സമീർ ടു സമീറ – 1 6

ഞാൻ : ഷുവർ സർ. എനിക്ക് അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല. ഇങ്ങനെയാണെല്ലോ എക്സ്പീരിയൻസ് ഉണ്ടാകുക . സർ പറയുന്ന പോലെ ഞാൻ എന്തും ചെയ്തോളാം . ബികോം പഠിച്ചത് കൊണ്ട് എനിക്ക് അക്കൗണ്ട്സ് നോക്കുന്നതില പ്രയാസവും ഇല്ല.

സർ : പെർഫെക്ട് . ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ആ സ്മാർട്ട്‌ വർക്കേഴ്സ്. യു ആർ അപ്പോയിന്റെഡ്. കോൺഗ്രാറ്റ്ലഷൻസ്.

ഞാൻ : താങ്ക് യു വെരി മച്ച സർ. ഐ വിൽ ട്രൈ മൈ ബെസ്റ്റ്.

സർ : നിന്റെ പൊസിഷൻ ഞാൻ ഇപ്പം പറയുന്നില്ല. ഞാൻ ഒരു രണ്ട് മൂന്ന് ദിവസം നോക്കട്ടെ. അതല്ല ഇവിടെ എങ്ങനാ ബാക്കി കാര്യങ്ങൾ. സ്റ്റേ ഒക്കെ റെഡി ആക്കിയോ.

ഞാൻ : അതാണ് ചെറിയ ഒരു വിഷമം . ഒന്നും ശെരിയായിട്ടില്ല. ഞാൻ അജ്മലിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു.

സർ : ഓ ഐ സീ. …ഇവിടെ ഒരു സ്റ്റാഫ്‌ ഡോർമിറ്റോറി ഉണ്ട്. പക്ഷെ അവിടെ ഒഴിയാൻ 1 ആഴ്ച കഴിയും. ഒരാൾ റിസൈൻ ചെയ്യുന്നുണ്ട്. ഒരു കാര്യം ചെയ്യ്, നീ എന്റെ ഒരു അസറ്റ് അല്ലെ ഡോർമിറ്റോറി റെഡി ആവുന്നെ വരെ ഹോട്ടലിൽ നിന്നോളൂ. ബില്സ് ഞാൻ നോക്കിക്കൊളം.

ഞാൻ : ഓ താങ്ക്സ് ആ ലോട്ട് എഗൈൻ. സേവ്ഡ് മൈ ഡേ.

സർ : ഹോട്ടൽ ന്റെ അഡ്രസ് ഞാൻ തരാം . ഞാൻ വിളിച്ചു പറഞ്ഞോളാം സമീർ അങ്ങോട്ട് പൊയ്ക്കോളൂ.

ഓക്കേ സർ താങ്ക്യൂ .

ഇന്റർവ്യൂ കഴിഞ്ഞതോടു കൂടി ഞാൻ ഭയങ്കര റീലാക്സിഡ് ആയി. എന്റെ എല്ലാ വിഷമങ്ങളും തീർന്നു. സ്റ്റേ സെറ്റ് ആയി ജോലിയും സെറ്റായി. ഞാൻ കുറെ കിനാവുകൾ കണ്ടു പുറത്തേക് ഇറങ്ങി. ഞാൻ കുറച്ചു ദൂരം റോഡിലൂടെ നടന്നു. കോയമ്പത്തൂർ നഗരത്തിന്റെ നടുവിൽ ആണ് എന്റെ ഓഫീസ്. ഞാൻ ആ ഭാഗങ്ങളൊക്കെ കണ്ടു മനസിലാക്കാൻ നോക്കി.

നടന്നു തളർന്നപ്പോൾ ഞാൻ സൈഡിൽ കണ്ട ഒരു ചായ കടയിൽ കയറി ഒരു ചായ പറഞ്ഞു. എന്നിട്ട് ഞാൻ അജ്മലിനെ വിളിച്ചു എന്നിട്ട് കഴിഞ്ഞെന്നും പറഞ്ഞു,അവൻ എന്നോട് ലൊക്കേഷൻ അയക്കാൻ പറഞ്ഞു .

ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തു. അപ്പോയെക്കും ചായ വന്നു. ആ വിങ്ങുന്ന ചൂടിൽ ഉച്ചക്ക് ആ കടയിൽ ഇരുന്ന് ചായ ഊതി ഊതി കുടിച്ചു. പെട്ടെന്ന് എന്റെ മുമ്പിൽ ഒരു സ്ത്രീ വന്നു ഇരുന്നു. പിന്നെ എനിക്ക് എന്തോ പോലെ തോന്നി അവരെ കണ്ടപ്പോൾ. ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് ഒരു ട്രാൻസ്ജൻഡർ ആയിരുന്നു. ഞാൻ അവളെ സൂക്ഷിച്ചു നോക്കുന്നത് ശ്രദ്ധിച്ചു അവൾ എന്നെയും നോക്കി നിന്നു. ഞാൻ എന്തോ അവളെ അങ്ങനെ തെന്നെ നോക്കി നിന്ന് പോയി.

“മലയാളി ആണോ ” ഞാൻ ഞെട്ടി പോയി. എനിക്ക് സ്വബോധത്തിലേക് തിരിച്ചു വരാൻ കുറച്ചു സമയം എടുത്തു. “അതെ …….അതെ നിങ്ങളും മലയാളി ആണോ ” “ഹാ ഞാൻ നാട്ടിൽ മലപ്പുറത് ആണ് ” “ഓ ഓക്കേ ഞാൻ കോഴിക്കോട് ആണ് ” അത് കയിഞ്ഞ് രണ്ട് പേരും ഒന്ന് തമ്മിൽ ചിരിച് കാണിച്ച. ഞാൻ ചായ കഴിഞ്ഞപ്പോൾ , എന്നാൽ ശെരി എന്ന് പറഞ്ഞു എഴുന്നേറ്റു .ഞാൻ കടയിൽ നിന്ന് തെന്നെ ഒരു സിഗേരറ്റ് വാങ്ങി അവിടെ നിന്ന് തെന്നെ കത്തിച്ചു. സിഗേരറ് കത്തിക്കുമ്പോൾ ഞാൻ അവളെ തെന്നെ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അവൾ ഒരു ട്രാൻസ് ആണെന്ന് മനസിലാവുള്ളു. നല്ല വഡിവോത ശരീരം. പക്ഷെ മൂലയുടെ ഭാഗം പൊന്തി നില്കുന്നുണ്ട്. പെട്ടെന്ന് ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ എന്നെ നോക്കുന്നത്. ഞാൻ പെട്ടെന്ന് തല തിരിച്ചു. പക്ഷെ അവൾ എഴുന്നേറ് എന്റെ അടുത്തേക് വന്നു. ഞാൻ അല്പം ഒന്ന് ഭയന്നു. പക്ഷെ അവൾ കൂൾ ആയിട്ട് എന്റെ അടുത്ത് വന്നു സിഗേരറ് കത്തിച്ചു.

“എന്റെ നമ്പർ നോട്ട് ചെയ്തോളു *********,എപ്പോ വേണെങ്കിലും വിളിച്ചോളൂ. ” ഞാൻ വേഗം ഫോണിൽ നമ്പർ സേവ് ചെയ്തു. എന്തോ ചെയ്യണം എന്ന് വിജാരിച്ച കാര്യമല്ല പക്ഷെ എന്നോട് അത് ചെയ്തുപോയി. പിന്നെ നമ്മൾ തമ്മിൽ ഒന്നും മിണ്ടിയില്ല. ഞങ്ങൾ സിഗേരറ് വലിച്ചു കഴിഞ്ഞപ്പോൾ കാശ് കൊടുത്ത് അവൾ പോയി. ഞാനും ഇറങ്ങി, അപ്പോയെക്കും അജ്മൽ എത്തി. ഞാൻ കാറിൽ കയറി അജ്മലിനോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.

എല്ലാം കേട്ടപ്പോൾ അവനും ഹാപ്പി ആയി. ഞങ്ങൾ അങ്ങനെ ഓരോ കഥകൾ പറഞ്ഞു അവന്റെ ഫ്ലാറ്റ് എത്തി. വീണ്ടും റംല ഒരു ഉച്ച വിരുന്ന് ഒരുക്കിയിട്ടുണ്ടായിരുന്നു. ഞാൻ ഭക്ഷണം കയിച് റംലയോട് ഒരു താങ്ക്സ് പറഞ്ഞു ബാഗുകളൊക്കെ എടുത്ത് ഹോട്ടലിലേക് പോയി. ഓഫീസിന്റെ അടുത്ത് തെന്നെ ആണ് ഹോട്ടൽ, ഓഫിസിലേക്കു നടക്കാനുള്ള ദൂരമേ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *