ശ്യാമാംബരം – 5അടിപൊളി  

ശ്യാമാംബരം 5

Shyamambaram Part 5 | Author : AEGON TARGARYEN

[ Previous Part ]

 


 

അഭി വീണ്ടും ആ ചാറ്റ് എല്ലാം ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ വായിച്ചതിനു ശേഷം ഒരു സങ്കടത്തോടെ അത് ക്ലിയർ ചെയ്ത് ഉറങ്ങാൻ ആയി കിടന്നു…

 

തുടർന്ന് വായിക്കുക…

 

ശ്യാമ പെട്ടെന്ന് തന്നെ അഭിയുമായി നടന്ന ചാറ്റുകളും കോൾ ഹിസ്റ്ററിയും എല്ലാം ക്ളിയർ ചെയ്ത് ഫേസ്ബുക്കിലൂടെ വെറുതെ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു…അപ്പോഴേക്കും പ്രദീപ് മുറിയിലേക്ക് കയറി വന്നു…

 

“ആഹാ ഉറങ്ങിയില്ലേ” എന്ന പ്രദീപിൻ്റെ ചോദ്യത്തിന് മറുപടിയായി “ഇല്ലാ കിടക്കാൻ പോവുകയായിരുന്നു” എന്ന് ശ്യാമ പറഞ്ഞു…

 

പ്രദീപ് ശ്യാമയെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം ഇട്ടിരുന്ന ബനിയൻ ഊരി ഹാങ്കറിൽ തൂക്കിയിട്ടിട്ട് ലൈറ്റ് ഓഫ് ചെയ്തു കട്ടിലിലേക്ക് കയറി കിടന്നു…

 

ശ്യാമ അവളുടെ ഫോൺ ഓഫ് ചെയ്ത് അത് തൊട്ടടുത്തുള്ള ടേബിളിലേക്ക് എടുത്ത് വെച്ചതിനു ശേഷം പ്രദീപിന് പുറം തിരിഞ്ഞ് ഓരോന്ന് ആലോചിച്ചുകൊണ്ട് കിടന്നു…

 

“അഭിക്ക് തന്നോട് തോന്നിയ വികാരങ്ങൾ അറിയാതെ എങ്കിലും ഇടക്ക് എപ്പോഴൊക്കെയോ തനിക്കും തിരിച്ച് അവനോട് തോന്നിയിട്ടില്ലേ”…”അഭി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരിക്കും അതൊക്കെ മനസ്സ് കൊണ്ട് താനും ആഗ്രഹിച്ചിരുന്നില്ലേ”…”അഭിയുടെ ഓരോ സ്പർശനവും തൻ്റെ ഉള്ളിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു അതൊക്കെ താൻ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു”…”എന്നിട്ടും ഞാൻ അവനോട് അങ്ങനെ ഒന്നും വേണ്ടാ എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്”…”ഇനി തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അഭിയോട് പറഞ്ഞാലും അതിനു ഫലം ഉണ്ടാകുമോ”…തുടങ്ങിയ ഒരുപിടി ചോദ്യങ്ങൾ ശ്യാമ അവളോട് തന്നെ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു…

 

പെട്ടെന്ന് അവളുടെ തോളിലേക്ക് ഒരു കരസ്‌പർശം ഏറ്റത് അവൾ അറിഞ്ഞു…അവൾ അനങ്ങാതെ അങ്ങനെ തന്നെ കിടന്നു…

 

“ഉറങ്ങിയോ” എന്ന പ്രദീപിൻ്റെ ചോദ്യം അവളുടെ കാതുകളിൽ എത്തി…അവൾ “ഇല്ല” എന്ന് പറഞ്ഞപ്പോഴേക്കും പ്രദീപ് അവളെ തിരിച്ച് അവൻ്റെ നേർക്ക് കിടത്തിയിരുന്നു…അവൻ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളുടെ മുലകളെ ടോപ്പിന് പുറത്തുകൂടി പിടിച്ച് ഉടച്ചുകൊണ്ടിരുന്നു….

 

വല്ലപ്പോഴും ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെങ്കിലും പക്ഷേ ആ നിമിഷം ശ്യാമ അതൊട്ടും ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല…എങ്കിലും അവൾക്ക് മറുത്ത് ഒരു വാക്ക് പറയാൻ പറ്റുന്നതിലും മുന്നേ തന്നെ പ്രദീപ് അവളുടെ പാൻ്റിൻ്റെ ഇലാസ്റ്റിക്കിൽ വലിച്ച് അത് താഴേക്ക് ഊരാൻ ആരംഭിച്ചിരുന്നു…ഞൊടിയിടയിൽ തന്നെ അവൻ അവളുടെ പാൻ്റിയും വലിച്ചൂരി അവൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് തള്ളി കയറ്റാൻ തുടങ്ങി…

 

കഴിഞ്ഞ കുറേ മാസങ്ങളായി ഇങ്ങനെ തന്നെയാണ് നടക്കുന്നതെങ്കിലും ശ്യാമ ഒരു പരിധി വരെ അതൊക്കെ ആസ്വദിക്കാൻ ശ്രമിക്കുന്നെങ്കിലും ഉണ്ടായിരുന്നു…എന്നാൽ ഇപ്പോ ഈ നിമിഷത്തെ അവൾക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും വെറുക്കുന്ന ഒരു മുഹൂർത്തം ആയി തോന്നിപ്പോയി…

 

ആ കിടപ്പിലും അവളുടെ മനസ്സിൽ മുഴുവൻ അഭി പറഞ്ഞ കാര്യങ്ങളും അഭിയോടൊപ്പം ഇതുവരെ ഉണ്ടായ കാര്യങ്ങളും ആയിരുന്നു…ഇപ്പോൾ തനിക്ക് എല്ലാമെല്ലാം ആയ അഭി ആയിരുന്നു പ്രദീപിൻ്റെ സ്ഥാനത്ത് എന്ന് അവൾ ആഗ്രഹിച്ചുപോയി…അഭിയേക്കുറിച്ച് ഓർത്തപ്പൊഴേക്കും ആ വേദനയിലും വെറുപ്പിലും പോലും അവൾ അറിയാതെ തന്നെ അവളുടെ കൈകൾ പ്രദീപിൻ്റെ തലയിൽ ചുറ്റിപ്പിടിച്ചു…ശ്യാമ കണ്ണുകൾ അടച്ച് അഭിയേയും മനസ്സിൽ ഓർത്ത് അനങ്ങാതെ കിടന്നു…

 

വളരെ പെട്ടെന്ന് തന്നെ തൻ്റെ കുണ്ണപ്പാൽ മുഴുവൻ ശ്യാമയുടെ ഉള്ളിൽ കളഞ്ഞതിന് ശേഷം പ്രദീപ് തിരിഞ്ഞു കിടന്നു ഉറങ്ങിയതും നോക്കി ശ്യാമ അവളുടെ കണ്ണുകളിൽ ഈറൻ അണിയിച്ചുകൊണ്ട് ബാത്റൂമിലെക്ക് നടന്നു…

 

അവൾ എല്ലാം കഴുകി വൃത്തി ആക്കിയതിന് ശേഷം ബാത്റൂമിലെ കണ്ണാടിയിൽ നോക്കി അൽപ്പ നേരം എന്തൊക്കെയോ ആലോചിച്ച് നിന്നു…

 

മറ്റൊരു രീതിയിലും ഉള്ള ബന്ധം വേണ്ടാ എന്ന് അഭിയോട് പറഞ്ഞ ആ നിമിഷത്തെ ഓർത്ത് അവൾ പശ്ചാത്തപിച്ചു…എല്ലാ രീതിയിലും ആഭിക്ക് സ്വന്തം ആകണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു…പക്ഷേ തനിക്ക് ആ ഒരു ആഗ്രഹവും പറഞ്ഞു കൊണ്ട് അവൻ്റെ അടുത്തേക്ക് പോകുവാൻ ഉള്ള ധൈര്യവും ഇല്ലാ എന്നാൽ അഭി ഇനി അങ്ങനെ ഒരു ആഗ്രഹവുമായി തൻ്റെ അടുക്കലേക്ക് വരുമോ എന്നും ഉറപ്പില്ലാ…പലതും ആലോചിച്ച് ഒടുവിൽ മുഖം കഴുകി അവൾ പുറത്തിറങ്ങി മുറിയിലേക്ക് നടന്നു…

 

അഭിയേക്കൊണ്ട് തന്നെ എങ്ങനേയും മുൻകൈ എടുപ്പിക്കാൻ ശ്രമിക്കണം എന്ന് ആലോചിച്ച് ഉറങ്ങാനായി കിടക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…

 

പിറ്റേ ദിവസം ഏകദേശം 11 മണിയോടെ ആണ് അഭി എഴുന്നേൽക്കുന്നത്…അവൻ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് താഴേക്ക് കഴിക്കാൻ ചെന്നു…

 

അഭിയുടെ വരവു കണ്ട അമ്മ അവനോട് “കഴിക്കാൻ ഉള്ളത് മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ” എന്നും പറഞ്ഞുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി…

 

അഭി കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് കഴുകാനായി അടുക്കളയിലേക്ക് ചെന്നു…പാത്രം കഴുകി അവിടെ വെച്ച ശേഷം വെള്ളം എടുത്ത് വായ കുളുക്കുഴിഞ്ഞുകൊണ്ട് തുപ്പാനായി അടുക്കള വാതിലിലൂടെ വെളിയിൽ ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്…

 

പറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ഉള്ള പരിശ്രമത്തിൽ ആണ് അമ്മ…കൂടെ ശ്യാമേച്ചിയും…

 

വെള്ളം കുളുക്കുഴിഞ്ഞ് തുപ്പുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു…അഭി പെട്ടെന്ന് അകത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും “ടാ ടാ ഇങ്ങ് വന്നേ” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ അവനെ പുറത്ത് നിന്നും വിളിച്ചു…

അഭി മടിച്ച് മടിച്ച് പറമ്പിലേക്ക് ഇറങ്ങി ചെന്നു…

 

“നേരത്തെ ആണല്ലോ കഴിപ്പ്” എന്ന ശ്യാമേച്ചിയുടെ പരിഹാസത്തിന് മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം ആണ് അഭി തിരിച്ച് നൽകിയത്…

 

“ടാ ഇതൊന്നു ഇട്ടു തന്നെ ഞങ്ങൾ നോക്കിയിട്ട് പറ്റുന്നില്ല” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ കയ്യിലിരുന്ന തോട്ടി അവനു നേരെ നീട്ടി… അഭി അത് വാങ്ങി രണ്ട് വെട്ടിന് വലിയൊരു ചക്ക താഴേക്കിട്ടു…

 

“എടാ മിടുക്കാ” എന്ന് പറഞ്ഞ് ശ്യാമ അവൻ്റെ തോളിൽ തട്ടിയെങ്കിലും അതിനും ഒരു പുഞ്ചിരി മാത്രം നൽകിയതല്ലാതെ അഭി ഒന്നും പറഞ്ഞില്ലാ…

 

അവൻ കൈയിൽ ഉണ്ടായിരുന്ന തോട്ടി വീണ്ടും അമ്മയുടെ നേരെ നീട്ടിയിട്ട് തറയിൽ വീണ ചക്കയും എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു…അവൻ്റെ പുറകേ തോട്ടി പിടിച്ചുകൊണ്ട് അമ്മയും അഭി തന്നെ മൈൻഡ് ചെയ്യാത്തതും ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ട് ശ്യാമയും നടന്നു…

Leave a Reply

Your email address will not be published. Required fields are marked *