ഞാൻ എനിക്ക് മാത്രം പറഞ്ഞത് കണ്ടപ്പോൾ അമ്മൂസിനെ മുഖം കടുനെല്ല് കുത്തിയ പോലെ ആയി മാറി…
ചേട്ടൻ തിരിഞ്ഞതും ഞാൻ അമ്മൂസിന് സമൂസയുടെ ഒരു പാതി മുറിച്ചു കൊടുത്തു….
അന്നേരമാണ് ആ മുഖത്ത് ഒരു പ്രകാശം വന്നത്….
എന്നിട്ട് പറഞ്ഞു ഞാൻ കരുതി ഇചായ എന്നെ മറന്നു നിങ്ങൾ ഒറ്റയ്ക്ക് കഴിക്കാനാണെന്ന്…..
ഓഹോ നീ അങ്ങനെയൊക്കെ കരുതിയോ ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിക്കാതെ ഇരുന്നാണ് ഞാനെന്ത് കഴിക്കുമ്പോഴും നിനക്ക് തന്നിട്ടില്ല കഴിക്കുള്ളൂ..
അല്പം കഴിഞ്ഞപ്പോൾ അമ്മൂസ് എഴുന്നേറ്റ് പോയിട്ട് ഒരു പഴംപൊരി മേടിച്ചു വന്നു ആ വരവിൽ തന്നെ പഴംപൊരി രണ്ടായി മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നു
താങ്ക്യൂ നല്ല സ്നേഹമുള്ള കെട്ടിയോള് തന്നെയാണ്…
എന്താണ് ഇപ്പോൾ സ്നേഹത്തിൻറെ കാര്യമൊക്കെ പറയുന്നത് ഞാൻ എന്ത് തീരെ സ്നേഹിക്കുന്നില്ല ഇചയനെ
അങ്ങനെ ചായയും ഒക്കെ കുടിച്ചു പൈസ കൊടുത്തു എന്നിട്ട് ബൈപാസിലൂടെ ചുമ്മാ കാറ്റും കൊണ്ട് ഇങ്ങനെ രണ്ടുപേരും കൈപിടിച്ച് തോളോട് തോൾ ചേർന്ന് നടന്നു കുറച്ചു സമയം….
ഇതാണോ പെരിന്തൽമണ്ണ ബൈപ്പാസിൽ വൈകുന്നേരം വെയിൽ പോയി കഴിഞ്ഞാൽ ഫാമിലി ആയിട്ടൊക്കെ ഇങ്ങനെ ഔട്ടിങ്ങിന് ഇറങ്ങി കഴിഞ്ഞാൽ നല്ലൊരു പ്ലാനിങ് ആണ് നഗരസഭ ചെയ്തു വച്ചിട്ടുള്ളത്..
അതുപോലെ രാവിലെ ജോഗിങ്ങിന് പോകുന്ന ആളുകൾക്കൊക്കെ റോഡിൻറെ രണ്ടു സൈഡിലൂടെയും വൃത്തിയായിട്ട് തന്നെ സെറ്റ് ചെയ്തു ചെറിയ മരങ്ങളൊക്കെ പിടിപ്പിച്ച് തന്നെയാണ്..
എന്തായാലും ഇത് പ്ലാൻ ചെയ്ത ആളുകൾ ദീർഘവീക്ഷണത്തോടുകൂടി ചെയ്തിട്ടുള്ളതാണ് അതെനിക്ക് മനസ്സിലായി
ഞങ്ങൾ ഇങ്ങനെ നടന്നു നടന്ന് ഒരു സെറ്റിംഗ്സ് സ്പേസ് കണ്ടപ്പോൾ അവിടെ ഇരുന്നു…
ഞങ്ങളെപ്പോലെ ധാരാളം ആളുകൾ അത് കുടുംബമായി വന്ന പ്രണയിക്കുന്നവരുണ്ട് നിരവധി ആളുകൾ ഇത് എൻജോയ് ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ഒരു ഒഴിവു സമയം ആസ്വദിക്കുന്നു….
പെരിന്തൽമണ്ണ പോലുള്ള ഒരു നഗരത്തിന്റെ തിരക്കിന്റെ ഒക്കെ ഇടയിൽ നിന്ന് ഇങ്ങനെയൊക്കെ സ്ഥലങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ നല്ല പ്ലാനിങ് കൂടി ചെയ്തിട്ടുണ്ട് ആർക്കും സായാഹ്നങ്ങളിൽ വന്നിരിക്കാനും സംസാരിക്കാൻ കഴിയും…
ഇനിയും പെരിന്തൽമണ്ണ ഭാഗത്ത് ഒരുപാട് കാഴ്ചകൾ ഇനിയും കാണാനുണ്ട് ഞാനൊരു പ്രകൃതി സ്നേഹി കൂടെ ആയതുകൊണ്ട് നാച്ചുറൽ ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്…..
പെരിന്തൽമണ്ണ ഭാഗത്തുള്ള ഇപ്പോൾ നിലവിൽ അടഞ്ഞു കിടക്കുന്ന കൊടിക്കുത്തിമല അതുപോലെ കുളിർമല ഇതൊക്കെ സ്വാഭാവികമായിട്ടും പതിയെ തുറക്കും നമ്മുടെ ഒരു കുത്തിമല കുളിർമല ഇങ്ങനെയൊക്കെ ഉള്ള ഒരുപാട് സ്പോട്ടുകൾ ഉണ്ട്…
ഞാനൊക്കെ ഇങ്ങനെ മനസ്സിൽ ഇങ്ങനെ വിചാരിക്കുന്ന സമയത്ത് തന്നെ അമ്മൂസ് ധാരാളം സംസാരിക്കുന്നുണ്ട്…….
മെയിൻ ആയിട്ട് അവൾ സംസാരിച്ചിരുന്ന കാര്യങ്ങളൊക്കെ കുട്ടിക്കാലത്ത് വിശേഷങ്ങൾ,…..
ഞങ്ങൾ തമ്മിൽ നല്ലൊരു സ്റ്റാൻഡിങ് നല്ലൊരു മാച്ചിംഗ് കപ്പിൾ എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്…..
എപ്പോഴും പരസ്പരം ബഹുമാനം കൊടുത്തു പരസ്പരം അങ്ങോട്ടും, വീണ്ടും കാര്യങ്ങൾ ഷെയർ ചെയ്തു അഭിപ്രായങ്ങൾ ഒക്കെ മാനിച്ച് ഇങ്ങനെ വെക്കുന്നതാണ് ഒരു നല്ലൊരു ബന്ധത്തിന് ഏറ്റവും നല്ലത്…
നമ്മൾ ആരെയും ഭരിക്കാൻ നിൽക്കാതെ അവരുടെ കൂടെ ഇഷ്ടങ്ങൾ നമ്മൾ ചോദിച്ചറിയാൻ അവരുടെ സങ്കടങ്ങളൊക്കെ നമ്മൾ മനസ്സിലാക്കാനും നന്നായിട്ടൊന്ന് കെയർ ചെയ്താൽ മതി…..
ഈ മനുഷ്യൻ ആയുസ്സ് നമുക്ക് കിട്ടുന്നത് കേവലം ഒരു 70 വർഷത്തോളാണ് അതിനകത്ത് വഴക്കു മുന്നോട്ടുപോകുന്നത് ഒരുപാട് അങ്ങോട്ട് പ്രായത്തിലേക്ക് പോയി കഴിഞ്ഞാൽ ആയിരിക്കാം ഒരുപക്ഷേ എന്തു നമ്മൾ നേടി എന്നുള്ളത് തോന്നുക…..
അമ്മൂസ് സംസാരം കഴിഞ്ഞ് പിന്നെ ഞാനും സംസാരിക്കുന്നത് അങ്ങനെ ഒക്കെ ആയിട്ട് ഇങ്ങനെ സമയം പോയി ഒരുപാട് എന്തായാലും ഒഴിവ് സമയങ്ങളിൽ ഇങ്ങനെ ഒരു ഔട്ടിംഗ് നല്ലതാണ്……
ഇപ്പോഴാണെങ്കിൽ അമ്മൂസും നല്ല ഹാപ്പിയാണ്…
