വർഷങ്ങൾക്ക് ശേഷം – 2അടിപൊളി  

“ഡാ ഇവിടെ വേണ്ട, നമുക്ക് അകത്തെ മുറിയിലേക്ക് പോകാം” ചേച്ചി അവന്റെ ജവാനിൽ പിടിത്തമിട്ടുകൊണ്ട് പറഞ്ഞു. പഴയ ട്യൂഷൻ കുട്ടിയെപ്പോലെ അവനും അതിന് തലയാട്ടി. ഇരുവരും സോഫയിൽ നിന്നും എഴുന്നേറ്റു.

ഹാളിൽ നിന്നും നടന്നു അപ്പുറത്തെ മുറിയിലേക്ക് കയറാൻ നേരമാണ്, പുറകിലത്തെ മുറിയിൽ നിന്നും ആരോ ചുമക്കുന്ന ശബ്ദം റോഷൻ കേട്ടത്.

റോഷൻ : ആരാ ചേച്ചി അത്…?

ചോദ്യം കേട്ട് ചേച്ചി ഒന്നവനെ നോക്കി. അതിനു മറുപടി പറയാൻ ചേച്ചി കുറച്ചധികം സമയം എടുക്കുന്നത് പോലെ.

“അതു കാര്യമാക്കണ്ടാ… നിനക്കു കുടിക്കാൻ എന്തെങ്കിലും വേണോ..?” രേഷ്മ ചേച്ചി അവന്റെ കുലച്ചു നിൽക്കുന്ന ലിംഗത്തിൽ ഒന്നു അനക്കിക്കൊടുത്തു കൊണ്ട് ചോദിച്ചു. ചേച്ചി തന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന പോലെ അവന് തോന്നി. കൂടുതൽ ചോദിച്ചു മൂഡ് കളയാൻ നിൽക്കാതെ അവൻ വേണം’ എന്നു തലകുലുക്കി. ചേച്ചി അവന്റെ കവിളിൽ ഒരു കുഞ്ഞുമുത്തം കൂടി നൽകി, തന്റെ ചക്കചന്തികളും ആട്ടി അടുക്കളയിലേക്ക് നടന്നു.

ചേച്ചി പോയതിനു ശേഷം അവന്റെ മനസ്സിൽ മുഴുവൻ അപ്പുറത്തു നിന്നും കേട്ട ശബ്ദമായിരുന്നു. എന്നാലും അതു ആരായിരിക്കും..? എന്തിനാണ് ചേച്ചി അതിനു ഉത്തരം തരാതെ ഒഴിഞ്ഞു മാറിയത്..? മനസ്സെന്ന അലവലാതി അവനിൽ പതിവുപോലെ ആവലാതി പകർന്നു. ചിന്തിച്ചു ചിന്തിച്ചു റോഷന് അതറിയാതെ പറ്റില്ലെന്നായി. അവൻ രണ്ടും കൽപ്പിച്ച് മെല്ലെ അപ്പുറത്തെ മുറിയിലേക്കു നടന്നു.

മുറിയിലേക്ക് അടുക്കവേ, അവിടെ നിന്നും ഒരിക്കൽ കൂടി അവൻ ആ ചുമയുടെ ശബ്ദം കേട്ടു. മുറിയിലേക്ക് അടുക്കുംതോറും മരുന്നിന്റെയും മൂത്രത്തിന്റെയും ഗന്ധം അവന്റെ നാസികാദ്വാരങ്ങളിലേക്ക് തുളച്ചു കയറി. ഇപ്പോൾ പാതി തുറന്നു കിടക്കുന്ന വാതിലിലൂടെ റോഷന് അകത്തെ കട്ടിലിൽ തളർന്നു കിടക്കുന്ന ആളെ കാണാം; അജിച്ചേട്ടൻ, രേഷ്മ ചേച്ചിയുടെ ഭർത്താവ്. എന്തോ ഒരു ഷോക്ക് അടിച്ചത് പോലെയായിരുന്നു അവനാ കാഴ്ച്ച. അവൻ അറിയാതെ തന്നെ അവന്റെ കുലച്ചു നിന്ന ലിംഗം തളർന്ന് തുടക്കുള്ളിൽ പതുങ്ങി. RX 100 ബൈക്കിൽ സ്ഥിരം ചേച്ചിയുടെ വീട്ടുമുറ്റത്തു കണ്ടിരുന്ന ആ ഉശിരനായ മനുഷ്യനെ ഇങ്ങനെ ഒരവസ്ഥയിൽ അവന് എത്ര ശ്രമിച്ചിട്ടും ഉൾകൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സിലേക്ക് മൊത്തത്തിൽ ഇരുൾ വന്നു നിറഞ്ഞു.

അടുക്കളയിൽ നിന്നും തണുത്ത വെള്ളവുമായി തിരികെയെത്തിയ രേഷ്മ അവിടെയെങ്ങും റോഷനെ കണ്ടില്ല. അവൾ വെളിയിലേക്കിറങ്ങി നോക്കി. അവൻ വന്ന സ്കൂട്ടറും അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴും പുറകിലെ മുറിയിൽ നിന്നും അജിച്ചേട്ടൻ ചുമക്കുന്ന ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. *** *** *** *** ***

വഴിവക്കിലെ ചായക്കടയിൽ വണ്ടി ഒതുക്കി, റോഷൻ ഒരു ലൈറ്റ്സ് സിഗരറ്റ് വാങ്ങി കത്തിച്ചു. അപ്പോഴും അവന്റെ മനസ്സിൽ മുറിയിൽ കണ്ട അജിച്ചേട്ടന്റെ രൂപമായിരുന്നു. ആ മനുഷ്യൻ അപ്പുറത്ത് ഈ അവസ്ഥയിൽ കിടക്കുമ്പോൾ ആയിരുന്നോ ഞാൻ അയാളുടെ ഭാര്യയുമായി രതിവേൾച്ച നടത്തിയത്..! ഓർത്തപ്പോൾ അവന് അവനോടു തന്നെ പുച്ഛം തോന്നി. അവൻ കുറ്റബോധത്തിൽ ഒരു പുക കൂടി എടുത്ത് വിട്ടു. *** *** *** *** ***

കുപ്പിയും വാങ്ങിച്ചു, ഉത്സവപ്പറമ്പിൽ റോഷനെ കാണാതെ അന്വേഷിച്ചു നടക്കുന്ന വിമലും അച്ചുവും. ഈ സമയം ആനപ്പന്തലിനു അരികിൽ എന്തോ ചിന്തയിലാണ്ട് ഇരിക്കുകയായിരുന്നു റോഷൻ. പെട്ടന്ന് പുറകിൽ നിന്നുമൊരു വിളി, “റോഷാ…”

അവൻ തിരിഞ്ഞു നോക്കിയപ്പോൾ അഞ്ജുവാണ്.

അഞ്ജു: “താൻ ഇവിടെ വന്നിരിക്കുകയായിരുന്നോ..! ദേ തന്നെ കൂട്ടുകാരൊക്കെ തിരക്കി നടക്കണ്ട്.”

അവളുടെ തമാശരൂപേണയുള്ള ചോദ്യത്തിനു അവൻ ഒരു വോൾറ്റേജ് ഇല്ലാത്ത ചിരി മറുപടിയായി നൽകി. അവന്റെ മുഖത്തെ പ്രസന്നത ഇല്ലായ്മ അവൾ ശ്രദ്ധിച്ചു.

അഞ്ജൂ : “എന്താ റോഷാ മുഖം വല്ലാണ്ടിരിക്കുന്നെ..?”

റോഷൻ : “ഏയ്.. തനിക്ക് തോന്നണതാടോ”

അവൻ കൃത്രിമമായി പുഞ്ചിരിച്ചു. എന്നാൽ അതും അവൻ മനപ്പൂർവ്വം ചെയ്തതാണെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ട ആവശ്യമൊന്നും അഞ്ജുവിനു വേണ്ടായിരുന്നു. ഈ സമയം വിമലും അച്ചുവും അവിടേക്കു കടന്നു വന്നു.

അച്ചു : ആ നീ ഇവിടെ ഇരിക്കായിരുന്നോ..?

വിമൽ : എണീറ്റ് വാടാ … നമക്ക് രണ്ടെണ്ണം അടിക്കാം.

“ആ..രണ്ടെണ്ണം അടിക്കേണ്ട ആവശ്യമുണ്ട്”, റോഷൻ ആരോടെന്നില്ലാതെ പറഞ്ഞു. പറച്ചില് കേട്ട് അഞ്ജു ഒരിക്കൽ കൂടി അവനെ സംശയത്തിൽ നോക്കി.

അച്ചു : ” എന്നാ നോക്കി നിക്കാതെ നടക്കെടാ.. ഇപ്പഴേ സമയം വൈകി.”

“അധികം ഓവറക്കേണ്ടട്ടൊ..” അച്ചുവിന്റെ ധൃതിപ്പിടിപ്പിക്കലിനു ഒപ്പം നടക്കുന്ന വിമലിനോടായി അഞ്ജു വിളിച്ചു പറഞ്ഞു.

അവർക്കൊപ്പം നടന്നു നീങ്ങിയ റോഷൻ പെട്ടന്ന് എന്തോ ഓർത്ത്‌ തിരികെ അഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു വന്നു. ശേഷം അവൾക്ക് നേരെ സ്കൂട്ടറിന്റെ താക്കോൽ നീട്ടി. പുഞ്ചിരിച്ചുകൊണ്ടു അവളത് കൈപ്പറ്റി. റോഷനാവട്ടെ കൂടുതൽ ഒന്നും പറയാൻ നിക്കാതെ കൂട്ടുകാരുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു.

അഞ്ജു: “റോഷാ…”

അഞ്ജുവിന്റെ വിളി കേട്ടു, എന്താ എന്ന മട്ടിൽ അവൻ ഒരിക്കൽ കൂടി തിരിഞ്ഞു. റോഷനെ ഒന്നു ആകെ മൊത്തത്തിൽ നോക്കുന്ന അഞ്ജു. അധികനേരം തനിക്കു നേരെ റോഷന് ഐ കോൺടാക്ട് നൽകാൻ സാധിക്കുന്നില്ല എന്നത് അവൾ ശ്രദ്ധിച്ചു. അവന്റെ മനസ്സിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്നും അവൾക്ക് മനസ്സിലായി.

അഞ്ജു: “ഒന്നുമില്ല”

റോഷൻ അഞ്ജുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. ഒന്നും പറയാതെ തന്നെ ഇരുവർക്കും പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നത് പോലെ. റോഷൻ തിരിഞ്ഞു നടന്നു. നടന്ന് നീങ്ങുന്ന റോഷനെ അഞ്ജൂ ആലോചനയോടെ നോക്കിനിന്നു. *** *** *** *** ***

ഇരുൾ വീണു തുടങ്ങിയതും, പാടത്തിനോട് ചേർന്നുള്ള മാവിൻ ചുവട്ടിൽ വെള്ളംകളി തുടങ്ങി. രണ്ടെണ്ണം ഉള്ളിൽ ചെന്നതും അച്ചു പഴയ മോഹൻലാലിന്റെ അടിച്ചുപൊളി പാട്ടുകൾ പാടാൻ തുടങ്ങി. അടിച്ചു കഴിഞ്ഞാൽ പിന്നെ ഇതാണ് അവന്റെ വൈബ്; പാട്ട് പാടി വെറുപ്പിക്കും. അവന്റെ ഉറക്കെയുള്ള ആലാപനം കേട്ടു കുറച്ചപ്പുറം കിലുക്കികുത്ത് കളിക്കുന്ന ടീമുകളിൽ ചിലർ അച്ചുവിനൊപ്പം ജോയിൻ ചെയ്തു. പറഞ്ഞു വന്നപ്പോൾ അവരിൽ പലരേയും റോഷന് ഓർമ്മയുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അതിലൊരുവൻ; പ്രമോദ് അവന്റെ കയ്യിലുള്ള പൊടി എടുത്തു കശക്കാൻ തുടങ്ങി. എല്ലാവരേയും നിർബന്ധിക്കുന്ന കൂട്ടത്തിൽ പ്രമോദ് റോഷനേയും നിർബന്ധിച്ചു. അച്ചുവും വിമലും ആ ക്ഷണം സ്വീകരിച്ചെങ്കിലും റോഷൻ അതു സ്നേഹപ്പൂർവ്വം നിരസിച്ചു. റോഷന്റെ മട്ട് കണ്ട് പ്രമോദ് കുറച്ചു നേരം അതിന്റെ ട്രിപ്പിനെ പറ്റി അവന് ക്ലാസ്സ് എടുത്തു. റോഷാനാവട്ടെ ഒരു ലൈറ്റ്സ് സിഗരറ്റും പുകച്ചു, ചിരിച്ചുകൊണ്ടു അതെല്ലാം കേട്ടും കൊടുത്തു. പ്രമോദിന് അറിയില്ലല്ലോ ബാംഗ്ലൂരിൽ നിന്നും ഇമ്മാതിരി സിന്തറ്റിക് ഡ്രഗ്ഗിന്റെ എക്സ്ട്രീം കണ്ടിട്ടാണ് റോഷൻ ഇവിടെ വന്ന് ഇരിക്കുന്നത് എന്ന്.