സാവിത്രിയും മകന്റെ കൂട്ടുകാരനും – 4അടിപൊളി  

ഗോവിന്ദൻ :- സാറേ എന്റെ മോളെ എന്നോട് ഒരു വാക്ക് പറഞ്ഞാൽ ഞാൻ നടത്തി കൊടുക്കുമായിരുന്നു…

അയാൾ വിതുമ്പി പറഞ്ഞു

വിനോദ് :- എന്റെ മകൻ അവളെ അങ്ങനെ കണ്ടിട്ടില്ല സർ… ഇത് ഒളിച്ചോട്ടം അല്ല… അങ്ങനെ ആയിരുന്നെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും എടുക്കണ്ടേ …അവർക്ക് വേറെ എന്തോ പറ്റിയതാണ് ദയവു ചെയ്തു അനുവേഷിക്കണം…

സധശിവൻ :- ചേട്ടാ പേടിക്കാതെ ഇരിക്കു ഞങ്ങൾ അനുവേശിക്കും.. സമാധാനമായി വീട്ടിലേക്ക് പൊയ്ക്കോളൂ…

അവർ കണ്ണീരോടെ പോലീസ് സ്റ്റേഷനിൽ നിന്നും പോയി…

പെട്രോളിങ് കഴിഞ്ഞ് എസ് ഐ ബാബു സ്റ്റേഷനിൽ തിരിച്ചെത്തി… സദാശിവൻ:- സാർ വീണ്ടും ഒരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്…

എസ് ഐ ബാബു :- ഷോ ഇതെന്തൊരു കഷ്ടമാണ്… ആറുമാസത്തിനിടയ്ക്ക് ഇത് അഞ്ചാമത്തെതാണ്… ഒരു തുമ്പ് പോലും ഈ കേസുകളിൽ കിട്ടുന്നില്ല… ഒളിച്ചോട്ടം ആണോ തട്ടിക്കൊണ്ടു പോലാണോ കൊന്നതാണോ ഒന്നുറപ്പിക്കാൻ പറ്റാത്ത അവസ്ഥയായി…

സധശിവൻ :- പക്ഷേ സാർ ഒന്നുണ്ട് കാണാതാവുന്നത് എപ്പോഴും ഒരു ആണും പെണ്ണും ഒരുമിച്ചാണ്… ഇതിന്റെ പിന്നിൽ ഏതോ ഒരു സീരിയൽ കില്ലർ ആണോ എന്നാണ് എന്റെ സംശയം… ആണിനേയും പെണ്ണിനെയും തിരഞ്ഞെടുക്കുമ്പോൾ നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം വരുകയുമില്ല… ഒളിച്ചോടിയതാണ് എന്ന് അവർ വിശ്വസിച്ചോളും….

എസ് ഐ ബാബു :- താൻ പറഞ്ഞതൊക്കെ ശരിയാണ് എന്തായാലും ആ കുട്ടിയുടെ വീട് വരെ നമുക്കൊന്ന് പോയി നോക്കാം….

അതെ സമയം പ്രദീപിന്റെ വീട്ടിൽ….

അച്ഛനും അമ്മയും മരിച്ചിട്ട് ഇത് മൂന്നാമത്തെ വർഷം… വീടിന്റെ വർക്ക്‌ ഏരിയയിൽ താൻ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പത്തടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ട്…. അവിടെ ഒരു ഇരുട്ടു മുറി… രണ്ട് ബൾബ് മാത്രം… അവിടെയുള്ള ഒരു കസേരയിൽ വർഷയെ വായും കണ്ണും കെട്ടി അതിൽ ബന്ധിച്ചിരിക്കുന്നു… തൊട്ടടുത്ത ബെഡിൽ റോഷനും ഉണ്ട്… അവനെ ആ ബെഡിൽ കൈയും കാലും കെട്ടിയിട്ട രൂപത്തിലായിരുന്നു… രണ്ടുപേർക്കും ബോധമില്ല…. പ്രദീപ് അവരുടെ മുഖത്ത് കുറച്ചു വെള്ളം തളിച്ചു രണ്ടുപേർക്കും ബോധം വന്നു അവർ ഭയന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കൈയിലെയും കാലിലെയും കെട്ട് അതിന് അനുവദിച്ചില്ല… വായിൽ തുണി തിരിക്കുന്നതുകൊണ്ട് അവർക്കൊന്നും ഒച്ചവെക്കാൻ പോലും പറ്റാത്ത അവർ പ്രദീപിനെ ദയനീയമായി നോക്കി… വർഷ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി പ്രദീപ് അവളുടെ വായിലെ തുണി വലിച്ചൂരി… വർഷ കരഞ്ഞുകൊണ്ട് പ്രദീപിനോട് :- അയ്യോ നിങ്ങൾ ആരാണ്… എന്തിനാണ് നിങ്ങൾ ഇവിടെ കെട്ടിയിട്ടത്… ഞങ്ങളെ വെറുതെ വിടണം ദയവു ചെയ്തു…. പ്രദീപ് അവളെ നോക്കി ഒന്ന് ചിരിച്ചു ശേഷം ആ തുണി അവളുടെ വായിൽ തന്നെ തിരുകി…. ഇറച്ചി വെട്ടുന്ന ഒരു മെഷീറ്റി കത്തി അയാൾ എടുത്തു പകുതി ബോധത്തിലുള്ള റോഷനെ അവളുടെ മുന്നിൽ വച്ച് അയാൾ വെട്ടി നുറുക്കി…. ഒന്ന് ഒച്ച വയ്ക്കാൻ പോലും പറ്റാതെ റോഷൻ മരണവേദന അനുഭവിച്ച മരിച്ചു… ഭയാനകമായ ആ ദൃശ്യം കണ്ടു കരയുന്ന കണ്ണുകൾ അടച്ച് വർഷ നിലവിളിച്ചു … അവളുടെ നിലവിളി ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് എത്തിയില്ല……. അല്പനേരം കഴിഞ്ഞപ്പോൾ അവളുടെ നിലവിളിയും അവസാനിച്ചു…. കുറച്ചു മണിക്കൂറുകൾ കടന്നുപോയി… രണ്ട് പ്ലാസ്റ്റിക് ബാഗിൽ എല്ലാം കോരിയെടുത്ത് പ്രദീപ് അടുത്തുള്ള ഒരു ഡാമിന്റെ ഉള്ളിലേക്ക് എറിഞ്ഞു… ഒരു അണു കുറ്റബോധമില്ലാത്ത അയാൾയ്ക്ക് പക്ഷേ ഇന്ന് വീട്ടിൽ തിരിച്ചെത്തി സന്തോഷത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞില്ല….

എല്ലാം തുടങ്ങിയത് ഒരു പ്രേമം നൈരാശ്യ കൊണ്ടാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ… വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം…. പഠിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായിരുന്ന ഒരു പ്രേമം…. എന്നാൽ ആ പെൺകുട്ടി തന്നെ വഞ്ചിച്ചു… അതിന്റെ ഒപ്പമായിരുന്നു അച്ഛനെയും അമ്മയുടെയും മരണം… അതോടെ ഒറ്റപ്പെട്ടുപോയ പ്രദീപ് തന്റെ ഏകാന്തമായ ജീവിതം മാറ്റാൻ വേണ്ടി പാർക്കിലും ബീച്ചിലും പോയിരിക്കാൻ തുടങ്ങി… എന്നാൽ അവിടെ അയാൾ കാണുന്നത് മുഴുവൻ കമിതകളെ ആയിരുന്നു…

പാർക്കിലെ മരച്ചുവട്ടിലും കുറ്റിക്കാട്ടിലും,ബീച്ചിലെ ഏതെങ്കിലും ഒരു മൂലയിൽ കുടയും ചൂടി പരസ്പരം ചുംബിക്കുന്നതും കൈ പിടിച്ചിരിക്കുന്നത് കാണുമ്പോൾ പ്രദീപിന് എവിടുന്നോ ഒരു ദേഷ്യം ഉരുണ്ട് കേറുന്നത് പോലെ അയാൾ തോന്നി… അങ്ങനെ ഒരു സന്ധ്യാ നേരത്താണ് ഒരു കപ്പിൾസ്… കോളേജ് പിള്ളേരാണ്… അവരുമായി ഒരു ചെറിയ തർക്കം ഉണ്ടാവുന്നത്… ആ തർക്കത്തിൽ പ്രദീപിന് ഒരു കൈയബദ്ധം പറ്റി… രണ്ടിന്റെയും മൂക്കും വയറും ഇടിച്ച് അവരുടെ ബോധം പോയി… വെപ്രാളത്തിൽ പ്രദീപ് അവരെ ആരും കാണാതെ പൊക്കിയെടുത്ത് കാറിൽ ഇട്ടു വീട്ടിലേക്ക് കൊണ്ടുപോയി…. പിന്നീട് ആ പിള്ളേര് ആരും കണ്ടിട്ടില്ല…. അതെ പ്രദീപിന്റെ ആദ്യത്തെ ഇരകൾ… അന്ന് അതൊരു കൈയബദ്ധം ആയിരുന്നെങ്കിലും അതിൽ എന്തോ ഒരു സുഖം പ്രദീപിന് തോന്നി…അയാളുടെ ഏകാന്തമായി ദിവസങ്ങൾക്കു വളരെ വലിയ ലഹരിയായി മാറി ആ സംഭവം…

കമിതകളെ കൊന്നുകളയുമ്പോൾ… തന്നെ വഞ്ചിച്ച പെണ്ണിനോട് പ്രതികാരം ചെയുന്ന സുഖമാണ് അയാൾക്ക് കിട്ടിയത്…

അയാളത് ആവർത്തിക്കാൻ തുടങ്ങി…

പക്ഷേ അത് ഒരു ദിവസം നിന്നു… അത്‌ നിന്നത് വർഷയിൽ നിന്നാണ്… റോഷനെ വെട്ടി നുറുക്കി കഴിഞ്ഞു അവളുടെ സംസാരത്തിൽ നിന്നാണ് റോഷൻ അവൾക്ക് ഒരു അനിയനെ പോലെയായിരുന്നു എന്ന് പ്രദീപ് തിരിച്ചറിഞ്ഞത്… അതോടെ ആ ലഹരി പ്രദീപിൽ നിന്നും മാറി… കാമുകി കാമുകന്മാരെ വധിക്കുന്നതിൽ മാത്രമായിരുന്നു അയാളുടെ ലഹരി.. ഇന്നയാൾക്കു ഒരു അബദ്ധം പറ്റി എങ്കിലും വർഷയെ വെറുതെ വിട്ടാൽ അത് തനിക് അപകടമാണ് എന്ന് തിരിച്ചറിഞ്ഞ പ്രദീപ്‌ മനസ്സില്ല മനസ്സോടെ വർഷയെ കൂടി നിശബ്ദമാക്കേണ്ടി വന്നു…

ഒരു കുറ്റബോധത്തിൽ പ്രദീപ് എല്ലാം നിർത്താൻ തീരുമാനിച്ചു…

വീടിന്റെ അടിയിലെ പിശാചിന്റെ അടുക്കളയായ അണ്ടർഗ്രൗണ്ട് അയാൾ മണ്ണിട്ട് മൂടി… പക്ഷെ മനസ്സിന്റെ പിശാചിന്റെ അടുക്കള അത്ര പെട്ടന്ന് മൂടാൻ അയാൾക്കയില്ല… പ്രദീപിന് അത് അസഹ്യമായിരുന്നു…ഒടുവിൽ കുറെ മനഃശാസ്ത്ര ഡോക്ടർമാരെ പോയി കണ്ടു… അവരോടു പറഞ്ഞത് അഡിക്ഷൻ എന്ന് മാത്രമാണ് അത് എന്ത് തരം അഡിക്ഷൻ എന്ന് പ്രദീപ്‌ പറഞ്ഞില്ല… എല്ലാ ഡോക്ടർമാരും ആവുഷ്യപ്പെട്ടത് ഒന്നാണ് ഒരു വിവാഹം കഴിക്കുക… ഏകാന്ത ജീവിതത്തിന്റെ തടവ് അവസാനിപ്പിക്കുക…എന്നാൽ പ്രദീപ്‌ അതിന് തയ്യാറായില്ല…അതിനിടയിൽ പഠിപ്പ് പൂർത്തിയായ തനിക്കൊരു സ്കൂൾ മാഷിന്റെ പോസ്റ്റ്‌ കിട്ടി…ക്ലാസ്സ്‌ ജീവിതമായി അങ്ങനെ പോയെങ്കിലും അവിടെയും പ്രശ്നങ്ങളായിരുന്നു സ്കൂളിലെ കാമുകി കാമുകന്മാരെ കാണുമ്പോളും തന്റെ ഉള്ളിൽ കൊല്ലാനുള്ള പ്രവണതകൾ വീണ്ടും കൂടി ഒടുവിൽ തന്റെ ശ്രദ്ധ മാറാൻ നല്ലൊരു വഴി ആലോചിച്ചപ്പോൾ ആണ് അകന്ന ബന്ധുവിൽ നിന്ന് ഒരു വിവാഹാലോചനയുടെ കാര്യം പ്രദീപ് അറിഞ്ഞത്…. കുറച്ചു ബന്ധുക്കളുമായി സാവിത്രിയുടെ വീട്ടിലെത്തി അവളെ പെണ്ണ് കണ്ടു ഇഷ്ടപ്പെട്ടു… പ്രദീപിന്റെ അമ്മ അച്ഛൻ എല്ലാവരും നല്ലവർ… ഒരു ചേച്ചി ഉണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്തെ വീട്ടിലെ പയ്യനുമായി ഒളിച്ചോടിപോയി… അവളെ പറ്റി ആരും സംസാരിക്കാറുപോലുമില്ല…

Leave a Reply

Your email address will not be published. Required fields are marked *