സാറിന്റെ വീട്ടിലെ അടിമ – 4 1

 

ഞാൻ : അറിയോ? പണി ആവോ ചേച്ചി

 

ചേച്ചി : അങ്ങനെ ചോദിച്ച എനിക്കൊന്നും അറിയാൻ പാടില്ല, നിന്നോട് സാറിന്റെ ഏകദേശം സ്വഭാവം ഒക്കെ പറഞ്ഞു തന്നല്ലോ, പിന്നെ നീ അധികം പേടിക്കേണ്ട അങ്ങനെ പുറത്തിറഞ്ഞാൽ അത് സാറിനെയും ബാധിക്കുമല്ലോ, ഇനിയിപ്പോ സാർ അത് പുറത്ത് ആരോടെങ്കിലും പറയുന്നുണ്ടെങ്കിൽ തന്നെ സാറിന്റെ ഈ സെയിം ഇൻട്രസ്റ്റ് ഉള്ള ആളുകളോട് ആയിരിക്കും

 

അങ്ങനെ സംസാരത്തിനിടയിൽ ലേഡീസ് സെക്ഷൻ എത്തി

 

ചേച്ചി : നിനക്ക് ലേഡീസ് സെക്ഷനിൽ നിൽക്കുവാൻ നാണം ഉണ്ടോ? ഉണ്ടെങ്കിൽ നീ മെൻസ് വെയറിന്റെ അവിടെ നിന്നോ , ഞാൻ നോക്കിയിട്ട് നിന്നെ വിളിക്കാം

 

ഞാൻ : ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതുകൊണ്ട് കുഴപ്പമില്ല ചേച്ചിക്ക് ആണ് എന്നാലേ വിചാരിക്കുള്ളൂ, പക്ഷേ ഈ അണ്ടർ വയറിന്റെ സെക്ഷനിലോട്ടൊക്കെ ഞാൻ വരണ്ടല്ലോ

 

ചേച്ചി : നീയൊരു പണി ചെയ്, രണ്ടുമൂന്ന് ഷർട്ടും ബനിയൻ ഒകെ എടുക്ക്, ഞാൻ നിനക്ക് പറ്റിയത് ഒക്കെ എടുത്ത് തരാം, നീയാ കൂട്ടത്തിൽ കൊണ്ടുപോയത് ഇട്ട് നോക്ക്, എന്നിട്ട് എനിക്ക് വാട്സ്ആപ്പ് ചെയ്യു

 

ഞാൻ ഒക്കെ എന്ന് പറഞ്ഞു ഞാൻ പോയി ഒരു ബാസ്ക്കറ്റ് എടുത്ത് അതിൽ ഒരു രണ്ടുമൂന്ന് ഷർട്ടും ജീൻസ് ഒക്കെ എടുത്തിട്ട്, ആ സമയം കൊണ്ട് ചേച്ചി രണ്ടുമൂന്ന് ടോപ്പും,ബ്രായും പാന്റീ ഒക്കെ എന്റെ ബാസ്കറ്റിൽ കൊണ്ടുവന്നിട്ടു

 

Zudio l പോയവർക്ക് അറിയാൻ പറ്റും അത്യാവശ്യം സ്റ്റാൻഡേർഡ് ആയിട്ടുള്ള ബ്രാ ഒക്കെയാണ് അവർക്കുള്ളത്,

ചേച്ചി എനിക്ക് എടുത്ത് തന്നത് നല്ല പുഷ് അപ്പ്‌ ( push up bra ) ആയിരുന്നു.

അതും കുഴപ്പമില്ലാത്ത കപ്പ് സൈസും കിട്ടി, അത് ഇട്ടു നോക്കിയപ്പോൾ എനിക്ക് തന്നെ അത്ഭുതമായി, നോർമലി ഉള്ളതിനേക്കാൾ സൈസ് ഉള്ള മുല പോലെ തോന്നി, അത് കൂടാതെ 2 ഫുൾ length ഫ്രോക്ക് ആണ് ചേച്ചി എടുത്തു വച്ചിരുന്നത്, ആദ്യമെടുത്തത് കുറച്ച് ഫിറ്റ് ആയിരുന്നു, പിന്നീട് എടുത്തപ്പോൾ കുറച്ചു ലൂസായി, അത് കുഴപ്പമില്ല ചേച്ചി ഷേപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു

 

ഞാൻ ഡ്രസ്സ് ഇട്ടു നോക്കി അതിന്റെ ഫോട്ടോസ് ചേച്ചിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത ചേച്ചിയുടെ അഭിപ്രായപ്രകാരം ആണ് ഞാൻ ഡ്രസ്സ് എടുക്കുന്നത്, പുഷ് അപ്പ്‌ ബ്രാ ഇട്ടു കണ്ട ചേച്ചിയുടെ റിപ്ലൈ എന്നെ ശെരിക്കും ത്രില്ലിൽ ആക്കി

 

” എടി നീ നല്ല sexy ആയിട്ടുണ്ടാലോ 😂 “

 

സത്യം പറഞ്ഞാൽ ഇങ്ങനെയൊക്കെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും എനിക്ക് വേണ്ടി ഇങ്ങനെ ഒരു പർച്ചേസിംഗ് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല

(ക്രോസ് ഡ്രസിങ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് മനസ്സിലാവും ഇതിന്റെ സുഖം)

അങ്ങനെ ഞങ്ങൾ പർച്ചേസിനൊക്കെ കഴിഞ്ഞു കാറിലേക്ക് കയറി

 

കാറിൽ കയറിയപ്പോൾ സാറിന് ഒരു ആഗ്രഹം,

 

സാർ : മിനി.. നല്ല സാരീ എവിടെ കിട്ടും, സിൽക്ക് സാരി?

 

മിനി : അത് ഫ്ലാറ്റിലേക്കി പോകുന്ന വഴിയുണ്ട്

 

സാർ : ഒരു നല്ലൊരു സാരി കൂടി നമുക്ക് എടുക്കാം, മിനിക്ക് അളവൊക്കെ എടുക്കാൻ അറിയാമല്ലോ, ബ്ലൗസ് മിനി നാളെ തൈപ്പിച്ച് വൈകിട്ട് കൊണ്ടുവരണം, അത്യാവശ്യം ആണ്

 

മിനി ശരിയെന്ന സാറിനോട് പറഞ്ഞു

 

സത്യം പറഞ്ഞാൽ എനിക്ക് ഒരു ഷർട്ട് പോലും ആരെങ്കിലും മേടിച്ചു തന്നത് എനിക്കൊരു ഓർമ്മയില്ല പണ്ട് ചെറുതിലെ വീട്ടുകാരൊക്കെ മേടിച്ചു തന്നിട്ടുണ്ട്, എന്നാൽ എനിക്ക് വേണ്ടി നടക്കുന്ന ഈ പർച്ചേസിംഗ് എന്റെ ഉള്ളിൽ ഒരേസമയം നല്ലപോലെ ടെൻഷനും അതേപോലെ സന്തോഷവും തരുന്നുണ്ട്

 

ഞാനൊരു പെണ്ണാകുകയാണോ, അല്ലെങ്കിൽ ഇതുതന്നെ ആവോ എന്റെ ജീവിതം എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ,

ഇത്രയും നാളും എന്റെ ഭാവിയെ ഓർത്ത് ഒന്നിനും മുതിരാതിരുന്ന ഞാൻ ഇന്ന് ഞാൻ വെറുതെ കണ്ട സ്വപ്നത്തിന്റെ അപ്പുറത്തുള്ള കാര്യങ്ങൾ നടക്കുന്നത്

 

 

അങ്ങനെ ഞങ്ങൾ അടുത്ത ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിലെത്തി, എന്നാൽ ഈ തവണ സാർ എന്നോട് കാറിൽ തന്നെ ഇരിക്കുവാൻ ആവശ്യപ്പെട്ടു, മിനി ചേച്ചിയും സാറും കൂടി സാരിയൊക്കെ മേടിച്ചോണ്ട് വന്നത്

Leave a Reply

Your email address will not be published. Required fields are marked *