“നിനക്കെന്താ എൻ്റെ ശരീരത്തിൽ കൂടുതൽ ഇഷ്ടം?”
“അങ്ങനെ ഒന്നിൻ്റെ ആവശ്യം ഉണ്ടോ സുമി? ഒരു പെണ്ണിനെ ഒരു ആണ് ഇഷ്ടപ്പെടാൻ അവളുടെ നഖം മുതൽ കക്ഷത്തെ മുടിവരെ കാരണങ്ങൾ ഉണ്ടായിരിക്കാം. ഞാൻ നിൻ്റെ ശരീരത്തോടും മനസോടും ഒഴുകി ചേർന്ന ഒരു അവസ്ഥയാണ്. അപ്പോൾ പറ ഞാൻ എന്തിനെ കൂടുതൽ ഇഷ്ടം എന്ന് പറയണം?”
“പറയണ്ട. ബിയർ പൊട്ടിക്കാം.”
“ഞാൻ പൊട്ടിക്കാം. സുമി എൻ്റെ ഫേവ് ഹെനിക്കെൻ ആണ്. നോ ഹെഡയ്ക്ക്”
“പ്രൊ”
“അങ്ങനെ ഒന്നും ഇല്ല”
ബിയർ രണ്ടു സിപ്പ് ഇറക്കിക്കൊണ്ടു എൻ്റെ മുഖത്തു നോക്കി ഒരു ചിരി,
“മോള് എപ്പോളാ മുമ്പ് കഴിച്ചിട്ടുള്ളെ?”
“ഡിഗ്രി, അന്ന് ഞങ്ങൾ ഫ്രണ്ട്സിൻ്റെ ഹോസ്റ്റലിൽ കമ്പൈൻ സ്റ്റഡി എന്നും പറഞ്ഞു രാത്രി ഇതാ പരിപാടി.”
“മിടുക്കി, ജീവിതം ആഘോഷിക്കപ്പെടണം. മരണമാണ് ആഘോഷങ്ങളെ നിർത്തുന്നതെങ്കിൽ ജീവിച്ച കാലത്തെ ആഘോഷങ്ങളുടെ സന്തോഷങ്ങൾ മരണത്തെയും അതിജീവിക്കും”
“ശരിയാലെ, ഇന്നത്തെ ഞാൻ കെട്ടുപാടില്ലാതെ, ആഗ്രഹങ്ങളെ കെട്ടഴിച്ചുവിട്ടു ജീവിക്കാൻ പഠിച്ചതിനു ഒരുപാട് നിന്ദി.”
“എന്തിനു? ആ സന്തോഷങ്ങളിൽ ഞാൻ വ്യക്തമായിരിക്കുന്നു, പൂർണനായിരിക്കുന്നു.”
“നിൻ്റെ തൊട്ട്സ് എനിക്ക് എപ്പോളും ചിന്തിച്ചുപോകാൻ തോന്നും. നിനക്ക് എഴുതിക്കൂടേ ഒരു ചെറു കഥയോ മറ്റോ?”
“സുമി എനിക്ക് രണ്ടു പേരുണ്ട്. ഒന്ന് നിനക്ക് അറിയുന്ന പേര്. നീ ഫോണിൽ എൻ്റെ പേര് സെർച്ച് ചെയ്യ്. അതിനു ശേഷം പറയാം”
അവൾ എൻ്റെ പേര് സെർച്ച് ചെയ്തു എന്നെ കണ്ണുകൾ വിടർത്തികൊണ്ടു നോക്കി,
“നീ സ്ക്രിപ്റ്റ് റൈറ്റർ?”
“ഒരുപാട് മുമ്പത്തെ ഞാൻ, ഒരു പക്ഷെ എനിക്കറിയില്ല അയാൾ ഇപ്പോൾ എവിടെ എന്ന്. ഇരുട്ടിലെവിടെയോ വീണു മരിച്ചിരിക്കണം സുമി.”
“എനിക്ക് മനസിലാവാനില്ല നീ എന്താ പറയുന്നതെന്ന്? കാര്യം പറ, ഫ്ലിപ്പിംഗ്. എല്ലാം റെഡി ആവും. ഇനി നീ രണ്ടാമത്തെ പേര് സെർച്ച് ചെയ്യ്, പെരുമാൾ ക്‌ളൗഡ്‌സ്”
അവൾ സെർച്ച് ചെയ്യുന്നത് കണ്ടു, അപ്പോളും കണ്ണുകൾ തള്ളി എന്നെ നോക്കി നിന്നു,
“നീ മലയാളം സെക്സ് സ്റ്റോറി റൈറ്റർ ?”
എനിക്ക് ചിരിക്കാതിരിക്കാൻ തോന്നിയില്ല..
“എൻ്റെ സുമി, ഓരോ സ്റ്റോറിയും ഓരോ അനുഭവങ്ങൾ ആകുന്നതു എപ്പോൾ ആണെന്ന് അറിയോ നിനക്ക്? എഴുതാൻ ഇരിക്കുമ്പോൾ എനിക്ക് രണ്ടു ചിറകുകൾ മുളയ്ക്കും സുമി. ഭാവനയുടെ ലോകത്തു കഥാപാത്രങ്ങൾ ആയി എനിക്ക് മാറി മാറി ജീവിക്കേണ്ടി വരും. എത്ര സുന്ദരമാണ് ഭാവനകളിൽ കാടുകയറാൻ”
“ഡാ, നീ ചെയ്യുന്നത് തെറ്റല്ലേ?”
“എന്ത് സെക്സ് സ്റ്റോറി എഴുതുന്നതോ? ഈ ലോകത്തെ മനുഷ്യ ജീവിതത്തിൽ ഏറ്റവും സുന്ദരം മോഹാവിഷ്‌കാരത്തിൻ്റെ ലൈംഗീകതയാണ് സുമി. ഒരു പെണ്ണിനോട് കാണിക്കേണ്ട കാമം അവളുടെ സന്തോഷത്തെ പ്രതീക്ഷിച്ചായിരിക്കണം. അതാണ് സത്യത്തിൽ അവളുടെ വാതിൽ തുറക്കാനുള്ള കീ.”
“അതെല്ലാം ശെരി ആണ്. നിനക്കെന്താ സംഭവിച്ചതെന്ന് എനിക്ക് മനസിലാവാനില്ല”
“എനിക്കും, നിനക്കു നോവൽ എഴുതിക്കൂടേ? ഞാൻ വേണെങ്കിൽ ഹെല്പ് ചെയ്യാം. എൻ്റെ ഫ്രണ്ട് ഗ്രീൻ ബുക്സിൽ വർക്ക് ചെയ്യുന്നുണ്ട്.”
“ഞാൻ ഇരുപതു വയസിൽ എഴുതിയ ഒരു നോവൽ, പൊളിറ്റിക്കൽ കോൺട്രിവേർസി എന്ന് പറഞ്ഞു തള്ളി. ആ നോവലിൻ്റെ പേരുപോലെ തന്നെ എന്നെയും ഒരു ചിതൽകൂട്ടം തിന്നു തീർത്തു.”
“ഏതൊക്കെ എപ്പോൾ? ആരും പറഞ്ഞില്ലല്ലോ?”
“കൊട്ടിഘോഷിക്കേണ്ടതായ ഒന്നും അവിടെ ഇല്ല. ആഗ്രഹങ്ങളിൽ പൂർണനാകാൻ ആരായിരിക്കും വിധിക്കപ്പെട്ടത്? നീ ? ഈ ഞാൻ, മറ്റുള്ളവർ ?”
“നീ?”
“യെസ്. ഈ സബ്ജക്ട് നമ്മൾക്ക് നിർത്താം”
“ഡാ എനിക്കെന്തോ വിഷമം ആവുന്നു?”
ഈ സംസാരത്തിനിടയിൽ രണ്ടാമത്തെ ബിയറും സുമി കഴിക്കാൻ തുടങ്ങിയിരുന്നു.
“സുമി, നമ്മൾ കഴിക്കുന്നത് മദ്യമാണ്. നമ്മൾ കുറച്ചെല്ലാം മനസ്സിൽ കുട്ടികളാണെങ്കിൽ പറയേണ്ടതും പറയേണ്ടാത്തതും എല്ലാം പറഞ്ഞുകൊണ്ടിരിക്കും.”
“എപ്പോൾ നീ എന്നോട് സംസാരിച്ചപോലെ അല്ലെ?”
ഞാൻ ആകാശത്തിലേക്ക് നോക്കി ചിരിച്ചു.
“പെരുമാളേ നീ നൈനയെ കണ്ടോ? അവൾ പിന്നെ എന്തെങ്കിലും പറഞ്ഞോ?”
