വേലക്കാരൻ വീട്ടുകാരൻ – 4

പതിയെ രജിഷയുടെ ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി കൊണ്ട് ചപ്പി വലിച്ചു…..

രജിഷയുടെ ഉമിനീര് എന്റെ വായിലായപ്പോൾ പതിയെ വായ കൊണ്ട് വലിച്ചെടുത്തു…..

ഞാൻ എന്റെ നാവ് പതിയെ രജിഷയുടെ വായിലേയ്ക്ക് നീട്ടി കൊണ്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരുന്നു….

രജിഷയുടെ ചൂട് ഉമിനീര് വായിലായപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി…..

ഞാൻ രജിഷയുടെ ഇടത്തേ മുലയിൽ പതിയെ ഞെക്കി കൊണ്ടിരുന്നു…..

കുറച്ചു സമയം ഞങ്ങളുടെ ഈ ഫ്രെഞ്ച് കിസ്സ് നീണ്ടു……

അവസാനം രണ്ടാൾക്കും ശ്വാസം കിട്ടാതെ ആയപ്പോൾ രണ്ടു പേരും പിൻ വാങ്ങി കിതച്ചു….

പിന്നെ ഞാൻ രജിഷയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് കിടത്തി…

 

രജിഷ എന്നേ കെട്ടി പിടിച്ചാണ് കിടക്കുന്നത്…

ഞങ്ങൾ ഒന്നും സംസാരിക്കാതെ പരസ്പരം പുണർന്ന് ബെഡിൽ കിടന്നു ഉറങ്ങി….

രാവിലെ രജിഷ അവര് പോകാൻ റെഡി ആകുമ്പോൾ ആണ് എന്നെ വന്നു വിളിച്ചത്….

ഞാൻ പെട്ടന്ന് തന്നെ എണീറ്റ്…

ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു പ്രാഥമിക കർമം നിർവഹിച്ചു….

ഷർട്ട് ധരിച്ചു.. മുടി ചീകി..

ഹാളിലേക്ക് വന്നു….

ഉപ്പ് മാവ് ആണ് രാവിലെ പെട്ടന്ന് ജോലി തീർക്കാൻ ഉണ്ടാക്കിയത്…

എന്തായാലും എല്ലാവരും കൂടി ചായയും ഉപ്പുമാവും പപ്പടവും പഴവും കൂട്ടി കഴിച്ചു….

പിന്നെ യാത്ര പറഞ്ഞു…

അച്ഛനും മമ്മിയും ചേട്ടനും അനിയനും പോകുന്നത് രജിഷക്ക് വിഷമം ഉണ്ടാക്കി….

അവർ വണ്ടിയിൽ കയറി….

ഞാൻ രജിഷയെ ചേർത്ത് പിടിച്ച് നിർത്തി ആശ്വസിപ്പിച്ചു…..

അങ്ങനെ അവർ യാത്രയായി…

എന്താണ്.. പെണ്ണേ .. കരയുന്നോ..

ഞാൻ … കരയുന്നില്ല..

എന്നാ.. വാ..

അങ്ങനെ ഞാൻ രജിഷയെയും കൊണ്ട് വീട്ടിലേക്ക് കയറി…

പാത്രം എടുത്ത്..രജിഷ അടുക്കളയിലേക്ക് നടന്നു…

ഞാൻ പിന്നാലെ ചെന്ന്..

ഓരോന്ന് സംസാരിച്ചു പെണ്ണിൻ്റെ വിഷമം മാറ്റി..

അതെ പെണ്ണേ സമയം പോകുന്നു… ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കട്ടെ…

അതെന്തിനാ… ജിജോ ഇച്ഛായ…

എന്തിനാണെന്ന് ഞാൻ കാണിച്ചു തരാം…

ഞാൻ അത് പറഞ്ഞിട്ട് രജിഷയുടെ മുഖത്തേയ്ക്ക് നോക്കി ….

ഹൊ .. നാണം കൊണ്ട് പെണ്ണിൻ്റെ മുഖം ചുമന്നു…

എന്തെ… വേണ്ടേ…

അതല്ല.. ജിജോ ഇച്ചായ …

പിന്നെ എന്താണ് രജിഷ ….

ഇവിടെ നമ്മൾ മാത്രം അല്ലേ ഒള്ളു..

അതെ… അതിനെന്താ…

അപ്പോ.. ബെഡ് റൂം തന്നെ വേണം എന്നില്ലല്ലോ…

ഓ…. അങ്ങനെ… നിൻ്റെ ഇഷ്ടം പറഞ്ഞാല് മതി അത് പോലെ ഓക്കേ ചെയ്യാം…

എന്നാലും ഞാൻ ബെഡ് റൂം ഒന്ന് സെറ്റ് ആക്കട്ടെ…

ആദ്യം ചെയ്യുമ്പോൾ ബെഡിൽ തന്നെ ആകട്ടെ.. ബുദ്ധിമുട്ട് കുറക്കാം…

എന്നാ ഞാൻ പോയി ബെഡ് റൂം അറേഞ്ച് ചെയ്യട്ടെ…..

നീ ഫുഡ് റെഡിയാകുമ്പോ വിളിക്ക് …

ഓ…. 😁

ഞാൻ പറഞ്ഞതിന് രജിഷ ഒന്ന് പുഞ്ചിരിച്ചിട്ട് മൂളി….

ഞാൻ ഫ്രിഡ്ജിൽ നിന്ന് വാങ്ങി വെച്ചിരുന്ന ആപ്പിളും ഓറഞ്ചും എടുത്ത് ഒരു പാത്രത്തിൽ എടുത്ത് രജിഷയോട് പറഞ്ഞു…

പിന്നെ ഈ ഫ്രൂട്ട്സ് കഴുകി വൃത്തിയാക്കി മുറിച്ചു പാത്രത്തിൽ എടുത്ത് വക്ക്…

അത് പറഞ്ഞിട്ട് ഞാൻ രജിഷയെ നോക്കി പെണ്ണ് രാത്രി ധരിച്ചിരുന്ന വെള്ളയും മഞ്ഞയും നീലയും പൂക്കൾ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറം തിരിഞ്ഞാ നിന്നാണ് പാത്രങ്ങൾ കഴുകുന്നത്….

ഞാൻ അതും പറഞ്ഞു നടന്നു പോകുന്ന പോക്കിൽ പുറം തിരിഞ്ഞ് നിന്നിരുന്ന രജിഷയുടെ വലത്തെ കവിളിൽ ഒരുമ്മ വേഗത്തിൽ കൊടുത്തിട്ട് റൂമിലേയ്ക്ക് നടന്നു…..

എന്റെ അപ്രതീക്ഷിതമായുള്ള ഉമ്മ വെക്കലിൽ ഞെട്ടിയ രജിഷ നാണത്താൽ ഞാനുമ്മ വച്ച ഭാഗത്ത് കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്നത് ഒരു മിന്നായം പോലെ കണ്ടു…..

 

റൂമിലെത്തിയ ഞാൻ കട്ടിലിൽ വിരിച്ചിരുന്ന വെള്ളയിൽ മഞ്ഞ വരകൾ ഉള്ള ബെഡ് ഷീറ്റ് എടുത്ത് ഒന്ന് കൊട്ടി വിരിച്ചു…….

പിന്നെ ബാത്ത്റൂമിൽ കയറി കുളിച്ചു…

ഡ്രസ് ചെയ്ത്

എന്നിട്ട് നേരെ കിച്ചെനിൽ ചെന്ന്…

അപ്പോഴും രജിഷയുടെ ജോലി കഴിഞ്ഞിട്ടില്ല …

പെണ്ണേ ഞാൻ ഒന്ന് പുറത്ത് പോയി ഭക്ഷണം മേടിച്ചു വരാം അപോഴേക്കും നീ ഫ്രഷ് ആയി ഡ്രസ്സ് എല്ലാം മാറിക്കോ …

എന്താ ഇച്ചായ ഇത്ര തിരക്ക്.

ഇന്ന് ഫുൾ ഡേ ലീവ് അല്ലേ…

അതൊക്കെ ശരിയാണ്..

ഇന്ന് നമ്മുടെ ശാന്തി മുഹൂർത്തം ആണ്.. നിന്നെ ഞാൻ കടിച്ചു തിന്നും…

ഈ ഇചായൻ്റ ഒരു കാര്യം…

പെണ്ണ് നാണത്തോടേ പറഞ്ഞു…

ഞാൻ വണ്ടിയുടെ കീ എടുത്ത് പുറത്ത് ഇറങ്ങി…

രജിഷ…. രജിഷ വാതിൽ അടക്ക്…

ഞാൻ പോകുന്നു….

അത് ഞാൻ ചാരി വെക്കാം …

ഞാൻ പിന്നെ വണ്ടി എടുത്തു നേരെ ടൗണിലേക്ക് തിരിച്ചു…..

ആദ്യം കണ്ട പൂക്കടയിൽ കയറി ഒരു റോസ് 🌹 മേടിച്ചു….

പിന്നെ ശ്രീഷ്മ ഹോട്ടലിൽ കയറി…

നേരെ ക്യാഷ് കൗണ്ടറിൽ ചെന്ന്…

അതെ … പാർസൽ വേണം…

ആ.. സാർ എന്താണ് വേണ്ടത്..

പോറാട്ട ഉണ്ടോ…

ഉണ്ട് സാർ..

അപ്പൊൾ പോറാട്ട ആറെണ്ണം..

പിന്നെ ചപ്പാത്തി ആറ്..

ഒരു ഫുൾ ഗ്രിൽഡ് ചിക്കൻ…

രണ്ടു ഊൺ…

രണ്ടു ബദാം ശൈക്…

സാർ… മറ്റെന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടോ…

ഇല്ല… ഞാൻ ഇതിനു വേണ്ടി ഇറങ്ങിയതാണ്…

അരമണിക്കൂർ വേണ്ടി വരും…

ഓക്കേ …

ഞാൻ വൈറ്റ് ചെയ്യാം…

എനിക് ഒരു ബദാം ശൈക്ക് ഇപ്പൊൾ കഴിക്കാൻ എടുത്തോ ….

സ്നാക്സ് എന്തെങ്കിലും …

ഒരു ചിക്കൻ സാൻഡ്വിച്ച് …

ഞാൻ ഫോണിൽ മെസ്സേജ് മറ്റും നോക്കി ഇരുന്ന്…

അൽപ സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത സാൻഡ് വിച്ച് ബദാം ഷെയ്ക്ക് വന്നു….

ഞാൻ പിന്നെ ഫോൺ ടേബിളിൽ വച്ച് കഴിക്കാൻ തുടങ്ങി…

കഴിച്ചു കഴിഞ്ഞു വീണ്ടും ഫോണിൽ നോക്കി ഇരുന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്തു ഫുഡ് കൊണ്ട് വന്നു ….

ബില്ല് അടച്ച് കൊണ്ട് ഞാൻ ഫുഡ് എടുത്ത് വണ്ടിയിലേക്ക് നടന്നു…

ഫ്രണ്ട് സീറ്റിൽ തന്നെ ഫുഡ് വച്ച് കൊണ്ട് ഞാൻ വണ്ടി എടുത്തു…..

അല്പ സമയം ബ്ലോക്കിൽ കിടക്കേണ്ടി വന്നു…

പിന്നെ നേരെ വീട്ടിലേക്ക് പായിച്ചു വണ്ടി….

വീടിനു മുന്നിൽ വണ്ടി നിർത്തി….

ഫുഡ് എല്ലാം എടുത്ത് കൊണ്ട് വന്നു…

വാതിൽ തുറന്നു ഫുഡ് ടേബിളിൽ വച്ച്…

ഞാൻ രജിഷയെ… വിളിച്ചു…

രജിഷ… രജിഷ…

ആ…. ഇച്ചായ ..ഞാൻ ഇവിടെ ഉണ്ട്….

ഇചായൻ റൂമിലേക്ക് ചെന്ന് ഡ്രസ്സ് മാറ്റൂ ,, ഞാൻ മുണ്ടും ഷർട്ടും എടുത്ത് വച്ചിട്ടുണ്ട്…

ഓക്കേ….

എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…

ഒരു മുണ്ടും ഷർട്ടും ഇരിക്കുന്നു ബെഡിൽ..

ഞാൻ ഇട്ടിരുന്ന ഡ്രസ് ഊരി കളഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ മുണ്ടും ഷർട്ടും ധരിച്ച്…

അതിനു ശേഷം കണ്ണാടിയിൽ നോക്കി മുടി ഒന്ന് കൂടി സെറ്റ് ചെയ്തു…

പിന്നെ ഒരു സ്പ്രേ കൂടെ അടിച്ചു…

അതിനു ശേഷം ഞാൻ ബെഡിൽ ഇരുന്നു….

ഒരു ശബ്ദം കേട്ട്

 

 

ഞാൻ പെട്ടന്ന് നോക്കിയപ്പോൾ കാണുന്നത് രജിഷ ഒരു നീല ബ്ലൗസും കസവ് കരയുള്ളുസെറ്റ് സാരിയുടുത്ത് കൈയിൽ ട്രെയും അതിൽ കുറച്ച് പഴങ്ങളും ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ റൂമിൻ്റെ വാതിൽക്കൽ വന്നു നിൽക്കുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *