വേലക്കാരൻ വീട്ടുകാരൻ – 5 2

അമ്മൂസ് സമയം ഒരു ഏകദേശം ഒരു എട്ടര മണി കഴിഞ്ഞിട്ടുണ്ട്…

വിശക്കുന്നുണ്ടോ.. നമുക്ക് പതിയെ കഴിക്കാം നോക്കിയാലോ വീട്ടിൽ പോയാലോ….

അതെ ഇച്ചായാ നമുക്ക് നല്ലൊരു ബിരിയാണി കിട്ടുന്ന ഹോട്ടലിൽ കേറി കഴിക്കാം….

എന്നാൽ എഴുന്നേറ്റ് നമുക്ക് വണ്ടി എടുത്തിട്ട് പോയേക്കാം…

അങ്ങനെ ഞങ്ങൾ അവിടെനിന്ന് വണ്ടിയിൽ കയറി..

വണ്ടി ബൈ പാസ് റോഡിലൂടെ തന്നെ നീങ്ങി പോകുന്നതിന് ഇടയ്ക്ക് ഞാൻ കിങ്സി എന്നൊരു ഹോട്ടല് കണ്ടു…

അമ്മൂസ് അങ്ങോട്ട് നോക്ക് കിങ്സി ഹോട്ടൽ…..

ഇച്ചായാ.. നോൺ വെജ് ,, ബിരിയാണി പിക്ചർസ് ഒക്കെ കാണുന്നു ഉണ്ട് …

ഞാന് വണ്ടി ഹോട്ടലിന്റെ പാർക്കിൽ സ്പേസിലേക്ക് ഓടിച്ചു കയറ്റി….

രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പതിയെ ഹോട്ടലിലേക്ക് പ്രവേശിച്ചു…..

ക്യാഷ് കൗണ്ടറിൽ തന്നെ ജസ്റ്റ് എൻക്വയറി എന്നുള്ള രീതിയില് ചോദിച്ചു . ബിരിയാണി ഉണ്ടോ

സർ ബിരിയാണി ഉണ്ട്.. ബിരിയാണിയിൽ തന്നെ ബീഫ് ബിരിയാണി ഉണ്ട് ചിക്കൻ ബിരിയാണി ഉണ്ട് മട്ടൻ ബിരിയാണി ഉണ്ട് ……

സാറ് ഏത് ബിരിയാണിയാണ് കഴിക്കുന്നത്…..

ആ രണ്ട് ചിക്കൻ ബിരിയാണി…

സാറെ വാഷ് ചെയ്തിട്ട് അങ്ങോട്ട് സീറ്റിലോട്ട് ഫാമിലി റൂം അവിടെയുണ്ട്….

ഒക്കെ താങ്ക്യൂ…

അങ്ങനെ ഞാന് അമ്മുസിനെയും പിടിച്ചു കൈ കഴുകി ഫാമിലി റൂമിലേക്ക് കയറിയിരുന്നു…..

അല്പസമയം കഴിഞ്ഞപ്പോൾ ബിരിയാണി എത്തി, കൂടെ ആ സലാഡ് അച്ചാർ പിന്നെ അവിടെ സ്പെഷ്യൽ ഡ്രിങ്ക് എന്നുള്ള രീതിയിൽ ഒരു ലെമണ്…

ഞങ്ങൾ കഴിച്ചു തുടങ്ങി അമ്മുസിനെ നല്ല ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല അമ്മൂസ് വേഗം വേഗം കഴിക്കുന്നുണ്ട്…..

എനിക്ക് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് ഞാനും കഴിച്ചു ഒടുവിലെ ബിരിയാണി കഴിച്ചു കഴിഞ്ഞു ലെമൺ കുടിച്ചു ….

വെയ്റ്റർ വന്നു സർ ഇനി എന്തെങ്കിലും….

വേണ്ട ബില്ല് കൊണ്ടുവന്നോളൂ…..

ആ സാർ ബില്ല് ക്യാഷ് കൗണ്ടറിൽ ഉണ്ട്…. ഹാൻഡ് വാഷ് ചെയ്തതിനുശേഷം കൗണ്ടറിൽ പറഞ്ഞാൽ മതി….

അങ്ങനെ എനിക്ക് മുന്നിൽ തന്നെ അമ്മൂസ് എഴുന്നേറ്റ് കൈ കഴുകാൻ വേണ്ടിയിട്ട് നടന്നു….

ഞാൻ അമ്മൂസിന് പുറകെ തന്നെ നടന്നു…

ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കയ്യൊക്കെ കഴുകി എന്നിട്ട് ക്യാഷ് കൗണ്ടറിലേക്ക് നടന്നു…..

ടിഷ്യൂ പേപ്പർ എടുത്തു കൈ തുടച്ചു, എന്നിട്ട് ബില്ല് ചോദിച്ചു…

അന്നേരം കൗണ്ടറിൽ നിന്നും പറഞ്ഞു 240 രൂപ….

അങ്ങനെ ഞാൻ പൈസ കൊടുത്തു അവര് ബില്ല് സീൽ ചെയ്തു തന്നു…..

അങ്ങനെ ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങി വീണ്ടും വണ്ടിയിൽ വന്നു കയറി.. ചായ വയർ ഫുൾ ആയിട്ടോ… ഇനി ഒന്നും കിടന്നാൽ മതിയെന്ന അവസ്ഥയാണ്….

എന്നാൽ ഇനി നമുക്ക് വീട്ടിലേക്ക് പോകാം…

അങ്ങനെ ഞങ്ങൾ വണ്ടി വീട്ടിലേക്ക് വിട്ടു…

വീട്ടിലെത്തി അമ്മൂസ് വണ്ടിയിൽ നിന്ന് ഇറങ്ങി തുറക്കാൻ പോയി. ഞാൻ വണ്ടി ഇറങ്ങുമ്പോഴേക്കും അമ്മൂസ് ഡോർ തുറന്നു വീടിനകത്തേക്ക് കയറിയിരുന്നു….

ഞാൻ വീട്ടിലേക്ക് കയറി ഡോറടച്ചു…..

ഞാനും ബെഡ്റൂമിലേക്ക് ചെന്നപ്പോൾ അമ്മൂസ് ഡ്രസ്സ് പോലും മാറ്റാതെ ബെഡില് കിടക്കുന്നു…

ഞാനും ചെന്നിരുന്നു പതിയെ വിളിച്ചു അമ്മൂസ് അമ്മൂസ് എഴുന്നേൽക്ക് അമ്മൂസ് ഡ്രസ്സ് മാറ്റിയിട് എന്നിട്ട് കിടക്ക്…..

ഒടുവിൽ എൻറെ ശല്യം സഹിക്കവയ്യാതെ അമ്മൂസ് അഡ്രസ്സ് മാറാൻ വേണ്ടി എഴുന്നേറ്റു….

ഞാൻ പതിയെ അടുക്കളയിലേക്ക് പോയി ഒരു കുപ്പിയിലെ കുടിവെള്ളം എടുത്തുകൊണ്ട് റൂമിലേക്ക് വന്നു….

അപ്പോഴേക്കും അമ്മൂസ് ഡ്രസ്സ് ഒക്കെ മാറി ഒരു പാവാടയും ടോപ്പും ധരിച്ചുകൊണ്ട് റൂമിൽ നിൽക്കുകയാണ്….

അയ്യോ ഇച്ചായാ വെള്ളം എടുക്കാൻ ഞാൻ മറന്നു. ബിരിയാണി കഴിച്ചതല്ലേ വെള്ളത്തിൽ ദാഹം വരും രാത്രി

പെണ്ണ് നീ ബാത്റൂമിൽ ഒക്കെ പോയിട്ട് വന്നു കിടക്ക്…

ഞാനത് പറഞ്ഞപ്പോഴാണ് രജനിക്ക് ബാത്റൂമിൽ പോകണമെന്നും ബ്രഷ് ചെയ്യണം എന്നൊക്കെ ബോധം വന്നത്….

ഞാന് ഡ്രസ്സ് മാറാൻ വേണ്ടി നിന്നപ്പോഴേക്കും രജിഷ ബാത്റൂമിലേക്ക് കയറി….

ഞാന് ഷർട്ടും എല്ലാം ഊരികളഞ്ഞ് ഒരു ഷോർട്സ് മാത്രം ധരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *