പിന്നെ യാത്ര പറഞ്ഞു…
അച്ഛനും മമ്മിയും ചേട്ടനും അനിയനും പോകുന്നത് രജിഷക്ക് വിഷമം ഉണ്ടാക്കി….
അവർ വണ്ടിയിൽ കയറി….
ഞാൻ രജിഷയെ ചേർത്ത് പിടിച്ച് നിർത്തി ആശ്വസിപ്പിച്ചു…..
അങ്ങനെ അവർ യാത്രയായി…
എന്താണ്.. പെണ്ണേ .. കരയുന്നോ..
ഞാൻ … കരയുന്നില്ല..
എന്നാ.. വാ..
അങ്ങനെ ഞാൻ രജിഷയെയും കൊണ്ട് വീട്ടിലേക്ക് കയറി…
പാത്രം എടുത്ത്..രജിഷ അടുക്കളയിലേക്ക് നടന്നു…
ഞാൻ പിന്നാലെ ചെന്ന്..
ഓരോന്ന് സംസാരിച്ചു പെണ്ണിൻ്റെ വിഷമം മാറ്റി..
അതെ പെണ്ണേ സമയം പോകുന്നു… ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കട്ടെ…
അതെന്തിനാ… ജിജോ ഇച്ഛായ…
എന്തിനാണെന്ന് ഞാൻ കാണിച്ചു തരാം…
ഞാൻ അത് പറഞ്ഞിട്ട് രജിഷയുടെ മുഖത്തേയ്ക്ക് നോക്കി ….
ഹൊ .. നാണം കൊണ്ട് പെണ്ണിൻ്റെ മുഖം ചുമന്നു…
എന്തെ… വേണ്ടേ…
അതല്ല.. ജിജോ ഇച്ചായ …
പിന്നെ എന്താണ് രജിഷ ….
ഇവിടെ നമ്മൾ മാത്രം അല്ലേ ഒള്ളു..
അതെ… അതിനെന്താ…
അപ്പോ.. ബെഡ് റൂം തന്നെ വേണം എന്നില്ലല്ലോ…
ഓ…. അങ്ങനെ… നിൻ്റെ ഇഷ്ടം പറഞ്ഞാല് മതി അത് പോലെ ഓക്കേ ചെയ്യാം…
എന്നാലും ഞാൻ ബെഡ് റൂം ഒന്ന് സെറ്റ് ആക്കട്ടെ…
ആദ്യം ചെയ്യുമ്പോൾ ബെഡിൽ തന്നെ ആകട്ടെ.. ബുദ്ധിമുട്ട് കുറക്കാം…
എന്നാ ഞാൻ പോയി ബെഡ് റൂം അറേഞ്ച് ചെയ്യട്ടെ…..
നീ ഫുഡ് റെഡിയാകുമ്പോ വിളിക്ക് …
ഓ…. 😁
ഞാൻ പറഞ്ഞതിന് രജിഷ ഒന്ന് പുഞ്ചിരിച്ചിട്ട് മൂളി….
ഞാൻ ഫ്രിഡ്ജിൽ നിന്ന് വാങ്ങി വെച്ചിരുന്ന ആപ്പിളും ഓറഞ്ചും എടുത്ത് ഒരു പാത്രത്തിൽ എടുത്ത് രജിഷയോട് പറഞ്ഞു…
പിന്നെ ഈ ഫ്രൂട്ട്സ് കഴുകി വൃത്തിയാക്കി മുറിച്ചു പാത്രത്തിൽ എടുത്ത് വക്ക്…
അത് പറഞ്ഞിട്ട് ഞാൻ രജിഷയെ നോക്കി പെണ്ണ് രാത്രി ധരിച്ചിരുന്ന വെള്ളയും മഞ്ഞയും നീലയും പൂക്കൾ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറം തിരിഞ്ഞാ നിന്നാണ് പാത്രങ്ങൾ കഴുകുന്നത്….
ഞാൻ അതും പറഞ്ഞു നടന്നു പോകുന്ന പോക്കിൽ പുറം തിരിഞ്ഞ് നിന്നിരുന്ന രജിഷയുടെ വലത്തെ കവിളിൽ ഒരുമ്മ വേഗത്തിൽ കൊടുത്തിട്ട് റൂമിലേയ്ക്ക് നടന്നു…..
എന്റെ അപ്രതീക്ഷിതമായുള്ള ഉമ്മ വെക്കലിൽ ഞെട്ടിയ രജിഷ നാണത്താൽ ഞാനുമ്മ വച്ച ഭാഗത്ത് കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്നത് ഒരു മിന്നായം പോലെ കണ്ടു…..
റൂമിലെത്തിയ ഞാൻ കട്ടിലിൽ വിരിച്ചിരുന്ന വെള്ളയിൽ മഞ്ഞ വരകൾ ഉള്ള ബെഡ് ഷീറ്റ് എടുത്ത് ഒന്ന് കൊട്ടി വിരിച്ചു…….
പിന്നെ ബാത്ത്റൂമിൽ കയറി കുളിച്ചു…
ഡ്രസ് ചെയ്ത്
എന്നിട്ട് നേരെ കിച്ചെനിൽ ചെന്ന്…
അപ്പോഴും രജിഷയുടെ ജോലി കഴിഞ്ഞിട്ടില്ല …
പെണ്ണേ ഞാൻ ഒന്ന് പുറത്ത് പോയി ഭക്ഷണം മേടിച്ചു വരാം അപോഴേക്കും നീ ഫ്രഷ് ആയി ഡ്രസ്സ് എല്ലാം മാറിക്കോ …
എന്താ ഇച്ചായ ഇത്ര തിരക്ക്.
ഇന്ന് ഫുൾ ഡേ ലീവ് അല്ലേ…
അതൊക്കെ ശരിയാണ്..
ഇന്ന് നമ്മുടെ ശാന്തി മുഹൂർത്തം ആണ്.. നിന്നെ ഞാൻ കടിച്ചു തിന്നും…
ഈ ഇചായൻ്റ ഒരു കാര്യം…
പെണ്ണ് നാണത്തോടേ പറഞ്ഞു…
ഞാൻ വണ്ടിയുടെ കീ എടുത്ത് പുറത്ത് ഇറങ്ങി…
രജിഷ…. രജിഷ വാതിൽ അടക്ക്…
ഞാൻ പോകുന്നു….
അത് ഞാൻ ചാരി വെക്കാം …
ഞാൻ പിന്നെ വണ്ടി എടുത്തു നേരെ ടൗണിലേക്ക് തിരിച്ചു…..
ആദ്യം കണ്ട പൂക്കടയിൽ കയറി ഒരു റോസ് 🌹 മേടിച്ചു….
പിന്നെ ശ്രീഷ്മ ഹോട്ടലിൽ കയറി…
നേരെ ക്യാഷ് കൗണ്ടറിൽ ചെന്ന്…
അതെ … പാർസൽ വേണം…
ആ.. സാർ എന്താണ് വേണ്ടത്..
പോറാട്ട ഉണ്ടോ…
ഉണ്ട് സാർ..
അപ്പൊൾ പോറാട്ട ആറെണ്ണം..
പിന്നെ ചപ്പാത്തി ആറ്..
ഒരു ഫുൾ ഗ്രിൽഡ് ചിക്കൻ…
രണ്ടു ഊൺ…
രണ്ടു ബദാം ശൈക്…
സാർ… മറ്റെന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടോ…
ഇല്ല… ഞാൻ ഇതിനു വേണ്ടി ഇറങ്ങിയതാണ്…
അരമണിക്കൂർ വേണ്ടി വരും…
ഓക്കേ …
ഞാൻ വൈറ്റ് ചെയ്യാം…
എനിക് ഒരു ബദാം ശൈക്ക് ഇപ്പൊൾ കഴിക്കാൻ എടുത്തോ ….
സ്നാക്സ് എന്തെങ്കിലും …
ഒരു ചിക്കൻ സാൻഡ്വിച്ച് …
ഞാൻ ഫോണിൽ മെസ്സേജ് മറ്റും നോക്കി ഇരുന്ന്…
അൽപ സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത സാൻഡ് വിച്ച് ബദാം ഷെയ്ക്ക് വന്നു….
ഞാൻ പിന്നെ ഫോൺ ടേബിളിൽ വച്ച് കഴിക്കാൻ തുടങ്ങി…
കഴിച്ചു കഴിഞ്ഞു വീണ്ടും ഫോണിൽ നോക്കി ഇരുന്നു…
