സീതാരാമം – 2 8

സീതാരാമം 2

SeethaRaamam Part 2 | Author : Cuck Hubby

[ Previous Part ]

 

 


 

ഈ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിക്കുമ്പോൾ, കഥയെ പറ്റി ഒരു മുൻധാരണ കൊടുക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോനുന്നു, അതുകൊണ്ടാവാം പ്രതീക്ഷിച്ച കമ്പി ഇല്ലാത്തതിനാൽ കുറെ അധികം വായനക്കാർക്കു കഥ ഇഷ്ടപ്പെടാതെ പോയത്!!

“ജസ്നയുടെ മൂവി ഓഡിഷൻ” എന്ന കഥ ഞാൻ എഴുതിയത് ലോജിക്കിന് തീരെ പ്രാധാന്യം കൊടുക്കാതെ കമ്പി മാത്രം ഉദീഷിച്ചാണ്, മറിച്ചു “സീതാരാമം” എന്ന ഈ കഥ കമ്പിയേക്കാളും ലോജിക്കിനും ഇമോഷൻസിനും കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ടുള്ളതെണെന്നു ഞാൻ ഇതിനോടകം നിങ്ങളെ അറിയിച്ചു കൊള്ളുന്നു.

ഇതൊരു കമ്പി സൈറ്റ് ആണെന്നും, വായനക്കാർ ആഗ്രഹിക്കുന്നത് നല്ല കമ്പിയുള്ള കഥകൾ ആണെന്നും മറന്നു കൊണ്ട് പറയുകയല്ല, എങ്കിലും ഇങ്ങനെയുള്ള കഥകളെയും ഇഷ്ടപ്പെടുന്ന കുറച്ചധികം വായനക്കാരെ എനിക്ക് ഈ കഥയുടെ ആദ്യ ഭാഗത്തിൽ കാണാൻ സാധിച്ചു, അതിനാൽ തന്നെ ഈ കഥ ആ ചെറു ഭൂരിപക്ഷത്തിനു വേണ്ടി മാത്രം ഉള്ളതാണ്, മറ്റുള്ള വായനക്കാർ എന്റെ അടുത്ത കഥയായ “ചിത്രയും പാലക്കാട്ടെ കല്യാണ വീടും” എന്ന നല്ല കമ്പിയുള്ള കഥയ്ക്കായ് ക്ഷമയോടെ കാത്തിരിക്കണം എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു !!

എല്ലാ വായനക്കാരോടും ഒരു അപേക്ഷ ഉണ്ട് : ഏതോ ഒരു വായനക്കാരൻ (ക്ഷമിക്കണം പേര് ഓർക്കുന്നില്ല) പറഞ്ഞത് പോലെ, ഇതിൻറെ ആദ്യ ഭാഗങ്ങൾ ഒരു വേണു നാഗവല്ലി സ്റ്റൈൽ തന്നെയാണ്, പക്ഷെ അനന്ദുവും സീതയും തമ്മിൽ അടുക്കുവാനുള്ള ഭാഗം വിവരിച്ചു തുടങ്ങുമ്പോൾ, നിങ്ങൾക്കെല്ലാവര്കും കഥ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങും എന്നാണ് ഇപ്പോഴും എൻ്റെ വിശ്വാസം, ചിലപ്പോൾ അത് എനിക്ക് ഈ കഥയോടുള്ള ഇഷ്ടം കൊണ്ട് തോന്നുന്നതും ആകാം, എന്തായാലും സമയം അനുവദിക്കുമെങ്കിൽ തുടക്കത്തിൽ ഉള്ള ആ ലാഗ് സഹിച്ചു കഥയെ പൂർണമായി വായിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു!!


 

അപ്പുവിൻറെ കല്യാണം കഴിഞ്ഞു ഇന്നേക്ക് രണ്ടു ദിവസം ആയി, അനന്ദുവിന്റെ വീട് കല്യാണാഘോഷമെല്ലാം കെട്ടടങ്ങി സാധാരണ ജീവിത രീതിയിലേക്ക് മടങ്ങി എത്തിയിരുന്നു, പക്ഷെ എൻ്റെ മനസ്സിന്റെയും കുടുമ്പത്തിൻറെയും സമാധാനം ഇതിനോടകം നഷ്ടപ്പെട്ടു, കണ്ണ് അടച്ചാലും തുറന്നാലും മനസ്സിൽ തെളിയുന്നത് ഞാൻ അന്ന് കണ്ട ആ കാഴ്ച തന്നെയാണ്, എൻ്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഞാൻ ചിന്തിക്കാത്ത കാര്യം ആയതിനാൽ തന്നെ അനന്ദുവും സീതയും അന്ന് ചെയ്ത കാര്യങ്ങൾക്കു ഞാൻ ദൃക്‌സാക്ഷി ആയിരിന്നുട്ടു പോലും എൻ്റെ മനസ്സിഞ്ഞു ഇപ്പോഴും അത് വിശ്വസിക്കാൻ സാധിക്കുന്നില്ല!!

ഒരുവേള അവളോട് കാര്യങ്ങളെല്ലാം തുറന്നു ചോദിക്കണമെന്ന് ഞാൻ നിശ്ചയിച്ചതാണ്, പക്ഷെ എൻ്റെ മനസ്സിൽ തോന്നിയ ചില ഭയം കാരണം ഞാൻ ആ തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞു, എനിക്കറിയാവുന്ന സീത, അനന്ദുവും അവളും തമ്മിലുള്ള അവിഹിതം ഞാൻ കണ്ടു പിടിച്ചു എന്നറിഞ്ഞാൽ അവൾ ഉറപ്പായും പിന്നെ ജീവിച്ചിരിക്കില്ല, അതല്ലെങ്കിൽ ഞാൻ സീതയെ ഇത്രയും കാലം തെറ്റായാണ് മനസ്സിലാക്കിയതെങ്കിൽ (അങ്ങനെ ഉണ്ടാവാൻ വഴിയില്ല) പിന്നെയുള്ള വിദൂര സാധ്യത അവൾ അനന്ദുവിന്റെ കൂടെ ഇറങ്ങി പോകും എന്നുള്ളതാണ്, ഇതിൽ രണ്ടിൽ ഏതു സംഭവിച്ചാലും എന്നെ സംബന്ധിച്ചെടുത്തോളം അത് എൻ്റെ പരാജയം ആണ് “അല്ല” തിരുത്തി പറഞ്ഞാൽ അത് ജയരാമൻ എന്ന എൻ്റെ മരണം തന്നെയാണ്!!

എന്തോ, കടയിൽ എനിക്ക് ഇരുത്തം കിട്ടാത്തതിനാൽ ഞാൻ കാലത്തു പതിനൊന്നു മണിക്ക് തന്നെ വീട്ടിലേക്കു മടങ്ങി, ബുള്ളറ്റിൽ വീട്ടിലേക്കു ഓടി അടുക്കുമ്പോഴും ഞാൻ മനസ്സിൽ ഇതേ കാര്യങ്ങൾ തന്നെ വിശകലനം ചെയ്യുകയായിരുന്നു, എന്നാലും എൻ്റെ സീതയ്ക്ക് എങ്ങനെ എന്നെ ചതിക്കാൻ മനസ്സു തോന്നി? അല്ലെങ്കിൽ അനന്ദു എന്ത് മാരണം ചെയ്തിട്ടാണ് എൻ്റെ സീതയുടെ മനസ്സു മാറ്റിയത് ?? എന്ത് തന്നെ ആയാലും ഇനിയും ജീവിതത്തിൽ ഞാൻ അന്ന് കണ്ടപോലത്തെ കാഴ്ചകൾ കാണാൻ വിധി ഉണ്ടാകരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു!!

Leave a Reply

Your email address will not be published. Required fields are marked *