വേലക്കാരൻ വീട്ടുകാരൻ- 3

അതോടെ പെണ്ണ് എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് കിടന്നു….

ഞാൻ രജീഷയുടെ മുടിയിൽ തലോടികൊണ്ട് ഒരു ഉമ്മ
കൊടുത്തു …

അതോടെ പെണ്ണിന്റെ പിണക്കം മാറി…

ഞാൻ രജീഷയുടെ വലത് കൈ എന്റെ ഇടത് കൈ കൊണ്ട്

ചേർത്ത് പിടിച്ച് ഒരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു…

ഇതൊക്കെ തമാശ ആയി കാണ്…

ഇനിയല്ലെ നമ്മുടെ പ്രണയം തുടങ്ങുന്നത്…

ഞാൻ പറഞ്ഞത് കേട്ട് മുഖം ശരിക്കും തെളിഞ്ഞ രജീഷ അവളുടെ കൈ ചേർത്ത് പിടിച്ച എന്റെ കൈയ്യിലും ഒരുമ്മ തന്നിട്ട് പറഞ്ഞു അതേ നമ്മുക്ക് പോണ്ടെ…..

നടുറോഡിൽ സബ് കലക്ടറുടെ റോമാൻസ് എന്ന വാർത്ത വരേണ്ട…

ഇപ്പൊൾ ഞങൾ യുവമിതുനങ്ങളെ പോലെ ആയിരുന്നു…

പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു….

അയ്യോ.. വേണ്ടായെ..

ഈ മാമാ മാധ്യങ്ങൾ പടച്ചു വിടുന്ന വാർത്ത താങ്ങാൻ കഴിയില്ല….

നമുക്ക് ബെഡ് റൂമിൽ ആകാം ബാക്കി….

ഞാൻ പറഞ്ഞത് കേട്ട് രജീഷ നല്ലൊരു ചിരി പാസാക്കി….

കാർ സ്റ്റാർട്ടാക്കി വീണ്ടും ഞങ്ങൾ യാത്ര തുടർന്നു…

ഗീയറിൽ വച്ച എൻ്റ കൈക്ക് മുകളിൽ അവളും കൈ വച്ചു….

ചിരിച്ചും തമാശ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു….

അല്ലെടോ , ….
നമുക്ക് ഹണി മൂൺ എവിടെ പോകണം…..

അതെ , ജിജോ റിസ്ക് എടുക്കാൻ ഞാൻ ഇപ്പൊൾ തയ്യാറല്ല,..

അത് കൊണ്ട് രണ്ട് മൂന്ന് ദിവസത്തെ ഒരു വയനാട് പ്ലാൻ ചെയ്യാം…

ഓക്കേ,, നീ നല്ല റിസോർട്ട് , ട്രക്കിംഗ് , ഇതൊക്കെ ഉള്ളത് നോക്കി വക്ക്…..

നോക്കാം…

ഇപ്പൊൾ രജീഷ നല്ല സന്തോഷത്തിലാണ്, അവളുടെ ഫോണിൽ പാട്ട് വച്ച്…

ആദ്യം വന്ന പാട്ട് കേൾക്കാതെ നെക്സ്റ്റ് അടിച്ചു ….

പെട്ടന്ന് റോജ മൂവിയിലെ പാട്ട് വന്നു…

കാതൽ റോജാവേ എങ്കേ നീ എങ്കേ

കണ്ണീർ വഴിയുതെടീ കണ്ണേ
കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കണ്ണുക്കുൾ നീതാൻ കണ്ണീരിൽ നീതാൻ
കണ്മൂടി പാർത്താൽ നെഞ്ചുക്കുൾ നീതാൻ
എന്നാണതൊ ഏതാണതൊ സൊൽ സൊൽ

കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ

തെൻട്രൽ എന്നൈ തീണ്ടിനാൽ സേലൈ തീണ്ടും ഞാപകം
ചിന്ന പൂക്കൾ പാർക്കയിൽ ദേഖം പാർത്ത ഞാപകം
വെള്ളി ഓടൈ പേസിനാൽ സൊന്ന വാർത്തൈ ഞാപകം
മേഘം രണ്ട് സേർഗയിൽ മോഗം കൊണ്ട ഞാപകം
വായ് ഇല്ലാമൽ പോനാൽ വാർത്തൈ ഇല്ലൈ കണ്ണേ
നീ ഇല്ലാമൽ പോനാൽ വാഴ്കയില്ലൈ കണ്ണേ
മുള്ളോടുതാൻ മുത്തങ്ങളാ സൊൽ സൊൽ

കാതൽ റോജാവേ എങ്കേ നീ എങ്കേ
കണ്ണീർ വഴിയുതെടീ കണ്ണേ
കന്നുക്കുൾ നീന്താൻ കണ്ണീരിൽ നീതാൻ
കണ്മൂടി പാർത്താൽ നെഞ്ചുക്കുൾ നീതാൻ
എന്നാണതൊ ഏതാണതൊ സൊൽ സൊൽ “””””

രജിഷ അല്പം വോളിയം കൂട്ടി വെച്ചിട്ട് സീറ്റിലേയ്ക്ക് ചാരി ഇരുന്നു ആസ്വദിച്ചു…

ഇടക്ക് ചിരിച്ചു കൊണ്ട് എന്നെ ഒളകണ്ണിട്ടു നോക്കുന്നു ഉണ്ട്…

അതെ ഇച്ചായ ഈ പാട്ട് കിടു അല്ലേ ….

പിന്നെ ഇതെൻ്റ ഫെവറേറ്റ് സോങ്ങ് ആണ്….

എൻ്റെയും…..

ഹൊ.. നമ്മൾ തമ്മിൽ ചിലതൊക്കെ സാമ്യം ഉണ്ടല്ലോ…

അതെ,, ഇച്ചായ ,,. പൊതുവേ ഈ പാട്ട് എല്ലാവർക്കും ഇഷ്ടം ആണ്…

ആയിരിക്കും …..

സംസാരത്തിനും പാട്ടിനും ഇടക്ക്

ഞങൾ വീട്ടിൽ എത്തി….

പതിവ് പോലെ കുളിയും മറ്റും കഴിഞ്ഞ് അകത്ത് കയറി…

ഞാൻ റൂമിൽ കയറി തലമുടി ഒന്ന് ചീകി..

രജി റൂമിലേക്ക് കയറി വന്നു വാതിൽ അടച്ച് കുറ്റിയിട്ടു…

ഞാൻ എന്തേ എന്ന് ചോതിച്ച്..

അടിയിൽ ഒന്നും ഇല്ല, അത് ഇടാൻ ആണെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…
രജിഷ അലമാരയിൽ നിന്ന് പാൻ്റീസ് ബ്രേസിയർ എടുത്ത് ബാത്റൂമിലെക്ക് കയറി….

അല്പം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു..

അതെ, ഇതൊക്കെ ഇവിടെന്ന് ഇട്ടാൽ പോരെ…

അയ്യേടാ.. എന്നിട്ട് വേണം..

അവള് ഒന്ന് ചിരിച്ചു…

പെണ്ണേ മനുഷ്യൻ്റ ക്ഷമ പരീക്ഷിക്കാൻ നിക്കല്ലെ…

പിന്നെയും ഞാൻ കൺട്രോൾ ചെയ്തു നിൽകാണ്…

ദേ,.., ജിജോ ഞാൻ പോവുന്നു .
ഇവിടെ ഇരിക്കാതെ അങ്ങോട്ട് വായോ….

ഞാൻ വരാം ,, നീ പൊക്കോ..

രജി വാതിൽ തുറന്നു പുറത്തേക്കു പോയി…

ഹാളിൽ നിന്നും എൻ്റ പുന്നാര അമ്മയിച്ചനും അളിയൻമാര് രണ്ടു പേരും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ട്…

ഇനി ഇവിടെ ഇരുന്നാൽ ശരിയാകില്ല പോയി നോക്കാം…

ഞാനും ഹാളിലേക്ക് ചെന്ന്…

എന്താ കാര്യമായിട്ട് ഒരു ചർച്ച..

അത് മോനെ,, നാളത്തെ ബർത്ത്ഡേ ആഘോഷമാണ്…

ആഹാ.. ഞാനും കേൾക്കട്ടെ..

റോബിൻ അളിയൻ പറഞ്ഞു ,,.

അതെ അളിയാ.. നമുക്ക് ഒരു പത്തൻപത് പേരെ പ്രതീക്ഷിക്കാം.
അല്ലേ…
ഫുഡ് ഇപ്പൊൾ പ്ലാൻ ചെയ്തത് ബിരിയാണി റൈസ് , ചിക്കൻ ഗ്രേവി , വെജ് ഗ്രേവി , അച്ചാർ, സാലഡ് പിന്നെ ഐസ് ക്രീം,…

അതെ ചേട്ടായി ഈ ഐസ് ക്രീം മാറ്റി ഫ്രൂട്ട് സാലഡ് ആക്കിയാലോ എന്നാണ് എൻ്റ അഭിപ്രായം എന്ന് റോജിൻ അളിയൻ…

അല്ല,, രജിയോടു ചോതിചോ…

അങ്കിൾ പറഞ്ഞു, , അവൾക്കു പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല , നിന്നോട് പറഞ്ഞു തീരുമാനിക്കാൻ…

എന്നാ അങ്കിളെ റോജിൻ പറഞ്ഞത് കൂടെ പരിഗണിച്ച്
നമുക്ക് റൈസ് , രണ്ടു തരം ഗ്രേവി , സാലഡ് , അച്ചാർ, ഫ്രൂട്ട് സാലഡ് ഫിക്സ് ചെയ്യാം..

ആരെയാണ് ഏൽപ്പിക്കുന്നത്…

നമ്മുടേ വടകേതിലെ അഗസ്റ്റിനേ..

ആ… അഗസ്റ്റിൻ ചേട്ടൻ മതി…

ജിജോയെ, അച്ഛനെ ഞാൻ വിളിച്ചിട്ടുണ്ട് ,എന്നാലും നീ ഒന്ന് വിളിക്കണം…..

അച്ഛനോട് ഞാൻ ഇന്ന് സംസാരിച്ചിരുന്നു, പക്ഷേ ഇത് പറയാൻ വിട്ടു പോയി. അത് കുഴപ്പം ഇല്ല, ഞാൻ ഇപ്പൊ തന്നെ വിളിക്കാം…

അപ്പോഴേക്കും ആൻ്റിയും രജിയും വന്നു….

അതെ, ഇച്ചായ രണ്ടു കിലോടെ റെഡ് വെൽവെറ്റ് , ബ്ലാക് ഫോറസ്ട്രി ഇതാണ് നമ്മള് പ്ലാൻ ചെയ്ത കേക്ക്…

എവിടെന്നാ..

റീജ ആൻ്റി പറഞ്ഞു

മോനെ അത് അവളുടെ ഫ്രൻ്റ് നസ്രീന ഉണ്ടാക്കും…

അതെയോ….

ആരൊക്കെ വരും എന്ന് ധാരണയുണ്ടോ…

അങ്കിളിൻ്റെ രണ്ടു അനിയൻമാരും ,അനിയത്തിയും കുടുംബവും , തന്നെ പതിനോന്ന് പേരായി.. …

അളിയാ നമ്മൾ ആറ് പേരുണ്ട് എന്ന് റോബിൻ പറഞ്ഞു…

പിന്നെ അച്ഛനും കപ്യാരും ഷമീർ നിതിൻ

റോജിൻ പറഞ്ഞു എൻ്റയും റോബിൻ ചേട്ടായിടെയും എട്ട് പത്ത് ഫ്രണ്ട്സ് ഉണ്ടാകും ,,..

മക്കളെ അപ്പൊൾ ഒരു മുപ്പത്തിയഞ്ച് പേർക്കുള്ള ഫുഡ് മതി….

അതെ. , അതെ…. അലെങ്കിൽ ഫുഡ് ബാക്കിയാകും എന്ന് രജി പറഞ്ഞു….

എന്നാ പിന്നെ എല്ലാവരും കൈ കഴുകിക്കോ ,,,.

കഴിച്ചു കിടക്കാൻ നോക്കണം…..

പതിവ് പോലെ കഴിച്ചു കഴിഞ്ഞു വീടിന് പുറത്ത് ഇറങ്ങി നടന്നു…..

മഞ്ഞ് ഉള്ളത് കൊണ്ട് അല്പനേരം കഴിഞ്ഞപ്പോൾ അകത്തേക്ക് കയറി…

നല്ല ക്ഷീണം ഉള്ളതിനാൽ രജി വരുന്നത് കാത്തു നിൽകാതെ ഞാൻ കിടന്നു…..

രജി ഇപ്പോഴാണ് അരികിൽ വന്നു കിടന്നത് എന്ന് പോലും ഞാൻ അറിഞ്ഞില്ല….

രാവിലെ അവള് വിളിക്കും മുന്നേ എണീറ്റ്……

ബാത്ത്റൂമിൽ പോക്കും , കുളിയും മറ്റും കഴിഞ്ഞ് ഡ്രസ്സ് മാറ്റി …

ഹാളിലേക്ക് വന്നപ്പോൾ ,, രജി ഫുഡ് എടുത്ത് വക്കുകയാണ്…

ആ.. ഇച്ചായ പതിവ് എല്ലാം തെറ്റുന്നു…
എം,. എന്തേ..

Leave a Reply

Your email address will not be published. Required fields are marked *