വേലക്കാരൻ വീട്ടുകാരൻ – 5

ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുകയും രജിഷ അടുക്കളയിലേക്ക് നടന്നു പോവുകയും ചെയ്തു……

പാർസൽ വാങ്ങിയിരുന്ന ചപ്പാത്തിയും ചിക്കനും എല്ലാം ടേബിളിൽ തന്നെയാണ് ഇരുന്നത്……

രജീഷ അടുക്കളയിൽ നിന്നും പാത്രങ്ങളും മറ്റും എടുത്തു കൊണ്ടുവന്ന ചപ്പാത്തി പാത്രത്തിൽ ആക്കി അതുപോലെ കറിയും ചിക്കനും ഒക്കെ ഓരോ പാത്രത്തിൽ സെർവ് ചെയ്തു വച്ചു……

നന്നായി വിശന്നതുകൊണ്ട് കൂടുതൽ റൊമാൻസ് ഒന്നും കാണിക്കേണ്ട രണ്ടു പേരും കഴിച്ചു തുടങ്ങി…..

നന്നായി ആസ്വദിച്ചു തന്നെ രണ്ടുപേരും ഭക്ഷണം ഒന്നും ബാക്കി മുഴുവനും ആയിട്ട് കഴിച്ചു…..

കഴിച്ചു കഴിഞ്ഞപ്പോൾ രജിഷ അവളുടെ പാത്രം എടുത്തു അടുക്കളയിലേക്ക് നടന്നു…………….

ഞാൻ മറ്റു പാത്രങ്ങളും എന്റെ കാഴ്ചപാത്രം കൂടെ എടുത്ത് രജിഷയുടെ പുറകെ വെച്ചു പിടിച്ചു…..

അങ്ങനെ രജിഷ സിംഗിൾ പാത്രങ്ങൾ ഓരോന്നായിട്ട് കഴുകിയെടുത്തു ഞാൻ തുടച്ചുകൊണ്ട് പാത്രത്തിന്റെ സ്റ്റാൻഡിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു……

രണ്ടുപേരും ജോലികൾ പെട്ടെന്ന് തീർത്തു….

ജോലികൾ തീർന്നു പെണ്ണ് ബെഡ്റൂമിലേക്ക് നടന്നു…..

ആ നടത്തം ഒന്ന് കാണേണ്ടതാണ് കാലുകൾ രണ്ടും അകത്തി വച്ച് ചന്തികൾ രണ്ടും ഇളക്കി നടന്നു…….

ഞാൻ എൻ്റ കുണ്ണ കുട്ടനെ ഒന്ന് തലോടി…..

ഇവനാണലോ,, അതിനു കാരണം……

ഞാൻ പതിയെ ബെഡ്റൂമിലേക്ക് ചെന്ന്,, രജിഷ ബെഡിൽ മലർന്നു കിടക്കുക ആണ്……

ഞാൻ അടുത്ത് ചെന്ന് കിടന്നു…….

എന്താണ് പെണ്ണേ.. ആലോചിക്കുന്നത്……

ഒന്നും ഇല്ല ജിജോച്ചായ …..

ഓ. നമ്മള് പുറത്ത് ,, നമ്മളോട് പറയാൻ പാടില്ല….

ശോ… എൻ്റ ഇച്ചായാ.. ഒന്നും ഇല്ല ന്നെ…

ഞാൻ ഒന്നും മിണ്ടാതെ കിടന്നു….

അതേ.. ഇച്ചായ .. ഞാൻ ആലോചിച്ചതാണ്…….

എനിക് ഇച്ചായനെ ജീവനെ പോലെ ഇഷ്ടമായിരുന്നു,, ആ ഇഷ്ടം ചെറിയ പ്രായത്തിൽ മനസ്സിൽ കയറി കൂടിയതാണ് എല്ലാവരും കൂടി പറഞ്ഞപ്പോൾ….

ആ ഇഷ്ടത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, പക്ഷേ മമ്മിയുടെ നിർബന്ധം ആയിരുന്നു ആ വിവാഹ ആലോചന……..

ഞാൻ അയാളോട് ഒരിക്കൽ മാത്രമാണ് സംസാരിച്ചത് പോലും…

ഇതൊക്കെ ഇനി. എന്തിന് പെണ്ണേ…..

എന്നാലും എനിക്ക് അതിപ്പോഴും ആലോചിക്കാൻ കഴിയാത്ത ഒരു ഓർമ്മ തന്നെയാണ്……

മനസമ്മതത്തിന് മുമ്പ് ഇച്ചായൻ വന്നപ്പോൾ മമ്മിക്ക് വലിയ ആദിയായിരുന്നു ഞാൻ വീണ്ടും ഇച്ചായനുമായിട്ട് അടുക്കുമോ എന്ന്…

ഇച്ചായൻ മനസമ്മതത്തിന്റെ സമയത്ത് എത്തിയപ്പോൾ എന്റെ മനസ്സ് ആകെ പിടഞ്ഞ പോലെയായിരുന്നു…

എന്ത് ചെയ്യണം എങ്ങനെ ഒന്ന് സംസാരിക്കണം ഒരുപാട് മനസ്സിൽ ചിന്തിച്ചു കൂട്ടിയിരുന്നു പക്ഷേ ആ സമയത്തൊക്കെ മമ്മിയുടെ പ്രസൻസ് വളരെ അലോസരപ്പെടുത്തി……

ഞാൻ എന്തെങ്കിലും സംസാരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു മമ്മിക്ക്…..

അതുകൊണ്ടായിരിക്കും ഇച്ചായന്റെ അടുത്തുനിന്ന് എന്നെ വളരെയധികം സൂത്രത്തില് മമ്മി മാറ്റി നിർത്തിയിട്ടുണ്ടായിരുന്നു….

എത്ര വർഷം എവിടെയായിരുന്നു ഒന്നും എനിക്ക് പോലും അറിയാത്ത ഒരു അവസ്ഥയായിരുന്നു……

അച്ഛനെ കാണുമ്പോൾ അച്ഛനോട് ഓരോന്നും ചോദിക്കുമ്പോൾ എനിക്ക് ഇത് നേരിട്ട് ചോദിക്കാൻ ഒരു പേടിയായിരുന്നു……

അച്ഛന് മുൻപിലെ കുമ്പസരിക്കുമ്പോൾ പോലും അറിയാണ്ട് വായിൽ നിന്ന് ഇത് പോവാതെ ഞാൻ എത്രത്തോളം ഉള്ള അടക്കിവച്ചതായിരുന്നു…..

സത്യം പറഞ്ഞാൽ എന്റെ കൂടപ്പിറപ്പുകളിൽ നിന്ന് ഒരാളുപോലും എൻ്റ ഇഷ്ടം അന്വേഷിച്ചിട്ട് ഉണ്ടായിരുന്നില്ല……

പപ്പയ്ക്ക് അത് അറിയാമായിരുന്നു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വളരെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നത്…

എൻറെ പെണ്ണേ ഇതെല്ലാം കഴിഞ്ഞു. നീ എന്റെ ഞാൻ നിനക്കും നീ എനിക്ക് സ്വന്തമായിട്ട് കർത്താവ് നമ്മുടെ പള്ളി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു….

എൻറെ ഇച്ഛായ ഞാനിതൊക്കെ ആലോചിക്കുന്നത് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞതല്ലേ അല്ലെങ്കിൽ എനിക്ക് ഇന്ന് ഇങ്ങനത്തെ ഒരു ജീവിതം കിട്ടുമോ….

കൊണ്ടുവന്ന ആലോചന പറ്റിപ്പായിരുന്നു എന്നുള്ളത് മനസമ്മതത്തിന് മുൻപേ എങ്കിലും തിരിച്ചറിഞ്ഞു നന്നായില്ലേ……

പിന്നെ ഞാൻ ഇതൊന്നും അറിയുന്നില്ല പപ്പയും മമ്മിയും വന്നു സംസാരിക്കുമ്പോഴാണ് ഞാൻ അത് അറിയുന്നത്…..

പിന്നെ ഇച്ചായന്റെ നേരെയായി എല്ലാവരുടെയും കണ്ണുകൾ ഒരു മടിയും എന്നോട് സംസാരിക്കണം എന്ന് മാത്രം പറഞ്ഞത് ഞാൻ ഇരിക്കുന്ന റൂമിലേക്ക് വന്നതും എന്നോട് സംസാരിച്ചതും……

ആ സമയത്ത് കെട്ടിപ്പിടിച്ച് ഇഷ്ടം പറയണം എന്ന് ഉണ്ടായിരുന്നു……

പക്ഷേ മനസ്സ് അനുവദിച്ചില്ല കല്യാണം മനസ്സമ്മതം ഇതൊക്കെ നിശ്ചയിച്ച് ഉറപ്പിച്ചതിനു ശേഷം ആ പയ്യൻ വരാതെയിരിക്കുന്ന അവസ്ഥയും ……

പിന്നെ കല്യാണം മുടങ്ങും എന്ന അവസ്ഥക്ക് വന്നപ്പോൾ ഇചായാൻ ഒരു നല്ല മനസ്സ് കാണിച്ചു എന്ന് എൻറെ മമ്മി അടക്കം ഉള്ള ആളുകൾ കരുതണം എന്നത് കർത്താവിൻറെ നിശ്ചയമാണ്……

ഞാന് കർത്താവിന് നിരക്കാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല പാവപ്പെട്ട രോഗികളെ വളരെയധികം ആത്മാർത്ഥത തന്നെയാണ് ഞാൻ ചിരിക്കുന്നത് എൻറെ കണ്ണുനീര് കർത്താവിനെ സഹിക്കാത്തത് കൊണ്ടാണ് ഞാൻ ഇഷ്ടപ്പെട്ടത് എനിക്ക് ഇണയായും തുണയായും തന്നത്..

എന്താണ് പെണ്ണേ ഇത് ഇത്ര റൊമാൻസ് ഒക്കെ നല്ല മനസ്സിലുണ്ട് അതൊക്കെ എങ്ങും പുറത്തു പോരട്ടെ ഇപ്പോഴെങ്കിലും……

എൻ്റ അവസ്ഥ ഇത് തന്നെ ആണ് അമ്മുസെ….

എന്താ.. ഇച്ചായൻ വിളിച്ചത്…

അമ്മൂസ്…

ഇങ്ങനെ ഒരു പേര് ഞാൻ തന്നെ മറന്നു പോയി, ഇപ്പൊൾ ആരും ഇങ്ങനെ വിളിക്കാറില്ല…

അയ്യോ.. എന്നാ.ഇനി എൻ്റ പെണ്ണിനെ ഞാൻ അമ്മുസ് എന്നെ വിളിക്കൂ…..

അതൊക്കെ.. ഇച്ചായൻ്റ ഇഷ്ടം…

ഓഹോ അങ്ങനെയാണോ..

എന്താടോ നിന്നെ അമ്മൂസെ വിളി എല്ലാവരും നിർത്തിയത്??.

അതൊന്നും അറിയില്ല ഇച്ചായാ എങ്ങനെ സംഭവിച്ചത് എന്ന് മുതല് ആ വിളി പോയി….

എന്തായാലും എൻറെ കെട്ടിയോന് ഇനി അങ്ങനെ വിളിക്കണമെന്ന് നിർബന്ധം ആണെകിൽ ,,അങ്ങനെ വിളിച്ചു ശീലിക്കാം…

ഞാൻ വിളി കേൾക്കാനും തയ്യാറാണ്…

ഒന്ന് പോടീ പെണ്ണേ….

അല്ല അമ്മൂസ് നിനക്ക് ക്ഷീണം ഉണ്ടോ.. അതോ അവിടെ ഒക്കെ വേദന ഉണ്ടോ….

ക്ഷീണം കൊണ്ട് ചായ പിന്നെ വേദനയൊക്കെ ചെറുതായിട്ട് ഉണ്ട് നമ്മുടെ ആസ്വദിക്കേണ്ട വേദന അല്ലേ…

Hjjjjhbb

bbbnn

njjjjh

hhhhh

bbbbbb

bbbb

നമുക്ക് ഒന്ന് പുറത്ത് പോയാലോ..

രാത്രി ഭക്ഷണം പുറത്ത് നിന്നും ആക്കാം…

അതേ.. ഇച്ചായ ഞാൻ പറയാൻ നിൽക്കുവായിരുന്ന്…

ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ ……..

ഞാനും ഉണ്ട് കുളിക്കാന്‍ ..നമുക്ക് രണ്ടാൾക്കും കൂടി കുളിക്കാം ……

ശോ… ഇച്ചായ.. എനിക് … ….

അതിപ്പോ വേണ്ട.. എന്നും പറഞ്ഞു ഡോർ ‍ അടക്കാൻ ‍ നോക്കിയപ്പോഴേക്കും ഞാനും കൂടെ അകത്തു കയറി കഴിഞ്ഞിരുന്നു……

ഇച്ചായ ഒന്നുഇറങ്ങി താ ………….

ഞാന്‍ ഫ്രഷ് ആയി പുറത്തേക്കു വരാം…

Leave a Reply

Your email address will not be published. Required fields are marked *