ശ്യാമാംബരം – 5അടിപൊളി  

 

പ്രദീപ്: ആഹാ…വാടോ കയറി ഇരിക്ക്…

 

അഭി: ഹാ ചേട്ടാ…

 

പ്രദീപ്: ആഹാരം ഒക്കെ കഴിച്ചിട്ടാണോ നീ വന്നത്…

 

അഭി: അതേ ചേട്ടാ…നിങ്ങള് കഴിച്ചോ?

 

പ്രദീപ്: അവള് കഴിച്ചു…ഞാൻ കഴിക്കാൻ പോകുവായിരുന്നു.

 

അഭി: ആഹാ ചേട്ടൻ പോയി കഴിച്ചോ എങ്കിൽ ഞാൻ ഇവിടെ ഇരിക്കാം…ചേച്ചി എവിടെ?

 

പ്രദീപ്: അടുക്കളയിൽ ഉണ്ട് ഫുഡ് എടുക്കുന്നു…

 

അഭി: അതുശരി…

 

പ്രദീപ്: പിന്നേ…റിസൾട്ട് ഒക്കെ വരാറായോ?

 

അഭി: ആയി ചേട്ടാ…ഒന്നു രണ്ട് ആഴ്‌ചക്കുള്ളിൽ വരുമായിരിക്കും…

 

പ്രദീപ്: ഓക്കെ…എന്താ ഇനി അടുത്ത പരിപാടി…

 

അഭി: അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും തീരുമാനിച്ചിട്ടില്ല സത്യം പറഞ്ഞാൽ…എം.ടെക് എടുക്കാൻ പ്ലാൻ ഉണ്ട്…അതോ പുറത്ത് പോയി മാസ്റ്റേഴ്സ് ചെയ്താലോ എന്നും ആലോചിക്കുന്നുണ്ട്…ഇതൊന്നും ഇല്ലേൽ എവിടേലും പോയി എന്തേലും ജോലിക്ക് കയറണം…

 

പ്രദീപ്: ഹാ…എന്താണെന്ന് വെച്ചാൽ നീ ആലോചിച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യ്…വേറെ ആരും പറയുന്നതൊന്നും കേൾക്കണ്ട…

 

അഭി: അതൊക്കെ അത്രേ ഉള്ളൂ ഹഹ…

 

അപ്പോഴേക്കും ശ്യാമ അടുക്കളയിൽ നിന്നും പ്രദീപിനുള്ള ആഹാരവുമായി വന്ന് അതെടുത്ത് ഡൈനിങ് ടേബിളിൽ വച്ചു…ഇന്നലെ പറഞ്ഞുറപ്പിച്ചത് പോലെ തന്നെ മുട്ട് വരെ ഇറക്കമുള്ള ഒരു പച്ച പാവാടയും നീല ബനിയനും ആയിരുന്നു ശ്യാമയുടെ വേഷം…അഭിയെ കണ്ട ശ്യാമ അവനോട് “കഴിച്ചായിരുന്നോടാ” എന്ന് ചോദിച്ചു…

 

അഭി: കഴിച്ചു ചേച്ചി…

 

ശ്യാമ: മം…വേണേൽ കുറച്ചൂടെ കഴിക്കാം എടുക്കട്ടെ നിനക്കൂടെ…

 

അഭി: വേണ്ട ചേച്ചി…എനിക്ക് കുറച്ച് വെള്ളം തന്നേക്ക്…

 

ശ്യാമ: മം ശരി…

 

രണ്ടു പേർക്കും കണ്ടതിൽ ഉള്ള സന്തോഷത്തെക്കാൾ കൂടുതൽ പേടി ആണെന്ന് രണ്ടുപേരുടെയും മുഖഭാവത്തിൽ നിന്നും പരസ്പരം മനസ്സിലാക്കി…എങ്കിലും ചേട്ടൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് അവർ അത് മറയ്ക്കാനായി ശ്രമിച്ചു…

 

പ്രദീപ് കഴിക്കാനായി ഡൈനിങ് ടേബിളിൽ ചെന്നിരുന്നു…ശ്യാമ അഭിക്ക് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയി…അത് കണ്ട അഭി “തണുത്ത വെള്ളം ഉണ്ടോ ചേച്ചി” എന്ന് ചോദിച്ച് അടുക്കള ഭാഗത്തേക്ക് നടന്നു… “ഉണ്ടെടാ അത് മതിയോ” എന്ന് ശ്യാമ തിരിച്ച് ചോദിച്ചപ്പോഴേക്കും അഭി അടുക്കളയിൽ എത്തിയിരുന്നു…ശ്യാമ അഭിയെ കണ്ട് പേടിച്ച് നോക്കി നിന്നു…അഭിയുടെയും അവസ്ഥ വത്യസ്തമായിരുന്നില്ല…രണ്ടു പേർക്കും കാമവും സ്നേഹവും കത്തി നിൽക്കുക ആണെങ്കിലും അവസരത്തിനോട് അടുത്തപ്പോൾ രണ്ടു പേരെയും ഭയം എന്ന വികാരം ഭരിക്കാൻ തുടങ്ങി…അഭി “ഹാ മതി ഒരു ഗ്ലാസ്സ് തന്നേക്ക്” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അടുത്തേക്ക് ചെന്നു…

 

ശ്യാമ അഭിയെ ഒന്നു നോക്കി നിന്ന ശേഷം ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങി…അവൾ അത് ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ അഭി അവളുടെ ശരീരത്തിനോട് ചേർന്ന് നിന്ന് കൊണ്ട് “ചേച്ചീ” എന്ന് വളരെ പതുക്കെ വിളിച്ച ശേഷം “ഞാൻ ഒന്നു പിടിച്ചോട്ടെ” എന്ന് അവളുടെ കാതിൽ ചോദിച്ചു…

 

ശ്യാമ ഒന്നു ഞെട്ടി അവനെ നോക്കിയ ശേഷം “ചേട്ടൻ” എന്ന് പറഞ്ഞു…അഭി അതിനു മറുപടിയായി “കഴിച്ചു തുടങ്ങി” എന്ന് പറഞ്ഞതിന് ശേഷം ശ്യാമ ഒന്നും മിണ്ടിയില്ല…അഭി ശ്യാമയുടെ പുറകിൽ വന്നു നിന്നുകൊണ്ട് അവൻ്റെ രണ്ടു കൈകളും എടുത്ത് അവളുടെ മുലകളിൽ അമർത്തി ഞെക്കാൻ തുടങ്ങി…ശ്യാമ കാമപരവേശയായി ഗ്ലാസ്സിൽ നിന്നും കൈ എടുത്ത് പുറകിലേക്ക് കൊണ്ടുവന്ന് അഭിയുടെ തലയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് “ഹാ…ഹാ” എന്ന് പതിഞ്ഞ സ്വരത്തിൽ ശബ്ദം ഉണ്ടാക്കി…അപ്പോഴും കുപ്പിയിൽ നിന്നും അവൾ ഗ്ലാസിലേക്ക് പകർന്നുകൊണ്ടിരുന്ന വെള്ളം നിറഞ്ഞ് ഗ്ലാസ്സ് തുളുമ്പി സ്ലാബിൽ വീണുകൊണ്ടിരുന്നു…ഏകദേശം പത്ത് സെക്കൻഡുകൾ മാത്രം ആണ് അവർ അങ്ങനെ നിന്നത്…അപ്പോഴേക്കും ശ്യാമ അഭിയെ മാറ്റി നിർത്തി വെള്ളം അവനു കുടിക്കാനായി കൊടുത്തു…അഭി കിതച്ചുകൊണ്ട് ശ്യാമയുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് ആ വെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു…അഭി ഗ്ലാസ്സ് അവിടെ വെച്ച് തിരികെ നടക്കാൻ ആരംഭിച്ചപ്പോൾ ശ്യാമ പെട്ടെന്ന് അഭിയുടെ കൈയിൽ പിടിച്ച്  അവൾക്ക് നേരെ തിരിച്ചുകൊണ്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്യാമയുടെ ആ പ്രവർത്തി എങ്കിലും അഭിയും തിരിച്ച് അവളെ മുറുകെ കെട്ടിപ്പിടിച്ച് കൊണ്ട് അവളുടെ ചുണ്ടുകള് ചപ്പി വലിച്ചു…ഉടനേ തന്നെ അതും അവസാനിപ്പിച്ച് ശ്യാമ അഭിയോട് “മതിയോടാ” എന്ന് ഉറക്കെ ചോദിച്ചു…അതിനു മറുപടി എന്നോണം “മതി ചേച്ചി” എന്ന് പറഞ്ഞ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് അഭി അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി…

 

പ്രദീപ് കഴിച്ചു കഴിയുന്നത് വരെ അവർ മൂന്നുപേരും ഓരോ കാര്യങ്ങളും സംസാരിച്ചുകൊണ്ട് അവിടെ ഇരുന്നു…കഴിപ്പ് കഴിഞ്ഞ ശേഷം പ്രദീപ് “ഞാൻ ഇനി ഒന്നു പോയി കിടക്കട്ടെ…നിങ്ങള് സംസാരിച്ച് ഇരിക്ക്” എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി…

 

അതുകേട്ട അഭി ശ്യാമയേ ഒന്നു നോക്കി…അപ്പോൾ ശ്യാമ “അവധിയുള്ള ദിവസം ഊണ് കഴിഞ്ഞ് ഒന്നു കിടക്കുന്നത് പതിവുള്ളതാ ചേട്ടന്” എന്ന് അവനോട് പറഞ്ഞു…അപ്പോഴാണ് എന്തിനാണ് തന്നോട് ഉച്ചക്ക് തന്നെ വരാൻ ചേച്ചി പറഞ്ഞത് എന്ന കാര്യം അഭിക്കു മനസ്സിലായത്…അഭിയും ശ്യാമയും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ഹാളിലേക്ക് നടന്നു…

 

അവർ അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ശ്യാമ അവിടിരുന്ന റിമോട്ട് എടുത്ത് ടിവി ഓൺ ആക്കി പേരിനു ഏതോ ഒരു സിനിമ വച്ചിട്ട് റിമോട്ട് തിരികെ മേശയിൽ തന്നെ വച്ചു…

 

അഭി പതിയെ അവൻ്റെ ഇടതു കൈ ശ്യാമയുടെ വലതുകൈക്ക് മുകളിൽ വച്ച് അമർത്തി…ശ്യാമ കാമം നിറഞ്ഞ ഒരു പ്രത്യേക ഭാവത്താൽ അവൻ്റെ കണ്ണുകളിലെപ്രകാശം നോക്കി ഇരുന്നു…

 

അഭി പ്രദീപ് കയറിയ റൂമിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കി…അത് അടച്ചിട്ടുണ്ട്…”ചേട്ടൻ ഇറങ്ങാൻ സാധ്യത ഉണ്ടോ ഇപ്പോ” എന്ന് അവൻ ശ്യാമയെ നോക്കി ചോദിച്ചു…അവൾ “ഇല്ലാ” എന്ന് പതിയെ മന്ത്രിച്ചു…

 

അഭി അവളുടെ കഴുത്തിൽ ഒരു കൈ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു…ശ്യാമയുടെ കണ്ണുകളിൽ കാമം കത്തുന്നത് അവൻ അറിഞ്ഞു…അവളുടെ ശ്വാസഗതി അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല…ഉടനേ തന്നെ അഭി അവൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനോട് ചേർത്ത് സോഫയിലേക്ക് ചാരി…രണ്ടുപേരും ആർത്തിയോടെ പരസ്പരം അവരുടെ ചുണ്ടുകൾ ചപ്പി കുടിച്ചുകൊണ്ടിരുന്നു…അഭി അവൻ്റെ നാക്ക് ശ്യാമയുടെ വായിലേക്ക് കടത്തി അവളുടെ നാക്കുകളെ പരതി…അത് മനസ്സിലാക്കിയ ശ്യാമ അവൻ്റെ നാക്കിൽ അവളുടെ നാക്ക് ചുഴറ്റി അവൻ്റെ ഉമിനീര് നുകർന്നുകൊണ്ടിരുന്നു…ഏകദേശം മൂന്നു മിനിറ്റോളം അവർ അത് തുടർന്നു…ഒടുവിൽ രണ്ടു പേരും ചുണ്ടുകൾ വേർപ്പെടുത്തി മുഖത്തോട് മുഖം നോക്കുമ്പോൾ ശ്യാമയുടെ അപ്പോളത്തെ ഭാവം കണ്ട് സഹിക്കാൻ വയ്യാതെ അഭി അവളുടെ കീഴ്ചുണ്ടിൽ അവൻ്റെ വിരല് കൊണ്ട് ഒന്നു അമർത്തി ശേഷം അതിൽ കയറി ഒരു കടി കൊടുത്തു…ശ്യാമക്ക് അതൊരു ചെറിയ വേദന നൽകിയെങ്കിലും അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖത്തിന് മുന്നിൽ അത് ഒന്നുമല്ലായിരുന്നു…അഭിയുടെ ആ പ്രവർത്തി അവളെ വീണ്ടും കാമ ലഹരിയുടെ കൊടുമുടിയിൽ എത്തിച്ചു…അവൾ അവനെ അവളുടെ കൈകളാൽ വരിഞ്ഞു മുറുകി സോഫയിലേക്ക് ചരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *