സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 4 53

ദേവന് വേണ്ടതെല്ലാം സലീംക്ക ഇരിക്കുന്നതിന്റെ മുൻപിലൂടെ ആണ് വിലാസിനി വിളമ്പി കൊടുത്തിരുന്നത്. അപ്പൊ അവളുടെ കക്ഷവും വയറും എല്ലാം സലീമിന്റെ മുഖത്തിന് നേരെ വ്യക്തമായി കാണമായിരുന്നു.അവളുടെ ഉരുണ്ട ബൂജങ്ങൾ ബ്ലൗസ് നു ഉള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു.

“സലീംക്കക്ക് ഇനി എന്തെങ്കിലും വേണമോ?”

അവൾ ചോദിച്ചു

“വേണ്ട, “സലീംക്ക മറുപടി പറഞ്ഞു.

സലീംക്ക കഴിക്കുന്നത് അവൾ നോക്കി അടുത്ത് ഇരുന്നു , സലീമിനു നാണം വന്നു.

ദേവൻ കഴിച്ചു കഴിഞ്ഞു, സലീമിന്റെ തീരുന്നത് വരെ ഇരുന്നു. എന്നിട്ടു വേഗം എണീറ്റു കൈ കഴുകി.

“സലീമേ എനിക്ക് ഒന്ന് പുറത്ത് പോവണം, ഞാൻ നിന്നെ പോവുന്ന വഴിക്കു വീട്ടിൽ ഇറക്കാം. ഒരു പത്തു മിനിറ്റു വെയിറ്റ് ആക്‌.”

ദേവൻ പറഞ്ഞു.

“ഒക്കെ”

സലീം കൈ കഴുകി “”, മുഖം തുടക്കാൻ ഉള്ള ടവൽ തിരിഞ്ഞു.പിറകിലോട്ടു.നോക്കി യപ്പോൾ കൈയിൽ തോർത്തുമായി വിലാസിനി നിൽക്കുന്നു.

“ഇന്ന സലീംക്ക”.

അത്‌ അവൾ അയാളുടെ കൈയിൽ കൊടുത്തു.

സലീം മുഖം തുടച്ചു അത്‌ എവിടെ വെക്കണം എന്ന് സങ്കോച്ചപ്പെട്ടപ്പോൾ

അവൾ :-സലീംക്ക ഇങ്ങു തന്നേക്ക്

അത്‌ വാങ്ങി.

സലീം പുറത്ത് കോലായി-യിലേക് നടന്നു. പിറകിൽ വിലസിനിയുടെയും ദേവന്റെയും അടക്കി പിടിച്ചുള്ള സംസാരം

ദേവൻ :- നീ ഒന്ന് മുകളിലോട്ട് വന്നേ എന്റെ അലക്കിയ dress ഒക്കെ എവിടെയാ വെച്ചിരിക്കുന്നത്,

വിലാസിനി :- അതൊക്കെ ഞാൻ ആ ഷെൽഫിൽ ഇസ്തിരി ഇട്ടു വെച്ചിട്ടുണ്ട്

ദേവൻ :- എവിടെ ഞാൻ നോക്കിയിട്ടു കണ്ടില്ലല്ലോ

വിലാസിനി :- ഇങ്ങേർക്ക് ഇനി കണ്ണും കാണാതെ ആയോ നടക് അങ്ങട്ട്. അമ്മിണി അമ്മേ ഈ പ്ലേറ്റ് എല്ലാം ഒന്ന് എടുത്ത് വെച്ചേ

അമിണി അമ്മ :-. ശെരി കുഞ്ഞേ.

അവരുടെ ശബ്ദതെ പിറകില്ലോട് ആക്കി കൊണ്ട് സലീം മുന്നിലൊട് നടന്നു. തറവാടിന്റെ കോലായി-യിൽ പോയിരുന്നു.

 

“ആരാ ഈ ബെഡ് ഒക്കെ, ആകെ അലംകോലം ആക്കി ഇട്ടിരിക്കുന്നത്, ആകെ കുത്തി മറിഞ്ഞു നാശമാക്കി ഇരിക്കുന്നു.”

വിലാസിനി ചോദിച്ചു

ദേവൻ മറുപടി ഒന്നും പറഞ്ഞില്ല.

“ദേ കണ്ടോ തോർത്തിയ ടവൽ ബെഡിൽ കൊണ്ട് വന്നു ഇട്ടിരിക്കുന്നു,ദേവേട്ടനോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുത് എന്ന് വിലാസിനി ദേഷ്യപ്പെട്ടു.”

“എന്റെ പൊന്നു വിലാസിനി. ആ സലീം ഒന്ന് fresh ആവാൻ ഇവിടെ വന്നിരുന്നു. അവൻ എങ്ങാനും അറിയാതെ ഇടത് ആയിരിക്കും.”

ദേവൻ കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് പറഞ്ഞു.

വിലാസിനി, ആ ടവൽ എടുത്തു മണത്തു. സലീം ഇക്കാന്റെ മണ മുണ്ടായിരുന്നു.അതിനു.

“എങ്ങനെ ഉണ്ടെടി കൊള്ളാവോ”

ദേവൻ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു.

“മ്മ് കൊള്ളാം. നല്ല നാടൻ സ്മെല്.”

“നീ ഒന്ന് താഴത്തേക് ചെല്ല്. ആ സലീം ഒരുപാട് നേരമായി നിന്നെ ഒളിഞ്ഞും പതിഞ്ഞും, ഒളി കണ്ണിട് നോക്കുന്നു. പാവം”.

വിലാസിനി തോർത്തു എടുത്ത് ദേവന്റെ ചുമലിൽ ഇട്ടു താഴത്തോട് പോയി.

“സലീം ഇക്കാക് നിന്നു ബോർ അടിച്ചോ, ദേവേട്ടൻ ഒരുങ്ങി ഇറങ്ങാൻ എപ്പോഴും കുറച്ചു താമസിക്കും പണ്ട് മുതലേ അങ്ങനെ ആണ്.”.

തൂണിൽ ചാരി അവിടെ തിണ്ണയിൽ ഇരുന്നിരുന്ന സലീം ഇകനോട് ചോദിച്ചു കൊണ്ട് വിലാസിനി കോലായി-യിലേക്ക് കടന്നു വന്നു.

“ഏയ് ഇല്ല” പെട്ടന്നു തിരിഞ്ഞ് നോക്കി കൊണ്ട് സലീം പറഞ്ഞു.

വിലാസിനി അവളുടെ രണ്ട് കൈ പള്ളയും ചുമരിൽ അമർത്തി അതിനു മുകളിൽ ചന്തി ചേർത്ത് ചുമരിൽ ചാരി നിന്നു.

സലീം തല താഴ്ത്തി ഇരുന്നു. വിലാസിനിയുടെ മുഖത്തു നോക്കാൻ എന്തോ സലീം ഇക്കാക് ഒരു നാണം. ഇതുവരെ, ഇങ്ങനെ ഒന്നും വിലാസിനിയുയോട് സംസാരിച്ചിട്ടില്ല.

സലീം വിലാസിനിയുടെ കാലിലേക് നോക്കി. നല്ല വെളുത്ത നീണ്ട കാൽമടമ്പ്, നീണ്ട വിരലുകൾ, ചതുര അകൃതിയിൽ ഉള്ള നഖംങ്ങൾ, അതിൽ ഭംഗിയയി കടും ചുവപ്പ് ട്യൂട്സ് ഇട്ടിരിക്കുന്നു..ഒരു കാൽ പള തറയിൽ അമർത്തി മറ്റേ കാലിന്റെ വിരലുകൾ മടക്കി ഉപുറ്റി ചുമരിൽ ചാരി അവൾ സലീം ഇക്കാനേ നോക്കി നിന്നു.

“സലീംക്ക ഇനി ഗൾഫിൽ തിരിച്ചു പോവുന്നില്ല അല്ലെ.”

Leave a Reply

Your email address will not be published. Required fields are marked *