വർഷങ്ങൾക്ക് ശേഷം – 2അടിപൊളി  

കുറച്ചധികം സമയം അവനാ ഇരിപ്പ് തുടർന്നു. ചേച്ചി ക്ഷമിച്ചു എന്ന് പറഞ്ഞിട്ടല്ലാതെ ആ കാലുകളിൽ നിന്നും കയ്യെടുക്കില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

“റോഷാ” പെട്ടെന്നു ചേച്ചിയുടെ കൈകൾ മെല്ലെ അവന്റെ തോളിൽ വന്നു പിടിച്ചു. അവൻ ആ കൈകളിലേക്ക് നോക്കി. ചേച്ചിയുടെ കൈകളുടെ ചലനത്തിനൊപ്പം അവനും മെല്ലെ ചേച്ചിക്ക് അഭിമുഖമായി ഉയർന്നു വന്നു. അപ്പോഴും ചേച്ചിയുടെ മുഖത്തേക്കു നോക്കാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല. രേഷ്മ ചേച്ചി മെല്ലെ അവന്റെ ഇരു കവിളുകളിലുമായി പിടിച്ചു.

“എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും നിന്നെ അങ്ങനെയൊന്നും ഉപദ്രവിക്കാൻ പാടില്ലായിരുന്നു.” ചേച്ചി പറഞ്ഞ് നിർത്തിയതും അവൻ പെട്ടന്ന് അവരെ കെട്ടിപ്പിടിച്ചു, കരയാൻ തുടങ്ങി.

“എന്താടാ ഇത്. വിട്ടുകള. എനിക്കു നിന്നോട് ദേഷ്യമൊന്നുമില്ല” അവന്റെ അവസ്ഥ തിരിച്ചറിഞ്ഞു രേഷ്മ ചേച്ചിയും അവനെ തന്റെ ദേഹത്തോടു ഇറുക്കി പുണർന്നു. അപ്പോൾ അവിടെ പുണർന്നു നിന്നത് നേരത്തേ കണ്ട ശരീരങ്ങൾ ആയിരുന്നില്ല. മറിച്ചു തന്റെ മകനെ എന്ന പോലെ, റോഷനെ ആശ്വസിപ്പിക്കുന്ന രേഷ്മ എന്ന അധ്യാപികയായിരുന്നു. ഇരു മനസ്സുകളും ശാന്തമാകും വരെ, രണ്ടുപേരും അതേ നിൽപ്പ് തുടർന്നു.

പെട്ടന്ന്… പഴയ RX 100 ബൈക്കിന്റെ ശബ്ദം അവിടെ മുഴങ്ങാൻ തുടങ്ങി. ശബ്ദം കേട്ടതും ഇരുവരും പരസ്പരമുള്ള കെട്ടിപ്പിടിത്തം വിട്ടു. ചേച്ചി മുറിയിൽ നിന്നുമിറങ്ങി ഹാളിലെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. ഭർത്താവ് അജിച്ചേട്ടൻ ജോലി കഴിഞ്ഞു വരുന്നതാണ്. രേഷ്മ ചേച്ചി പെട്ടന്ന് തന്നെ തിരിഞ്ഞു റോഷന് കണ്ണുകൾ കൊണ്ട് എന്തോ നിർദ്ദേശം നൽകി. പറഞ്ഞത് മനസ്സിലായ മട്ടിൽ തലയാട്ടിക്കൊണ്ടു അവൻ പെട്ടന്ന് തന്നെ ടേബിളിൽ പോയി ബുക്കും തുറന്നു ഇരുന്നു. ചേച്ചിയാവട്ടെ ഞൊടിയിടയിൽ മുഖം കഴുകിത്തുടച്ചു, തന്റെ മുടിയും ചുരിദാറും നേരെയാക്കി, വളരേ സ്വാഭാവികഭാവത്തിൽ, മുൻവാതിൽ തുറന്ന് അജിച്ചേട്ടനെ വരവേറ്റു.

“ഇന്ന് നേരത്തെ കഴിഞ്ഞോ?” ചേട്ടന്റെ ബാഗ് കൈപ്പറ്റുന്നതിനൊപ്പം രേഷ്മ ചേച്ചി ചോദിച്ചു.

“ആ നാളെ നോർത്തിലെ എന്തോ ഉത്സവമാണ്. അതുകൊണ്ട് കമ്പനി നേരത്തെ വിട്ടു.” അജിച്ചേട്ടൻ അകത്തേക്ക് കയറി. റോഷനെ കണ്ടു അയാൾ സ്ഥിരം ചെയ്യാറുള്ള പോലെ ചിരിച്ചെങ്കിലും അതേ വോൾറ്റേജിൽ തിരികെ ചിരിക്കാൻ റോഷന് പറ്റിയില്ല.

രേഷ്മ ചേച്ചി : “ഞാനും വിചാരിച്ചു. അല്ലെങ്കിൽ 10 മണി കഴിഞ്ഞിട്ടും വരാത്ത ആളെന്താ ഇന്ന് നേരത്തെയെന്നു”

അജിച്ചെട്ടൻ: “എന്തേയ്, അതുകൊണ്ട് നിന്റെ പണിക്ക് വല്ല തടസ്സവും വന്നോ?”

രേഷ്മ ചേച്ചി: “ഏയ്.. ആ ഇരിക്കുന്ന ചെക്കനും കൂടി പരീക്ഷ എഴുതിക്കഴിഞ്ഞാ എന്റെ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.”

അജിച്ചേട്ടന് യാതൊരു സംശയവും തോന്നാതിരിക്കാൻ ചേച്ചി തന്നെ ചെക്കൻ എന്ന് അഭിസംബോധന ചെയ്തത് റോഷൻ ശ്രദ്ധിച്ചു. ഇരുവരുടെയും സംസാരം കേട്ടുകൊണ്ടു ടെൻഷനോടെ അവൻ തന്റെ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു. ഏകദേശം ഒരു അര മണിക്കൂർ നേരത്തെ അഭിനയത്തിനു ശേഷം രേഷ്മ ചേച്ചി റോഷനോട് പോയിക്കൊള്ളാൻ പറഞ്ഞു. കേട്ട പാടെ ബാഗും കയ്യിലെടുത്തു റോഷൻ വീട്ടിൽ നിന്നും സൈക്കിൽ ലക്ഷ്യമാക്കി നടന്നു.

വീടിന്റെ പടിക്കെട്ടുകൾ ഇറങ്ങും നേരം പുറകിൽ നിന്നും ഒരിക്കൽ കൂടി ചേച്ചിയുടെ വിളി, “റോഷാ…”

പരവശതയോടെ റോഷൻ തിരിഞ്ഞുനോക്കി. അജിച്ചേട്ടൻ അടുത്തൊന്നും ഇല്ല എന്നു നോക്കി ഉറപ്പിച്ചു കൊണ്ട്, എന്തോ താക്കീത് നൽകാൻ വരുന്ന ഭാവത്തോടെ ചേച്ചി ഒരു പടി കൂടി ഇറങ്ങി റോഷന്റെ അടുത്തേക്ക് നിന്നു. അവന്റെ ഹൃദയത്താളം വീണ്ടും വർദ്ധിച്ചു. അത്രയും നേരം ഗൗരവ്വത്തിൽ നിന്ന ചേച്ചി പക്ഷെ പെട്ടന്ന് അവന് മാത്രം കേൾക്കാൻ പാകത്തിനു, ലജ്ജയോടെ പറഞ്ഞു, “സത്യത്തിൽ നീയിന്നു അപ്പോ സിഗരറ്റ് വലിച്ചു, അല്ലെടാ കള്ളാ…”

റോഷൻ : “ങേ..!”

അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൻ ചേച്ചിയെ നോക്കി. അവൻ കാണും വിധം രേഷ്മ തന്റെ ചുണ്ടിൽ നാവുകൊണ്ടു ഒന്നു നക്കി, അവൻ പകർന്നു നൽകിയ സിഗരറ്റിന്റെ രുചി ഒരിക്കൽ കൂടി നുകർന്നു കാണിച്ചു. ഇത് കണ്ടതും, അവൻ അറിയാതെ ചെറുനാണത്തിൽ പുഞ്ചിരിച്ചു. ലജ്ജയോടെ അവനെ നോക്കി ചേച്ചി തിരിച്ചും…. ______________________________________________

“ഇരുന്നു മുഷിഞ്ഞോടാ…?” ചേച്ചിയുടെ വിളി കേട്ടതും അവൻ തന്റെ സ്വപ്നലോകത്ത് നിന്നും ഉണർന്നു. ഇരുകയ്യിലും ഓരോ കപ്പ് ചായയുമായി രേഷ്മ ചേച്ചി തന്റെ മുന്നിലേക്ക് നടന്നടുക്കുന്നു. സാരി മാറി ഒരു ഇളം റോസ് കളർ നൈറ്റിയാണ് ഇപ്പോൾ ചേച്ചിയുടെ വേഷം.

കാലം എന്തൊരു കലാകാരനാണ് !!!, അവൻ ചിന്തിച്ചു. വർഷങ്ങൾ കൊണ്ട് രേഷ്മ എന്ന ശില്പത്തെ എത്ര മനോഹരമായാണ് അവൻ പണിത് വച്ചിരിക്കുന്നത്. വട്ടമുഖത്തിനു അനുപാതമായി വിരിഞ്ഞു നിൽക്കുന്ന മാറിടം, കാലവർഷത്തിലെ പുഴയെ അനുസ്മരിപ്പിക്കും വിധം അല്പം ചാടി വെളിയിലേക്ക് ഒഴുകുന്ന അരകെട്ട്, ഏതൊരു പാർവ്വതാരോഹകനേയും കൊതിപ്പിക്കും വിധം ഉയർന്നു നിൽക്കുന്ന നിതംബം. ആ വേഷത്തിൽ ചേച്ചിയുടെ മുന്നഴക്കും പിന്നഴക്കും ഒരുപോലെ തെറിച്ചു നിൽക്കുന്നതായി അവന് തോന്നി.

ഒരു കപ്പ് അവന് കൈമാറി, ചേച്ചി സോഫയിൽ അവനികിലായി ഇരുന്നു. ഓരോ വട്ടം ചായകപ്പ് ചേച്ചിയുടെ ചുണ്ടിൽ മുട്ടുമ്പോളും ആ കക്ഷത്തിൽ നിന്നുമുള്ള വിയർപ്പ് ഗന്ധം അവന്റെ മൂക്കിലേക്ക് അരിച്ചെത്തി. അവന്റെ കുട്ടനെ ഉണർത്താൻ അവ ധാരാളമായിരുന്നു.

“എന്താടാ ഇങ്ങനെ നോക്കുന്നേ?” അവന്റെ നോട്ടം ശ്രദ്ധിച്ചു ചേച്ചി പതിയേ ചോദിച്ചു.

“ഒന്നുമില്ല” അവനും അതേ സ്വരത്തിൽ മറുപടി നൽകി.

“നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ?” ചേച്ചി വശ്യമായി വീണ്ടും ചോദിച്ചു.

“എന്താ ഉള്ളേ?” അവനും അതേ ടോണിൽ തിരിച്ചു പറഞ്ഞു.

രേഷ്മ ചേച്ചി : “എന്താ വേണ്ടെന്നു പറഞ്ഞാ ചേച്ചി ഇണ്ടാക്കി തരാം”

റോഷൻ : “എന്താ വേണ്ടെന്നു ചേച്ചിക്ക് അറിയാമല്ലോ..”

ഓരോ വാചകങ്ങൾ പറയുമ്പോളും അവർ അറിയാതെ തന്നെ ഇരുവർക്കും ഇടയിലുള്ള ദൂരം കുറഞ്ഞു വന്നു.

രേഷ്മ ചേച്ചി : “ഇപ്പോ വല്യ ജോലിക്കാരൻ ഒക്കെ ആയതല്ലേ.. ഞാൻ ഉണ്ടാക്കിത്തരുന്നത് പിടിക്കുമോന്നാ..”

റോഷൻ : “എന്താ സംശയം.. എന്തൊക്കെയായാലും പണി പഠിച്ചത് ഇവിടുന്നു തന്നെയല്ലേ..”

“എന്നാ പണ്ടത്തെ കൂട്ടു ഞാൻ ഒരു പരീക്ഷ നടത്തി നോക്കട്ടെ..?” ചേച്ചി കൊഞ്ചിക്കൊണ്ട് ചിരിച്ചു.

“ചേച്ചി ഇട്ടുനോക്കൂ.. ഇത്തവണ ഞാൻ ജസ്റ്റ്‌ പാസ്സ് അല്ല ഗ്രേഡ് തന്നെ വാങ്ങും” റോഷൻ ഇത് പറഞ്ഞു കഴിഞ്ഞതും, ഇരുവരുടെയും ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്നവിധം അടുത്തെത്തിയിരുന്നു.