ശ്യാമാംബരം – 5അടിപൊളി  

 

അഭി ശ്യാമയുടെ കൈകൾ കൊണ്ടുവന്ന് അതിൽ പിടിപ്പിച്ചുകൊണ്ട് മുകളിലേക്കും താഴേക്കും അടിപ്പിച്ചുകൊണ്ടിരുന്നു…ഉടനേ തന്നെ ശ്യാമ അവൻ്റെ കൈകൾ മാറ്റി തനിയെ ആ പ്രവർത്തി തുടർന്നു…അവൾ വേഗത കൂട്ടി അടിക്കാൻ തുടങ്ങിയപ്പോൾ അഭി സ്വർഗ്ഗം കാണാൻ തുടങ്ങി…ആദ്യമായി മറ്റൊരാൾ അവൻ്റെ കുണ്ണ പിടിച്ച് തൊലിച്ച് അടിച്ചുകൊണ്ടിരിക്കുന്നു…അതും താൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ആഗ്രഹിച്ച തൻ്റെ ശ്യാമേച്ചി എന്ന യാഥാർത്ഥ്യം അവനു കൂടുതൽ ഉന്മാദം നൽകി…

 

അവൻ ശ്യാമയോട് ഒന്നു വായിലെടുക്കുമോ എന്ന് ആവശ്യപ്പെട്ടു…എന്നാൽ ശ്യാമ ഇതുവരെ അങ്ങനെ പ്രദീപിന് പോലും ചെയ്ത് കൊടുത്തിട്ടില്ലായിരുന്നു…അവൾ ആ കാര്യം അഭിയോട് പറഞ്ഞപ്പോൾ അവളെ കൂടുതൽ നിർബന്ധിക്കാൻ അഭി മുതിർന്നില്ല…എങ്കിലും അവൻ്റെ ഉള്ളിൽ ചെറിയൊരു നിരാശ ഉണ്ടായത് ശ്യാമ അവൻ്റെ മുഖത്ത് നിന്നും വായിച്ചെടുത്തു…അത് ശ്യാമക്ക് ചെറിയ രീതിയിൽ വിഷമം നൽകി…അവൾക്ക് അഭിയെ നിരാശപ്പെടുത്താൻ തോന്നിയില്ല…ചെറിയ ഒരു മടിയോടെ ആണെങ്കിലും ശ്യാമ മെല്ലെ അവളുടെ തല അവൻ്റെ കുട്ടനിലേക്ക് അടുപ്പിച്ച് അത് വായിലെടുക്കാനായി ചെന്നു…അപ്പോഴേക്കും അഭി അവളെ തടഞ്ഞിട്ട് “വേണ്ട ചേച്ചി ഇഷ്ട്ടമില്ലെങ്കിൽ ചെയ്യണ്ട കുഴപ്പമില്ല” എന്ന് പറഞ്ഞു…അതുകേട്ട ശ്യാമ “ഇഷ്ട്ടമില്ലാത്തൊണ്ടല്ല…ചെയ്തിട്ടില്ല…ചേട്ടൻ നിർബന്ധിച്ചിട്ടുമില്ല…അതിനൊന്നും മുതിർന്നിട്ടില്ല എന്ന് പറയുന്നതാവും ശരി…പക്ഷേ നീ എനിക്ക് തന്ന സുഖങ്ങളേക്കാൾ കൂടുതൽ എനിക്ക് നിനക്ക് തരണം എന്നുണ്ട്…”അഭി അത് കേട്ട് അവളുടെ ചുണ്ടിൽ ഒരുമ്മ കൂടി കൊടുത്തു…

 

ശ്യാമ അവൻ്റെ കുണ്ണക്ക് ചുറ്റുമുള്ള രോമക്കാടുകളിൽ വിരലുകൾ ഓടിച്ചിട്ട് മെല്ലെ മുഖം അവിടേക്ക് കൊണ്ട് വന്ന് കുണ്ണയിൽ ഉമ്മകൾ കൊടുത്തു…ശേഷം അവൾ അതിൻ്റെ മകുടത്തിൽ ഒന്നു നക്കി…അഭി ഒന്നു വെട്ടി വിറച്ചു ആ സ്പർശനം ഏറ്റ്…അതിൻ്റെ വിറയൽ മാറുന്നതിന് മുന്നേ തന്നെ ശ്യാമ അവളുടെ വായ തുറന്ന് അഭിയുടെ കുണ്ണ അതിനുള്ളിൽ ആക്കി…അഭി അവൻ്റെ തല പുറകിലേക്ക് ചാരി വെച്ച് കണ്ണുകൾ അടച്ചിരുന്നു…ശ്യാമ പതിയെ അവളുടെ തല മുകളിലേക്കും താഴേക്കും താഴ്ത്തിക്കൊണ്ടിരുന്നു…ആദ്യമായി ചെയ്യുന്നതിൻ്റെ പോരായ്മ ഉണ്ടായിരുന്നു എങ്കിലും അഭിയുടെ ജീവിതത്തിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായി ഉണ്ടാകുന്നത് കൊണ്ട് അവനു യാതൊരുവിധ പോരായ്മയും അതിനു തോന്നിയില്ല…അവൻ ശ്യാമയുടെ തലയിൽ കൈ വെച്ചുകൊണ്ട് അവളുടെ മുടിയിൽ തഴുകി…പക്ഷേ പെട്ടെന്ന് തന്നെ ശ്യാമ ചുമച്ചുകൊണ്ട് അവളുടെ തല പിന്നിലേക്ക് വലിച്ച് അത് പുറത്തെടുത്തു…അതുകണ്ട അഭി “സാരമില്ല ചേച്ചി ഇത് മതി…നമ്മൾക്ക് ഇനിയും സമയം ഉണ്ടല്ലോ” എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു…അത് ശ്യാമക്ക് നല്ല രീതിയിൽ ആശ്വാസം നൽകിയെന്ന് മാത്രമല്ല അവനോടുള്ള സ്നേഹം കുറേക്കൂടി കൂട്ടുകയും ചെയ്തു…

 

ശ്യാമയുടെ വായിൽ നിന്നും പറ്റിയ തുപ്പലിൽ കുളിച്ച് നിന്ന അഭിയുടെ കുണ്ണയെ ശ്യാമ വീണ്ടും അവളുടെ കൈകളിൽ പിടിച്ച് തൊലിച്ച് അടിച്ചു…അഭി അവൻ്റെ ഒരു കൈ എടുത്ത് ശ്യാമയുടെ മുലകളിൽ ഞെക്കിക്കൊണ്ട് സുഖത്തിൻ്റെ കൊടുമുടിയിൽ എത്തി കഴിഞ്ഞിരുന്നു…അധിക നേരം അവനു പിടിച്ച് നിൽക്കാൻ ആയില്ല പെട്ടെന്ന് തന്നെ അവൻ്റെ കുണ്ണയിൽ നിന്നും ലാവ പൊട്ടി ഒഴുകുന്ന പോലെ കുണ്ണപ്പാൽ ചീറ്റി തെറിച്ച് അത് അവളുടെ കൈയിലും അവൻ്റെ തുടയിലും എല്ലാം വീണു…അവസാന തുള്ളിയും പോകുന്നത് വരെ ശ്യാമ അടിച്ചുകൊണ്ടിരുന്നു…അഭി കണ്ണുകൾ അടച്ച് അത് ആസ്വദിച്ച് അങ്ങനെ തന്നെ ഇരുന്നു…ഒടുവിൽ എല്ലാം പോയി കഴിഞ്ഞപ്പോൾ അഭി കണ്ണുകൾ തുറന്നു…അവൻ അവൻ്റെ ശ്യാമേച്ചിയെ നോക്കി ഒരു നെടുവീർപ്പിട്ടുകൊണ്ട് അവളുടെ കവിളിൽ തലോടി…ശ്യാമ അവനെ നോക്കി ചിരിച്ച ശേഷം അഭി ചെയ്തത് പോലെ അവളുടെ കൈകളിൽ പറ്റിയ അവൻ്റെ പാലിൻ്റെ ഒരു അംശം നക്കി എടുത്ത് അത് ഇറക്കി…ശ്യാമയുടെ ആ പ്രവർത്തി അഭി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…അവൻ അവളോട് “ഞാൻ ചെയ്തപ്പോ നാണമില്ലാത്തവൻ എന്ന് പറഞ്ഞിട്ടിപ്പോ ഇതെന്താ ചെയ്തത്” എന്ന് ചോദിച്ചതിന് മറുപടിയെന്നോണം “നീ എൻ്റെ രുചി അറിഞ്ഞപോലെ എനിക്കും നിൻ്റെ രുചി അറിയണമെന്ന് തോന്നി”… അഭിക്ക് അത് എന്തെന്നില്ലാത്ത സന്തോഷം നൽകി…”എന്നിട്ട് രുചി അറിഞ്ഞോ…എങ്ങനെയുണ്ട്?” എന്ന് അഭി ചോദിച്ചപ്പോൾ “നിന്നേപോലെ തന്നെ നല്ലതാ” എന്ന് മറുപടി കൊടുത്തു…അഭി ശ്യാമയെ കെട്ടിപ്പിടിച്ച് ചുണ്ടുകളിൽ ഉമ്മ കൊടുത്തു…വീണ്ടും രണ്ടുപേരും മനസ്സറിഞ്ഞ് പരസ്പരം ചുണ്ടുകൾ രുചിച്ചും ചപ്പിയും വായിലാക്കിയും കൊതി തീർത്തു…

 

ഇതെല്ലാം പ്രദീപ് കിടന്നു കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ ആണ്…ആവേശത്തോടെയാണ് എല്ലാം ചെയ്യുന്നതെങ്കിലും എല്ലാത്തിലും ഒരു തിടുക്കം ഉണ്ടായിരുന്നു രണ്ടു പേർക്കും…അതൊരുപക്ഷേ ആദ്യമായി ചെയ്യുന്നതുകൊണ്ടോ അല്ലെങ്കിൽ പ്രദീപ് ഉണരുന്നതിന് മുന്നേ പെട്ടെന്ന് തീർക്കുവാനോ വേണ്ടി ആയിരുന്നിരിക്കാം…

 

ശ്യാമ അവളുടെ ബ്രാ പിടിച്ചിട്ട് ഡ്രസ്സ് എല്ലാം നേരെയാക്കി മുറിയിലേക്ക് പോയി ഒരു തുണി എടുത്തുകൊണ്ട് വന്ന് അഭിയുടെ ദേഹം എല്ലാം തുടച്ച് വൃത്തി ആക്കി…അഭി ഷഡ്ഡി വലിച്ച് കയറ്റി ഷോർട്സ് ഇട്ടുകൊണ്ട് എഴുന്നേറ്റു…

 

രണ്ടു പേരും കണ്ണുകൾ നോക്കി കൈകൾ കോർത്ത് പിടിച്ച് നിന്നു അൽപ്പ നേരം…

 

അഭി: പോട്ടെ എങ്കിൽ…

 

ശ്യാമ: പോണോ…

 

അഭി: പോകണ്ട എന്നുണ്ട് പക്ഷേ ആവേശം മൂത്ത് എല്ലാം നശിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല ചേച്ചി…

 

ശ്യാമ: മം…എനിക്കും…

 

“ചേട്ടൻ ഒന്നും കേട്ട് കാണില്ലായിരിക്കും അല്ലേ” എന്ന് ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് അഭി ചോദിച്ചു…ശ്യാമയുടെ ശീൽക്കാരങ്ങൾ ആണ് അഭി ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസ്സിലായി…അവൾ നാണിച്ചുകൊണ്ട് “പോടാ” എന്ന് പറഞ്ഞു…

 

“എങ്കിലും ഒന്നു നോക്കിയേക്കാം” എന്ന് പറഞ്ഞുകൊണ്ട് ശ്യാമ പ്രദീപ് കിടന്ന മുറിയുടെ അടുത്തേക്ക് പോയി…കതക് അൽപ്പം തുറന്ന് നോക്കിയപ്പോ പ്രദീപ് നല്ല ഉറക്കം തന്നെ ആണ്…

 

അവൾ “ചേട്ടാ അഭി പോകുവാ എഴുന്നേറ്റോ” എന്ന് അൽപ്പം ശബ്ദം ഉയർത്തി റൂമിന് വെളിയിൽ നിന്നും ചോദിച്ചെങ്കിലും പ്രദീപ് അത് കേട്ടില്ല…ഉറക്കത്തിൽ തന്നെ ആണെന്ന് രണ്ടുപേർക്കും മനസ്സിലായി…

 

അഭി “എങ്കിൽ ഞാൻ പോകുവാ ചേച്ചി” എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്കും ശ്യാമ പ്രദീപ് കിടക്കുന്ന മുറിക്ക് പുറത്ത് വെച്ച് തന്നെ അഭിയെ ചുറ്റിപ്പിടിച്ച് അവൻ്റെ മുഖത്തും കവിളിലും ചുണ്ടിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി…അഭി അവളെ പൊക്കിയെടുത്ത് ചുണ്ട് വലിച്ചു കുടിച്ചു…ശ്യാമ അവളുടെ കാലുകൾ അഭിയുടെ നടുവിന് കുറുകെ കോർത്ത് പിടിച്ച് മതിമറന്നുകൊണ്ട് അവൻ്റെ ഒക്കത്തിരുന്ന് അതാസ്വദിച്ചു…രണ്ടുപേർക്കും ചുണ്ടുകൾ നുണഞ്ഞിട്ടും രുചിച്ചിട്ടും മതിയാവുന്നില്ല…ഒടുവിൽ അഭി തന്നെ മുൻകൈ എടുത്ത് ശ്യാമയേ നിലത്തിറക്കി…എന്നിട്ട് “പോവാ പിന്നെ കാണാം” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *