(Devilkunju ന്റെ മാറിടം പോലെ ആണ്, പുറത്തു നിന്നും നോക്കിയ ഒന്നും ഇല്ല എന്ന് തോന്നും, എന്നാലും ഒരു ഭാഗ്യുള്ള മാറിടം ആണ് )
ഞാൻ ഫ്രോക്ക് ഇട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് എന്നിലെ പെണ്ണിന്റെ സൗന്ദര്യത്തെ ശരിക്കും ആസ്വദിച്ചു. ഞാൻ വിചാരിച്ചതിലും സുന്ദരിയാണ് ഞാൻ
ഞാൻ അങ്ങനെ നാണിച്ചു ഹാളിലേക്ക് ചെന്നു, ഫുൾ ഗേൾ ഡ്രസ്സ് ഇട്ടു ആദ്യമായിട്ടാണ് സാറിന്റെ മുന്നിൽ ചെല്ലുന്നത്, ചേച്ചിക്ക് ഞാൻ ട്രയൽ റൂമിൽ നിന്നും ഫോട്ടോസ് അയച്ചു കൊടുത്തിട്ടുണ്ട് എങ്കിലും നേരിൽ ചേച്ചിയും ആദ്യമായിട്ടാണ് കാണുന്നത്
ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അവർ എന്തോ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്നെ കണ്ടതും രണ്ടുപേരും പെട്ടെന്ന് സംസാരം നിർത്തി എന്നെ അടിമുടി നോക്കി
സാറിന്റെ കണ്ണിലെ കാമം തെളിഞ്ഞു കാണാമായിരുന്നു , എന്നാൽ ചേച്ചിയുടെ മുഖത്ത് ഒരു ചെറു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ
എന്നെ സാർ അടുത്തേക്ക് വിളിച്ചു, എന്റെ തോളത്ത് കൈയിട്ട് മിനിയോട് ചോദിച്ചു
സാർ : എങ്ങനെയുണ്ട് എന്റെ പെണ്ണ്?
മിനി : കുറച്ചുകൂടി മുടി ഉണ്ടായിരുന്നെങ്കിൽ ഒറ്റനോട്ടത്തിൽ നോട്ടത്തിൽ ആരും കുറ്റം പറയില്ല, സുന്ദരിയാണ്…
( അത് കേട്ടപ്പോ ആ മുറിയിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആയിരുന്നു )
സാർ : ഇവളെ ഞാൻ കെട്ടിയാലോ എന്ന് പറഞ്ഞു ചിരിച്ചു
സാർ എന്നെയും കുട്ടി സാർ മുറിയിലേക്ക് പോയി, എന്നെ ബെഡിലേക്കു ഇരുത്തി എന്റെ തലയിലൊക്കെ തലോടിക്കൊണ്ട്
സാർ : മിനി പറഞ്ഞപോലെ നീ അതിസുന്ദരിയാണ്, ഒരു പെണ്ണാണ് നിന്നെ സുന്ദരി എന്ന് പറഞ്ഞത് അതിൽ കൂടി നിനക്ക് എന്ത് വേണം
ഞാൻ : കേട്ടപ്പോ എനിക്കും സന്തോഷമായി
സാർ : നീ കുറച്ചുകൂടി കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നീ ഒരു പെണ്ണാണ്, നിന്റെ നടത്തത്തിന്റെ രീതിയും, നിന്റെ നിൽപ്പും, ഈ പെരുമാറുന്ന രീതിയൊക്കെ കുറച്ചു മാറിക്കഴിഞ്ഞാൽ നീ ഒരു പെണ്ണ് ആണ്
ഞാൻ : അതൊക്കെ എങ്ങനെ മാറാനാ സാറേ, ഡ്രസ്സ് ഇട്ട് നിൽക്കുമ്പോൾ ഒക്കെ ഒരു പെണ്ണിന്റെ ഒരു ഫീൽ ഉണ്ട്, പക്ഷേ പെരുമാറ്റം നടത്തും ഒക്കെ എങ്ങനെ മാറാൻ അതൊന്നും നടക്കുന്ന കാര്യമല്ല എന്ന് തോന്നുന്നു
സാർ : അതൊക്കെ മാറ്റാൻ പറ്റും, ഇപ്പോൾ നിന്നെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ നിനക്ക് സന്തോഷമായോ,
ഞാൻ : ആയി
സാർ : അങ്ങനെ മറ്റുള്ളവരും പറഞ്ഞതുകൊണ്ട് നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ
ഞാൻ : ആരാണ് ഈ മറ്റുള്ളവർ?
സാർ : അങ്ങനെയൊന്നുമല്ല, നിന്റെ സൗന്ദര്യത്തെ മറ്റുള്ളവരെ ആസ്വദിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു വല്ലാത്ത സംതൃപ്തിയാണ്, അതുകൊണ്ടാണ്
ഞാൻ : സാറേ ദൈവത്തോരത്ത് മിനിച്ചേച്ചിയും സാറുമല്ലാതെ മൂന്നാമത് ഒരാൾ അറിയരുത്
സാർ : നീ പേടി ഒന്നും വേണ്ട നിനക്ക് ദോഷം ഒന്നും ഞാൻ ചെയ്യില്ല നിനക്കറിയാലോ,, നീ എന്റെ പെണ്ണല്ലേ
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല, എന്തോ എവിടെയൊക്കെയോ കൊള്ളിച്ചാണ് ആണ് സാറിന്റെ സംസാരം എന്ന് എനിക്ക് മനസ്സിലായി, എന്തോ വലിതു വരാൻ പോകുന്നു എന്ന് എനിക്കൊരു തോന്നലും വന്നു
സാർ : അത് വിട്, നീ നിന്റെ ഉള്ളിൽ ഇപ്പോഴും ഓർത്തിരിക്കേണ്ട ഒരു കാര്യം ഞാൻ പറയാം, ഒരു പഴഞ്ചൊല്ല് ആണ്, കറക്റ്റ് ആയിട്ട് എനിക്ക് ഓർമ്മയില്ല,
‘ ഒരു ഭാര്യ എന്ന് പറയുന്നത് അവളുടെ പുരുഷന് അവൾ ഒരു അമ്മയാണ്, ഒരു അനിയത്തിയെ പോലെയാണ് എന്നാൽ അവരുടെ മുറിയിൽ അവൾ ഒരു വേശ്യയെ പോലെയും ആണ് എന്നാണ്, മനസ്സിലായോ?
ഞാൻ : അപ്പോ ഞാൻ ശെരിക്കും വൈഫ് ആയോ?
സാർ : നിന്നെ ഫുൾ ഫ്രോക്കിൽ കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു,
ഞാൻ : സാറിന്റെ കണ്ണ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി
സാർ : ഉള്ളത് പറയാമല്ലോ നിന്നെ ഈ ഡ്രസ്സിൽ കാണാനാണ് ഭംഗി, ഞാനൊരു നിയോഗമായി എന്ന് മാത്രം, അല്ലെങ്കിലും നമ്മൾ ആഗ്രഹിച്ചതൊക്കെ ഇത്രയും പെട്ടന്ന് നടക്കുമോ, നീ തിരിച്ചറിയാൻ വൈകി പോയത് ആവാമല്ലോ
