സുഖം ഭാര്യാമാര്‍ഗ്ഗേ!

അങ്ങനെ വെളുത്തു സുന്ദരികളായ പെണ്ണുങ്ങളോട് ഉള്ള ആക്രാന്തം മനസ്സില്‍ ഒതുക്കി ഞാന്‍ ജീവിച്ചുവരവേ അപ്രതീക്ഷിതമായാണ് ഒരു സംഭവവികാസം ഉണ്ടാകുന്നത്.

അന്ന് രാവിലെ ഞാനും ഭാര്യയും കൂടി ബാങ്കിലേക്ക് പോകുകയാണ്. ഒരു എഫ് ഡി കാലാവധി പൂര്‍ത്തിയായി അതില്‍ നിന്നും കുറച്ച് പണം എടുത്തിട്ടു പുതുക്കി വയ്ക്കണം. ഭാര്യയുടെ മാല മാറ്റി പുതിയതൊന്നു വാങ്ങണം. പിന്നെ തിരികെ പോകുന്ന വഴി വീട്ടിലേക്ക് കുറച്ച് പച്ചക്കറി, മീന്‍, ഇറച്ചി മുതലായ സാധനങ്ങളും വാങ്ങണം. ഈ അജണ്ടയുമായി കാറില്‍ ടൌണിലേക്ക് തിരിച്ച ഞാന്‍, കുറെ ഒരു വളവു തിരിഞ്ഞു ചെന്നപ്പോള്‍ എന്റെ കണ്ണുകള്‍ പതിഞ്ഞത് ഒരു സാരിയുടെ അടിയില്‍ തമ്മില്‍ തെന്നിക്കളിക്കുന്ന രണ്ട് വിരിഞ്ഞ നിതംബങ്ങളിലാണ്. ആ നിതംബങ്ങള്‍ ഞങ്ങളുടെ കാറിന്റെ അല്‍പം മുന്‍പിലായി ഞങ്ങള്‍ പോകുന്ന അതെ ദിക്കിലേക്ക് പോയ്ക്കൊണ്ടിരിക്കുകയുമാണ്. അറിയാതെ എന്റെ വണ്ടിയുടെ വേഗത കുറഞ്ഞു. ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള മുടിയില്‍ മുല്ലപ്പൂവും ചൂടി, വെളുത്ത് കൊഴുത്ത വയറിന്റെ രണ്ട് വശങ്ങളിലെ മടക്കുകളും പൂര്‍ണ്ണമായി പ്രദര്‍ശിപ്പിച്ച് അന്നനടയായി പോകുന്ന ഏതാണ്ട് അഞ്ചെമുക്കാല്‍ അടി ഉയരം തോന്നിക്കുന്ന ആ ഊക്കന്‍ ചരക്കിന്റെ പിന്‍ഭാഗം കണ്ടു കണ്ണ് എന്റെ തള്ളിപ്പോയിരുന്നു. ഒരു കസവ് സാരിയും ചുവന്ന ബ്ലൌസുമായിരുന്നു അവളുടെ വേഷം. സ്വര്‍ഗത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ട അപ്സരസ്സ് ആണോ അവളെന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല.

“യ്യോ ചേട്ടാ ഇത് ഷേര്‍ളി അല്ലെ”

വണ്ടി അടുത്തെത്തിയപ്പോള്‍ എന്റെ ഭാര്യ അവളെ നോക്കി പറഞ്ഞു. ഗ്ലാസുകള്‍ പൊക്കി വച്ചിരുന്നതിനാല്‍ അവളത് കേട്ടിരിക്കില്ല എന്നറിയാമായിരുന്ന ഞാന്‍ വണ്ടിയുടെ വേഗത കുറച്ചു. എന്റെ മനസ്സില്‍ ഒരു രണ്ട് കിലോ ഭാരമുള്ള ലഡ്ഡു ഭാര്യയുടെ സംസാരം കേട്ടപ്പോള്‍ പൊട്ടി! അപ്പോള്‍ അവളെ എന്റെ ഭാര്യയ്ക്ക് അറിയാം..

“ഏതു ഷേര്‍ളി?” ഞാന്‍ അലസമട്ടില്‍ ചോദിച്ചു.

“യ്യോ നിര്‍ത്ത്..ഇത് അവള് തന്നെ…യ്യോ ഞങ്ങള്‍ ഒരുമിച്ചു കോളജില്‍ പഠിച്ചതാ..ഇവളെങ്ങനെ ഇവിടെത്തി?”

ഭാര്യ അത്യുത്സാഹത്തോടെ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അവളെ മറികടന്ന് വണ്ടി നിര്‍ത്തി. ഭാര്യ വേഗം കതകുതുറന്നു വെളിയില്‍ ഇറങ്ങി. ഞാനും തിരിഞ്ഞു നോക്കി. പിന്‍ഭാഗം കണ്ടു കണ്ണ് തള്ളിപ്പോയിരുന്ന ഞാന്‍ അവളുടെ മുഖവും നെഞ്ചും കൂടി കണ്ടതോടെ മോഹാലസ്യപ്പെടുന്ന നിലയിലേക്ക് എത്തി.

അത്രയ്ക്ക് സുന്ദരിയായിരുന്നു അവള്‍. ഒരു തുലനത്തിനു മുതിര്‍ന്നാല്‍ ഏതൊക്കെയോ നടിമാരെ അനുസ്മരിപ്പിക്കുന്ന മുഖവും ശരീരപ്രകൃതവും ആയിരുന്നു അവള്‍ക്ക്. നിറം വെളുപ്പാണ്, പക്ഷെ അമിത വെളുപ്പില്ല. ഇരുനിറത്തിനും മീതെ നില്‍ക്കുന്ന നല്ല ആരോഗ്യമുള്ള തുടുതുടുത്ത ചര്‍മ്മം. ഏകദേശരൂപം പറഞ്ഞാല്‍ പഴയ സിനിമാനടി അംബികയുടെ ലുക്കാണ്. പക്ഷെ കണ്ണുകള്‍ക്ക് കറുപ്പല്ല, ലേശം തവിട്ടു നിറമുള്ള കൃഷ്ണമണികള്‍ ആണ്. വല്ലാത്ത ഒരു ആകര്‍ഷണീയത ഉള്ള കണ്ണുകള്‍. നല്ല എടുപ്പുള്ള, മദം മുറ്റിയ, വിരിഞ്ഞ അച്ചായത്തി പെണ്ണ്.

“എടി ഷേര്‍ളി..നീ എങ്ങനെ ഇവിടെത്തിയെടി?” ഭാര്യ ഇറങ്ങി ചെന്നു അവളുടെ കൈകളില്‍ പിടിച്ചുകൊണ്ട് ചോദിച്ചു.

“ങേ..രമയോ..എടീ നീ ഇവിടെ? വൌ..”

അവളും അത്ഭുതം മറച്ചു വച്ചില്ല. സാധാരണ സ്ത്രീ ശബ്ദത്തേക്കാള്‍ ലേശം ഘനമുള്ള അവളുടെ ആ സ്വരം എനിക്ക് നന്നേ പിടിച്ചു.

“ഞാന്‍ ഇവിടാടി താമസിക്കുന്നത്. പക്ഷെ നീയെങ്ങനെ ഇവിടെത്തി?” എന്റെ ഭാര്യ പറഞ്ഞു.

“ഞാനും ചേട്ടന്റെ അമ്മയും കൂടി ഇങ്ങോട്ട് മാറിയെടി. ഇവിടെ ഞങ്ങളൊരു വീട് വാടകയ്ക്ക് എടുത്തു..”

“എന്നിട്ട് നീ എന്താടി എന്നെ ഒന്ന് അറിയിക്കഞ്ഞത്? എന്റെ നാട്ടിലോട്ടു വന്നിട്ട് എന്നോട് പറയാതെ” ഭാര്യ പരിഭവം പറഞ്ഞു.

“എന്റെടി..ഒന്നാമത് നീ ഇവിടാണ്‌ എന്ന് ഞാനറിഞ്ഞിരുന്നില്ല. രണ്ട് വളരെ പെട്ടെന്നെടുത്ത തീരുമാനമാണ് ഇത്. അവിടെ ചേട്ടന്റെ ഒരു അനുജത്തിയും ഭര്‍ത്താവും ഉണ്ട്..അവരുടെ കൂടെ ജീവിക്കാന്‍ പറ്റില്ലടി. അതുകൊണ്ട് ഞാന്‍ ചേട്ടനോട് പറഞ്ഞു തനിയെ ഇങ്ങോട്ട് മാറിയതാണ്. പക്ഷെ ആ നശൂലം പിടിച്ച തള്ളയും എന്റെ കൂടെ ഇങ്ങു പോന്നു..”

ഒരു ചിരിയോടെ അവളത് പറഞ്ഞപ്പോള്‍ ഒന്നെനിക്ക് മനസിലായി. ഈ കാണുന്ന സൌന്ദര്യം മാത്രമേ അവള്‍ക്കുള്ളൂ; ആള് മഹാ തറ ആണ്. കണ്ടപാടെ കൂട്ടുകാരിയോട് അമ്മായിയമ്മയെ കുറിച്ച് പരദൂഷണം പറയുന്ന കഴപ്പി! അതാണല്ലോ നമുക്ക് വേണ്ടതും.

“ആരാടീ വണ്ടിയില്‍?”

കാറിലേക്ക് നോക്കി ഷേര്‍ളി ചോദിച്ചു. ചോദിക്കുക മാത്രമല്ല അവള്‍ കുനിഞ്ഞ് എന്റെ കണ്ണിലേക്ക് തന്നെ നോക്കുകയും ചെയ്തു. തോളില്‍ നിന്നും സാരി തെന്നി മാറി ബ്ലൌസിനുള്ളില്‍ വീര്‍പ്പ് മുട്ടി നിന്നിരുന്ന അവളുടെ മുലകള്‍ പകുതിയോളം വെളിയിലേക്ക് തള്ളിയത് ഒരു സെക്കന്റ് നേരത്തേക്ക് ഞാന്‍ കണ്ടു. അവളുടെ ചോരച്ചുണ്ടില്‍ എന്നെ കണ്ടപ്പോള്‍ ഒരു മധുമന്ദഹാസം വിരിഞ്ഞു.

“വേറെ ആരാടി..എന്റെ കെട്ടിയോനാ” ഭാര്യ അവളോട്‌ പറഞ്ഞു.

“മാധവന്‍” ഞാന്‍ പരിചയപ്പെടുത്തി.

“ഷേര്‍ളി..ഞാനും ഇവളും അടുത്ത കൂട്ടുകാരാ” മനോഹരങ്ങളായ ദന്തനിരകള്‍ കാട്ടി ചിരിച്ചുകൊണ്ട് ഷേര്‍ളി മൊഴിഞ്ഞു. പല്ലുകള്‍ക്ക് ഇടയില്‍ അവളുടെ ചുവന്ന നാവു കണ്ടപ്പോള്‍ എന്റെ കുട്ടന്‍ അതിന്റെ പരമാവധി മുഴുപ്പിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അവളുടെ കൈകളിലെയും തുടുത്ത വയറ്റിലെയും നനുത്ത രോമങ്ങള്‍ ഞാന്‍ കൊതിയോടെ നോക്കി.

“അതുപോട്ടെ..നീ എങ്ങോട്ടാ?” ഭാര്യ തിരക്കി.

“എടി എന്റെ വള ഒടിഞ്ഞു. അതൊന്നു മാറ്റി വേറെ എടുക്കണം..പിന്നെ എല്‍ ഐ സി ഓഫീസില്‍ ഒന്ന് കേറണം” ഷേര്‍ളി പറഞ്ഞു.

“എങ്കില്‍ വാ..നമുക്ക് വണ്ടിയില്‍ പോകാം. എനിക്കും ഏതെങ്കിലും ജൂവലറിയില്‍ കയറി മാല ഒന്ന്‍ മാറ്റണം”

“വേണ്ടാടി ഞാന്‍ നടന്നോളാം. നിങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല ഞാന്‍” എന്നെ നോക്കിയാണ് അവളത് പറഞ്ഞത്.

“ഒന്ന് പോടീ..കെട്ടി കൊച്ച് ഒന്നായി കഴിഞ്ഞപ്പോഴാ അവളുടെ ഒരു സ്വര്‍ഗോം കട്ടുറുമ്പും”

“ങേ നിനക്ക് കുഞ്ഞും ആയോ? എത്ര വയസുണ്ടെടി? ആണോ പെണ്ണോ?”

“ആണ്‍കുട്ടി..നാല് വയസായി..നിനക്കോ?’

“ഹും..അതിനുള്ള യോഗമൊന്നും ആയിട്ടില്ല മോളെ” ഷേര്‍ളി ദുഖഭാവത്തോടെ ചുണ്ട് ലേശം മലര്‍ത്തി. എന്റെ കുട്ടന്‍ അതുകണ്ട് പുളഞ്ഞു.

“അതൊക്കെ നമുക്ക് സംസാരിക്കാം..നീ കേറ്..”

ഭാര്യ അവളുടെ ഒപ്പം പിന്നിലേക്ക് കയറി. രണ്ടുപേരും കയറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ വണ്ടി എടുത്തു.

“ഞാനാരാ നിങ്ങളുടെ ഡ്രൈവറോ?” കണ്ണാടിയിലൂടെ ഷേര്‍ളിയുടെ തുടുത്ത മുഖം നോക്കി ഞാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *