സിനിമക്കളികൾ- 1 11

ഞങ്ങൾ ട്രെയിനിൽ വട ചായ കഴിച്ചു. വിശക്കുന്നില്ല സാർ

വട കഴിച്ചാൽ വിശപ്പ്‌ മാറുമോ.. മോനും ഉള്ളതല്ലേ.. അവനു വിശക്കും.

ഊണ് കഴിച്ച് ഇറങ്ങുമ്പോൾ രഞ്ജിനിയോട് ചോദിച്ചു
കുക്കിംഗ്‌ അറിയാമോ

എന്തിനാ സാർ

ഞാൻ നല്ല കുക്ക് ആണ്.. രഞ്ജിനി സഹകരിച്ചാൽ ഫുഡ്‌ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. ഇല്ലങ്കിൽ നൈറ്റ്‌ ഔട്ട്‌ സൈഡിൽ പോകണം.

അത് വേണ്ട സാർ

ഓക്കേ.. ഇങ്ങനെ വേണം.. ഇനി ഒരാഴ്ച നമ്മൾ ഫാമിലി ആണ്.

വീട്ടിലേക്കു കുറെ സാധനങ്ങൾ അയാൾ വാങ്ങി. ഒപ്പം ബീഫ്, ചിക്കൻ, ഫിഷ്.

വീട്ടിലെത്തി അവർക്ക് മുറി ഓപ്പൺ ചെയ്ത് കൊടുത്തു..

യാത്ര ചെയ്തതല്ലേ ഫ്രഷ് ആകു..

ഉമേഷ്‌ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചു.

ഒരല്പനേരം മുറിയിൽ വിശ്രമിച്ചു വരുമ്പോൾ രഞ്ജിത്തിനെ ആണന്നു തോന്നുന്നു രഞ്ജിനി വീടും പരിസരവും വീഡിയോ കാളിൽ കാണിക്കുന്നു

റേഞ്ച് ഉണ്ടോ.. ഉമേഷ്‌ ചോദിച്ചു

ഉണ്ട് സാർ

ആണോ.. ചിലപ്പോൾ റേഞ്ച് കിട്ടില്ല..

ആണോ സാർ

ഫോൺ തരു

രഞ്ജിനിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി രഞ്ജിത്തിനെ കണ്ടു വിഷ്‌ ചെയ്തു

രഞ്ജിത് ഇവിടെ ഉള്ളിൽ റേഞ്ച് കുറവാണ്.. ചിലപ്പോൾ കിട്ടില്ല.. നൈറ്റ്‌ കിട്ടാതെ വന്നാൽ ലാൻഡ് ഫോണിൽ വിളിച്ചോളൂ.. ഫോൺ ഹാളിൽ ആണ്..

താങ്ക്സ് സാർ

നമ്പർ നോട്ട് ചെയ്തോളു

നമ്പർ പറഞ്ഞു കൊടുത്തു..

താങ്ക്സ് സാർ.. രഞ്ജിത് ഹാപ്പി ആയി.

വൈകുന്നേരം ഉമേഷ്‌ ചായ ഉണ്ടാക്കി.. ചായകുടിച്ചു അല്പം കഴിഞ്ഞപ്പോൾ കുട്ടി ഉറങ്ങി

രഞ്ജിനി.. നമുക്ക് ഒരു എഗ്രിമെന്റ് സൈൻ ചെയ്യാൻ ഉണ്ട്.

എന്താണ് സാർ

വേറെ ഒന്നും അല്ലടോ. തന്റെ വീടും പറമ്പും എഴുതി വാങ്ങാൻ അല്ല.. സിനിമ എഗ്രിമെന്റ്.. മോൻ അഭിനയിക്കുന്നതിനുള്ള എഗ്രിമെന്റ്.. വായിച്ചു ഒപ്പിട്ടാൽ മതി

അവൾ എഗ്രിമെന്റ് ഒപ്പിട്ടു.

വായിച്ചല്ലോ

വായിച്ചു സാർ

വേറെ ഒന്നും കൊണ്ടല്ല. സിനിമയിൽ നിന്നും നിങ്ങൾ മാറാതെ ഇരിക്കാൻ ആണ്.. നഷ്ടം എനിക്ക് വരരുതല്ലോ.. ഒരു കരാർ.. ഇനി പിന്മാറിയാൽ ഞാൻ കേസ് കൊടുക്കും.. ഉമേഷ്‌ ചിരിച്ചു

ഇനി പാചകം തുടങ്ങട്ടെ

സർ ഞാനും വരാം

രഞ്ജിനി ഒന്നും ചെയ്യണ്ട.. ഞാൻ ചെയ്‌തോളാം

വേണ്ട സാർ.. സാർ റസ്റ്റ്‌ എടുക്കു. സാറിനെ പോലെ ഒരു വലിയ മനുഷ്യൻ.. വേണ്ട സാർ

ആ ബഹുമാനം മനസ്സിൽ മതി. രഞ്ജിനി കൂടെ നിന്ന മതി

വളരെ വേഗം ഉമേഷ്‌ കുക്ക് ചെയ്‌തു

സാർ നല്ല ഫാസ്റ്റ് ആണ്

ഉമേഷ്‌ ചിരിച്ചു

ആറര മണി…
സാർ അവരെ കണ്ടില്ലല്ലോ

വിളിക്കട്ടെ

ഉമേഷ്‌ അകത്തേക്ക് കയറി. ഡോർ അടച്ചു. കുറച്ചു കഴിഞ്ഞ് വെളിയിൽ വന്നു

രഞ്ജിനി അവർ പുറപ്പെട്ടതാണ്. പെട്ടന്ന് അവരുടെ ഒരു ബന്ധു മരണം.. അവർ തിരിച്ചു പോയി.. ഇന്ന് ചടങ്ങ് കഴിയും.. നാളെ വെളുപ്പിനെ അവർ പോരും

അയ്യോ സാർ

എന്താ..

അത് പിന്നെ

പേടി ഉണ്ടോ

അത്

പേടി ഉണ്ടോ എന്നേ

അയ്യോ ഇല്ല സാർ.. അവരുടെ ഫോട്ടോ

ഉമേഷ്‌ ഒന്ന് ആലോചിച്ചു

രഞ്ജിനി. ഇപ്പോൾ നമ്മളെ ഇവിടെ ഉള്ളു.. നമ്മൾ പറയുന്നതാണ് സത്യം.. ചോദിക്കാൻ വേറെ ഒരാളില്ല..

രഞ്ജിനി കള്ളം പറയുവോ

സാർ

ഒരു കള്ളം പറഞ്ഞാൽ തെറ്റില്ല. ജീവിതത്തിനല്ലേ.. രഞ്ജിത്തിനെ ടെൻഷൻ ആക്കണ്ട.. കുറച്ചു കഴിഞ്ഞു മൊബൈൽ ഔട്ട്‌ ഓഫ് റേഞ്ച് ആക്കു. അകത്തു റേഞ്ച് കുറവാണന്നു ഞാൻ പറഞ്ഞതാണല്ലോ.. പുള്ളി പിന്നെ ലാൻഡ് ഫോണിലെ വിളിക്കു.. വീഡിയോ കാൾ വരില്ല.. ഫോട്ടോ വേണ്ട.. അവരെവിടെ എന്ന് ചോദിച്ചാൽ ഫോട്ടോ എടുക്കാൻ സമയം കിട്ടിയില്ല.. വന്നിട്ട് കുറെ സാധനം വാങ്ങാൻ ജംഗ്ഷൻ പോയി എന്ന് പറ.. മനസ്സിലായോ

അവൾ തലയാട്ടി

അല്ലാതെ വേറെ മാർഗം ഇല്ല.. എനിക്ക് പേടിക്കണ്ട.. യു. നിനക്കാണ് പ്രോബ്ലം.. ഓക്കേ ആരും അറിയണ്ട.. മോൻ ചോദിക്കില്ല. ഇനി അവർ മോനോട് ചോദിച്ചാൽ പറയാൻ വേണ്ടി ഇത് മോന്റെ കേൾക്കേ ഒന്ന് പറഞ്ഞേക്കണം

മ്മ്

പിന്നെ റൂമിൽ എ സി ഉണ്ട്… ഓൺ ചെയ്യാൻ ഞാൻ മറന്നു.. കണ്ടാരുന്നോ

കണ്ടു സാർ

ഓക്കേ.. മുറിയിൽ കയറി ഉമേഷ്‌ എ സി ഓഫ്‌ ചെയ്തു

വന്നിട്ട് ഡ്രസ്സ്‌ മാറിയില്ലല്ലോ.. കുളിച്ചില്ലേ

ഇല്ല സാർ.. അവർ വന്നിട്ട് നൈറ്റ്‌ ആകാം എന്ന് കരുതി

ഞാൻ നേരത്തെ കഴിക്കും. ഏഴ് മണി..ഒൻപത് ആകുമ്പോൾ ഒരു കുളി.. കിടപ്പ്.. നല്ല സുഖം..

Leave a Reply

Your email address will not be published. Required fields are marked *