സാറിന്റെ വീട്ടിലെ അടിമ – 4 1

 

പെട്ടെന്നാണ് ഒരു കാർ വന്നു നിർത്തിയത് ,

 

കാറിന്റെ ഗ്ലാസ് താഴ്ത്തി , നോക്കുമ്പോൾ well dressed ആയിട്ടുള്ള ഒരു 35- 40 പ്രായം തോന്നിക്കുന്ന ഒരു ജെന്റിൽമാൻ, എന്നെ കാറിന്റെ അടുത്തേക്ക് വിളിച്ചു..

 

എനിക്ക് ആകെ ടെൻഷൻ ആവാൻ തുടങ്ങി, ഞാൻ ശ്രേയനെ നോക്കി, ശ്രേയ കുഴപ്പമില്ല ചെന്നോളാൻ പറഞ്ഞു

 

ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നതും അയാൾ ഒരൊറ്റ ചോദ്യമായിരുന്നു..

 

“Rate”?..

 

എനിക്കെന്താ മറുപടി പറയേണ്ടത് ഒന്നും അറിയാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു

 

അപ്പോഴേക്കും ശ്രേയ ഇടയിൽ കയറി 2000 എന്നു പറഞ്ഞു!!

 

അപ്പോൾ അയാൾ ഇത്തിരി ദേഷ്യത്തിൽ ഇത് പെണ്ണാണോ എന്ന് ഇംഗ്ലീഷിൽ ചോദിച്ചു

 

പെണ്ണ് ആണെങ്കിലും അല്ലെങ്കിലും 2000 എന്ന് മറുപടി പറഞ്ഞു

 

അയാൾ എന്തോ പറഞ്ഞു കൊണ്ട് വണ്ടി എടുത്തോണ്ട് പോയി

 

അപ്പോഴും എന്റെ ഷോക്ക് മാറാതെ നിൽക്കുകയായിരുന്നു ഞാൻ

 

ശ്രേയ അത് കണ്ടു നല്ല ചിരി ആയിരിന്നു, പൊട്ടി പൊട്ടി എന്റെ മുന്നിൽ നിന്നും ചിരിച്ചു,

 

കുറച്ചു കഴിഞ്ഞപ്പോ എനിക്കും ചിരി വന്നു, ഞാൻ ചിരിക്കാൻ തുടങ്ങി

 

ശ്രേയ : കണ്ടോ… നിനക്ക് നല്ല ഡിമാൻഡ് ആണ്

 

ഞാൻ : അപ്പോൾ എന്നെ കാണാൻ തരക്കേടില്ല അല്ലെ?

 

ശ്രേയ : ഞാൻ പറഞ്ഞില്ലേ നീ ശരിക്കും പെണ്ണായി ജനിക്കേണ്ടതായിരുന്നു, എന്തോന്ന് ഒരു ഭാഗ്യം കൊണ്ട് നീ ഒരു a ആണായി പോയതാണ്

 

ആ നിമിഷം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ,

 

ഞാൻ നിന്നിരുന്നത് ഒരു കടയുടെ മുന്നിൽ ആയിരുന്നു, ഒരു ഗ്ലാസ് ഡോർ ഉള്ള കട, ആ ഗ്ലാസിൽ എനിക്ക് എന്നെ തന്നെ കാണാമായിരുന്നു, ഞാൻ കുറച്ചുനേരം എന്നെ തന്നെ നോക്കി നിന്നു, എനിക്ക് ശ്രേയ പറഞ്ഞത് മാത്രമായിരുന്നു എന്റെ തലയിൽ കൂടി ഓടിക്കൊണ്ടിരുന്നത്

 

” നീ ഒരു പെണ്ണായി ജനിക്കേണ്ടതായിരുന്നു “…

 

ഞാൻ : നിങ്ങൾ ഇപ്പോഴെങ്കിലും ഇങ്ങനെയൊക്കെ പോയിട്ടുണ്ടോ?

 

ശ്രേയ ഒരു ചെറു ചിരിയോടെ : അതൊക്കെ വലിയ കഥയാണ്, ആദ്യകാലത്തൊക്കെ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട് , പിന്നീട് ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെട്ടു മേക്കപ്പിന്റെ ഫീൽഡിലേക്കു മാറി, ഇപ്പോൾ അത്യാവശ്യം വരുമാനമൊക്കെയുണ്ട് , അത്യാവശ്യം നിലയും വിലയും ഉണ്ട്,

ഞാൻ : റിലേഷൻഷിപ് ഇണ്ടോ?

 

ശ്രേയ : നേരത്തെ ഉണ്ടായിരുന്നു, അവൻ എന്നെ പകുതി വെച്ച് ഇട്ടിട്ടു പോയി പോയി, പിന്നീടാണ് നിന്റെ സാറിനെ പരിചയപ്പെട്ടത്, പക്ഷേ സാറിന് സാറിനെ മാത്രം ബോധ്യപ്പെടുത്തിയ പോരായിരുന്നോ, അങ്ങനെയാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെട്ടത്

 

ഞാൻ : പിന്നെ ഇപ്പോ വന്നത്?

 

ശ്രേയ : അതൊക്കെ ഞാൻ വഴിയേ പറയാം, എനിക്ക് ഒന്നേ നിന്നോട് പറയാനുള്ളൂ അയാൾ നമ്മൾ കാണും പോലെ അല്ല, അയാളുടെ ഉള്ളിൽ ഒരു മൃഗമുണ്ട്, അയാൾ പറയുന്നതൊക്കെ കേട്ട് അനുസരിച്ച് നിന്നാൽ അയാൾ നമ്മളെ പൊന്നുപോലെ നോക്കൂ, അതിപ്പോ എന്തുപറഞ്ഞാലും ചെയ്യേണ്ടിവരും, ചെയ്തില്ലെങ്കിൽ അയാളുടെ ഉള്ളിലുള്ള പിശാശ് പുറത്തുവരും

 

സാറിനെ കുറിച്ച് ചേച്ചിയും ശ്രേയയും ഒക്കെ ഇങ്ങനെ മാറിമാറി പറയാൻ തുടങ്ങിയപ്പോൾ എനിക്ക് നല്ലപോലെ പേടി ഉണ്ടാവാൻ തുടങ്ങി

 

 

പെട്ടെന്നാണ് അടുത്ത കാറ് വന്നു നിന്നത്, പക്ഷേ അത് മറ്റാരുമല്ല ആയിരുന്നു, സാറിന്റെ കാറായിരുന്നു, നോക്കുമ്പോൾ കാറിന്റെ അകത്ത് ചേച്ചീ ഇരിക്കുന്നു, അത് എന്നെ ചെറുതായി ഞെട്ടിച്ചു

 

കാറിന്റെ ഗ്ലാസ് താഴ്ത്തി സാർ ഞങ്ങളോട് 500 മതിയോ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു

 

പറ്റില്ല 2000 വേണമെന്നു ശ്രേയ സാറിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു

 

രണ്ടായിരത്തിന് നിങ്ങൾ രണ്ടുപേരും വരുമോ എന്നായിരുന്നു സാറിന്റെ മറുപടി

 

2000 ആണെങ്കിൽ ഞങ്ങൾ രണ്ടുപേരും വരാം എന്ന് പറഞ്ഞത് കേട്ട് അവർ മൂന്നുപേരും കൂടി ചിരിക്കുന്നുണ്ടായിരുന്നു

 

അപ്പോഴാണ് സാർ എന്റെ പർദ്ദ ഇല്ലാത്തത് ശ്രദ്ധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *