സമീർ ടു സമീറ – 1 6

പാലക്കാട്‌ ഉള്ള ഒരു മലയാളി നടത്തുന്ന ലോജിസ്റ്റിക്സ് കമ്പനി ആണ് . എന്നോട് തൊട്ടടുത്ത ദിവസം തെന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അറിയിച്ചു. ഞാൻ അങ്ങനെ ആദ്യമായിട് നാട് വിട്ട് താമസിക്കാൻ എന്റെ 26 ആം വയസ്സിൽ തുടങ്ങി. നാട്ടിൽ നിന്ന് രാത്രി ഉള്ള ട്രെയിൻ പിടിച്ചു ഞാൻ കോയമ്പത്തൂരെക് കേറി. എങ്ങനെ നോക്കിയാലും എനിക്ക് ചടപ്പ് ആയിരുന്നു. പുതിയ സ്ഥലം , പുതിയ ഭാഷ,. പുതിയ ആളുകൾ. ഞാൻ ഇതെല്ലാം ഏത് വിധേനയും താല്പര്യമുള്ളതാക്കാൻ മനസിനെ പ്രേരിപ്പിച്ചു. എന്റെ ഫ്രണ്ട് സ്റ്റേഷനിൽ കൂട്ടാൻ വന്നു.

അജ്മൽ എന്ന് ആണ് അവന്റെ പേര് .അവൻ തെന്നെ ആണ് ആ ജോലി കണ്ടുപിടിക്കാൻ സഹായിച്ചത്. അവൻ കല്യാണം കഴിച്ചത് ആണ് , അവനും വൈഫും ആണ് ഇവിടെ കോയമ്പത്തൂർ നില്കുന്നത്. അങ്ങോട്ടേക്ക് പോകാം എന്നാണ് അവൻ പറഞ്ഞിരുന്നത് . പക്ഷെ എനിക്ക് അതിനോട് തീരെ താല്പര്യം ഇല്ലായിരുന്നു. ഞാൻ അന്ന് തെന്നെ റൂം നോക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അവനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല .

ഞാൻ ട്രെയിൻ ഇറങ്ങി അവനെ വിളിച്ചു . അവൻ പുറത്ത് കാറിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി കാർ കണ്ടുപിടിച്ചു . എന്നെ കണ്ട ഉടൻ അവൻ പുറത്തിറങ്ങി എന്നെ കെട്ടിപിടിച്ചു.

അജ്മൽ : എടാ സമീറെ എത്ര കാലമായി നിന്നെ കണ്ടിട്ട്. നീ വീണ്ടും തടിച്ചു ചരക്കയെല്ലോ. 😂

ഞാൻ : ഒന്ന് പോടാ ഹിമാറെ. കണ്ടപ്പോ തെന്നെ തൊടങ്ങിയോ? 😒

അജ്മൽ : സോറി എടാ, നീ വാ കേറി ,ഇന്റർവ്യൂ പോകണ്ടേ വേഗം വീട്ടിൽ പോയിട്ട് ഫ്രഷ് ആയി ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഇറങ്ങാം.

ഞാൻ : ഓക്കേ

ഞാൻ ഇന്റർവ്യൂ കഴിഞ്ഞിട് റൂമിന്റെ കാര്യം നോക്കാം എന്ന് വിചാരിച്ചു. അവൻ ബാഗുകൾ എല്ലാം വണ്ടിയിൽ കയറ്റി. എന്നെ കാറിൽ കയറ്റി വണ്ടി വിട്ടു. പോകുന്ന വഴിക്ക് സൂര്യൻ ഉദിച്ചു പൊന്തിയ ഗോൾഡൻ വെളിച്ചത്തിൽ കോയമ്പത്തൂർ നഗരം ആസ്വദിച്ചു. ആദ്യമായിട്ടായത് കൊണ്ട് തെന്നെ എല്ലാം എന്നെ വിസ്മയിപ്പിച്ചു .കൂടാതെ അജ്മൽ ന്റെ വക ടൂർ ഗൈഡൻസും ഉണ്ടായിരുന്നു. സിറ്റിയുടെ നടുവിലൂടെ അവൻ കാർ വേഗത്തിൽ ഓടിച്ചു .

ഞങ്ങൾ അവന്റെ ഫ്ലാറ്റ് ൽ എത്തി . അവന്റെ വൈഫ്‌ റംല ഞങ്ങളെ ഒരു ചായ തന്ന് സത്കരിച്ചു. ചായ കുടിച്ചു കൊണ്ട് നമ്മൾ കുറച്ചു നാട്ടുവർത്തനങ്ങളൊക്കെ പറഞ്ഞു അല്പം അവിടെ ഇരുന്നു. ശേഷം ഞാൻ കുളിച് ഇന്റർവ്യൂ ന് വേണ്ടി റെഡി ആയി നിന്നു .അപ്പോയെക്കും റംല ബ്രേക്ഫാസ്റ് റെഡി ആക്കി എന്നെ വിളിച്ചു. ഞാൻ ഇരിക്കുമ്പോയേക്കും അജ്മലും ഓഫീസിൽ പോകാൻ റെഡി ആയി വന്നു. ഞങ്ങൾ ഭക്ഷണം കയിച് 2 പേരും ഇറങ്ങി .

എന്റെ ലഗേജ് ഞാൻ അവിടെ തെന്നെ വെച്ചു. അവൻ എന്നെ ഇന്റർവ്യൂ ന് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അവൻ കറക്റ്റ് സമയത്ത് തെന്നെ എത്തിച്ചു തന്നു . ഞാൻ അവനോട് കഴിഞ്ഞിട്ട് വിളികാം എന്ന് പറഞ്ഞു ഓഫ്‌സിലേക്കു കയറി . സെറ്റപ്പ് ഓഫീസ് ആയിരുന്നു അത്. ഒറ്റ നോട്ടത്തിൽ തെന്നെ സ്ഥലം എനിക്ക് ഇഷ്ട്ടപെട്ടു.

ഞാൻ ഉള്ളിലേക്കു കയറിയിട്ട് റീസെപ്ഷനിലേക് നടന്നു .അവിടെ എനിക്ക് വന്ന മെയിൽ കാണിച്ചു . എന്നോട് ഇത് ഡയറക്റ്റ് ഇന്റർവ്യൂ ആണ് അത് കൊണ്ട് സർ ന്റെ മുറിയിലേക് പോകാൻ പറഞ്ഞു . ഞാൻ എംഡി യുടെ റൂം ലക്ഷ്യമാക്കി നടന്നു. ആ വരാന്ത തീരുന്നിടത്തിൽ ഒരു വലിയ റൂം കണ്ടു. നെയിം ബോർഡിൽ മാനേജിങ് ഡയറക്ടർ എന്ന് കണ്ടപ്പോൾ, ഞാൻ അതിൽ ഒന്ന് മുട്ടി .

“യെസ് കം ഇൻ ” ഞാൻ ഉള്ളിലേക്കു കയറി ഗുഡ് മോർണിംഗ് പറഞ്ഞു . ഒരു കറുത്ത മസ്‌ക്കുലർ ബോഡി ഉള്ള കണ്ടാൽ അസ്സൽ തമിഴൻ എന്ന് തോന്നിപ്പിക്കുന്ന ഒരു ആൾ. അജ്മൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആൾ ഒരു മലയാളി ആണ്. ഞാൻ റൂം മാറി പോയോ എന്ന് നോക്കുമ്പോൾ ആണ് അയാൾ “സമീർ വന്നിരിക്കു ” എന്ന് അസ്സൽ മലയാളത്തിൽ പറഞ്ഞത്. ഞാൻ ഇരുന്നു.

സർ : നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാർ ആണ് എന്റെ പ്രെഫറൻസ്. ഇവിടെ തമിയൻമാർ ഹാർഡ് വർക്കിംഗ്‌ ആണ്,ബട്ട്‌ നമ്മൾ മലയാളികളെ പോലെ സ്മാർട്ട്‌ വർക്കിംഗ്‌ അല്ല. സമീർ എങ്ങനാ സ്മാർട്ട്‌ വർക്കിംഗ്‌ ആണോ .

Leave a Reply

Your email address will not be published. Required fields are marked *