വേലക്കാരൻ വീട്ടുകാരൻ – 4

ആഹാ.. ടിവി സെറ്റ് ചെയ്തോ…

അത് .. ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല…

ജസ്റ്റ് ഓൺ ആക്കി അത്രേ ഉള്ളൂ…

ഹൊ.. എന്നാല് അവര് സെറ്റ് ചെയ്തത് ആകും…

പെട്ടന്ന്..പറഞ്ഞു.. ഇന്ന് ചപ്പാത്തിയും മുട്ട കറിയും പിന്നെ ക്യാരറ്റ് വിത്ത് കുകുംബർ …

അതൊക്കെ .. മതി പെണ്ണേ…

എന്താണ് .. ജിജോ അളിയൻ ഡയറ്റ് ആണോ… ഇന്ന് രോബിൽ അളിയൻ്റെ കമൻ്റ്…

ഡയറ്റ് ഒന്നും അല്ല അളിയാ.. ട്രെയിനിംഗ് സമയത്ത് നിന്നും ഇപ്പൊൾ ശരീരം വല്ലാതെ തടിച്ചു .. ഒന്ന് ഫിറ്റ്നസ് റെഡി ആക്കണം….

അടുത്ത ദിവസം രാവിലെ മുതൽ ഞാനും രജിഷയും ജോഗിങ് പോകുന്നുണ്ട്….

ഞാൻ .. ഇല്ല ഇച്ചായ…

എൻ്റ .. രജിഷ അത് പറ്റില്ല…

എനിക്ക് ഒരു കമ്പനി വേണം…

മമ്മി പറഞ്ഞു.. മോളെ നീ ചെല്ല് അവൻ്റെ കൂടെ… നിനക്കും ഫിറ്റ്നസ് ഉണ്ടാകട്ടെ…

പിന്നെ മമ്മി പറഞ്ഞു നമുക്ക് ഫുഡ് ഉണ്ടാക്കാം എന്നാ…

അങ്ങിനെ മമ്മി ചപ്പാത്തി മാവ് കുഴച്ച്. വച്ച്…

അന്നേരം രജിഷ ആറ് മുട്ട ഒരു പാത്രത്തിൽ എടുത്ത് വെള്ളം ഒഴിച്ച് അതിൽ അല്പം ഉപ്പ് കൂടെ ഇട്ടു ഗ്യാസിൽ വച്ച്…..

മമ്മി ചപ്പാത്തി മാവ് ഉരുള ആക്കി മാറ്റി ഞാൻ ഓരോ ഉരുളയും പരത്തി ചപ്പാത്തി രൂപത്തിൽ ആക്കി എടുത്ത്….

അളിയൻ മാര് രണ്ടും കൂടി കിഴങ്ങ് കഴുകി വൃത്തിയാക്കി കുക്കറിൽ ആക്കി രജിഷയുടെ കയ്യിൽ കൊടുത്തു…

മുട്ട വച്ച അപ്പുറത്തെ ഗ്യാസ് അടുപ്പിൽ കുക്കരും വച്ച്….

എൻ്റ ചപ്പാത്തി പറത്തൽ കഴിഞ്ഞപ്പോഴേക്കും മമ്മി കറി ഉണ്ടാക്കാൻ ഉള്ള മസാലയിൽ സവാളയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എല്ലാം ചേർത്ത് ചേർത്ത് വച്ചിരുന്നു..

മുട്ട പാകം ആയി വന്നപ്പോൾ ഇറക്കി വച്ച് കൊണ്ട് മമ്മി കറി ഉണ്ടാക്കാൻ തുടങ്ങി…

ചൂട് ആറി വന്നപ്പോൾ രോജിനും രോബിനും മുട്ടയുടെ തോട് കളഞ്ഞു…

അപ്പോഴേക്കും കിഴങ്ങ് പാകം ആയി…

പാകം ആയ കിഴങ്ങിൻ്റ് തൊലി കളഞ്ഞ് കറിയിൽ ചേർത്ത്…

ഒടുവിൽ മുട്ടയും ചേർത്ത് കറി തയ്യാർ…

പിന്നെ ഒരുമിച്ച് ഇരുന്നു ടി വി കണ്ടു അതിനിടയിൽ മമ്മിയും രജിഷയും കുളി കഴിഞ്ഞ്….

മമ്മി പറഞ്ഞു… ഇച്ചായ പോയി കുളിക്ക്…

അച്ഛൻ അതോടെ എണീറ്റ് റൂമിലേക്ക് പോയി…

റോബിനേ ,, രോജിനേ പോയി ക്ലിക്ക്…

റോബിൻ മടി പിടിച്ചു അവിടെ കിടന്നു…

റോജിൻ ഒരു ടവലും മമ്മിയുടെ കയ്യിൽ നിന്നും വാങ്ങി കോമൺ ബാത്ത്റൂമിൽ കയറി…

ഞാൻ പതിയെ റൂമിലേക്ക് ചെന്ന്…

രജിഷ കുളി കഴിഞ്ഞ് മോയിസ്റ്റർ തേക്കുക ആണ്….

ആ.. ഇചായൻ വന്നോ…

ഞാൻ ഇത് കഴിഞ്ഞ് വിളിക്കാം എന്ന് കരുതിയതാണ്…

ഇച്ചായ .. കുളിച്ചു വാ….

രാവിലെ കുളിച്ചതല്ലെ….

ഞാൻ കുളിക്കാൻ വന്നതാണ് … ടവ്വൽ എവിടേ..

ബാത്ത്റൂമിൽ വിരിച്ചു ഇട്ടിട്ടുണ്ട്…

ഞാൻ ബാത്ത്റൂമിൽ കയറി കുളിച്ചു…

എന്തോ ഒരു സുഖം…

രാവിലെ മുതൽ ഉള്ള അലച്ചിൽ അല്ലേ..

അതായിരിക്കും..

പതിവ് പോലെ കുളിച്ചു വന്നു …പിന്നെ പ്രാർത്ഥന തുടങ്ങി ഞാനും പോയി ഇരുന്നു…

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് ഒഫീഷ്യൽ നമ്പറിൽ കോൾ വന്നു…

ഞാൻ ഫോൺ എടുത്തു കൊണ്ട് കോണി കയറി ടെരസിലേക് നടന്നു…

ഹലോ… ജിജോ ജോസ് ഐഎഎസ് അല്ലേ..

അതെ..

ഇത്.. ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൽ നിന്നും ആണ്….

ആ… പറയൂ..

നമുടെ വാക്സിൻ വിതരണ അവലോകന യോഗം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലില് ചേരുന്നു..

സാർ.. പങ്കെടുക്കണം.. ഒഫീഷ്യൽ ലെറ്റർ അയച്ചിട്ടുണ്ട്…

ആ.. ഒക്കെ…

ആരൊക്കെ ആണ് പങ്കെടുക്കുന്ന മറ്റു വെക്തികൾ..

സാർ.. ഡിവൈഎസ്പി , ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതർ, ഡിഎംഓ..

ഓക്കേ ..

ശരി..

ഞാൻ ഫോൺ വച്ചും .

ടെറസ്സിൽ ഷീറ്റ് ഇല്ലാത്ത ഭാഗത്തേക്ക് നടന്നപ്പോൾ നല്ല തണുത്ത കാറ്റ്…

ഇളം കാറ്റ് ആസ്വദിച്ചു നിന്ന്…

പെട്ടന്ന് ഒരു കൈ എൻ്റ ബാക്കിൽ ..

ഞാൻ തിരിഞ്ഞു നോക്കിയതും..

ഓ…. അങ്കിള് ആയിരുന്നോ..

എന്താടാ … പെട്ടന്ന് ഫോൺ എടുത്തു ഇങ്ങോട്ട് കയറിയത്…

അത്… ഒഫീഷ്യൽ കാൾ ആണ്…

നിനക്ക്.. ഉത്തരവാദിത്തം കൂടിപോയോ…

നിൻ്റെ .. ഈ ചെറു പ്രായത്തിൽ ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ ആർക്കെങ്കിലും….

ടെൻഷൻ …ശയർ ഷയർ ചെയ്യണം..

അതിനല്ലേ.. ഇപ്പൊൾ നീ ആഗ്രഹിച്ച പോലെ രജിഷയും..

അങ്കിൾ.. അവള് എൻ്റെ ഭാഗ്യം ആണ്..

എടാ .. മോനെ ജിജോ..

നീ.. ജോസിൻ്റെ മകൻ തന്നെ…

നീ.. താഴേക്ക് വാ.. കഴിച്ചിട്ട് നമുക്ക് ഇങ്ങോട്ട് വരാം…

അങ്ങനെ ഞാൻ അങ്കിളിൻ്റെ കൂടെ താഴേക്ക് ഇറങ്ങി…

ചപ്പാത്തിയും കറിയും വേജിട്ടബിൽസ് എടുത്ത് വച്ചിരിക്കുന്നു..

എല്ലാവരും ഇരുന്നു…

എന്തായിരുന്നു.. രണ്ടു പേർക്കും മുകളിൽ പരിപാടി…

റോബിൻ ചോദിച്ചു…

ഞാൻ ..ഫോൺ വന്നപ്പോൾ കയറിയതാണ് അളിയാ…

ആ… രജിഷ ബുധൻ നിങ്ങളുടെ ഹോസ്പിറ്റലിൽ ഒരു മീറ്റിംഗ് ഉണ്ട്…

ഒന്ന് ഓർത്തു വക്കണെ .. ഡയറിയിൽ എഴുതി വച്ചിട്ടില്ല …

ഞാൻ .. അത് കഴിഞ്ഞപ്പോൾ ഇളം കാറ്റ് ആസ്വദിച്ചു നിന്ന് അവിടെ..

അപ്പോഴാണ് .. അങ്കിൾ വന്നത്…..

നല്ല.. കാറ്റ്…

ഒഴിവ് സമയങ്ങളിൽ പോയി ഇരിക്കാൻ പറ്റിയ സ്ഥലം..

കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി അവിടെ നടക്കാം..

കഴിച്ചു കഴിഞ്ഞു..

മമ്മിയും രജിഷയും പാത്രങ്ങൾ എടുക്കുമ്പോൾ കൈ കഴുകി കൊണ്ട് റോജിൻ മുകളിലേക്ക് കയറി….

പിന്നാലെ റോബിനും…

സിറ്റ് ഔട്ടിൽ നിൽകുകയായിരുന്ന എന്നെ അങ്കിൾ വിളിച്ചു…

മോനെ.. ജിജോ…

എന്താ… അങ്കിൾ…

വാടാ… മുകളിൽ പോകാം…

അങ്ങനെ ഞങ്ങളും മുകളിൽ കയറി…

അളിയൻ മാർ രണ്ടും മുകളിൽ ഫോണിൽ നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നു…

അല്ല.. അങ്കിൾ.. റോബിൻ അളിയൻ്റെ കാര്യം നടതണ്ടെ ..

വേണം.. അതിനു ഇവർക്ക് സമയം ആയില്ല എന്ന് പറഞ്ഞു നിൽകുക അല്ലേ…

അതെന്താ.. അളിയാ..

ജിജോ.. അത് അവളുടേ അഭിപ്രായം ആണ്…

ഒരു ആറ് മാസത്തേക്ക് സമയം വേണം എന്ന്..

ഓക്കേ…

അതാ.. മമ്മിയും രജിഷയും.. അങ്ങോട്ട് കയറി വന്നു…

എല്ലാവരും കൂടെ കഥകൾ പറഞ്ഞു സമയം പോയി…

അല്ല.. മണി പത്തു കഴിഞ്ഞു…

രാവിലെ പോകാൻ ഉള്ളതല്ലേ…

മതി … എന്നു.. രജിഷയുടെ മമ്മിയുടെ ഓർഡർ…

അങ്ങനെ കോണി ഇറങ്ങി താഴേക്ക് പോന്നു..

രജിഷയുടെ അച്ഛനും മമ്മിയും ഒരു റൂമിലും. ഞാനും രജിഷയും മറ്റെ റൂമിലും..

അളിയൻ മാർ രണ്ടും ഹാളിൽ കിടന്നു…

ഞാൻ ബെഡിൽ ഇരിക്കുന്ന രജിഷയുടെ മടിയിൽ തല വച്ച് കിടന്നു…

പെണ്ണേ നാളെ ലീവ് പാജകം പോലും ഇല്ല നിന്നെ ഞാൻ സുഖിപ്പിക്കും മോളെ…

അതും പറഞ്ഞു കൊണ്ട് ഞാൻ രജിഷയുടെ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് അവളുടേ നൈറ്റ് ഡ്രസ്സ് പൊക്കി വയറിൽ പുക്കിളിനോട് ചേർന്ന് അമർത്തി ഒരുമ്മ കൊടുത്തു …..

ഏതു പെണ്ണിന്റയും വീക്ക് പോയിന്റാണല്ലോ വയർ ഞാൻ അവിടെ ഉമ്മ കൊടുത്തതോടെ രജിഷ അതിന്റെ സുഖത്തിൽ കണ്ണ് ഇറുക്കിയടച്ച് ഇരുന്നു…..

രജിഷയുടെ ആ കണ്ണടച്ചുള്ള ഇരുപ്പ് കണ്ടപ്പോൾ ഞാൻ അവളുടേ കഴുത്തിൽ പതിയെ പിടിച്ച് വലിച്ച് എന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് പിടിചിട്ട് അവളുടെ ആ ചോര ചുണ്ടുകളിൽ മുത്തമിട്ടു……

Leave a Reply

Your email address will not be published. Required fields are marked *