സിനിമക്കളികൾ- 1

വിനോദ് സാർ പറഞ്ഞാരുന്നു.. സാറിനെക്കുറിച്ച്.. സാർ ഉള്ള കാര്യം തുറന്നു പറയും.സാർ തന്നെയാണ് പ്രോഡ്യുസർ.. സാറിനെ വിശ്വസിച്ചു കുട്ടിയെ വിടാം എന്നൊക്കെ.. അതാണ് ഞങ്ങൾ ഇന്ട്രെസ്റ് എടുത്തത്

ഓക്കേ.. ഷൂട്ട്‌ മൂന്നു മാസം കഴിയും. അതിനു മുന്നേ പ്രാക്ടീസ് ഉണ്ട്. പ്രാക്ടീസിന് വിളിക്കണോ എന്ന് നോക്കട്ടെ.. മോൻ ഓക്കേ ആണേൽ വരേണ്ട കാര്യം ഇല്ല

രഞ്ജിനി പ്രാർഥിക്കുന്നത് കണ്ടു. മോൻ ഓക്കേ ആകാൻ അമ്മയുടെ പ്രാർഥന

കുട്ടിയെ കുറെ അഭിനയിപ്പിച്ചു

പ്രാക്റ്റീസ് വേണ്ടി വരും.. ആളു കൊള്ളാം.

എപ്പോൾ ആണ് സാർ

അടുത്ത ബുധനാഴ്ച്ച തൊട്ട് ആയിക്കോട്ടെ. വേറെ ഒരു കുട്ടി കൂടി ഉണ്ട്. എല്ലാരേം ഒന്നിച്ചു പറ്റില്ല. അതുകൊണ്ട് മോനെ കൂട്ടി രണ്ട് കുട്ടികൾ

ശെരി സാർ

പിന്നെ പ്രാക്ടിസിനു വരുമ്പോൾ മോനെ കൂട്ടി രണ്ടുപേർ.. അതിൽ കൂടുതൽ ചിലവ് ഞാൻ ഏൽക്കില്ല.. കുട്ടിയുടെ അമ്മ വരുന്നതാണ് നല്ലത്. മറ്റേ കുട്ടിക്കും അമ്മയാണ് വരുന്നത്. ഇവിടെ ആണ് പ്രാക്ടിസ്.. ഇവിടെ മൂന്നു മുറിയെ ഉള്ളു..

സാർ ഞങ്ങൾ ഒരു മുറിയിൽ

അത് ശേരിയല്ല.. വേറെ ഒന്നും കൊണ്ടല്ല. മറ്റേ കുട്ടി അമ്മയെ കൂട്ടി ആണ് വരുന്നത്. അപ്പോൾ പരിചയം ഇല്ലാത്ത മറ്റൊരു ആണ്.. പ്രായം അല്ല പ്രശ്നം.. ഒരു പക്ഷെ അവർ അത്.. ഇതുപോലെ തന്നെ അവരുട വീട്ടുകാർ ചിന്തിച്ചാൽ.

ശേരിയാണ് സാർ.മോളെ തന്നെ വിടാൻ ഹസ്ബൻഡ് സമ്മതിക്കും എന്ന് തോന്നുന്നില്ല

ഞാൻ പറഞ്ഞല്ലോ.. ഞാൻ ഉള്ള കാര്യം നേരിട്ടു പറയും. ഒന്നുകിൽ അമ്മ മോൻ വരിക. അല്ലങ്കിൽ നിങ്ങളും കുട്ടിയും.. ബട്ട്‌ അക്കോമഡഷൻ നിങ്ങൾ പുറത്തു ഹോട്ടലിൽ എടുക്കേണ്ടി വരും.. സമയത്തു കുട്ടിയെ കൊണ്ട് വരിക. കൊണ്ടുപോകുക.

നിങ്ങൾ മൂന്നുപേർ വന്നാലും നിങ്ങൾക്കു വെളിയിൽ താമസിക്കാല്ലോ.. പ്രാക്റ്റീസ് സമയം മോന്റെയും ഒരാളുടെയും ഫുഡ്‌ ഞാൻ തരും. ഒരാൾ വെളിയിൽ പോണം.

എനിക്ക് അവസരം തരാനേ പറ്റു.. അതിന്റെ പേരിൽ റിസ്ക് എടുക്കാനോ പൈസ വെറുതെ കളയാനോ താല്പര്യം ഇല്ല

പുറത്തൊക്കെ വാടക എത്ര വരും സർ

ഒരു ആയിരത്തി അഞ്ഞൂർ വരും നല്ല മുറിക്ക്. പിന്നെ ഡെയിലി ഇങ്ങോട്ട് വരാൻ ഓട്ടോ വിളിക്കണ്ടേ

അവർ പരസ്പരം നോക്കി.

നിങ്ങൾ പേടിക്കുകയൊന്നും വേണ്ട.. വിനോദിനോട് ചോദിച്ചാൽ മതി.. ഇവിടെ സേഫ് ആയിരിക്കും..

ശെരി സാർ.. ആലോചിച്ചിട്ട് പറയാം സാർ..റൂം വെളിയിൽ എടുത്താൽ മോനെ എന്നും വന്നു കൊണ്ടുപോക്ക് കൊണ്ട് വരവ്

അങ്ങിനെ ആണേൽ ഇവരെ ഇവിടെ താമസിപ്പിക്കുക.. നിങ്ങൾ റൂമിൽ താമസിക്കുക.. ഇടയ്ക്കു ഇവിടെ വന്നു പോകുക.. ഇല്ലെങ്കിൽ ഇവരെ ഇവിടെ ആക്കി നിങ്ങൾ നാട്ടിൽ പോകുക. പ്രാക്റ്റീസ് തീരുമ്പോൾ തിരികെ വന്നു കൊണ്ട് പോകുക.. ഒരു കുട്ടി കൂടി ഇവിടെ ഉണ്ടല്ലോ

സാർ.. നാട്ടിൽ കട ഉണ്ട്. അതും ഒരു പ്രശ്നം ആണ്
ഇവളുടെ അമ്മയെ വിട്ടാൽ

പ്രോബ്ലം ഇല്ല.. പക്ഷെ ഷൂട്ട്‌ മുപ്പതു ദിവസം വരും. അപ്പോൾ..ഇതേ നിയമം തന്നെ ആണ് ഷൂട്ടിംനും..

ശെരി.. ഞാൻ ആലോചിക്കട്ടെ സാർ

പെട്ടന്ന് പറയുക.. കാരണം പല കുട്ടികൾ വരുന്നു..എന്റെ കണ്ടിഷൻ അനുസരിക്കുന്ന ആരെയെങ്കിലും ഞാൻ ഫിക്സ് ചെയ്താൽ പിന്നെ അവസരം കിട്ടില്ല.. സിനിമ അല്ലെ.. ആയിരങ്ങൾ ആണ് നടക്കുന്നെ

ഓക്കേ സാർ. കുട്ടിയെ പ്രാക്ടിസിന് വിടാം.. എങ്ങിനെ എന്ന് മാത്രം ആലോചിക്കട്ടെ സാർ

ഓക്കേ

അവർ ഇറങ്ങി..

സാർ ഒരു ഓട്ടോ

വേണ്ട ഞാൻ ജംഗ്ഷനിൽ ആക്കാം. എനിക്ക് പോവേണ്ട ആവശ്യം ഉണ്ട്

കാറിൽ പോകുമ്പോൾ ഉമേഷ്‌ ചോദിച്ചു. സമയം ഒന്നായല്ലോ.. ഊണ്

പോകുന്ന വഴി കഴിച്ചോളാം സാർ

സാരമില്ല. ജംഗ്ഷനിൽ നല്ല ഹോട്ടൽ ഉണ്ട്. വിനോദ് വിട്ടവരല്ലേ.. ആ മര്യാദ ഞാൻ കാണിക്കണ്ടേ

ഹോട്ടലിൽ നിന്നും ഊണ് കഴിഞ്ഞു പിരിഞ്ഞു

വൈകിട്ട് വിനോദ് വിളിച്ചു

സാർ.. അവർക്ക് സാറിനെ കുറിച്ച് നല്ല അഭിപ്രായം ആണ്. സാർ ആണ് ഫുഡ്‌ വാങ്ങിച്ചു കൊടുത്തത് എന്ന് പറഞ്ഞു..

അതെന്റെ ഒരു മര്യാദ വിനോദെ

സാർ.. അവർ ഒരു സംശയം ചോദിച്ചു.. മോളെയും കൊച്ചിനെയും മാത്രം ട്രെയിനിൽ കേറ്റി വിട്ടാൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ സാർ കൂട്ടികൊണ്ട് പോകാമോന്നു.. വേറെ ആരെയും അവർക്കറിയില്ല

ഓക്കേ.. നിന്റെ ആൾക്കാരല്ലേ

താങ്ക്സ് സർ..പിന്നെ.. വേറെ ഒരു കുട്ടിയും അമ്മയും ഉണ്ടന്ന് പറഞ്ഞില്ലേ.. അവരെയും ഇവരെയും കൂട്ടി ഒരു ഫോട്ടോ എടുപ്പിക്കണേ സർ

അതെന്താ.. എന്നെ വിശ്വാസം ഇല്ലേ.. ഞാൻ അത്തരക്കാരൻ അല്ല വിനോദ്.. എനിക്ക് അങ്ങിനെ വേണങ്കിൽ ആ പെങ്കൊച്ചിനെക്കാൾ നല്ല പിള്ളേരെ വേറെ കിട്ടും.. എന്റെ ഇൻഡസ്ട്രിയിൽ.. അത് പോലും വേണ്ടാന്ന് വെച്ചവന ഞാൻ.. പിന്നെയാ ഇത്..

അയ്യോ സാർ അതല്ല.കൊച്ചിന്റെ അച്ഛൻ ഗൾഫിൽ ആണല്ലോ.. പുള്ളിക് ഒരു പേടി കാണുമല്ലോ സാർ.. പുള്ളിയെ ഒന്ന് വിശ്വസിപ്പിക്കാൻ.. ഒരു ലൈഫ് അല്ലെ സാർ

എന്താ വിനോദെ ഇത്.. പേടി ഉള്ളവർ സിനിമയിൽ വരരുത്.. ഓക്കേ.. ഫോട്ടോ എടുപ്പിക്കുക.. അയച്ചു കൊടുക്കുക.. ഓക്കേ

താങ്ക് യു സാർ.. ഫോൺ കട്ട്‌ ആയി… കുറച്ചു കഴിഞ്ഞ് വിനോദ് വീണ്ടും വിളിച്ചു

സാർ.. സോറി സാർ.. ലൈനിൽ വാസുദേവൻ ചേട്ടൻ ഉണ്ടായിരുന്നു..

ഓഹ്.. അവർക്ക് ഇപ്പോൾ പൂർണ വിശ്വാസം ആയി സാർ..

ബുധനാഴ്ച ഉച്ചയോടെ രഞ്ജിനിയും മകനും റെയിൽവേ സ്റ്റേഷൻ എത്തി.. അവരെ കൂട്ടി കാറിൽ കയറുമ്പോൾ രഞ്ജിത് വിളിച്ചു.. അവർ സംസാരിച്ചു..

സാർ.. ഏട്ടനോട് ഒന്ന് സംസാരിക്കുവോ

ഉമേഷ്‌ ഫോൺ വാങ്ങി

ഹലോ

ഹായ് സാർ. എന്റെ മോന് ഒരു ചാൻസ് കൊടുത്തതിൽ താങ്ക്സ് സാർ

ഓക്കേ ഓക്കേ ഉമേഷ്‌ ചിരിച്ചു.. സാർ മറ്റേ കുട്ടി വന്നോ സാർ

സുന്ദരിയായ ഒരു പെണ്ണിന്റെ ഭർത്താവിന്റെ ടെൻഷൻ

യാ അവർ പുറപ്പെട്ടിട്ടുണ്ട്.. തിരുവനന്തപുരംകാർ ആണ്.

ഓക്കേ സർ..

രഞ്ജിത്.. ഞാൻ ഡ്രൈവിങ്ങിൽ ആണ്. റോഡിൽ കേറി.. നോ ടെൻഷൻ.. അവർ സേഫ് ആയിരിക്കും

താങ്ക് യു സാർ

മിററിൽ രഞ്ജിനി ചിരിക്കുന്ന കണ്ടു.. ആശ്വാസഭാവം

ഒരു ഹോട്ടലിന് മുന്നിൽ നിർത്തി.. ഫുഡ്‌ കഴിക്കണ്ടേ..

ഞങ്ങൾ ട്രെയിനിൽ വട ചായ കഴിച്ചു. വിശക്കുന്നില്ല സാർ

വട കഴിച്ചാൽ വിശപ്പ്‌ മാറുമോ.. മോനും ഉള്ളതല്ലേ.. അവനു വിശക്കും.

ഊണ് കഴിച്ച് ഇറങ്ങുമ്പോൾ രഞ്ജിനിയോട് ചോദിച്ചു
കുക്കിംഗ്‌ അറിയാമോ

എന്തിനാ സാർ

ഞാൻ നല്ല കുക്ക് ആണ്.. രഞ്ജിനി സഹകരിച്ചാൽ ഫുഡ്‌ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. ഇല്ലങ്കിൽ നൈറ്റ്‌ ഔട്ട്‌ സൈഡിൽ പോകണം.

അത് വേണ്ട സാർ

ഓക്കേ.. ഇങ്ങനെ വേണം.. ഇനി ഒരാഴ്ച നമ്മൾ ഫാമിലി ആണ്.

വീട്ടിലേക്കു കുറെ സാധനങ്ങൾ അയാൾ വാങ്ങി. ഒപ്പം ബീഫ്, ചിക്കൻ, ഫിഷ്.

വീട്ടിലെത്തി അവർക്ക് മുറി ഓപ്പൺ ചെയ്ത് കൊടുത്തു..

യാത്ര ചെയ്തതല്ലേ ഫ്രഷ് ആകു..

ഉമേഷ്‌ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചു.

ഒരല്പനേരം മുറിയിൽ വിശ്രമിച്ചു വരുമ്പോൾ രഞ്ജിത്തിനെ ആണന്നു തോന്നുന്നു രഞ്ജിനി വീടും പരിസരവും വീഡിയോ കാളിൽ കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *