സുമി – 4 34

“നന്ദി”

………..

ഈ കഥയിലെ സുമി ഒരു ഭാവനാസൃഷ്ടി മാത്രമാണ്. അങ്ങനെയെല്ലാം നടക്കണമെങ്കിൽ ഇങ്ങനെയെല്ലാം ആയിരിക്കണം!! അത് മാത്രമാണ് ഈ കഥയിൽ ഞാൻ കൊണ്ടുവന്നിട്ടുള്ളത്. നൈന, അത് എൻ്റെ സ്വകാര്യ പ്രണയം മാത്രമാണ്. കഥകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആ കഥകളിൽ തന്നെ പകർന്നാട്ടം ചെയ്യുന്നു. എൻ്റെ കഥാപാത്രങ്ങളെ സ്നേഹിച്ചവർക്ക് ഒരായിരം നന്ദി.

നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതിയറിയിരിക്കുമെന്ന പ്രതീക്ഷയിൽ….

Leave a Reply

Your email address will not be published. Required fields are marked *