വേലക്കാരൻ വീട്ടുകാരൻ- 3 5

ഇളം നീല ഷർട്ട് ക്രീം കളർ പാൻ്റ്…

അവളുടെ സാരിക്ക് മാച്ച് ചെയ്യുന്ന ഷർട്ട്…

ഇച്ചായ…

ഞാൻ അങ്ങോട്ട് ചെല്ലട്ടെ….

ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി…

അതാ അച്ഛൻ്റെ താർ ഗേറ്റ് കടന്നു വരുന്നു….

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്ന്….

അച്ചോ… ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ..

ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ…

മോനെ അങ്ങോട്ട് വരവ് ഒന്നും ഇല്ല….

അച്ചോ .. സൺഡേ ഇറങ്ങാം…

തിരിച്ചു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ വൈകും…

അച്ചോ.. അച്ചൻ്റ കുഞ്ഞാട് വഴി തെറ്റില്ല…

എനിക്ക് അറിയാമെട..
രജീഷ ഇവിടെ…

അച്ചോ ,, ഞാൻ വിളിച്ചു വരാം ,,, അവള് അവിടെ ഉണ്ട്…

അച്ഛൻ അകത്തേക്ക് കയറി ഇരിക്കു….

രജി…രജി…

എന്തോ.. മോനെ …

അവള് അപ്പുറത്ത് ഉണ്ട് …

കൂട്ടുകാരികൾ ആരൊക്കെ വന്നിട്ടുണ്ട്….

ആൻ്റി അച്ഛൻ വിളിക്കുന്നുണ്ട്…..

നീ അങ്ങോട്ട് ചെല്ല് ഞാൻ വിളിച്ചു വരാം….

വരുന്നവരെ എല്ലാം സ്വീകരിച്ചു ഇരുത്തി….

ഷമീറും നിതിനും വന്നു ….

എല്ലാ കാര്യങ്ങളും അവര് ഇടപെട്ട് ചെയ്യാൻ തുടങ്ങി…

അപ്പോഴേക്കും രജി അച്ഛൻ്റെ അടുത്തു വന്നു ..
സംസാരിച്ചിരുന്നു…

പുള്ളിക്കാരി എന്നെ വന്നു വിളിച്ചു..

ഇച്ചായ അച്ഛൻ വിളിക്കുന്നു….

ഇതാ വരുന്നു….

മചന്മാരെ ഞാൻ ഇപ്പൊൾ വരാം…

ഞാനും രജിയും കൈകൾ കോർത്ത് പിടിച്ച് നടന്നു….

അച്ചോ…

ഞങളുടെ വരവും നിർത്തവും കണ്ട് അച്ചന് സന്തോഷമായി…

അച്ഛൻ രണ്ടുപേരെയും അനുഗ്രഹിച്ചു…

റോബിൻ അളിയൻ്റെ ബാങ്കിൽ നിന്ന് വന്നവരെ പരിചയപെടാൻ അങ്ങോട്ട് വിളിച്ചു …

ഞാനും രജിയും അങ്ങോട്ട് ചെന്ന്….

ഓരോരുത്തരെ പരിചയപെട്ടു…

റോബിൻ്റ ചെവിയിൽ ചോദിച്ചു…
ഇതാണല്ലേ …

നിൻ്റെ കണക്ഷൻ….

അതെ.. അളിയാ…

രജിക്ക്,, അറിയില്ലേ….

അറിയാം…

പിന്നെ റോജിൻ്റ ഫ്രണ്ട്സ്…

നമ്മുടേ കുടുംബക്കാർ…

അങ്ങിനെ ആറരയോടെ കേക്ക് മുറിക്കൽ തുടങ്ങാൻ തീരുമാനിച്ചു..

MC Announcement നടത്തുന്ന രജിയുടെ അങ്കിളിൻ്റെ മകൾ പെർഫോമൻസ്
തുടങ്ങി…

നമ്മൾ ഫാമിലി , ഫ്രണ്ട്സ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് നമ്മുടേ ജിജോ ഇചായൻ്റ ബെർത്ത് ഡേ പ്രമാണിച്ചാണ്…

ആദ്യം കേക്കുകൾ അറേഞ്ച് ചെയ്തു തുടങ്ങുന്നു…

പുറത്ത് ഇട്ട ടേബിളിൽ കേക്കുകൾ നിരത്തി വച്ച്…

മൂന്ന് കിലോയുടെ ബ്ലാക് ഫോറസ്ട്രി അതിൽ ഡിസൈൻ ചെയ്തു എഴുതിയിരിക്കുന്നു…
“Happy Birthday jijo Jose IAS”

പിന്നെ മറ്റുള്ളവർ കൊണ്ടുവന്ന മൂന്നാല് കേക്കുകളും..

അവയിൽ എല്ലാം happy Birthday to jijo എന്നും…

ഇനി ഈ കൊച്ചു ഫാമിലി അംഗങ്ങൾ ഒരുമിച്ച് നിൽക്കുക…

എൻ്റ അടുത്ത് രജിഷയും ഞങ്ങളുടെ അപ്പുറവും ഇപ്പുറവും ആൻ്റിയും അങ്കിളും പിന്നെ റോബിനും റോജിനും നിന്ന്….

അച്ഛൻ അടുത്ത് കസേരയിൽ ഇരുന്നു…

ഫോട്ടോ ഗ്രഫർ ചേട്ടൻ എല്ലാം മിസ്സ് ചെയ്യാതെ എടുക്കണം…

ഫോട്ടോ എടുക്കാൻ റോജിൻ്റ ഫ്രണ്ട്…

പിന്നെ മൊബൈൽ ക്യാമറയുമായി കസിൻസ്….

ഞാൻ കേക്ക് കട്ട് ചെയ്യാൻ തുടങ്ങി….

എല്ലാവരും happy Birthday to jijo എന്നും പറഞ്ഞു തുടങ്ങി….

കട്ട് ചെയ്തു ഒരു കഷ്ണം എടുത്ത് രജിയുടെ വായിൽ വച്ച് കൊടുത്തു….

രജി തിരിച്ച് എനിക്കും തന്നു….

ഒരു കഷ്ന്മെടുത് അച്ചന് നൽകി…

പിന്നെ അങ്കിളിനു ആൻ്റിക്ക് റോബിൻ റോജിൻ….

ഇതെല്ലാം ഫോട്ടോ ആയി എടുത്ത്….

ഇനി മോസ്റ്റ് ഇമ്പോർട്ടൻ്റ സ്പെഷ്യൽ ഗിഫ്റ്റ് നമ്മുടെ രജിഷ ചേച്ചി ജിജോ ഇച്ചായന് നൽകുന്നു….

ആപ്പിൾ ഐ ഫോൺ യെസ്..

രജി എനിക്ക് ഫോൺ തരുകയും ഞാൻ അത് വാങ്ങിച്ചു…

പെണ്ണ് എല്ലാവരെയും അൽഭുത പെടുത്തി കൊണ്ട് എന്നെ കെട്ടിപിടിച്ചു ഒരു ലിപ് കിസ് തരുകയും ചെയ്തു……

ഇതാ ഇചായനും ചേച്ചിയും റൊമാൻ്റിക് ആയി നിൽകുന്നു…

ഇതൊരു അപൂർവ കാഴ്ചയാണ് നമ്മുടെ ക്യാമറ ചേട്ടൻ ഇത് എടുത്ത് എന്ന്
വിശ്വസിക്കുന്നു…

ഒരു ക്യൂട് കപ്പിൾസ് ആണ് ഇവർ എന്നതിന് ഇനി മറ്റെന്താണ് തെളിയിക്കേണ്ടത്….

അടുത്തതായി രജീഷ് ചേച്ചിയുടെ പപ്പ ജിജോ അച്ചായന് ഒരു ഗിഫ്റ്റ് നൽകുന്നു….

എല്ലാവരും ശ്രദ്ധിക്കുക…

ഇതാ Mahindra XUV300 ( മഹീന്ദ്ര XUV300) യുടെ കീ നൽകുന്നു…

Leave a Reply

Your email address will not be published. Required fields are marked *