സിനിമക്കളികൾ- 1

റേഞ്ച് ഉണ്ടോ.. ഉമേഷ്‌ ചോദിച്ചു

ഉണ്ട് സാർ

ആണോ.. ചിലപ്പോൾ റേഞ്ച് കിട്ടില്ല..

ആണോ സാർ

ഫോൺ തരു

രഞ്ജിനിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി രഞ്ജിത്തിനെ കണ്ടു വിഷ്‌ ചെയ്തു

രഞ്ജിത് ഇവിടെ ഉള്ളിൽ റേഞ്ച് കുറവാണ്.. ചിലപ്പോൾ കിട്ടില്ല.. നൈറ്റ്‌ കിട്ടാതെ വന്നാൽ ലാൻഡ് ഫോണിൽ വിളിച്ചോളൂ.. ഫോൺ ഹാളിൽ ആണ്..

താങ്ക്സ് സാർ

നമ്പർ നോട്ട് ചെയ്തോളു

നമ്പർ പറഞ്ഞു കൊടുത്തു..

താങ്ക്സ് സാർ.. രഞ്ജിത് ഹാപ്പി ആയി.

വൈകുന്നേരം ഉമേഷ്‌ ചായ ഉണ്ടാക്കി.. ചായകുടിച്ചു അല്പം കഴിഞ്ഞപ്പോൾ കുട്ടി ഉറങ്ങി

രഞ്ജിനി.. നമുക്ക് ഒരു എഗ്രിമെന്റ് സൈൻ ചെയ്യാൻ ഉണ്ട്.

എന്താണ് സാർ

വേറെ ഒന്നും അല്ലടോ. തന്റെ വീടും പറമ്പും എഴുതി വാങ്ങാൻ അല്ല.. സിനിമ എഗ്രിമെന്റ്.. മോൻ അഭിനയിക്കുന്നതിനുള്ള എഗ്രിമെന്റ്.. വായിച്ചു ഒപ്പിട്ടാൽ മതി

അവൾ എഗ്രിമെന്റ് ഒപ്പിട്ടു.

വായിച്ചല്ലോ

വായിച്ചു സാർ

വേറെ ഒന്നും കൊണ്ടല്ല. സിനിമയിൽ നിന്നും നിങ്ങൾ മാറാതെ ഇരിക്കാൻ ആണ്.. നഷ്ടം എനിക്ക് വരരുതല്ലോ.. ഒരു കരാർ.. ഇനി പിന്മാറിയാൽ ഞാൻ കേസ് കൊടുക്കും.. ഉമേഷ്‌ ചിരിച്ചു

ഇനി പാചകം തുടങ്ങട്ടെ

സർ ഞാനും വരാം

രഞ്ജിനി ഒന്നും ചെയ്യണ്ട.. ഞാൻ ചെയ്‌തോളാം

വേണ്ട സാർ.. സാർ റസ്റ്റ്‌ എടുക്കു. സാറിനെ പോലെ ഒരു വലിയ മനുഷ്യൻ.. വേണ്ട സാർ

ആ ബഹുമാനം മനസ്സിൽ മതി. രഞ്ജിനി കൂടെ നിന്ന മതി

വളരെ വേഗം ഉമേഷ്‌ കുക്ക് ചെയ്‌തു

സാർ നല്ല ഫാസ്റ്റ് ആണ്

ഉമേഷ്‌ ചിരിച്ചു

ആറര മണി…
സാർ അവരെ കണ്ടില്ലല്ലോ

വിളിക്കട്ടെ

ഉമേഷ്‌ അകത്തേക്ക് കയറി. ഡോർ അടച്ചു. കുറച്ചു കഴിഞ്ഞ് വെളിയിൽ വന്നു

രഞ്ജിനി അവർ പുറപ്പെട്ടതാണ്. പെട്ടന്ന് അവരുടെ ഒരു ബന്ധു മരണം.. അവർ തിരിച്ചു പോയി.. ഇന്ന് ചടങ്ങ് കഴിയും.. നാളെ വെളുപ്പിനെ അവർ പോരും

അയ്യോ സാർ

എന്താ..

അത് പിന്നെ

പേടി ഉണ്ടോ

അത്

പേടി ഉണ്ടോ എന്നേ

അയ്യോ ഇല്ല സാർ.. അവരുടെ ഫോട്ടോ

ഉമേഷ്‌ ഒന്ന് ആലോചിച്ചു

രഞ്ജിനി. ഇപ്പോൾ നമ്മളെ ഇവിടെ ഉള്ളു.. നമ്മൾ പറയുന്നതാണ് സത്യം.. ചോദിക്കാൻ വേറെ ഒരാളില്ല..

രഞ്ജിനി കള്ളം പറയുവോ

സാർ

ഒരു കള്ളം പറഞ്ഞാൽ തെറ്റില്ല. ജീവിതത്തിനല്ലേ.. രഞ്ജിത്തിനെ ടെൻഷൻ ആക്കണ്ട.. കുറച്ചു കഴിഞ്ഞു മൊബൈൽ ഔട്ട്‌ ഓഫ് റേഞ്ച് ആക്കു. അകത്തു റേഞ്ച് കുറവാണന്നു ഞാൻ പറഞ്ഞതാണല്ലോ.. പുള്ളി പിന്നെ ലാൻഡ് ഫോണിലെ വിളിക്കു.. വീഡിയോ കാൾ വരില്ല.. ഫോട്ടോ വേണ്ട.. അവരെവിടെ എന്ന് ചോദിച്ചാൽ ഫോട്ടോ എടുക്കാൻ സമയം കിട്ടിയില്ല.. വന്നിട്ട് കുറെ സാധനം വാങ്ങാൻ ജംഗ്ഷൻ പോയി എന്ന് പറ.. മനസ്സിലായോ

അവൾ തലയാട്ടി

അല്ലാതെ വേറെ മാർഗം ഇല്ല.. എനിക്ക് പേടിക്കണ്ട.. യു. നിനക്കാണ് പ്രോബ്ലം.. ഓക്കേ ആരും അറിയണ്ട.. മോൻ ചോദിക്കില്ല. ഇനി അവർ മോനോട് ചോദിച്ചാൽ പറയാൻ വേണ്ടി ഇത് മോന്റെ കേൾക്കേ ഒന്ന് പറഞ്ഞേക്കണം

മ്മ്

പിന്നെ റൂമിൽ എ സി ഉണ്ട്… ഓൺ ചെയ്യാൻ ഞാൻ മറന്നു.. കണ്ടാരുന്നോ

കണ്ടു സാർ

ഓക്കേ.. മുറിയിൽ കയറി ഉമേഷ്‌ എ സി ഓഫ്‌ ചെയ്തു

വന്നിട്ട് ഡ്രസ്സ്‌ മാറിയില്ലല്ലോ.. കുളിച്ചില്ലേ

ഇല്ല സാർ.. അവർ വന്നിട്ട് നൈറ്റ്‌ ആകാം എന്ന് കരുതി

ഞാൻ നേരത്തെ കഴിക്കും. ഏഴ് മണി..ഒൻപത് ആകുമ്പോൾ ഒരു കുളി.. കിടപ്പ്.. നല്ല സുഖം..

സമയം എട്ട് ആകുന്നു .. എന്റെ കൂടെ കഴിക്കുന്നോ

കഴിക്കാം സാർ..

മോനെ വിളി..
പിന്നെ മൊബൈൽ ഔട്ട്‌ ഓഫ് റേഞ്ച് ആക്കാൻ അറിയാമോ

ചെയ്തിട്ടില്ല സാർ

രഞ്ജിനിയുടെ മൊബൈൽ വാങ്ങി ഔട്ട്‌ ഓഫ് റേഞ്ച് സെറ്റ് ചെയ്ത് അവർ മൂവരും ഭക്ഷണം കഴിച്ചു

ഒൻപതരക്കു ഉമേഷ്‌ കുളിച്ചു ഇറങ്ങുമ്പോൾ ലാൻഡ് ഫോൺ ബെൽ..

ഹലോ

സാർ രഞ്ജിത് ആണ്

ഓക്കേ.. രഞ്ജിത്.. ഞാൻ വൈഫിനു കൊടുക്കാം

രഞ്ജിനിയുടെ റൂം വാതിൽ തട്ടി.. അവൾ വാതിൽ തുറന്നു.. കുളിച്ചു ഒരു നെറ്റി വേഷം.. ഉമേഷിനെ കണ്ടു അവൾ അമ്പരന്നു. അയാൾ ഷർട്ട്‌ ധരിച്ചിരുന്നില്ല.. രോമം നിറഞ്ഞ ശരീരം. കഴുത്തിൽ മാറിടം വരെ നിൽക്കുന്ന കട്ടിയുള്ള സ്വാർണ മാല.. സാർ ഇപ്പോൾ ഇങ്ങനെ വരാൻ

രഞ്ജിത് വിളിക്കുന്നു.

ഓ.. അവൾക്ക് കാര്യം പിടികിട്ടി.. കുളി കഴിഞ്ഞു സാർ ഇറങ്ങിയപ്പോൾ ആണ് ബെൽ വന്നത്.. ബെൽ അവളും കേട്ടിരുന്നു.
അവൾ മുന്നോട്ട് നടന്നതും ഉമേഷ്‌ അവളുടെ കൈയിൽ പിടിച്ചു.. അവൾ ഞെട്ടിപ്പോയി..

സ്പോഞ്ച് പോലത്തെ അവളുടെ കൈയിൽ പിടിച്ചു നിർത്തി മെല്ലെ ഉമേഷ്‌ പറഞ്ഞു.

പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ

അവൾ തലയാട്ടി

അയാൾ കൈ വിട്ടു. അപ്പോഴാണ് അവൾക്കു ആശ്വാസം ആയതു.. ഉമേഷ്‌ സാർ ഭയക്കേണ്ട ആളല്ല എന്ന് ഒന്ന് കൂടി അവൾക്കു വിശ്വാസം ആയി

രഞ്ജിനി ഫോണിൽ സംസാരിക്കുമ്പോൾ ഉമേഷ്‌ അവളെ ശ്രദ്ധിക്കുകയായിരുന്നു

സുന്ദരി കൊച്ച്. അധികം വണ്ണം ഇല്ല. പക്ഷെ പൊക്കത്തിനു ഒത്ത വണ്ണം. ടൈറ്റായ നെറ്റിക്കുള്ളിൽ കൂമ്പി നിൽക്കുന്ന മുല.അത്യാവശ്യം പുറത്തേക്കു ഉന്തി നിൽക്കുന്ന ചന്തി ഭംഗിയുണ്ട് കാണാൻ

ഫോൺ സംസാരിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞു രഞ്ജിനി തിരിച്ചു വന്നു.

ശെരി സാർ

എത്ര നാൾ ആയി രഞ്ജിത് പോയിട്ടു

ഒന്നര വർഷം ആയി സാർ

അപ്പോൾ വരാറായല്ലോ

ഇല്ല സാർ.. അല്പം താമസിക്കും.. സിസ്റ്ററിന്റെ കല്യാണം നടക്കാൻ ഉണ്ട്..

ഓ.. ഫിനാൻസ്

അതെ സാർ

അവിടെ ആരൊക്കെ ഉണ്ട്

ഏട്ടൻ, ഒരു അനുജത്തി രണ്ട് അനുജന്മാർ..

അതാണ് രഞ്ജിനി വീട്ടിൽ

അതെ സാർ.. ഞാൻ ഒറ്റ മോള

ഓക്കേ

സാർ എന്നാ ഞാൻ..

ഉം

രഞ്ജിനി അകത്തേക്ക് കയറി

രഞ്ജിനി

അവൾ വാതിൽക്കൽ നിന്നു

മോൻ ഉറങ്ങിയോ

ഉറങ്ങി

ഇടയ്ക്കു ഉണരുന്ന ശീലം ഉണ്ടോ

അങ്ങിനെ ഇല്ല സാർ.. എന്താ സാർ

രഞ്ജിനി നമ്മൾ എഗ്രിമെന്റ് എഴുതി.. മോന് സെലെക്ഷൻ ആയി.. എന്നാൽ ബാക്കി കാര്യങ്ങൾ നമ്മൾ സംസാരിച്ചില്ലല്ലോ

ഇനി എന്താ സാർ

പേടിക്കുവൊന്നും വേണ്ട.. വരു.. പത്തു മിനിട്സ് നമുക്ക് സംസാരിക്കാം..

അവൾ ആലോചിച്ചു നിന്നു

വരു

ഉമേഷ്‌ അയാളുടെ റൂമിലേക്ക്‌ കയറി

പുറകെ വന്ന രഞ്ജിനി റൂം ആകെ നോക്കി.. നല്ല നീറ്റായ റൂം.. എഴുതുന്ന സ്ക്രിപ്റ്റ് ഒരു സൈഡിൽ അടുക്കി വെച്ചിരിക്കുന്നു.. വേറെ ആർഭാടങ്ങൾ ഒന്നും ഇല്ല.

ഇരിക്ക്
കട്ടിലിൽ ഇരിക്കാൻ ഉമേഷ്‌ പറഞ്ഞു.. രഞ്ജിനി കട്ടിലിൽ ഇരുന്നു.. എന്ത് സോഫ്റ്റ്‌..നല്ല വില കൂടിയ ബെഡ് ആണത്.. അവൾക്കു ആ മുറിയിലെ ഗന്ധം, ബെഡ് സോഫ്റ്റനെസ് വല്ലാതെ ഫീൽ ചെയ്തു

വാതിൽ വശത്തായി ഉമേഷ്‌ ഇരുന്നു
നോക്ക് രഞ്ജിനീ.. ഇനി നമുക്ക് സിനിമയെ കുറിച്ച് സംസാരിക്കാം. അതിന് മുൻപ് നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ ഈ മുറിയിലെ നിക്കാവു.. ഇവിടുന്നു വെളിയിൽ ഇറങ്ങുമ്പോൾ മറക്കുക. ഓക്കേ

എന്താ സാർ.. രഞ്ജിനിക്ക് എന്തോ പന്തികേട് തോന്നി

രഞ്ജിനിയുടെ പ്ലാൻ എന്താണ്. മോനെ മുന്നോട്ട് അഭിനയിപ്പിക്കുന്ന കാര്യം

സാർ.. സാറിനെ പോലെ ഉള്ളവർ മനസ് വെച്ചാൽ

ഓക്കേ.. സിനിമ അറിയാമോ രഞ്ജിനിക്ക്

Leave a Reply

Your email address will not be published. Required fields are marked *