എൻ്റെ മുകളിൽ കയറിക്കിടന്ന് അവൻ എൻ്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ കണ്ണുകളിൽ, കവിളുകളിൽ, ചെവികൾക്കു കീഴെ — ആഹ്! ഇക്കിളികൊണ്ട് ഞാൻ പുളഞ്ഞു പോയി! — കഴുത്തിൽ, ചുമലുകളിൽ — വീണ്ടും ഇക്കിളി! — മാറിടത്തിൽ … എൻ്റെ മുലകളെ അവൻ ഉമ്മ വെച്ചു, നോവിക്കാതെ കടിച്ചു, നക്കിത്തുടച്ചു. അവയിൽ ഒരെണ്ണം കൈയിൽ പിടിച്ച് ഞെക്കിക്കൊണ്ട് മറ്റേതിൻ്റെ മുലക്കണ്ണ് വായിലാക്കി ചപ്പി; എനിക്ക് അവിടെനിന്ന് വൈദ്യുതിസ്ഫുലിംഗങ്ങൾ പുറപ്പെടും പോലെ തോന്നി. വാത്സല്യത്തോടെ അവൻ്റെ ശിരസ്സിൽ തഴുകിക്കൊണ്ട് ഞാൻ അവനെ എന്നിലേക്ക് ചേർത്തു പിടിച്ചു. കുടിക്ക് എൻ്റെ കുട്ടാ … എൻ്റെ കള്ളാ … എനിക്ക് പാൽ ചുരത്താൻ കഴിഞ്ഞിരുന്നെങ്കിൽ എൻ്റെ ഡാഡിയെ (മനസ്സിൽ ഞാൻ അവനെ അങ്ങനെ വിളിച്ചു തുടങ്ങി) ഞാൻ മുഴുവൻ കുടിപ്പിക്കുമായിരുന്നല്ലോ!
പിന്നെ അവൻ കൈയുടെയും വായുടെയും സ്ഥാനങ്ങൾ പരസ്പരം മാറ്റി ഞെക്കലും ചപ്പലും തുടർന്നു. സുഖത്തിൽ ലയിച്ച് ഞാൻ കിടന്നു കൊടുത്തു. അതു കഴിഞ്ഞ് അവൻ എൻ്റെ വയറിൽ ഉമ്മ വെച്ച് ഉമ്മ വെച്ച് താഴോട്ടിറങ്ങി. പൊക്കിൾച്ചുഴിയിൽ എത്തിയപ്പോൾ പിന്നെയും ഇക്കിളിയെടുത്ത് ഞാൻ ചിരിച്ചു പോയി. അവിടെനിന്ന് അവൻ എൻ്റെ കാലുകൾക്കിടയിലെ കൊതിച്ചിപ്പെണ്ണിനെ ഓമനിക്കാൻ എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അവൻ നേരെ പോയത് എൻ്റെ തുടകളിലേക്ക് ആയിരുന്നു. അവിടെയും കണങ്കാലുകളിലും ഉമ്മ വെച്ച് അവൻ എന്നെ വീണ്ടും പുളകിതയാക്കി.
“തിരിഞ്ഞു കിടക്ക്.” ഡാഡി പറഞ്ഞു; ഞാൻ അനുസരിച്ചു.
എന്നിട്ട് അവൻ എൻ്റെ പുറം മുഴുവൻ ഉമ്മകൾകൊണ്ടു മൂടി. നിതംബങ്ങളിൽ നക്കി, കടിച്ചു, ഉമ്മ വെച്ചു — അവൻ മുലകളിൽ കളിച്ചപ്പോഴത്തേതു പോലെ ഞാൻ ഇമകൾ പൂട്ടി നിർവൃതിയിൽ അലിഞ്ഞ് കിടന്നു. എൻ്റെ പിൻതുടകളിൽ അവൻ ചുംബിച്ചു; കാൽമുടുകളുടെ പുറകിലെ മടക്കുകളിൽ അവൻ്റെ അധരങ്ങൾ പതിഞ്ഞപ്പോൾ എനിക്ക് ഇക്കിളിയായി. കണങ്കാലുകളിൽ നക്കിയും ഉമ്മ വെച്ചും കടിച്ചും എന്നെ അവൻ ത്രസിപ്പിച്ചു. അത് കൂടെ ആയപ്പോൾ പിന്നെ എനിക്ക് കഴപ്പ് സഹിക്കാൻ കഴിഞ്ഞില്ല. മലർന്നു കിടന്ന് ഞാൻ കൈകൾ നീട്ടി അവനെ എന്നിലേക്ക് ക്ഷണിച്ചു. അവൻ മുകളിലേക്കു കയറി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ രഹസ്യസ്ഥാനങ്ങൾ തമ്മിൽ സ്പർശിച്ചു. എൻ്റെ യോനി തരിച്ചു. അവൻ്റെ കണ്ണുകളിലേക്ക് കാമാർത്തമായി നോക്കിക്കൊണ്ട് ഞാൻ കാലുകൾ അകത്തി അവൻ്റെ ലിംഗത്തിൽ പിടിച്ച് എൻ്റെ രതികവാടത്തിൽ മുട്ടിച്ചു. അവൻ ഒന്ന് താഴോട്ടു നോക്കി; പിന്നെ എൻ്റെ മിഴികളിൽ കണ്ണു നട്ട്, അവൻ്റെ കൈകൾ എൻ്റെ ഇരുകവിളുകളിലും ചേർത്തു വെച്ച്, മന്ദഹസിച്ചു. ഇത്രയും ചെയ്താൽ പോരേ? ഇനി ഞാൻ കയറ്റിയും തരണോ? എൻ്റെ ക്ഷമ കെട്ടു.
അപ്പോഴാണ് അവൻ എൻ്റെ കാതിൽ മന്ത്രിച്ചത്: “കേറ്റുവാണേ.”
“ഉം.” ഞാൻ അഭിനിവേശത്തോടെ മൂളി.
അവൻ്റെ ഇടുപ്പ് ഒന്ന് താഴ്ന്നു; ആ രതിദണ്ഡിൻ്റെ അറ്റം എൻ്റെ ഉള്ളിൽ കടന്നു. വിരലുകളും വഴുതനങ്ങയും മാത്രം അനുഭവിച്ചിട്ടുള്ള എൻ്റെ പൂർഭിത്തികൾ ആദ്യമായി ഒരു പുരുഷലിംഗത്തിൻ്റെ സ്പർശനസുഖം അറിഞ്ഞു. എനിക്ക് എന്തൊക്കെയാണു തോന്നിയതെന്ന് പറയാൻ കഴിയില്ല — ഇക്കിളിയെന്നോ തരിപ്പെന്നോ സുഖമെന്നോ നോവെന്നോ ഒക്കെ വിളിക്കാവുന്ന ഒരു അനുഭൂതി. ഒരിക്കൽക്കൂടി അവൻ്റെ അരക്കെട്ട് ഉയർന്നു താഴ്ന്നപ്പോൾ അത് കുറച്ചുകൂടി അകത്തു കയറി; അങ്ങനെ ഏതാനും തവണ അടിച്ചപ്പോഴേക്കും അവൻ മുഴുവനായും എൻ്റെ ഉള്ളിലായി. എൻ്റെ യോനീസ്രവങ്ങൾ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നതിനാൽ അവൻ്റെ നീക്കങ്ങൾ സുഗമമായിരുന്നു.
എനിക്ക് ലെസ്ബിയൻസിനോട് സഹതാപമേ ഉള്ളൂ; മറ്റെന്തെല്ലാം സാധനങ്ങൾ ഉണ്ടായാലും സ്നേഹിക്കുന്ന പുരുഷനെ ചേർത്തു പിടിച്ചുകൊണ്ട് അവൻ്റെ ദൃഢമായ, ഊഷ്മളമായ, മാംസളമായ ലിംഗം തൻ്റെ ഉള്ളിൽ നിറയുന്ന അനുഭൂതിക്കു പകരം വെക്കാൻ കഴിയുമോ? സംശയമാണ്. ഓരോ അടിയ്ക്കും അവൻ്റെ മടിത്തട്ട് എൻ്റെ കൃസരിയിൽ ഉരസുന്നത് എന്നിൽ ഹർഷാനുഭൂതിയുടെ തരംഗങ്ങൾ ഉണർത്തി വിടുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവൻ്റെ അരക്കെട്ട് ഉയരുമ്പോൾ ആ സ്പർശനം നഷ്ടമാകാതെയിരിക്കാൻ വേണ്ടി ഞാൻ അവൻ്റെ നിതംബത്തിൽ കാലുകൾ ചുറ്റി അവനെ എന്നിലേക്ക് ഇറുക്കിപ്പിടിച്ചു. അതിനാൽ ചലനസ്വാതന്ത്ര്യം അല്പം കുറഞ്ഞെങ്കിലും തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ അവൻ വീണ്ടും വീണ്ടും എനിക്ക് അടിച്ചു തന്നു കൊണ്ടിരുന്നു. എൻ്റെ യോനിയിലെയും കൃസരിയിലെയും ഉത്തേജനങ്ങൾ പെരുകിപ്പെരുകി വരുകയായിരുന്നു. ഞാൻ അരക്കെട്ടുയർത്തി തിരിച്ചും അടിക്കാൻ തുടങ്ങി.
