സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 4 53

അവളുടെ കാലിന്റെ സൗന്ദര്യം ആസ്വദിച്ചു ഇരിക്കുമ്പോൾ അവൾ അടുത്ത ചോദ്യം എറിഞ്ഞു.

“ആ ഒരുപ്പാട് കാലം ആയില്ലേ, ഇനി നാട്ടിൽ കൂടാം എന്ന് കരുതി.”

മ്മ്, നല്ലതാ,:- വിലാസിനി.

“സലീം ഇക്കാന്റെ മക്കൾ എല്ലാം എന്തു ചെയുന്നു. മോന്റെ കല്യാണം എല്ലാം കഴിഞ്ഞ് എന്ന് അറിഞ്ഞു.”

“മ്മ് അവളുടെ അങ്ങളേടെ മോള് തന്നെയാ, ഇപ്പൊ ദുബായിൽ പോയിട്ടുണ്ട്, ജോലി ഒന്നും തെരയില്ല “.

“ദേവേട്ടനോട് ഒന്ന് പറഞ്ഞു നോക്കു, പുള്ളിക് ഒരുപ്പാട് contact ഉണ്ട് അവിടെ ഒക്കെ”.

“വെറുതെ അവനെ ബുദ്ധിമുട്ടിക്കേണ്ട,കുട്ടികൾ സ്വയം ജോലി അന്വേഷിച്ചു കണ്ട് എത്തട്ടെ, പിന്നെ സഹായത്തിനു അവന്റെ മാമന്മാർ എല്ലാം ഉണ്ടല്ലോ അവിടെ.”

“വിലാസിനിയുടെ മോള് എവിടെ, ഇവിടെ നാട്ടിൽ ഉണ്ടോ അതോ അമേരിക്ക ഇല്ലോ?.”

“ആ, അവൾ ഇവിടെ ഊട്ടിയിൽ പഠിക്കുകയാ, ഈ വർഷത്തോട് കൂടി കഴിയും.പിന്നെ സ്റ്റഡീസ്,സ്റ്റേറ്റ് ൽ continue ചെയാം എന്നാ കരുതുന്നത്. അവളുടെ pappa എല്ലാം അവിടെ അല്ലെ.”

അവൾ പറഞ്ഞു.

“എന്തൊക്കയ സലീമേ ഇവൾ നിന്നോട് പറയുന്നത്.”

അവർ സംസാരിച്ചു ഇരിക്കുമ്പോൾ അവരുടെ ഇടയിലേക്ക് ദേവൻ ഫോർമൽ dress ഇട്ട്, തന്റെ ‘ഷൂ ‘ വുമായി വന്നു ചോദിച്ചു.എന്നിട്ടു അവിടെ കസേരയിൽ ഇരുന്നു’ ഷൂ’ പോളിഷ് ചെയ്യാൻ തുടങ്ങി.

“സലീം ഇക്കാക്ക് ഇപ്പോഴും നാണം മാറിയിട്ടില്ല, ദേവേട്ടാ., ഇപ്പോഴും പഴയ പോല്ലെ, പെണുങ്ങള്ളോട് മിണ്ടുകയും നേരെ നോക്കുകയും ഒന്നും ഇല്ല എന്ന് തോന്നുന്നു.”

വിലാസിനി സലീം ഇക്കാനെ കളി ആക്കി കൊണ്ട് ദേവനോട് പറഞ്ഞു.

“എന്തുവാടേ, നീ എന്തിനാ ഇപ്പോഴും ഇവളെ ഇങ്ങനെ പണ്ടത്തെ പോല്ലെ ഒള്ളി കണ്ണിട് നോക്കുന്നത്. നിന്റെ മുൻപിൽ നിവർന്നു നില്കുകയല്ലേ. നീ മതി വരുവോളം നേരെ കണ്ട് ആസ്വദിക്.”

വിലാസിനി സലീം ഇക്കാനെ നോക്കി ചിരിച്ചു.

സലീം ഇക്കാക്ക് ആകെ ഒരുപോലെ ആയി,’ കെട്ട്യോനും കെട്യോള്ളും കൂടി എന്നെ ഊക്കി വിടുകയാണല്ലോ അല്ലാഹ്’. സലീം മനസ്സിൽ കെരുതി.

“ഒന്നു പോടാ അപ്പാ, നല്ല പ്രായത്തിൽ നോകിയിട്ടില്ല പിന്നെ ഇനി ഇപ്പോഴാ.”

ഇനി നാണം കുണുങ്ങി ഇരുന്നാൽ ഇവൻമാർ തന്നെ ഊക്കി റോക്കറ്റിൽ കയറ്റി വിടും എന്ന് മനസ്സിലക്കിയ സലീം മറുപടി കൊടുത്തു.

“വിലാസിനിയെ, നിനക്ക് വയസ്സായി ഒന്നിനും കൊള്ളത്തില്ല എന്നോകെയാ സലീം പറയുന്നത്. ഞാൻ പറയുമ്പോഴാ നിനക്ക് കുഴപ്പം. ഇപ്പൊ കേട്ടില്ലേ.”

“എന്താണ് സലീം ഇക്കാ, എനിക്ക് അതിനു മാത്രം പ്രായം ഒന്നും ആയിട്ടില്ല, പണ്ടത്തെ അത്ര ഇല്ലെങ്കിലും ഇപ്പോഴും എന്നെ കാണാൻ ഭംഗി ഒക്കെ ഇല്ലെ? ”

വിലാസിനി ചിണുങ്ങി കൊണ്ട് സലീമിനോട് ചോദിച്ചു.

സലീംക്ക :-

“അയോട,,. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ഇവൻ എന്തൊക്കയാ പറയുന്നത്. ഞാൻ എനിക്ക് വയസ്സായ കാര്യമാ പറഞ്ഞത്.”

ദേവൻ :-

“ഓ പിന്നെ നിന്റെ ഒരു വയസ്സ്, ഞാൻ കുറച്ചു മുൻപ് റൂമിൽ വെച്ചു കണ്ടതല്ലേ.”

സലീംക്ക :-

“ടാ പോടാ എന്തൊക്കെ യാ പറയുന്നത്. നീ എണീറ്റെ, കുറെ നേരം ആയി, സുഹറ എന്നെ കാണാത്തത് കൊണ്ട് ആകെ ബേജാറായിട്ടുണ്ടാവും”

സലീം ദേവന്റെ സംസാരം കേട്ട് പരിഭ്രമിച്ചു കൊണ്ട് ദേവനെ ഉന്തി തള്ളി അവിടെ നിന്നും എണീപ്പിച്ചു.

ദേവൻ ചിരിച്ചു കൊണ്ട്”. ടാ ഞാൻ ഈ ഷൂ ഒന്നു ഇടട്ടേ.”

“അതൊക്കെ വണ്ടിയിൽ നിന്നും ഇടാം” .സലീംക്ക പറഞ്ഞു

“എന്ന വിലാസിനി ഞാൻ പോവട്ടെ, നിങ്ങൾ രണ്ട് പേരും സൗകര്യം പോല്ലെ വീട്ടിലേക് ഇറങ്ങ്., രാവില്ലേ നടക്കാൻ ഇറങ്ങിയതാ, അപ്പോഴാ ഇവൻ വണ്ടിയുമായി മുൻപിൽ വട്ടം ചാടിയത്.”

സുഹൃത്തുക്കളുടെ കളി തമാശ കണ്ട് വിലാസിനി ചിരിച്ചു. അപ്പോഴും അവളുടെ ഒരു കണ്ണ് കൊണ്ട് സലീമിനെ നോക്കുന്നുണ്ടായിരുന്നു, ഒരു കാമ അല്ല കള്ള നോട്ടം.

സലീമും ദേവനും, കാറിൽ കയറി യാത്ര തുടങ്ങി.

“എന്തൊക്കെയടാ മയിരേ, നീ ആ പെണ്ണിന്റ മുൻപിൽ വെച്ചു പറയുന്നത്.”

സലീം ചോദിച്ചു.

“ഓ പിന്നെ നിനക്ക് കാണിക്കാം ഞാൻ പറഞ്ഞാൽ ആണ് കുറ്റം ല്ലെ.”

“ദേ അനാവശ്യം പറയരുത്, ഞാൻ എന്ത്‌ കാണിച്ചു എന്നാ പറയുന്നത്”.

Leave a Reply

Your email address will not be published. Required fields are marked *