സുഖം ഭാര്യാമാര്‍ഗ്ഗേ! Like

“മതിയോ”

“യ്യോ..ഇത് തന്നെ കൂടുതല്‍. എന്നെ കുടിപ്പിച്ചു പൂസാക്കാന്‍ ആണോ അണ്ണന്റെ പരിപാടി”

“പൂസാക്കിയിട്ട് എനിക്കെന്ത് കിട്ടാന്‍”

“ബോധം പോയ എന്നെ പിടിച്ചു ബലാല്‍സംഗം ചെയ്താലോ” ഷേര്‍ളി ചിരിച്ചു.

“എന്റെ ഷേര്‍ളി..നിന്റെ ഈ സംസാരം എത്ര രസമാണ് കേള്‍ക്കാന്‍..റിയലി..ഐ ലവിറ്റ്” ഞാന്‍ പറഞ്ഞു.

“താങ്ക്സ്..എനിക്ക് ചേട്ടനെ ഇഷ്ടമാണ്. എല്ലാരോടും ഞാനിങ്ങനെ കേറി സംസാരിക്കാറില്ല” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.

“ഒരു ചെറുത് കൂടി അടിക്ക്. ലാസ്റ്റ് പെഗ്. എന്നിട്ട് നമുക്ക് ഉണ്ണാം” ഞാന്‍ പറഞ്ഞു. ഷേര്‍ളി മുന്‍പ് ഒഴിച്ചതിനേക്കാള്‍ വലിയ ഒരു പെഗ് അവള്‍ക്ക് വേണ്ടിയും എനിക്ക് അതിനേക്കാള്‍ വലിയ ഒന്നും ഒഴിച്ചിട്ട് കുപ്പി അടച്ചു. അതും കുടിച്ച ശേഷമാണ് ഞങ്ങള്‍ ചോറുണ്ടത്.

ഊണ് കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു കാറ്റ് കൊള്ളുമ്പോള്‍ ഷേര്‍ളി ഡൈനിംഗ് ടേബിളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവച്ചിട്ടു മേശപ്പുറം വൃത്തിയാക്കിയ ശേഷം എന്റെ അരികിലെത്തി. അവള്‍ മറ്റൊരു സോഫയില്‍ ഇരുന്നു.

“കുന്തം തലയ്ക്ക് പിടിച്ചെന്നു തോന്നുന്നു” അവള്‍ തുടുത്ത മുഖത്തോടെ പറഞ്ഞു.

“എന്നാല്‍ ഷേര്‍ളി വിശ്രമിച്ചോ..ഞാന്‍ പൊയ്ക്കോട്ടേ” അവളുടെ മനസ് അറിയാനായി ഞാന്‍ ചോദിച്ചു.

“ഉണ്ടിട്ടു പോകാന്‍ ഇതെന്താ ഹോട്ടലോ?”

“പിന്നെന്താ ഉണ്ടുറങ്ങി താമസിക്കുന്ന ഹോട്ടലാണോ?”

അവളും ഞാനും ചിരിച്ചു.

“അന്ന് ഞാന്‍ പറഞ്ഞത് നടക്കുമോ ചേട്ടാ” ഷേര്‍ളി ചോദിച്ചു.

“പോളിസി?”

“പോളിസി ചേട്ടന്‍ ഇഷ്ടമുണ്ടെങ്കില്‍ എടുത്താല്‍ മതി. ഞാന്‍ നിര്‍ബന്ധിക്കില്ല. ചേട്ടന്റെ ജോലിയുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്”

“എന്താ ഷേര്‍ളിക്ക് ഗള്‍ഫ് ജോലി ഇഷ്ടമല്ലേ”

“ഇഷ്ടമാണ്. പക്ഷെ കല്യാണം കഴിച്ച് ഇങ്ങനെ ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥമുണ്ട്?” അവള്‍ ഉദാസീന ഭാവത്തില്‍ എന്നെ നോക്കി.

“ശരിയാണ്. ഷേര്‍ളിക്ക് അങ്ങോട്ട്‌ പോകാന്‍ ശ്രമിച്ചു കൂടെ?”

“അതൊന്നും നടക്കില്ല മാധവേട്ടാ..ഞാന്‍ പറഞ്ഞതാണ്..പക്ഷെ പുള്ളിക്ക് കോമ്പ്ലക്സ് ആണ് എന്നെ ജോലിക്ക് വിടാന്‍. രണ്ടുപേരും ജോലി ചെയ്താലേ അവിടെ ജീവിക്കാന്‍ പറ്റൂ” അവള്‍ പറഞ്ഞു.

“അത് ശരി. എന്തായാലും ഷേര്‍ളി ഇക്കാര്യം ആദ്യം പുള്ളിയോട് സംസാരിക്ക്. പുള്ളിക്ക് താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ ജോലി റെഡി ആക്കാം”

“സത്യം” അവളുടെ മുഖം വിടര്‍ന്നു.

“സത്യം”

“പക്ഷെ പുള്ളി സമ്മതിക്കുമോ എന്നാണ് എന്റെ പേടി. മാധവേട്ടന്‍ നേരിട്ട് ഒന്ന് സംസാരിക്കാമോ”

“എന്ത്?”

“ഇങ്ങനെ ഒരു ഓഫര്‍ ഉണ്ടെന്ന്. ജോലി ഉറപ്പായി കിട്ടും എന്നറിഞ്ഞാല്‍ ചിലപ്പോള്‍ പുള്ളി ജോലി വിട്ടിട്ട് വരാന്‍ ഇടയുണ്ട്”

“പക്ഷെ എനിക്ക് പുള്ളിയെ കണ്ടു സംസാരിച്ച് ആളിന്റെ എബിലിറ്റി ഒക്കെ അറിയണ്ടേ? ജോലി എന്റെ കൂടെയല്ല, വേറെ കമ്പനിയില്‍ ആണ്. അതുകൊണ്ട് ആളെ ഞാന്‍ നേരില്‍ ഇന്റര്‍വ്യൂ ചെയ്ത് മനസിലാക്കേണ്ട കാര്യമുണ്ട്”

“ഫോണില്‍ കൂടി ഇന്റര്‍വ്യൂ ചെയ്യണം”

പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുകൊണ്ട് ഷേര്‍ളി എന്നെ വശീകരിക്കുന്ന മട്ടില്‍ ആ മദരസം മുറ്റിയ ചുണ്ട് മലര്‍ത്തി. എനിക്ക് അവളെ കണ്ട ദിവസം മുതല്‍ ആ ചുണ്ട് ചപ്പിക്കുടിക്കാന്‍ കൊതി തോന്നുന്നതാണ്. തേന്‍ ഇറ്റിറ്റ് വീഴുകയാണ് ആ അധരപുടത്തില്‍ നിന്നും.

“ഹും..ചുരുക്കത്തില്‍ ആളെ കാണാതെ ഞാന്‍ ജോലി കൊടുക്കണം അല്ലെ”

“പറ്റില്ലേ” അവള്‍ എന്റെ കണ്ണിലേക്ക് വശ്യമായി നോക്കി ചോദിച്ചു.

“പറ്റും..പക്ഷെ എനിക്കെന്ത് തരും” ഞാന്‍ ചുമ്മാ ചോദിച്ചു.

“മാധവേട്ടന് എന്ത് വേണേലും ഞാന്‍ തരും. എനിക്ക് തരാന്‍ പറ്റുന്നതാണെങ്കില്‍” അവള്‍ മന്ത്രിച്ചു.

“തരാനൊക്കെ പറ്റും. പക്ഷെ ചോദിക്കുമ്പോള്‍ മണമണാ പറയരുത്”

“ഇല്ല..”

“എന്നാല്‍ എനിക്ക്..എനിക്ക്..” ഞാന്‍ സത്യത്തില്‍ തമാശയായി ഉദ്ദേശിച്ചതാണ് പറയാന്‍ വന്നത്.

“പറ”

“എനിക്ക് ഒരുമ്മ വേണം..തരുമോ”

ഷേര്‍ളി എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. അവള്‍ നാവുനീട്ടി ആ ചുണ്ടുകള്‍ നനച്ച ശേഷം മെല്ലെ എഴുന്നേറ്റ് എന്റെ അരികിലെത്തി. ഞാന്‍ ശില പോലെ ഇരിക്കുകയായിരുന്നു. എന്റെ അടുത്തെത്തിയ ഷേര്‍ളി കുനിഞ്ഞ് എന്റെ മുഖം മേലേക്ക് പിടിച്ചുയര്‍ത്തി ആ നനഞ്ഞ, ചൂടന്‍ അധരങ്ങള്‍ എന്റെ ചുണ്ടില്‍ അമര്‍ത്തി ഒരു ദീര്‍ഘ ചുംബനം എനിക്ക് നല്‍കിയിട്ട് തിരികെ പോയിരുന്നു. ഞാന്‍ ഒരു നിമിഷത്തേക്ക് മയങ്ങിപ്പോയിരുന്നു. ഞാന്‍ കണ്ണ് തുറന്ന് നോക്കുമ്പോള്‍ ഒരു കള്ളച്ചിരിയോടെ ചുണ്ട് തുടയ്ക്കുന്ന ഷേര്‍ളിയെ ആണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *