങ്ങി. നിർത്തെടാ പൊലയാടി മോനെ നിന്റെ ചിരി.

പുള്ളി അപ്പോൾ ചിരി അവസാനിപ്പിച്ചുകൊണ്ട് എന്നോട് കൽപിക്കാൻ നീയാരാടാ എന്ന് എന്നോട് ചാച്ചൻ ആക്രോശിച്ചു.

പറ ചാച്ചാ എന്തിനാ എന്റെ പപ്പനെയും മമ്മിനെയും കൊല്ലിപിച്ചത്.

അപ്പോഴും പുള്ളി ചിരിക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു തുടങ്ങി ഏതു ആയാലും നീ അവസാനം ആയി ചോദിക്കുന്ന ആഗ്രഹം അല്ലേ ഞാൻ പറയാം.

നിന്റെ പപ്പയുടെ കൈയിൽ നിന്നും ഞാൻ 3 കോടി രൂപ കടം മേടിച്ചാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *