“ ഞാൻ അമ്മയെ കണ്ടിട്ട് ഒരുപാട് നാളായി… നിൻെറ ഇഷ്ടം അതാണെങ്കിൽ ഞാൻ വരാം… നിനക്ക് വേണ്ടി മാത്രം… “ ശിവൻ അവളെയും പുണർന്നു…
“ എൻെറ ഏട്ടൻ കുട്ടനല്ലേ… ഈ വാശിയും ദേഷ്യവുമൊക്കെ കളഞ്ഞു വൈകിട്ട് അങ്ങ് എത്തിയേക്കണം… “ അവളവനെ കൊഞ്ചിച്ചു…
ഉച്ചയൂണ് കഴിഞ്ഞ് ശേഖരൻെറ ഒപ്പം സ്വാതിയും കുട്ടിയും കാറിൽ കേറി പോകുന്നത് നോക്കി നിന്ന ശിവന് തൻെറ വീട്ടിലേക്ക് ഇനിയും ഒരു യാത്ര എന്ന കാര്യം എത്ര പെട്ടെന്നാണ് സ്വാതി സാധിച്ചെടുത്തതെന്ന് ഓർത്തു… അല്ലെങ്കിലും അവളോട് തനിക്ക് മറുത്തൊന്നും പറയുവാൻ കഴിയില്ലല്ലോ… അത്രമേൽ അവളെ താൻ സ്നേഹിക്കുന്നു…
കാറിൽ പോയിക്കൊണ്ടിരിക്കേ കുട്ടിയെ പുറം കാഴ്ചകൾ കാണിച്ചു കൊടുത്ത് സന്തോഷത്തോടെയിരിക്കുന്ന സ്വാതിയോട് ശേഖരൻ മനസ്സ് തുറന്നു…
“ മോള് കാരണമാണ് അവൻ വരാമെന്ന് പറഞ്ഞത്… നന്ദിയുണ്ടെട്ടോ മോളേ… “ സ്റ്റിയറിംഗിൽ കൈകൾ പതിപ്പിച്ച് അവളുടെ മുഖത്തേക്ക് അയാൾ നോക്കി… മഞ്ഞ ഷിഫോൺ സാരിയാണ് സ്വാതി ധരിച്ചിരുന്നത്… ഒരു മേക്കപ്പ് പോലും ഇല്ലാതെ തന്നെ അവൾ എന്ത് സുന്ദരിയാണെന്ന് ശേഖരനോർത്തു…
“ നന്ദിയൊന്നും വേണ്ട അച്ഛാ… നിങ്ങളെയൊക്കെ കാണണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു… ഇപ്പോഴെങ്കിലും സാധിച്ചല്ലോ… “ അവൾ ശേഖരനെ നോക്കി പുഞ്ചരിച്ചു…
“ നിന്നെപ്പോലെ ഒരു മരുമകളെ കിട്ടിയതിൽ രമണി, ശിവൻെറ അമ്മ ഭാഗ്യവതിയാണ്… “ അയാൾ ഇടതുകൈ സ്റ്റിയറിംഗിൽ നിന്നെടുത്ത് അവളുടെ ഇടതു തോളിൽ തഴുകി… സ്വാതിക്ക് ഒരു സ്നേഹത്തിൻെറ തലോടലായാണ് അത് അനുഭവപ്പെട്ടത്…
“ അമ്മ മാത്രമാണോ ഭാഗ്യവതി… അപ്പോൾ അച്ഛനോ… “ അവളൊരു കുസൃതി ചോദ്യമെറിഞ്ഞു…
“ ഞാനും… നിന്നെപ്പോലെ ഒരു സുന്ദരി കൊച്ചിനെ മരുമകളായി കിട്ടിയ ഞാനും ഭാഗ്യവാനാണ്… “ അവളുടെ മുഖത്ത് കവിളിൽ അരുമയായി അയാൾ തഴുകി… എന്നിട്ട് കുട്ടിയെ കൊഞ്ചിച്ചു…
“ നേരെ നോക്കി ഓടിക്ക് അച്ഛാ… അല്ലേൽ വണ്ടി വേറെ എവിടെയെങ്കിലും പോയി ഇടിക്കും… “ അവൾ അയാളെ കളിയാക്കി…
“ നിന്നെപ്പോലെ ഒരു സുന്ദരിക്കൊച്ച് അടുത്തിരിക്കുമ്പോ എങ്ങനാടി പെണ്ണേ നേരെ ഓടിക്കുന്നേ… “ അയാൾ തിരിച്ച് പറഞ്ഞു…
“ ഹും… അതേ ഞാൻ നിങ്ങളുടെ മരുമോളാ… ആ ബഹുമാനം കാണിക്കണം എന്നോട്… ഞാനില്ലെങ്കിലേ ഇപ്പോൾ നിങ്ങളുടെ മോൻ ഈ വഴി വരില്ലായിരുന്നു… “ അതു പറഞ്ഞ് അവൾ അയാളുടെ ഇടതു തോളിലൊന്നു പിച്ചി…
“ ഹാ… ഈ പെണ്ണ് ആളൊരു കുറുമ്പത്തി ആണല്ലോ… വീട്ടിൽ ചെല്ലട്ടെ കാണിച്ചു തരാം… “ അമ്പത് വയസ്സുള്ള ശേഖരൻ സ്വാതിയുമായി പെട്ടെന്ന് അടുപ്പമായി… അയാൾ അവളുടെ വലതു ഇടുപ്പിൽ പിടിച്ച് പിച്ചി… കൊച്ചിനെ ഇടതു തോളിൽ പിടിച്ചിരുന്ന സ്വാതി ഇക്കിളിയെടുത്ത് തലയൊന്ന് കൂച്ചിപ്പോയി…
“ വേണ്ട അച്ഛാ… എനിക്ക് ഇക്കിളിയാകുമേ… “ അവൾ അയാളെ നോക്കി മുഖം കൂർപ്പിച്ചു…
“ എന്നാൽ അടങ്ങി ഒതുങ്ങി ഇരുന്നോ അവിടെ… “ അയാൾ പൊട്ടിച്ചിരിച്ചു… അവളിരുന്നു ചിണുങ്ങി…
“ ഇങ്ങനൊരു കുറുമ്പിപ്പെണ്ണിനെ ആണല്ലോ എനിക്ക് മരുമകളായി കിട്ടിയത്… “ അയാൾ അവളെ വീണ്ടും ചൊടിപ്പിച്ചു… യൌവ്വനയുക്തയായ ഒരു പെൺകുട്ടിയെ അടുത്തു കിട്ടിയപ്പോൾ ആ മധ്യവയസ്കൻെറ മനസ്സിൽ ചില ചാഞ്ചാട്ടങ്ങളുണ്ടായി…
“ അതേല്ലോ… ഈ മരുമകൾക്ക് ഇത്തിരി കുറുമ്പ് കൂടുതലാ… അല്ലേടി വാവേ… “ അവൾ കുട്ടിയെ കൊഞ്ചിച്ചു…
നടൻ ശ്രീരാമൻെറതു പോലെയുള്ള വീതിയുള്ള നെറ്റിയും ചെറിയ കഷണ്ടിയും അവ്പം പിരിച്ചുവെച്ച മീശയും താടിയും ഉറച്ച ദേഹവും വിരിഞ്ഞ മാറുമെല്ലാം അവൾക്ക് അയാളോട് ഒരു ആരാധന ഭാവം ഉണ്ടാക്കി…
ശിവേട്ടൻെറ അമ്മ ഇയാളുടെ പൌരുഷത്തിൽ ലയിച്ചു പോയതിൽ അവൾക്ക് കുറ്റമൊന്നും തോന്നിയില്ല… എത്ര നാളെന്നു വച്ചാ ഒരു പെണ്ണ് ഒറ്റയ്ക്ക് നിൽക്കുന്നത്… പുരുഷൻ മരിച്ചു കഴിഞ്ഞാൽ എല്ലാം ഉള്ളിൽ ഒതുക്കി അടങ്ങി ഒതുങ്ങി കഴിയണമെന്ന പ്രമാണമെന്നും സ്വാതിക്ക് ഇഷ്ടമല്ല… സ്ത്രീക്ക് അധികാരങ്ങളുണ്ട്… അവൾക്ക് പക്ഷേ പരിമിതികളില്ല… അതല്ലേ ഒരിക്കലും നടക്കില്ല എന്ന കാര്യം തൻെറ ഒറ്റ വാക്കിൽ തകിടം മറിഞ്ഞത്… പെണ്ണൊരുമ്പെട്ടാൽ എന്ന് കാരണവൻമാര് പറയുന്നത് കളിയല്ല… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു…
