“എന്തു പറഞ്ഞ് ബ്ലാക്മെയിൽ ചെയ്തെന്ന്?”
“അതു ചോദിച്ചപ്പോൾ, ഫോണിൽക്കൂടെ പറയാൻ പറ്റില്ല, നേരിട്ടു പറയാം എന്ന്. ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരല്ലേ!”
“ശ്ശോ, എന്തൊരു സാധനമാണ്!”
“എന്നിട്ട് ഡിപ്രഷനടിച്ച് ഒരാഴ്ച ഞാൻ കോളജിൽ പോകാതിരുന്നു.”
“അയ്യോ അതെയോ … എന്നാലും കഷ്ടമുണ്ട്, ഇങ്ങനൊക്കെ ചെയ്യാൻ എങ്ങനെ പറ്റുന്നു അല്ലേ?”
“ഉം.”
“ഇഷ്ടമില്ലെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞ് ബ്രേക്അപ് ചെയ്യുവല്ലേ വേണ്ടത്?”
“അങ്ങനെയൊക്കെ മനുഷ്യരല്ലേ ചെയ്യുന്നെ, ഇത് പിശാച്, യക്ഷി.”
“അതു ശരിയാ!”
“ഉം … ഞാൻ അങ്ങനെ തലയ്ക്ക് ചൂടു പിടിച്ച് നടക്കുന്ന സമയത്തായിരുന്നു ഈ വഴിയിലത്തെ സംഭവം.”
“ഓ … അതു ശരി. എന്നാലും അതെങ്ങനെയാടോ ശരിയാകുന്നെ? വല്ലവളും തേച്ചിട്ടു പോയതിന് വഴീൽ കാണുന്ന പെൺപിള്ളേരെയൊക്കെ തുണി പൊക്കി കാണിച്ചാൽ സമാധാനമാകുമോ?”
“പൊക്കിക്കാണിച്ചില്ലല്ലോ, താഴ്ത്തിയല്ലേ കാണിച്ചെ?”
“അതേ, ചളി പറയുന്നതിനും ഒരു സന്ദർഭമൊക്കെയുണ്ട്, കേട്ടോ?” എനിക്ക് ശുണ്‌ഠി വന്നു.
“അന്ന് എൻ്റെ തലയ്ക്കകത്ത് എന്തായിരുന്നെന്ന് എനിക്ക് അറിയില്ലെടോ! ജസ്റ്റ് … എന്താ ഞാൻ ആ ചെയ്തതിൻ്റെ ലോജിക് എന്നെനിക്ക് ഇപ്പോഴും അറിയില്ല. ബിലീവ് മീ!”
“ങ്ഹും. അപ്പോ വട്ടാണല്ലേ?”
“വട്ടായിരുന്നു.” ഒരു നിമിഷം വിദൂരതയിലേക്കു നോക്കി മൗനമായി നിന്നിട്ട് അവൻ തുടർന്നു. “എന്നോട് ക്ഷമിച്ചെന്നു പറഞ്ഞ സ്ഥിതിക്ക് ഇനി ആ സംഭവം മെൻഷൻ ചെയ്യരുതെന്ന് ഒരു റിക്വസ്റ്റ് ഉണ്ട്. പ്ലീസ്?”
“ങ്ഹും … ഞാനൊന്ന് ആലോചിക്കട്ടെ.”
“അങ്ങനാണോ, എന്നാൽ ശരി — ഞാൻ പോകുവാ.”
“അയ്യോ പിണങ്ങാതെ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
“പ്രോമിസ്?”
“ഉം … ”, ഞാൻ ഒരു നിമിഷം ചിന്തിക്കുന്നതു പോലെ ഭാവിച്ചു, “പ്രോമിസ്.”
അവൻ പുഞ്ചിരിച്ചു.
“എന്നിട്ട്? പിന്നെ കണ്ടോ അവളെ?” ഞാൻ ചോദിച്ചു.
“എന്നെ കുറേ തവണ വിളിച്ചു, ഞാൻ ഫോൺ എടുത്തില്ല.”
“ഉം.”
“കോളജിൽ വെച്ച് എൻ്റടുത്ത് മിണ്ടാൻ വന്നു, ഞാൻ മാറിപ്പോയി. മുഖത്തു പോലും നോക്കിയില്ല.”
“അങ്ങനെ വേണം.”
“പിന്നെ അവളുടെ ഒരു കൂട്ടുകാരിയുണ്ട്, അനുഷ എന്നു പറഞ്ഞ് — അവൾ വന്ന് ന്യായീകരിക്കാൻ നോക്കി.”
“എന്തും പറഞ്ഞ്?”
“അതാണ് ഇതിലെ റ്റോപ് ക്ലാസ് ഡയലോഗ് — അവൾക്ക് ‘ഒരു നിമിഷനേരത്തെ മനസ്സിൻ്റെ ചാപല്യം’ ആയിരുന്നു പോലും!”
“എൻ്റമ്മേ! ഒരു നിമിഷ നേരം കൊണ്ട് സ്ഥലോം സമയോം ഒക്കെ സെറ്റാക്കി പരിപാടി നടത്തിയെന്ന്, അല്ലേ? അപ്പോ ബ്ലാക്മെയിൽ സ്റ്റോറിയേന്ന് വിട്ടു. കൊള്ളാം!”
“അതെ, ബ്ലാക്മെയിൽ കഥയൊക്കെ മറന്നു കളഞ്ഞു! ഞാൻ അവളോട് തിരിച്ചു ചോദിച്ചു, അനുഷേ ഈ പറഞ്ഞ നിമിഷനേരത്തെ ചാപല്യം ഞാനും അനുഷയും തമ്മിലായിരുന്നെങ്കിൽ അവൾ ക്ഷമിക്കുമോ എന്ന്.”
“എന്നിട്ട് എന്തു പറഞ്ഞു?”
“അവൾക്ക് ഒന്നും പറയാനില്ലായിരുന്നു. ഒരു മിനിറ്റത്തേക്ക് മിണ്ടിയില്ല. ഒടുവിൽ ഇത്രേം പറഞ്ഞു: ‘ഇങ്ങനെ വന്നു പറയാൻ എൻ്റടുത്ത് പറഞ്ഞു, ഞാൻ പറഞ്ഞു, അത്രേയുള്ളൂ — എത്ര വലിയ കൂട്ടുകാരിയാണെന്നു പറഞ്ഞാലും അതിനപ്പുറത്തോട്ട് ന്യായീകരിക്കാൻ ഞാനില്ല’ എന്ന്.”
“കണ്ടോ, അവൾക്ക് അത്രയെങ്കിലും മനസ്സാക്ഷിയുണ്ട്. മറ്റവളാണ് സാധനം!”
“ഉണ്ട്, കാരണം ആർക്കായാലും ഈ കേസിൽ ന്യായം എൻ്റെ സൈഡിൽ ആണെന്ന് നിഷേധിക്കാൻ പറ്റില്ലല്ലോ!”
“ഉം.”
“ങ്ഹാ, പിന്നെ എൻ്റടുത്ത് അവളായിട്ട് ഒന്നും മിണ്ടാൻ വന്നില്ല, അവളുടെ പേർക്ക് വേറാരും വക്കാലത്തിനും വന്നില്ല.”
അന്ന് ഞങ്ങൾ പരസ്പരം ബൈ പറഞ്ഞ് പിരിയുന്നതു വരെ ഒന്നൊന്നര മണിക്കൂറോളം കത്തി വെച്ചു നിന്നിട്ടുണ്ടാവണം. വീട്ടിൽ ചെന്ന് റൂമിനുള്ളിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടിട്ട് ഞാൻ സ്കൂൾ യൂണിഫോം അഴിച്ച് എറിഞ്ഞു. അടുത്തത് ബ്രായുടെ ഊഴമായിരുന്നു. (സന്ദർഭവശാൽ പറഞ്ഞോട്ടെ: 32C ആയിരുന്നു അന്ന് എൻ്റെ കപ് സൈസ്.)
പിന്നീട് ഞാൻ ചെയ്ത കാര്യങ്ങൾ തുറന്ന് എഴുതാൻ അല്പം ചളിപ്പ് തോന്നുന്നുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ ആണ് ഞാൻ എന്ന യാഥാർഥ്യം നിഷേധിക്കുന്നതിൽ അർഥമില്ലല്ലോ; ആയതിനാൽ തുടരട്ടെ.
