സൂര്യഗായത്രി Like

ഞാൻ: പ് ഭാ പന്ന പുന്നാരെ നീ എന്റെ അടുത്ത് ഞാൻ പറയാതെ മറച്ച് വെച്ച എത്ര കാര്യങ്ങള് ആണെടി ഇട്ടും ഇഴച്ചും പിണങ്ങിയും കരഞ്ഞും ഒക്കെ എന്റടുത്ത് നിന്ന് അറിഞ്ഞത്. എന്തൊക്കെ ആരുന്നെടി നി പറഞ്ഞത് നിങ്ങള് പറയാതെ നിങ്ങളുടെ ലൈഫ് ഇല് എന്തേലും കാര്യം നീ അറിഞ്ഞ നി എങ്ങനെ ബിഹേവ് ചെയ്യും എന്ന് നിനക്കറിയില്ല… അങ്ങനെ ഒക്കെ എന്നോട് പറഞ്ഞ നിനക്ക് ഒളിപ്പിച്ച് വെച്ച് ജീവിച്ചു പോകാം എന്ന് കരുതി അല്ലെ….

ഗായു: അങ്ങനൊന്നും ഞാൻ കരുതിയില്ല എന്തോ ഏറ്റവും വെറുക്കുന്ന ജീവിതത്തിലെ ഒരു ഏട് ആയത് കൊണ്ട് ഒരിക്കലും അത് ഓർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ആണ് അതിനെ പറ്റി പറയാതെ ഇരുന്നതും. പറയണം എന്ന് കരുതിയത് ആണ്. പക്ഷേ എന്തോ പറ്റിയില്ല. അതൊരു വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല….
ഞാൻ: അപ്പോ ഞാൻ ഇങ്ങനെ എന്തേലും മറച്ച് വെച്ചിട്ട് നി ആണ് അറിഞ്ഞതെങ്കിൽ നി ഇവിടെ കിടന്ന് അഴിഞ്ഞാടി തകർക്കും ആയിരുന്നല്ലോ പുന്നാര മോളെ…
വീണ്ടും ഒരെണ്ണം കൂടി പൊട്ടിച്ചു…. അപ്പോഴും അടിയും കൊണ്ട് അവൾ നിലത്തേക്ക് വീണു. എന്നെ അത്രക്കും ഒരു മൃഗം ആക്കി കഴിഞ്ഞിരുന്നു അവൾ. പതിവ്രത ആയ എന്റെ ഭാര്യയുടെ സംസാര രീതികൊണ്ട്.
ഗായു: ഞാൻ ഇനി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല…. പക്ഷേ ഇത്രയും ഞാൻ പറയും. എന്റെ ജീവിതത്തിൽ ഒരാളെ എന്നെ ഭോഗിച്ചിട്ടുള്ളു. പിന്നെ ആരെങ്കിലും തൊട്ടു കാണും. കാരണം യാത്രയിലും മറ്റും ആയിട്ട്…..

ഞാൻ: ഞാൻ ഇപ്പൊ നി പതിവ്രത ആണോ എന്നല്ല ചോദിച്ചത്. മനസ്സിലായോ….?…
ഗായു: അതിനുള്ള ഉത്തരം ആണ് പറയുന്നത്. അശ്വിൻ എന്റെ പഴയ കാമുകൻ ആയിരുന്നു. പണത്തിന്റെ കൊഴുപ്പിൽ എന്നെ നശിപ്പിക്കാൻ വന്നവൻ. അവനിൽ നിന്നും ഒളിച്ച് ഓടി ഉള്ളൊരു ജീവിതം ആണ് എനിക്ക്. അങ്ങനെ ഇരിക്കുമ്പൾ ആണ് നി എന്റെ ജീവിതത്തിൽ വരുന്നത്. അന്ന് മുതല് ഇന്ന് വരെ നിന്നോട് ഞാൻ ആത്മാർത്ഥമായി ആണ് ജീവിക്കുന്നത്. ഇന്നത്തോടെ അവന്റെ പേണ്ണിനോടുള്ള വികാരവും അടിമപെടുത്തലും ഒക്കെ തീർക്കാൻ ആയിരുന്നു. ഞാൻ…..
സത്യത്തിൽ എന്തോ എവിടെയോ ഒരു വശപിശക് വന്നത് എനിക്ക് ഫീലായി അത് കൊണ്ട് പിന്നീട് എനിക്ക് ദേഷ്യം അതികം ഉയർന്നില്ല. പെണ്ണല്ലേ അവർക്ക് ഇന്ന് ഭൂമിയിൽ എവിടെയാണ് സമാധാനം ആയി നടക്കാൻ പറ്റുന്നത്. കഴുകൻ കണ്ണുകൾ എപ്പോഴും അവർക്ക് ചുറ്റും ഉണ്ടാവും. പിച്ചി ചീന്തി അപഹരിക്കാൻ മാത്രം.
ഞാൻ: ഗായുവിന് വേദനിച്ചോ…. എന്ന് ഞാൻ അറിയാതെ ചോദിച്ച് പോയി…. കാരണം കരഞ്ഞ് രക്തം കട്ടപിടിച്ച ശരീര ഭാഗങ്ങളും ആയി ഇരിക്കുന്നത് എന്റെ ഗായുവാണ്.

അപ്പോഴത്തെ ദേഷ്യവും വിഷമവും ഒക്കെ കൂടി എന്നെ ഒരു മൃഗം ആക്കി എങ്കിലും. ഇന്നും എന്നെ ഒരു ദിവസം പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത എന്റെ ഗായു. എല്ലാവരും അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വിവാഹം കഴിഞ്ഞ് ഓടുമ്പോൾ. ഇതുവരെ അവൾക്ക് എന്നെ പിരിഞ്ഞ് നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരിക്കൽ പോലും അങ്ങോട്ട് പോയിട്ടില്ല. ഒന്ന് തങ്ങുവാൻ വേണ്ടി. ഞാൻ അത് ചോദിച്ചതും അവളുടെ കരഞ്ഞ് കലങ്ങിയ എന്റെ വിരലുകൾ പതിഞ്ഞ മുഖം തിളങ്ങി.

ഒരു താലിയുടെ പേരിൽ ജീവിതം മുഴുവൻ ഒരുവന്റെ അടിമയായി കഴിയാൻ സാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരേ ഒരു വർഗ്ഗം പെൺവർഗ്ഗം മാത്രം ആണ്.
സത്യത്തിൽ അവര് ആഗ്രഹിക്കുന്നത് ഏത് സമയത്തും കൂടെ ഞാനുണ്ട് എന്ന് പറയുന്ന ഒരു ജീവിത പങ്കാളിയെ ആവും. എന്തോ എന്നിൽ കുറ്റബോധം നിറഞ്ഞു. അവിടുന്ന് ഒറ്റ ചാട്ടത്തിന് അവളെന്റെ കയ്യിൽ തൂങ്ങി എന്റെ നെഞ്ചില് മുഖം അമർത്തി. ഗായു ക്ഷമിക്കെടി…. എന്തോ…. എനിക്ക് അത്രക്ക് വിഷമവും…. സങ്കടവും… ഒക്കെ വന്ന് പോയിട്ട് ആണ് ….. എന്ന് പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.ഒപ്പം ചെറുതായി കണ്ണിൽ നിന്നും അശ്രു കണങ്ങളും പൊഴിഞ്ഞു.

അയ്യേ….. ഞാൻ വേണ്ടെ ക്ഷമ ചോദിക്കാൻ…. എനിക്ക് അറിയാം.. നിന്റെ മനസ്സ്…. ഞാൻ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിനക്ക് ഇത്ര ഫീൽ ആവില്ല എന്നത്. എനിക്ക് ഇപ്പൊ ഒരു വേദനയും ഇല്ല കാരണം എന്റെ എല്ലാ വേദനക്കും ഇവിടെ ഈ നെഞ്ചിലെ ചൂടും ഈ ഹൃദയത്തിന്റെ സ്പന്ദനവും ആണ് മരുന്ന്. അതിലും വലിയൊരു മരുന്ന് ഇന്ന് അല്ല ഇനി ഒരിക്കലും ഗായുവിന് വേറെ കിട്ടാനും പോണില്ല. അവളത് പറയുമ്പോ അവളിൽ കരച്ചില് മാറി സന്തോഷം നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *